mvd Archives - Valanchery Online
	1	</sy:updateFrequency>
mvd Archives - Valanchery Online
	<width>32</width>
	<height>32</height>
കുറ്റിപ്പുറത്ത് യാത്രാക്കൂലിയിൽ ഇളവുനൽകാതെ വിദ്യാർഥിനികളെ ബസിൽനിന്ന്‌ ഇറക്കിവിട്ടതായി പരാതി
കുറ്റിപ്പുറം : യാത്രാക്കൂലിയിൽ ഇളവുനൽകാതെ കണ്ടക്ടർ വിദ്യാർഥിനികളെ ബസിൽനിന്ന്‌ ഇറക്കിവിട്ടതായി പരാതി. തിങ്കളാഴ്‌ച രാവിലെ 8.40-ന് എടപ്പാളിൽനിന്ന്‌ വളാഞ്ചേരിയിലെ കോളേജിലേക്ക് പോകുന്നതിനായി സ്വകാര്യ ബസിൽ കയറിയ ഒൻപത്‌ വിദ്യാർഥിനികളെയാണ് കുറ്റിപ്പുറം ബസ്‍സ്റ്റാൻഡിൽ ഇറക്കിവിട്ടത്. ഇളവ് അനുവദിക്കില്ലെന്നും മുഴുവൻ തുകയും നൽകിയാൽ മാത്രമേ യാത്ര തുടരാൻ അനുവദിക്കൂവെന്നും കണ്ടക്ടർ പറഞ്ഞു. ഇതിന് വിദ്യാർഥിനികൾ തയ്യാറാകാത്തതിനാലാണ് ഇറക്കിവിട്ടത്. വിദ്യാർഥികൾ മോട്ടോർവാഹന വകുപ്പിൽ പരാതി നൽകി.
The post കുറ്റിപ്പുറത്ത് യാത്രാക്കൂലിയിൽ ഇളവുനൽകാതെ വിദ്യാർഥിനികളെ ബസിൽനിന്ന്‌ ഇറക്കിവിട്ടതായി പരാതി appeared first on Valanchery Online.
			<slash:comments>0</slash:comments>
എടരിക്കോട്ട് ലൈസന്‍സ് ഇല്ലാത്തയാള്‍ ഓടിച്ച സ്കൂൾ ബസ് പിടികൂടി; കുട്ടികളെ സ്കൂളിലെത്തിച്ച്  എ.എം.വി.ഐ
എടരിക്കോട്: വിദ്യാർത്ഥികളെ കയറ്റി ലൈസന്‍സില്ലാതെ സ്‌കൂള്‍ ബസോടിച്ച ഡ്രൈവറെ കൈയോടെ പിടികൂടി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ്. ബുധനാഴ്ച രാവിലെ എടരിക്കോട്-പുതുപറമ്പ് റൂട്ടില്‍ പൊട്ടിപ്പാറയിലാണ് സംഭവം. പരിശോധനക്കിടെ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ലൈസന്‍സ് ഇല്ലാതെയാണ് ബസോടിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ ഉദ്യോഗസ്ഥര്‍ ഡ്രൈവറെ ബസില്‍നിന്നും ഇറക്കി വിട്ടു. തുടര്‍ന്ന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജീഷ് വാലേരി ബസോടിച്ച് വിദ്യാര്‍ഥികളെ സുരക്ഷിതമായി സ്‌കൂളിലെത്തിച്ചു. ഇതിനുശേഷമാണ് […]
The post എടരിക്കോട്ട് ലൈസന്‍സ് ഇല്ലാത്തയാള്‍ ഓടിച്ച സ്കൂൾ ബസ് പിടികൂടി; കുട്ടികളെ സ്കൂളിലെത്തിച്ച്  എ.എം.വി.ഐ appeared first on Valanchery Online.
