nadjmudheen Archives - Valanchery Online

അവയവക്കടത്തിനു ശ്രമം: വളാഞ്ചേരി സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ
വളാഞ്ചേരി: അവയവക്കടത്തിനു ശ്രമിച്ചെന്ന പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരി സ്വദേശികളായ നജിമുദീൻ, ശശി എന്നിവരാണ് പിടിയിലായത്. ഇവർ അവയവക്കടത്ത് ഏജന്റുമാരായി പ്രവർത്തിക്കുന്നവരാണെന്നാണ് പോലീസിന്റെ സംശയം. വൃക്കയെടുക്കാൻ ശ്രമിച്ചെന്ന കടയ്ക്കാവൂർ സ്വദേശിനി നൽകിയ പരാതിയിലാണ് അറസ്റ്റ്.

കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ വർക്കല എ.എസ്.പി. ദീപക് ധൻകറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം മലപ്പുറത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. യുവതിയെ സംഘം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധനയ്ക്കു വിധേയയാക്കിയതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. യുവതിയുമായി സംഘം എങ്ങനെ ബന്ധപ്പെട്ടു തുടങ്ങിയ വിവരങ്ങൾ പോലീസ് അന്വേഷിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അവയവക്കടത്ത് സംഘത്തിൽ കൂടുതൽപ്പേർ ഉൾപ്പെട്ടതായും സംശയിക്കുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തിയാലേ സംഘത്തെയും ഇവരുടെ പ്രവർത്തനങ്ങളെയുംകുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കൂവെന്ന് എ.എസ്.പി. അറിയിച്ചു. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.

The post അവയവക്കടത്തിനു ശ്രമം: വളാഞ്ചേരി സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ appeared first on Valanchery Online.