myl Archives - Valanchery Online
അനിയിന്ത്രിത വിലകയറ്റം; എടയൂർ കരേകാട് മാവേലി സ്റ്റോറിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു യൂത്ത് ലീഗ്
എടയൂർ: അനിയന്ത്രിത വിലക്കയറ്റത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് എടയൂർ പഞ്ചായത്ത് കമ്മിറ്റി കരേക്കാട് പാടത്തെപീടിക സപ്ലൈകോ മാവേലി സ്റ്റോറിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഷീദ് കിഴിശ്ശേരി ധർണ്ണ ഉദ്ഘടനം ചെയ്ത് സംസാരിച്ചു. ജനങ്ങളുടെ നികുതിപ്പണം ധൂർത്തടിക്കുന്ന ഇടതുപക്ഷ ഗവണ്മെന്റ് ജനക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് ഒളിച്ചോടുകയും പൊതുമേഖലാ സ്ഥാപനങ്ങൾ പൂട്ടുന്നതിന്റെ വക്കിലെത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി നൗഫൽ കലമ്പൻ,യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ശിഹാബ് എൻ ടി,സെക്രട്ടറി ജംഷീദ് ടി കെ,മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി മുനീർ സി സി,വൈസ് പ്രസിഡന്റുമാരായ അൽത്താഫുസ്സൈൻ,റഫീഖ് മണ്ണത്,സെക്രട്ടറി ഹാരിസ് എൻ ടി,മുഹമ്മദ്,നാസർ എൻ ടി,ഉണ്ണീൻ,ഷെരീഫ് ടിപി,അഷ്‌റഫ് കെ,റിയാസ് വി പി,ഷാഫി,അബുതാഹിർ എന്നിവർ നേതൃത്വം നൽകി.
The post അനിയിന്ത്രിത വിലകയറ്റം; എടയൂർ കരേകാട് മാവേലി സ്റ്റോറിലേക്ക്  മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു യൂത്ത് ലീഗ് appeared first on Valanchery Online.
യൂത്ത് ലീഗ് യൂത്ത് മാർച്ച്; രജിസ്ട്രേഷന് കുറ്റിപ്പുറത്ത് തുടക്കമായി
കുറ്റിപ്പുറം : ‘വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ’ പ്രമേയവുമായി ഡിസംബർ ഒന്നു മുതൽ 20 വരെ ജില്ലാ യൂത്ത്ലീഗ് സംഘടിപ്പിക്കുന്ന യൂത്ത് മാർച്ചിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ രജിസ്ട്രേഷന്റെ കുറ്റിപ്പുറം പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു.  പ്രശസ്ത യുവ ഗായകൻ അബ്ദുല്ല ഫാദിയെ രജിസ്റ്റർ ചെയ്ത് മുസ്‌ലിം ലീഗ് കോട്ടക്കൽ മണ്ഡലം ട്രഷറർ പരപ്പാര സിദ്ദീഖ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്  യൂത്ത്ലീഗ് പ്രസിഡന്റ് കെ ടി ഹമീദ് അധ്യക്ഷനായി,മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ആഷിക് കൊളത്തോൾ, മണ്ഡലം യൂത്ത് ലിഗ് സെകട്ടറി കെ പി എസ് സക്കാഫ് തങ്ങൾ, പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെകട്ടറി തടത്തിൽ ഷെമീർ, റാഫി പകരനല്ലൂർ, റാഫി കൊളക്കാട്, സജാദ് നടുവട്ടം, മുഹമ്മദ് അലി, അജ്മൽ മൂടാൽ, എം എസ് എഫ് മണ്ഡലം സെകട്ടറി ഹക്കിം പൈങ്കണ്ണൂർ സംബന്ധിച്ചു.
The post യൂത്ത് ലീഗ് യൂത്ത് മാർച്ച്; രജിസ്ട്രേഷന് കുറ്റിപ്പുറത്ത് തുടക്കമായി appeared first on Valanchery Online.