			<slash:comments>0</slash:comments>
മോട്ടോർവാഹന വകുപ്പിന്റെ അദാലത്ത് ശനിയാഴ്ച മലപ്പുറം ടൗൺഹാളിൽ
മലപ്പുറം : മോട്ടോർവാഹന വകുപ്പിനു കീഴിൽ അപേക്ഷ തീർപ്പാകാതെകിടക്കുന്നവർക്ക് ആശ്വാസവുമായി ‘വാഹനീയം-2022’ പൊതുജന സമ്പർക്ക അദാലത്ത് വരുന്നു. ശനിയാഴ്ച മലപ്പുറം ടൗൺഹാളിൽ ഗതാഗതമന്ത്രി ആന്റണി രാജു അദാലത്ത് ഉദ്ഘാടനം ചെയ്യും. പരാതികൾ നേരിട്ട്‌ തീർപ്പുകൽപ്പിക്കും. കൂടാതെ ജില്ലയിലെ ഏഴു സബ് ഓഫീസുകളിൽ തീർപ്പാകാതെകിടക്കുന്ന ഫയലുകളിലും നടപടി സ്വീകരിക്കുമെന്ന് മലപ്പുറം ആർ.ടി.ഒ. സി.വി.എം. ഷരീഫ് പത്രസമ്മേളനത്തിൽ പറഞ്ഞു. മേൽവിലാസക്കാരൻ സ്ഥലത്തില്ലാത്തതിനാൽ കൈപ്പറ്റാത്ത വാഹനരേഖകൾ, ഡ്രൈവിങ് […]
The post മോട്ടോർവാഹന വകുപ്പിന്റെ അദാലത്ത് ശനിയാഴ്ച മലപ്പുറം ടൗൺഹാളിൽ appeared first on Valanchery Online.
മലപ്പുറം : മോട്ടോർവാഹന വകുപ്പിനു കീഴിൽ അപേക്ഷ തീർപ്പാകാതെകിടക്കുന്നവർക്ക് ആശ്വാസവുമായി ‘വാഹനീയം-2022’ പൊതുജന സമ്പർക്ക അദാലത്ത് വരുന്നു. ശനിയാഴ്ച മലപ്പുറം ടൗൺഹാളിൽ ഗതാഗതമന്ത്രി ആന്റണി രാജു അദാലത്ത് ഉദ്ഘാടനം ചെയ്യും. പരാതികൾ നേരിട്ട്‌ തീർപ്പുകൽപ്പിക്കും. കൂടാതെ ജില്ലയിലെ ഏഴു സബ് ഓഫീസുകളിൽ തീർപ്പാകാതെകിടക്കുന്ന ഫയലുകളിലും നടപടി സ്വീകരിക്കുമെന്ന് മലപ്പുറം ആർ.ടി.ഒ. സി.വി.എം. ഷരീഫ് പത്രസമ്മേളനത്തിൽ പറഞ്ഞു.
മേൽവിലാസക്കാരൻ സ്ഥലത്തില്ലാത്തതിനാൽ കൈപ്പറ്റാത്ത വാഹനരേഖകൾ, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവ അദാലത്തിൽ നേരിട്ട് കൈപ്പറ്റാനാകും. തീർപ്പാക്കാത്ത ചെക്ക് റിപ്പോർട്ടുകൾ അനുവദനീയമായ ഇളവുകളിൽ തീർപ്പാക്കാൻ പൊതുജനത്തിന് അവസരമുണ്ടാകും. രേഖകളുടെ അഭാവത്തിൽ കാലങ്ങളായി തീരുമാനമാകാത്ത അപേക്ഷകളിലും തീരുമാനമെടുക്കും.
കോവിഡ് സമയത്ത് നിരവധി വാഹനങ്ങൾ രേഖകൾ ഹാജരാക്കാൻ കഴിയാതെ നിരത്തിലിറക്കാൻ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. ബസുകളും ഓട്ടോറിക്ഷകളും ഇത്തരത്തിലുണ്ട്. ഇവയടക്കമുള്ള അപേക്ഷകളിൽ തീർപ്പാക്കാൻ കഴിയും. വാഹനീയം പരിപാടിയിലേക്കുള്ള അപേക്ഷകൾക്ക്‌ അതത് സ്ഥലത്തെ ആർ.ടി. ഓഫീസുകളെയാണ് സമീപിക്കേണ്ടത്. എം.വി.ഐ. പി.എ. അജിത് കുമാർ, പി. പ്രജീഷ്, വി. വിഷ്ണു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
			<slash:comments>0</slash:comments>
കുറ്റിപ്പുറത്ത് വ്യാജ നമ്പർ പതിച്ച് നിരത്തിലിറങ്ങിയ കാർ മോട്ടോർവാഹന വകുപ്പ് പിടികൂടി
കുറ്റിപ്പുറം: വ്യാജ നമ്പർ പതിച്ച് റോഡിൽ കറങ്ങിയ കാർ മോട്ടോർവാഹന വകുപ്പ് പിടികൂടി. കോട്ടയ്ക്കലിൽനിന്നെത്തിയ മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം കുറ്റിപ്പുറത്ത് നടത്തിയ പരിശോധനയിലാണ് കാർ പിടികൂടിയത്. കാറിന്റെ രജിസ്ട്രേഷൻ നമ്പറിനു മുകളിൽ മറ്റൊരു നമ്പർ ഒട്ടിച്ചുവെച്ച നിലയിലായിരുന്നു. സംശയംതോന്നി കൂടുതൽ പരിശോധിച്ചപ്പോൾ മറ്റൊരു വാഹനത്തിന്റെ ബോഡിയും ചെയ്സിസ് നമ്പറുമാണ് ഇതിനുള്ളതെന്നു കണ്ടെത്തി. ഇതോടെ വാഹനം തുടർനടപടികൾക്കായി ആർ.ടി.ഒ. കെ.കെ. സുരേഷ്‌കുമാറിന്റെ നിർദേശപ്രകാരം […]
The post കുറ്റിപ്പുറത്ത് വ്യാജ നമ്പർ പതിച്ച് നിരത്തിലിറങ്ങിയ കാർ മോട്ടോർവാഹന വകുപ്പ് പിടികൂടി appeared first on Valanchery Online.
