nadhas auditorium Archives - Valanchery Online

വളാഞ്ചേരി നഗരസഭാ വികസന സെമിനാർ നടന്നു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭാ വികസന സെമിനാർ നടന്നു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷതവഹിച്ചു. വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ്, കെ.എം. ഗഫൂർ, സലാം വളാഞ്ചേരി, പറശ്ശേരി അസ്സൈനാർ, ടി.കെ. ആബിദ്, ടി.പി. അബ്ദുൾ ഗഫൂർ, മൂർക്കത്ത് മുസ്തഫ, സി.എം. റിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.

The post വളാഞ്ചേരി നഗരസഭാ വികസന സെമിനാർ നടന്നു appeared first on Valanchery Online.

അതിജീവനത്തിന്റെ പെണ്ണൊരുമയുമായി ഹോപ്പ് 2020
വളാഞ്ചേരി: കോട്ടയ്ക്കൽ ആസ്ഥാനമായുള്ള നോൺ പ്രോഫിറ്റ് അലയൻസ് ഫോർ മിഷൻ വളാഞ്ചേരിയിൽ സ്തനാർബുദ പരിശോധനാക്യാമ്പും തൊഴിൽപരിശീലനം നേടിയ സ്ത്രീകളുടെ സംഗമവും സർട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു. അതിജീവനത്തിന്റെ പൊണ്ണൊരുമ-ഹോപ്പ് 2020 എന്ന തലക്കെട്ടിൽനടന്ന ക്യാമ്പ് വൈദ്യരത്‌നം പി.എസ്. വാര്യർ ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. സി.വി. ജയദേവൻ ഉദ്ഘാടനംചെയ്തു. സി.പി.എം. വളാഞ്ചേരി ഏരിയാസെക്രട്ടറി കെ.പി. ശങ്കരൻ അധ്യക്ഷത വഹിച്ചു. എൻ.എ. എം.കെ. ഫൗണ്ടേഷൻ ചെയർമാൻ എൻ.എ. മുഹമ്മദ്‌കുട്ടി സ്കിൽമീറ്റ് ഉദ്ഘാടനംചെയ്തു. എം.എസ്. നീത, കിഷോർകുമാർ സുദർശൻ, മണികണ്ഠൻ, ഡോ. രാജേഷ് രാജൻ, ഡോ. എൻ. മുഹമ്മദാലി, പദ്മജ ദേവി, സി. ഹരികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

തുന്നൽ, ബേക്കറി ഉത്‌പന്നങ്ങളുടെ നിർമാണം, ബ്യൂട്ടിഷ്യൻ കോഴ്‌സ് എന്നിവയിൽ പരിശീലനം പൂർത്തിയാക്കിയ ആയിരത്തോളം സ്ത്രീകൾക്ക് സംഗമത്തിൽ സർട്ടിഫിക്കറ്റുകൾ നൽകി. കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സി.കെ. ഹേമലത, എൻ.എ. മുഹമ്മദ്കുട്ടി, എൻ, മുഹമ്മദാലി എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു.

The post അതിജീവനത്തിന്റെ പെണ്ണൊരുമയുമായി ഹോപ്പ് 2020 appeared first on Valanchery Online.

വളാഞ്ചേരി നഗരസഭ; 2019-20ലെ വാർഷിക പദ്ധതി രൂപീകരണത്തിനായുള്ള വികസന സെമിനാർ ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ 2019-20 വാർഷിക പദ്ധതി രൂപീകരണത്തിനായുള്ള വികസന സെമിനാർ നഗരസഭ ചെയർപേഴ്‌സൺ റുഫീനയുടെ അദ്ധ്യക്ഷതയിൽ കോട്ടക്കൽ എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ ബഹു. വൈസ് ചെയർമാൻ കെ.വി. ഉണ്ണികൃഷ്ണൻ സ്വാഗതവും, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാമാരായ സി.അബ്ദുന്നാസർ, മൈമൂന, രാമകൃഷ്ണൻ, ഫാത്തിമകുട്ടി, സി ഷെഫീന, കൗസിലർമാരായ ടി.പി അബ്ദുൽ ഗഫൂർ, എം മുസ്തഫ, ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ.എം അബ്ദുൽ ഗഫൂർ, ആസൂത്രണ സമിതി അംഗങ്ങളായ പറശ്ശേരി അസൈനാർ, അഷറഫ് അമ്പലത്തിങ്ങൽ, വളാഞ്ചേരി സഹകരണ ബാങ്ക് പ്രസിഡന്റ് പി.ഭക്തവത്സലൻ എന്നിവർ ആശംസകൾ അറിയിച്ചു. എസ് സുനിൽകുമാർ (നഗരസഭ സൂപ്രണ്ട്) പദ്ധതി വിശദീകരണവും നടത്തി. കൗസിലർ മൂർക്കത്ത് മുസ്തഫ നന്ദി രേഖപ്പെടുത്തി.

The post വളാഞ്ചേരി നഗരസഭ; 2019-20ലെ വാർഷിക പദ്ധതി രൂപീകരണത്തിനായുള്ള വികസന സെമിനാർ ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.