ഫോട്ടോഗ്രഫി ദിനത്തിൽ ശ്രീഹരിയെ ആദരിച്ചു മാറാക്കര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി
മാറാക്കര: ലോക ഫോട്ടോഗ്രഫി ദിനത്തിൽ ജനപ്രതിനിധി കൂടിയായ ഫോട്ടോഗ്രാഫറെ മുസ്ലിം യൂത്ത് ലീഗ് മാറാക്കര പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. ഒമ്പതാം വാർഡ് മെമ്പറും പൊതുപ്രവർത്തകനുമായ ശ്രീഹരിക്കാണ് ആദരം നൽകിയത്. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം കാടാമ്പുഴ മൂസ ഹാജി ഉപഹാരം കൈമാറി. യൂത്ത് ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം പി.വി. നാസിബുദ്ദീൻ, മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ തടത്തിൽ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.പി.ജാഫർ അലി, ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, ട്രഷറർ ജംഷാദ് കല്ലൻ, ഭാരവാഹികളായ കെ.പി.ഫൈസൽ, പി.ടി.ഗഫൂർ പങ്കെടുത്തു.
The post ഫോട്ടോഗ്രഫി ദിനത്തിൽ ശ്രീഹരിയെ ആദരിച്ചു മാറാക്കര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി appeared first on Valanchery Online.
കോളേജ് യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണം നൽകി മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌
മാറാക്കര : കാലിക്കറ്റ് സർവകലാശാലാ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിവിധ ക്യാമ്പസുകളിൽ നിന്ന് എം.എസ്.എഫ്. പ്രതിനിധികളായി വിജയിച്ച മാറാക്കര പഞ്ചായത്തിലെ വിദ്യാർഥി യൂണിയൻ നേതാക്കളെ മുസ്‌ലിം യൂത്ത്‌ലീഗ് മാറാക്കര പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. എ.സി. നിരപ്പ് സി.എച്ച്. സെന്ററില ശിഹാബ് തങ്ങൾ കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി ഉപഹാരം നൽകി. പുറമണ്ണൂർ മജ്‌ലിസ് കോളേജ് ചെയർ പേഴ്സൺ അമൽ ജമീല, മരവട്ടം ഗ്രെയ്‌സ്‌വാലി കോളേജ് യു.യു.സി. കെ.കെ. റജീൽ, വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജ് കൊമേഴ്സ് അസോസിയേഷൻ സെക്രട്ടറി പി.കെ. ഫറാസ്, മമ്പാട് എം.ഇ.എസ്. കോളേജിലെ സെക്കൻഡ് ഇയർ പ്രതിനിധി ആദിൽ മുബാറക് എന്നിവരെയാണ് അനുമോദിച്ചത്. യൂത്ത്‌ ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജാഫറലി അധ്യക്ഷത വഹിച്ചു.
മുസ്‌ലിംലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അബൂബക്കർ തുറക്കൽ, ഒ.കെ. സുബൈർ, എ.പി. മൊയ്തീൻകുട്ടി, ടി.പി. കുഞ്ഞുട്ടി ഹാജി, എ.പി. അബ്ദു, ജുനൈദ് പാമ്പലത്ത്, ജംഷാദ് കല്ലൻ, കെ.പി. ഫൈസൽ, അഡ്വ. എ.കെ. സകരിയ്യ, എന്നിവർ സംസാരിച്ചു.
The post കോളേജ് യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണം നൽകി മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ appeared first on Valanchery Online.
യൂത്ത് ലീഗ് ദോത്തി ചലഞ്ച്; വളാഞ്ചേരി കാരാടിൽ നിന്നും പങ്കെടുത്തവർക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്ത് തുടങ്ങി
വളാഞ്ചേരി: മുസ്ലിം യൂത്ത് ലീഗ് ഫണ്ട് സമാഹരണാർത്ഥം നടത്തിയ ദോത്തി ചലഞ്ചിൽ ഡിവിഷൻ 5 കരാടിൽ പങ്കെടുത്തവർക്കുള്ള ഉപഹാരവിതരണത്തിന് മുനിസിപ്പൽ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ വെസ്റ്റേൻ പ്രഭാകരന് നൽകി തുടക്കം കുറിച്ചു. ഡിവിഷൻ മുസ്ലിം ലീഗ് ഭാരവാഹികളായ നടക്കാവിൽ കുഞ്ഞിപ്പ, ഹാരിസ് മാഷ്,എം പി മുജീബ്,ഒ കെ മുജീബ്, നാസർ അലുങ്ങൽ, ബാബു നടക്കാവിൽ, കുഞ്ഞലവി എന്നിവർ പങ്കെടുത്തു.