കുറ്റിപ്പുറം: വ്യാജ നമ്പർ പതിച്ച് റോഡിൽ കറങ്ങിയ കാർ മോട്ടോർവാഹന വകുപ്പ് പിടികൂടി. കോട്ടയ്ക്കലിൽനിന്നെത്തിയ മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം കുറ്റിപ്പുറത്ത് നടത്തിയ പരിശോധനയിലാണ് കാർ പിടികൂടിയത്. കാറിന്റെ രജിസ്ട്രേഷൻ നമ്പറിനു മുകളിൽ മറ്റൊരു നമ്പർ ഒട്ടിച്ചുവെച്ച നിലയിലായിരുന്നു. സംശയംതോന്നി കൂടുതൽ പരിശോധിച്ചപ്പോൾ മറ്റൊരു വാഹനത്തിന്റെ ബോഡിയും ചെയ്സിസ് നമ്പറുമാണ് ഇതിനുള്ളതെന്നു കണ്ടെത്തി.
ഇതോടെ വാഹനം തുടർനടപടികൾക്കായി ആർ.ടി.ഒ. കെ.കെ. സുരേഷ്‌കുമാറിന്റെ നിർദേശപ്രകാരം കുറ്റിപ്പുറം പോലീസിന് കൈമാറി. മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് എ.എം.വി.ഐ.മാരായ വിജീഷ് വാലേരി, കെ.ആർ. ഹരിലാൽ, എസ്. സുനിൽരാജ് തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വംനൽകി.
			<slash:comments>0</slash:comments>
സ്റ്റേജ് ക്യാരിയേജുകളുടെ നികുതി ജൂൺ 30 വരെ നീട്ടി
സംസ്ഥാനത്തെ സ്റ്റേജ് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വർഷത്തിലെ ആദ്യ ക്വാർട്ടറിലെ നികുതി, പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള കാലാവധി ജൂൺ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഇന്ധനവില വർദ്ധനവും കോവിഡ് വ്യാപനവുംമൂലം വാഹന ഉടമകൾ നേരിടുന്ന പ്രതിസന്ധി പരിഗണിച്ചാണ് തീയതി നീട്ടി നൽകിയതെന്നു മന്ത്രി പറഞ്ഞു. നിലവിൽ മെയ് 15-നായിരുന്നു നികുതി പിഴ കൂടാതെ അടയ്‌ക്കേണ്ട തീയതി. നേരത്തെ […]
The post സ്റ്റേജ് ക്യാരിയേജുകളുടെ നികുതി ജൂൺ 30 വരെ നീട്ടി appeared first on Valanchery Online.
സംസ്ഥാനത്തെ സ്റ്റേജ് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വർഷത്തിലെ ആദ്യ ക്വാർട്ടറിലെ നികുതി, പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള കാലാവധി ജൂൺ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഇന്ധനവില വർദ്ധനവും കോവിഡ് വ്യാപനവുംമൂലം വാഹന ഉടമകൾ നേരിടുന്ന പ്രതിസന്ധി പരിഗണിച്ചാണ് തീയതി നീട്ടി നൽകിയതെന്നു മന്ത്രി പറഞ്ഞു. നിലവിൽ മെയ് 15-നായിരുന്നു നികുതി പിഴ കൂടാതെ അടയ്‌ക്കേണ്ട തീയതി. നേരത്തെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാന ക്വാർട്ടറിലെ നികുതി അടക്കേണ്ട തീയതി ജൂൺ 30 വരെ ദീർഘിപ്പിച്ചിരുന്നു.
