naca Archives - Valanchery Online

നാഷണൽ ആർട്ടിസ്റ്റ്സ് കൾച്ചറൽ അസോസിയേഷൻ മലപ്പുറം ജില്ലാതല യോഗം കുറ്റിപ്പുറത്ത് നടന്നു
കുറ്റിപ്പുറം: നാഷണൽ ആർട്ടിസ്റ്റ്സ് കൾച്ചറൽ അസോസിയേഷൻ മലപ്പുറം ജില്ലാതല യോഗം കുറ്റിപ്പുറം നിളാപാർക്ക് ഇടശ്ശേരി ഓപ്പൻ തിയേറ്ററിൽ  വെച്ച് നടന്നു. അസംഘടിത കലാകാരൻമാരുടെ സംഘടനനായ എൻ.ഏ.സി.ഏയുടെ മലപ്പുറം ജില്ലാ രൂപികരണ യോഗമാണ് തിങ്കളാഴ്ച്ച വൈകിട്ട് നിളാ പാർക്കിൽ നടന്നത്.

NACA സംസ്ഥാന പ്രസിഡണ്ട് മഹാദേവികാട് മഹാദേവൻ  ഉദ്ഘാടനം ചെയ്തു. ഇടവേള റാഫി കലാഭവൻ ചടങ്ങിൽ അദ്യക്ഷത വഹിച്ചു. സിനിമാ സീരിയൽ താരം സാലുകൂറ്റനാട് മുഖ്യഅഥിതിയായി. ജോയ് മാധവൻ, വിശ്വനാഥ് എടപ്പാൾ, എടപ്പാൾ ബാപ്പു, കലാമണ്ഡലം അലി തിരൂർ, ലത്തീഫ് കുറ്റിപ്പുറം, ബാലൻ കണ്ണത്ത്, ഹസ്സൻ ബാവ സ്വാഗതം പറഞ്ഞ ചടങ്ങിൽ അഷ്റഫ് മാഷ്പെരിന്തൽമണ്ണ നന്ദി അറിയിച്ചു.

The post നാഷണൽ ആർട്ടിസ്റ്റ്സ് കൾച്ചറൽ അസോസിയേഷൻ മലപ്പുറം ജില്ലാതല യോഗം  കുറ്റിപ്പുറത്ത് നടന്നു appeared first on Valanchery Online.