The post യൂത്ത് ലീഗ് ദോത്തി ചലഞ്ച്; വളാഞ്ചേരി കാരാടിൽ നിന്നും പങ്കെടുത്തവർക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്ത് തുടങ്ങി appeared first on Valanchery Online.
എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു വൈക്കത്തൂർ ടൗൺ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി
വളാഞ്ചേരി: വൈക്കത്തൂർ ടൗൺ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികൾക്ക് അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. കെ ടി നിസർബാബു അധ്യക്ഷത വഹിച്ചു.
കരിയർ ഗൈഡൻസ് ക്ലാസിന് താഹിർ തിരുവേഗപുറ നേതൃത്വം നൽകി. നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി എം റിയാസ്, വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, മുസ്‌ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് ടി കെ ആബിദലി, ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി, വി ടി റഫീക്ക്, എ പി മുഹമ്മദ് നിസാർ, കെ. ടി ഇബ്രാഹിം, എ പി മുഹമ്മദ് ഫാരിസ്, ഷാജി പാലാറ, ജാസിം പി, കെ പി ഇർഷാദ്, ഷാനിദ്, മുബഷിർ പി തുടങ്ങിയവർ സംസാരിച്ചു.
The post എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു വൈക്കത്തൂർ ടൗൺ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി appeared first on Valanchery Online.
മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ‘ലീഡേഴ്‌സ് സമ്മിറ്റ്’ എക്‌സിക്യുട്ടീവ് ക്യാമ്പ് നടത്തി
മാറാക്കര: മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ‘ലീഡേഴ്‌സ് സമ്മിറ്റ്’ – എക്‌സിക്യുട്ടീവ് ക്യാമ്പ് നടത്തി. പഞ്ചായത്ത് ഭാരവാഹികൾ, വാർഡ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ, പഞ്ചായത്ത് പ്രവർത്തക മിതി അംഗങ്ങൾ എന്നിവർക്കായാണ് ക്യാമ്പ് നടത്തിയത്. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ് ഉദ്ഘാടനംചെയ്തു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അവാർഡുകൾ വിതരണംചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജാഫർ അലി അധ്യക്ഷതവഹിച്ചു.
The post മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ‘ലീഡേഴ്‌സ് സമ്മിറ്റ്’ എക്‌സിക്യുട്ടീവ് ക്യാമ്പ് നടത്തി appeared first on Valanchery Online.
ഇത്തിഹാദെ ഉമ്മത്ത് ; മുസ്ലിം യൂത്ത് ലീഗ് റംസാൻ അസംബ്ലിക്ക് മാറാക്കരയിൽ തുടക്കമായി
മാറാക്കര: മുസ്ലിം യൂത്ത് ലീഗ് ‘ഇത്തിഹാദെ ഉമ്മത്ത്’ റംസാൻ അസംബ്ലിക്ക് മാറാക്കര പഞ്ചായത്തിൽ തുടക്കമായി. യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് യൂണിറ്റ് തലങ്ങളിൽ തറാവീഹ് നിസ്കാരത്തിന് ശേഷം റംസാൻ അസംബ്ലി സംഘടിപ്പിക്കുന്നത്.
കരേക്കാട് നോർത്ത് മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് ട്രഷറർ കാലൊടി അബു ഹാജി ഉദ്ഘാടനം ചെയ്തു. വാർഡ് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ്‌ അൻവർ. എം അധ്യക്ഷത വഹിച്ചു.സഹദ് യമാനി ചേലക്കോട് വിഷയാവതരണം നടത്തി.ചടങ്ങിൽ വിവിധ മത സംഘടന പ്രതിനിധികൾ പങ്കെടുത്തു ജമാലുദ്ധീൻ എൻ. കെ (മുജാഹിദ് )ഫാറൂഖ് നഈമി(എസ്.എസ്. എഫ് )അനസ് ഹുദവി (എസ്. കെ എസ്. എസ്. എഫ് )കൂടാതെ പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ്‌ എ. പി ജാഫറലി, ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്,വൈസ് പ്രസിഡന്റുമാരായ ഫൈസൽ കെ.പി, ഗഫൂർ പി. ടി,സെക്രട്ടറി ഫഹദ് കരേക്കാട്, വാർഡ് മുസ്‌ലിം ലീഗ് ഭാരവാഹികളായ പട്ടാക്കൽ കുഞ്ഞാപ്പു ഹാജി, വി. കെ കുഞ്ഞനു, ബാവ കാലൊടി, ഇബ്രാഹിംകുട്ടി പുല്ലാട്ടിൽ വാർഡ് യൂത്ത് ലീഗ് സെക്രട്ടറി യുസഫ് കെ. ടി ഭാരവാഹികളായ റിയാസ്. കെ,സലീം. എം,നൗഫൽ പുല്ലാട്ടിൽ, സഹീർ. എം,അബ്ദുറഹ്മാൻ. എം എന്നിവർ പങ്കെടുത്തു.