			<slash:comments>0</slash:comments>
ഫിറ്റ്നസില്ല; കോട്ടക്കലിൽ ദീർഘദൂര ബസിനെ പിന്തുടർന്ന് പിടികൂടി മോട്ടോർ വാഹന വകുപ്പ്
കോട്ടക്കൽ: നിരത്തിലിറക്കാൻ ഫിറ്റ്നസ് ഇല്ലാതെ യാത്രക്കാരെ കുത്തിനിറച്ച് അമിത വേഗതയിൽ സർവീസ് നടത്തിയ ദീർഘദൂര ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥർ സിനിമാസ്റ്റൈലിൽ പിന്തുടർന്ന് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് നിന്ന് ഗുരുവായൂരിലേക്ക് സർവീസ് നടത്തുന്ന കോയാസ് എന്ന ബസാണ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ജില്ലാ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ കെ.കെ സുരേഷ് കുമാറിന്റ നിർദ്ദേശപ്രകാരം ദേശീയപാതയിൽ എൻഫോഴ്സ്‌മെന്റ് എം.വി.ഐ പി.കെ മുഹമ്മദ് ഷെഫീഖ്, എ.എം.വി.ഐ സലീഷ് […]
The post ഫിറ്റ്നസില്ല; കോട്ടക്കലിൽ ദീർഘദൂര ബസിനെ പിന്തുടർന്ന് പിടികൂടി മോട്ടോർ വാഹന വകുപ്പ് appeared first on Valanchery Online.
കോട്ടക്കൽ: നിരത്തിലിറക്കാൻ ഫിറ്റ്നസ് ഇല്ലാതെ യാത്രക്കാരെ കുത്തിനിറച്ച് അമിത വേഗതയിൽ സർവീസ് നടത്തിയ ദീർഘദൂര ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥർ സിനിമാസ്റ്റൈലിൽ പിന്തുടർന്ന് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് നിന്ന് ഗുരുവായൂരിലേക്ക് സർവീസ് നടത്തുന്ന കോയാസ് എന്ന ബസാണ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ജില്ലാ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ കെ.കെ സുരേഷ് കുമാറിന്റ നിർദ്ദേശപ്രകാരം ദേശീയപാതയിൽ എൻഫോഴ്സ്‌മെന്റ് എം.വി.ഐ പി.കെ മുഹമ്മദ് ഷെഫീഖ്, എ.എം.വി.ഐ സലീഷ് മേലേപ്പാട്ട് എന്നിവർ പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. മൊബൈൽ ആപ്പിൽ ഫിറ്റ്നസ്, പെർമിറ്റ്, ടാക്സ് ഉൾപ്പെടെ മറ്റു രേഖകൾ ഒന്നും തന്നെ ഇല്ല എന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉദ്യോഗസ്ഥർ പിന്തുടർന്ന് വെന്നിയൂരിൽ വച്ച് ബസ് പിടികൂടുകയായിരുന്നു.
യാത്രക്കാരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി ചങ്കുവെട്ടിയിൽ യാത്ര അവസാനിപ്പിച്ചു. യാത്രക്കാരുടെ സഹകരണത്തോടെ ബസ് കസ്റ്റഡിയിലെടുക്കുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ഉദ്യോഗസ്ഥർ തന്നെ മറ്റ് ബസുകളിൽ യാത്രക്കാർക്ക് തുടർയാത്രക്കുള്ള സൗകര്യമൊരുക്കി. തുടർനടപടികൾക്കായി കേസ് മലപ്പുറം ആർ.ടി.ഒ.ക്ക് കൈമാറുമെന്ന് എം.വി.ഐ പി.കെ മുഹമ്മദ് ഷഫീഖ് പറഞ്ഞു.
