na mohammedkutty Archives - Valanchery Online

എൽ.ഡി.എഫ്. ഇരിമ്പിളിയം പഞ്ചായത്ത് കൺവെൻഷൻ കോട്ടപ്പുറം എൽ.പി. സ്‌കൂളിൽനടന്നു
ഇരിമ്പിളിയം: കോട്ടയ്ക്കൽ നിയോജകമണ്ഡലം എൽ.ഡി.എഫ്. സ്ഥനാർഥി എൻ.എ. മുഹമ്മദ്കുട്ടിയുടെ വിജയത്തിനായി ഇരിമ്പിളിയം പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ കോട്ടപ്പുറം എൽ.പി. സ്‌കൂളിൽ നടന്നു.

എൻ.സി.പി. സംസ്ഥാന ജനറൽസെക്രട്ടറി സി.പി.കെ. ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. യുവജനതാദൾ സംസ്ഥാന പ്രസിഡന്റ് ഷെരീഫ് പാലോളി അധ്യക്ഷതവഹിച്ചു. സ്ഥാനർഥി എൻ.എ. മുഹമ്മദ്കുട്ടി, കെ. രാമദാസ്, അഷ്‌റഫലി കാളിയത്ത്, കെ.പി.എ. സത്താർ, സി. സുരേഷ്, ജാനിഷ് ബാബു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: എം.കെ. ദീപു(ചെയ), സി. സുരേഷ്(ജന.കൺ), ഇ. മുകുന്ദൻ(ട്രഷ.).

The post എൽ.ഡി.എഫ്. ഇരിമ്പിളിയം പഞ്ചായത്ത് കൺവെൻഷൻ കോട്ടപ്പുറം എൽ.പി. സ്‌കൂളിൽനടന്നു appeared first on Valanchery Online.