The post ഇത്തിഹാദെ ഉമ്മത്ത് ; മുസ്ലിം യൂത്ത് ലീഗ് റംസാൻ അസംബ്ലിക്ക് മാറാക്കരയിൽ തുടക്കമായി appeared first on Valanchery Online.
വൈറ്റ് ഗാർഡ് അംഗത്വ രജിസ്ട്രേഷൻ; എടയൂർ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി
എടയൂർ :വൈറ്റ് ഗാർഡ് അംഗത്വ രജിസ്ട്രേഷൻ എടയൂർ പഞ്ചായത്ത് തല ഉദ്ഘാടനം സി കെ നിസാറിനെ ചേർത്തു കൊണ്ട്  കോട്ടക്കൽ മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റും മണ്ഡലം വൈറ്റ് ഗാർഡ് കോർഡിനേറ്ററുമായ എൻ ടി ശിഹാബ് എടയൂർ ഉദ്ഘാടനം ചെയ്തു.മണ്ഡലം ജോ സെക്രട്ടറി ടി കെ ജംഷീദ് പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡൻ്റ് വി പി റിയാസ് ജനറൽ സെക്രട്ടറി സി സി മുനീർ  പഞ്ചായത്ത് വൈറ്റ് ഗാർഡ് കോർഡിനേറ്റർ സി കബീർ ഭാരവാഹികളായ എം കെ അൻവർ,എൻ ടി ഹാരിസ് എന്നിവർ പങ്കെടുത്തു.
The post വൈറ്റ് ഗാർഡ് അംഗത്വ രജിസ്ട്രേഷൻ; എടയൂർ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി appeared first on Valanchery Online.
മാറാക്കര പഞ്ചായത്തിലെ പിലാത്തറയിൽ യൂത്ത്‍ ലീഗ് ‘ചിറക്’ സംഗമം
സമീർ പട്ടേങ്ങൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്ന, എ.പി. ജാഫറലി, ജുനൈദ് പാമ്പലത്ത്, ജംഷാദ് കല്ലൻ, ശിഹാബ് മങ്ങാടൻ, കെ.പി. ഫൈസൽ, ഫഹദ് കരേക്കാട് എന്നിവർ പ്രസംഗിച്ചു.
The post മാറാക്കര പഞ്ചായത്തിലെ പിലാത്തറയിൽ യൂത്ത്‍ ലീഗ് ‘ചിറക്’ സംഗമം appeared first on Valanchery Online.
എടയൂർ പഞ്ചായത്ത്‌ വാർഡ് 12 മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി
എടയൂർ: പഞ്ചായത്ത്‌ വാർഡ് 12 മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ചിറക് യുണിറ്റ് സംഗമം മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി കെ. എം. അബ്ദുൽ ഗഫൂർ ഉൽഘാടനം ചെയ്തു. എൻ. ടി. ഷിഹാബ് അധ്യക്ഷത വഹിച്ചു. ഉസ്മാൻ താമരത്ത് മുഖ്യ പ്രഭാഷണം നടത്തി.വാർഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ് പി. പി. ജമാൽ പതാക ഉയർത്തി.