			<slash:comments>0</slash:comments>
റോഡ് സുരക്ഷാ വാരാചാരണത്തിന്റെ ഭാഗമായി ജെസിഐ വളാഞ്ചേരിയിൽ ട്രാഫിക് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
വളാഞ്ചേരി:റോഡ് സുരക്ഷാ വാരാചാരണത്തിന്റെ ഭാഗമായി വളാഞ്ചേരി ജെസിഐ ട്രാഫിക് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. നിയമപാലിച്ച് വരുന്നവര്‍ക്ക് മധുരം നല്‍കിയും നോട്ടീസുകള്‍ വിതരണം ചെയ്തുമായിരുന്നു ബോധവത്കരണം. റോഡ് സുരക്ഷാ വാരാചാരണത്തിന്റെ ഭാഗമായാണ് വളാഞ്ചേരി ജെസിഐയുടെ നേതൃത്വത്തില്‍ ട്രാഫിക് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്.വളാഞ്ചേരി ജെസിഐ പ്രസിഡന്റ് നൗഫല്‍ അല്‍ബൈക്കിന്റെ അധ്യക്ഷതയില്‍ മലപ്പുറം ആര്‍ടിഒ ടാഫിക് എന്‍ഫോഴ്‌സ്മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീക് പികെ മുഖ്യാതിഥിയായി […]
The post റോഡ് സുരക്ഷാ വാരാചാരണത്തിന്റെ ഭാഗമായി ജെസിഐ വളാഞ്ചേരിയിൽ ട്രാഫിക് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
ഇരുചക്ര വാഹനങ്ങളിൽ കുടപിടിച്ച് യാത്ര ചെയതാൽ വൻ പിഴ
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ കുടപിടിച്ച് യാത്രചെയ്യുന്നത് വിലക്കി മോട്ടോർ വാഹന വകുപ്പ് ഉത്തരവിട്ടു. ഓടിക്കുന്നവരോ പിറകിൽ ഇരിക്കുന്നവരോ കുട നിവർത്തിപ്പിടിച്ചാൽ നിയമനടപടി സ്വീകരിക്കും. 177(എ) നിയമപ്രകാരം കോടതിവിധിക്കു വിധേയമായിരിക്കും നടപടി. ഗതാഗത കമ്മീഷണർ എം ആര്‍ അജിത്കുമാറാണ് ഇതുസംബന്ധിച്ച് ആര്‍ ടി ഒമാര്‍ക്ക് കർശന നിര്‍ദേശം നല്‍കിയത്. ഇനി മുതലുള്ള വാഹന പരിശോധനയില്‍ ഇത്തരം യാത്രക്കാരെയും പിടികൂടാനാണ് നിര്‍ദേശം. ആയിരം മുതല്‍ അയ്യായിരം […]
The post ഇരുചക്ര വാഹനങ്ങളിൽ കുടപിടിച്ച് യാത്ര ചെയതാൽ വൻ പിഴ appeared first on Valanchery Online.
ഇരുചക്രവാഹനങ്ങൾക്ക് പിറകിൽ ഇരിക്കുന്നവരും കുടപിടിക്കുന്നത് അപകടത്തിന് ഇടയാക്കുന്നുണ്ട്. ഓടിക്കുന്നയാളിന്റെ കാഴ്ച മറയ്ക്കും. കാറ്റടിച്ച് വാഹനം മറിയാനും സാദ്ധ്യതയുണ്ട്. വാഹനം സഞ്ചരിക്കുന്നതിന്റെ എതിർ ദിശയിലാണ് കാറ്റടിക്കുന്നതെങ്കിൽ വാഹനത്തിന്റെ വേഗവും കാറ്റിന്റെ വേഗവും കൂട്ടുമ്പോൾ ആകെ കിട്ടുന്ന വേഗത്തിലായിരിക്കും അത് അനുഭവപ്പെടുന്നത്.വാഹനത്തിന്റെ വേഗം മണിക്കൂറിൽ 40 കിലോമീറ്ററും കാറ്റിന്റേത് 30 കിലോമീറ്ററും ആണെങ്കിൽ അത് കുടയിൽ ചെലുത്തുന്നത് 70 കിലോമീറ്റർ വേഗമായിരിക്കും. കുടയുടെ വലിപ്പം കൂടുന്നതിനനുസരിച്ച് സമ്മർദ്ദവും കൂടും. ഓടിക്കുന്ന ആൾ തന്നെയാണ് കുട പിടിക്കുന്നതെങ്കിൽ അതു മൂലമുണ്ടാകുന്ന നിയന്ത്രണനഷ്ടം ഇരട്ടിക്കും.
