n shamsudheen Archives - Valanchery Online

പീഡനം: വളാഞ്ചേരി നഗരസഭാംഗം കീഴടങ്ങിയേക്കുമെന്നു സൂചന
മലപ്പുറം∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വളാഞ്ചേരി നഗരസഭാംഗം ഷംസുദ്ദീൻ നടക്കാവിൽ കീഴടങ്ങിയേക്കുമെന്നു സൂചന. ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ആവർത്തിക്കുന്നുണ്ടെങ്കിലും പ്രതിയുടെ അടുപ്പക്കാർ മുതിർന്ന അഭിഭാഷകരുമായി ആശയവിനിമയം നടത്തിയതായാണ് വിവരം.  പ്രതി വിദേശത്താണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയിട്ടുണ്ട്.

പെൺകുട്ടിയെ വീട്ടിൽനിന്ന് ഇറക്കിക്കൊണ്ടുപോയി വിവിധയിടങ്ങളിൽ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പരാതിയുമായി മുന്നോട്ടുപോകാൻ പെൺകുട്ടിക്കൊപ്പം നിന്ന സഹോദരീ ഭർത്താവിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. പെൺകുട്ടിയുടെ മൊഴിയിൽ ഇയാൾക്കെതിരെ പരാമർശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്.

The post പീഡനം: വളാഞ്ചേരി നഗരസഭാംഗം കീഴടങ്ങിയേക്കുമെന്നു സൂചന appeared first on Valanchery Online.

വളാഞ്ചേരി പോക്സോ കേസ്: നഗരസഭാംഗത്തിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും
വളാഞ്ചേരി: പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വളാഞ്ചേരി നഗരസഭയിലെ സി.പി.എം. കൗൺസിലർക്കെതിരേ വളാഞ്ചേരി പോലീസ് തിങ്കളാഴ്ച ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും.

ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയായതായി കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള വളാഞ്ചേരി എസ്.എച്ച്.ഒ. എസ്.പി. സുധീരൻ പറഞ്ഞു. പ്രതി വിദേശത്തേക്ക് കടന്നതായി സംശയിക്കുന്ന സാഹചര്യത്തിലാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ തീരുമാനിച്ചത്.

The post വളാഞ്ചേരി പോക്സോ കേസ്: നഗരസഭാംഗത്തിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും appeared first on Valanchery Online.