mvi Archives - Valanchery Online

പാസഞ്ചർ ഓട്ടോറിക്ഷകളിൽ ചരക്ക് കയറ്റൽ; പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്
തിരൂർ : യാത്രക്കാരെമാത്രം കയറ്റിപ്പോകേണ്ട ഓട്ടോറിക്ഷകളിൽ ചരക്കുകൾ കയറ്റിക്കൊണ്ടു പോകുന്നുവെന്ന പരാതിയിൽ മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥർ പത്ത് ഓട്ടോറിക്ഷകൾ പിടികൂടി. തിരൂർ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് മലപ്പുറം മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് വാഹനങ്ങൾ പിടികൂടിയത്. ഒരു ഓട്ടോറിക്ഷയ്ക്ക് 3000 രൂപ വീതം 30,000 രൂപ പിഴയീടാക്കി. എം.വി.ഐ. രാംജി. കെ. കരൺ, എ.എം.വി.ഐമാരായ എം. സലീഷ്, ഹരിലാൽ, മനോഹരൻ എന്നിവർ പങ്കെടുത്തു.

The post പാസഞ്ചർ ഓട്ടോറിക്ഷകളിൽ ചരക്ക് കയറ്റൽ; പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ് appeared first on Valanchery Online.

കോട്ടക്കലിൽ മോഷ്ടിച്ച മോട്ടോർ സൈക്കിൾ വാഹന പരിശോധനയ്ക്കിടെ പിടികൂടി
വാഹനപരിശോധനയ്ക്കിടെ മലപ്പുറം ആർ.ടി.ഒ. എൻഫോഴ്സ്മെൻറ് സ്ക്വാഡ്‌ തോക്കാംപാറയിൽനിന്ന് മോഷ്ടിച്ച ബൈക്ക് പിടികൂടി. കെ.എൽ-58-സെഡ്-1200 എന്ന നമ്പർ ബോർഡ് വെച്ച് വന്ന മോട്ടോർസൈക്കിൾ അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലൻസർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കൈകാണിച്ച് നിർത്തുകയും മൊബൈൽ ആപ്പിലെ വാഹന ഉടമയുടെ നമ്പറിൽ വിളിച്ചു ബന്ധപ്പെടുകയും ചെയ്തപ്പോൾ അദ്ദേഹത്തിൻറെ വാഹനം തലശ്ശേരിയിൽ ഉണ്ട് എന്ന് അറിയിക്കുകയും ചെയ്തു.
വാഹനത്തിൻറെ ചേസിസ് നമ്പർ ഉൾപ്പെടെ വിദഗ്ധ പരിശോധന നടത്തിയപ്പോൾ വാഹനത്തിൻറെ യഥാർത്ഥ നമ്പർ കെ.എൽ-55-എ.ബി-1477 ആണ് എന്ന് മനസ്സിലായി. ഈ വാഹന ഉടമയെ ബന്ധപ്പെട്ടപ്പോൾ താനൂർ വെള്ളിയാമ്പുറം സ്വദേശി താൻ ബിസിനസ് നടത്തുന്ന കോട്ടക്കൽ അമ്പലവട്ടത്ത് വെച്ച് മൂന്നാഴ്ച മുമ്പ് തൻറെ മോട്ടോർസൈക്കിൾ മോഷണം പോയതാണെന്നും ഇതുമായി ബന്ധപ്പെട്ടു കോട്ടക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും അറിയിച്ചു. ഇതിൻറെ അടിസ്ഥാനത്തിൽ വാഹനവും ഓടിച്ച വ്യക്തിയെയും കോട്ടക്കൽ പോലീസിന് കൈമാറി. എം.വി.ഐ ജയപ്രകാശ് ബി, എ.എം.വി.ഐ ഷബീർ പാക്കാടൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എല്ലാ വാഹന ഉടമകളും തങ്ങളുടെ മൊബൈൽ നമ്പർ വാഹന് സോഫ്റ്റ്‌വെയറിൽ അപ്ഡേറ്റ് ചെയ്യണമെന്നും, വാഹനപരിശോധന നടക്കുന്നത് മറ്റു വാഹനങ്ങളെ മുൻകൂട്ടി അറിയിക്കുന്ന പ്രവണത കുറ്റവാളികൾ രക്ഷപ്പെടുന്നതിന് വഴിയൊരുക്കുമെന്നും എൻഫോഴ്സ്മെൻറ് കൺട്രോൾറൂം എം.വി.ഐ മുഹമ്മദ് ഷഫീഖ് പികെ അറിയിച്ചു.

The post കോട്ടക്കലിൽ മോഷ്ടിച്ച മോട്ടോർ സൈക്കിൾ വാഹന പരിശോധനയ്ക്കിടെ  പിടികൂടി appeared first on Valanchery Online.

മൊബൈലിൽ സംസാരിച്ച‌് ബസോടിച്ച ഡ്രൈവറെ എംവിഐ പിന്തുടർന്ന‌് പിടികൂടി
തിരൂർ: മൊബൈലിൽ സംസാരിച്ച‌് ബസോടിച്ച ഡ്രൈവറെ  മോട്ടോർ വെഹിക്കിൾ ഇൻസ‌്പെക്ടർ പിന്തുടർന്ന‌് പിടികൂടി.

തിരൂർ-കൂട്ടായി റൂട്ടിലോടുന്ന ബസിന്റെ ഡ്രൈവറെയാണ‌് തിരൂർ എംവിഐ എം ഐ ആരിഫ് പിടികൂടിയത്. ഉണ്ണ്യാൽമുതൽ പറവണ്ണവരെ മൂന്നുകിലോമീറ്റർ ദൂരം ഡ്രൈവർ നൗഷാദ‌് മൊബൈലിൽ സംസാരിക്കുന്നത‌് ബസ‌്‌ യാത്രക്കാർ മോട്ടോർ വാഹന വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.

തുടർന്ന് എംവിഐ സ്വകാര്യ വാഹനത്തിൽ ബസിനെ പിന്തുടരുകയും ഡ്രൈവറെ മൊബൈൽ ഫോണോടെ പിടികൂടുകയുംചെയ‌്തു. ബസിന്റെ രേഖകൾ പരിശോധിച്ച് ഡ്രൈവറുടെ ലൈസൻസ് സസ‌്പെൻഡ‌്ചെയ്യും.

The post മൊബൈലിൽ സംസാരിച്ച‌് ബസോടിച്ച ഡ്രൈവറെ എംവിഐ പിന്തുടർന്ന‌് പിടികൂടി appeared first on Valanchery Online.