naduvattam aup school Archives - Valanchery Online

കുറ്റിപ്പുറം നടുവട്ടം എയുപി സ്കൂളിലെ വാർഷികോത്സവത്തിൽ പൂർവ വിദ്യാർഥികൾ ഒത്തുകൂടി
കുറ്റിപ്പുറം: നടുവട്ടം എയുപി സ്കൂളിലെ വാർഷികോത്സവം നാടിന് ആവേശമായി. വിദ്യാലയത്തിലെ 1953 ബാച്ചിലെ വിദ്യാർഥികൾ അടക്കമുള്ളവരാണ് സ്കൂൾമുറ്റത്ത് ഒത്തുകൂടിയത്. 1953ലെ ബാച്ചിൽ വിദ്യാർഥിയായിരുന്ന ജഗദീശ്വരൻ തന്റെ പഴയകാല ജീവിതം അനുസ്മരിച്ചു. പൂർവാധ്യാപകരും അനുഭവങ്ങൾ പങ്കുവച്ചു.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി, മുഹമ്മദ് പേരാമ്പ്ര, പൂർവ വിദ്യാർഥി സംഘം പ്രസിഡന്റ് എ.പി.വാസുദേവൻ, സെക്രട്ടറി വി.ഹമീദ്, കോഓർഡിനേറ്റർ എ.ഉദയകുമാർ, പ്രധാനാധ്യപിക വി.രാജലക്ഷ്മി, വി.കെ.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

The post കുറ്റിപ്പുറം നടുവട്ടം എയുപി സ്കൂളിലെ വാർഷികോത്സവത്തിൽ പൂർവ വിദ്യാർഥികൾ ഒത്തുകൂടി appeared first on Valanchery Online.