പി. ഷെരീഫ് മാസ്റ്റർ,   എ. പി. അസീസ്, എടയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഹസീന ഇബ്രാഹിം, ഉസ്മാൻ പൂക്കാട്ടിരി,  സി. സി. മുനീർ, ടി. കെ. ജംഷീദ്, ടി. ഷംസാദലി , പി. പി. ഷബീർ, കെ.ഷാജിബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വളണ്ടിയർ സേവനം ചെയ്തവർക്കും, ചിറക് പ്രചാരണ ഫുട്ബോൾ മത്സരത്തിലെ വിജയികൾക്കുമുള്ള ട്രോഫികൾ വി. പി. മുഹമ്മദ്‌ കുഞ്ഞി, സി. മുഹമ്മദ്‌ കബീർ, വി. പി. മുഹമ്മദ്‌ റിയാസ്,കെ. അഷറഫ്, കൊളംബൻ സിദ്ധീഖ്,  എൻ. ടി. ഷൌക്കത്ത് എന്നിവർ വിതരണം ചെയ്തു.തുടർന്ന് ഷിബിലി. കെ. പി. നയിച്ച ഇശൽ മേളവും അരങ്ങേറി.
പരിപാടിക്ക് എം. പി. ഇബ്രാഹിം മാസ്റ്റർ,  പി കമ്മുക്കുട്ടി മാസ്റ്റർ, കെ. മുസ്തഫ,എം. സിദ്ധീഖ്, കെ. പി. മൊയ്‌തീൻ, പി പി. ഹൈദ്രോസ്, എ. ടി. സൽമാൻ,കെ ഷബീർ,കെ. പി. ഇർഷാദ്, കെ. പി. നിസാം, പി. മുർഷിദ്  എന്നിവർ നേതൃത്വം നൽകി.
The post എടയൂർ പഞ്ചായത്ത്‌ വാർഡ് 12 മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി appeared first on Valanchery Online.
യൂത്ത് ലീഗ് “ചിറക് ” ക്യാമ്പയിൻ്റ ഭാഗമായി യൂണിറ്റ് സംഗമങ്ങൾക്ക് കുറ്റിപ്പുറം പഞ്ചായത്തിൽ തുടക്കമായി
കുറ്റിപ്പുറം: പുതിയ കാലം പുതിയ വിചാരം എന്ന ശീർഷകത്തിൽ ജില്ലാ യൂത്ത് ലീഗ് കമ്മറ്റി നടത്തി വരുന്ന “ചിറക് ” ക്യാമ്പയിൻ്റ ഭാഗമായി യൂണിറ്റ് സംഗമങ്ങൾക്ക് കുറ്റിപ്പുറം പഞ്ചായത്തിൽ തുടക്കമായി. കുറ്റിപ്പുറം പഞ്ചായത്ത് തല ഉദ്ഘാടനം പൈങ്കണ്ണൂരിൽ വെച്ച് നടന്നു. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ രണ്ടത്താണി പരിപാടി ഉദ്ഘാടനം ചെയ്തു, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് കെ.ടി ഹമീദ് അദ്യക്ഷത വഹിച്ച ചടങ്ങിൽ, ഖലീൽ കറത്തൊടി സ്വോഗതം പറഞ്ഞു, ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുസ്ഥഫ അബ്ദുൽ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി പരപ്പാര സിദ്ധീഖ്, ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് സലാം ആതവനാട്, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ശമീർ തടത്തിൽ,മണ്ഡലം ട്രഷറർ സി പി നിസാർ, സഖാഫ് തങ്ങൾ, ശിഹാബ് എടയൂർ, വി എ കുഞ്ഞുട്ടി, പി കെ കരീം, റാഫി പകരനല്ലൂർ, സജാദ് പരുത്തിപ്ര, അജ്മൽ ടി.പി, കബീർ കെ പി, ഷാഫി പൂങ്ങോട്ടിൽ, മുത്തു വേളേരി, അഷ്ക്കർ വി പി,ആഷിഖ് കൊളത്തോൾ,സലാം കെ വി, ഹക്കീം കളപ്പടത്തിൽ എന്നിവർ പ്രസംഗിച്ചു.
The post യൂത്ത് ലീഗ് “ചിറക് ” ക്യാമ്പയിൻ്റ ഭാഗമായി യൂണിറ്റ് സംഗമങ്ങൾക്ക് കുറ്റിപ്പുറം പഞ്ചായത്തിൽ തുടക്കമായി appeared first on Valanchery Online.