nachu metal trading Archives - Valanchery Online

വളാഞ്ചേരി കമ്മുട്ടിക്കുളം ഡിവിഷനിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു നച്ചു മെറ്റൽ ട്രേഡ്
വളാഞ്ചേരി:വളാഞ്ചേരി നഗരസഭയിലെ പതിനൊന്നാം വാർഡിൽ നച്ചു മെറ്റൽ ട്രേഡ്സിൻ്റെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. മുംബൈ ആസ്ഥാനമായുളള നച്ചു മെറ്റൽ ട്രേഡ്സ് എന്ന സ്ഥാപന ഉടമ നൗഫൽ ഹംസയുടെ സ്പോൺസർഷിപ്പിൽ വളാഞ്ചേരി നഗരസഭയിലെ കമ്മുട്ടിക്കുളം പതിനൊന്നാം ഡിവിഷനിൽ വിതരണം ചെയ്യാനുളള ഭക്ഷ്യ കിറ്റുകളുടെ വിതരണോദ്ഘാടനം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൗൺസിലർ നാലകത്ത് നൗഷാദിന് നൽകി വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഓഫീസർ നസീർ തിരൂർക്കാട് നിർവഹിച്ചു. സി റഫീക്ക് ബാബു, പി.ടി ജാഫർ, കെ.പി ഷരീഫ്, പി.ടി ഷാഫി എന്നിവർ സംബന്ധിച്ചു.

The post വളാഞ്ചേരി കമ്മുട്ടിക്കുളം ഡിവിഷനിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു നച്ചു മെറ്റൽ ട്രേഡ് appeared first on Valanchery Online.