			<slash:comments>0</slash:comments>
വെന്നിയൂരിൽ ‘ജസ്റ്റ് മാരീഡ്’ നമ്പർ പ്ലേറ്റുമായി വന്ന കാറിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്
തിരൂരങ്ങാടി : വിവാഹത്തോടനുബന്ധിച്ചുള്ള യാത്രയിൽ ആഡംബരക്കാറിന്റെ നമ്പർ മാറ്റി ‘ജസ്റ്റ് മാരീഡ്’ എന്ന സ്റ്റിക്കർ പതിച്ച് റോഡിലിറങ്ങിയ വാഹനത്തിന് മോട്ടോർ വാഹനവകുപ്പ് മൂവായിരംരൂപ പിഴചുമത്തി. ദേശീയപാതയിലെ വെന്നിയൂരിനു സമീപംവെച്ചാണ് പരിശോധനക്കിടെ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം കാറിനെതിരേ നടപടിയെടുത്തത്. പുതിയ വാഹനങ്ങൾക്കുപോലും രജിസ്‌ട്രേഷൻനമ്പർ ലഭിച്ചതിനുശേഷം അത് പ്രദർശിപ്പിച്ചുമാത്രമെ റോഡിലിറക്കാവൂ എന്നാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ പുതിയനിർദേശം. ഇതിനിടെ നിലവിലെ നമ്പർ മാറ്റിവെച്ച് നമ്പർപ്ലേറ്റിൽ കൃത്രിമം […]
The post വെന്നിയൂരിൽ ‘ജസ്റ്റ് മാരീഡ്’ നമ്പർ പ്ലേറ്റുമായി വന്ന കാറിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ് appeared first on Valanchery Online.
തിരൂരങ്ങാടി : വിവാഹത്തോടനുബന്ധിച്ചുള്ള യാത്രയിൽ ആഡംബരക്കാറിന്റെ നമ്പർ മാറ്റി ‘ജസ്റ്റ് മാരീഡ്’ എന്ന സ്റ്റിക്കർ പതിച്ച് റോഡിലിറങ്ങിയ വാഹനത്തിന് മോട്ടോർ വാഹനവകുപ്പ് മൂവായിരംരൂപ പിഴചുമത്തി. ദേശീയപാതയിലെ വെന്നിയൂരിനു സമീപംവെച്ചാണ് പരിശോധനക്കിടെ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം കാറിനെതിരേ നടപടിയെടുത്തത്. പുതിയ വാഹനങ്ങൾക്കുപോലും രജിസ്‌ട്രേഷൻനമ്പർ ലഭിച്ചതിനുശേഷം അത് പ്രദർശിപ്പിച്ചുമാത്രമെ റോഡിലിറക്കാവൂ എന്നാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ പുതിയനിർദേശം. ഇതിനിടെ നിലവിലെ നമ്പർ മാറ്റിവെച്ച് നമ്പർപ്ലേറ്റിൽ കൃത്രിമം കാണിച്ചതിനെതിരേയാണ് വാഹനവകുപ്പിന്റെ നടപടി.
ജില്ലയിലെ വിവാഹങ്ങളടക്കമുള്ള യാത്രകൾക്കായി വാടകയ്ക്ക് എടുക്കുന്ന കാറുകളിലും ഇത്തരത്തിൽ നമ്പർ മാറ്റിവെച്ച് യാത്രചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എം.വി.ഐ. കെ. നിസാർ, എ.എം.വി.ഐ. ടി. പ്രബിൻ, സൂജ മാട്ടട എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനക്കിടെ കാർ പിടികൂടിയത്. ഒരുതവണ നിയമലംഘനം നടത്തിയ വാഹനത്തിൽ വീണ്ടും നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ രജിസ്‌ട്രേഷൻ റദ്ദാക്കുന്ന നടപടികളെടുക്കുമെന്ന് സേഫ് കേരള കൺട്രോൾ റൂം എം.വി.ഐ. പി.കെ. മുഹമ്മദ് ഷഫീഖ് പറഞ്ഞു. 
			<slash:comments>0</slash:comments>
‘അപകടരഹിത മലപ്പുറം’ പദ്ധതി വട്ടപ്പാറയില്‍ നടന്നു
മലപ്പുറം ജില്ലാ ഭരണകൂടം,പോലീസ്,മോട്ടോര്‍ വാഹന വകുപ്പ് മലപ്പുറം ജില്ലാ ട്രോമാ കെയറും ഐ.എം.എയും ജെസിഐയും സംയുക്തമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ‘അപകടരഹിത മലപ്പുറം പദ്ധതി വട്ടപ്പാറയില്‍ വെച്ച് നടന്നു.വളാഞ്ചേരി നഗരസഭാ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ‘അപകടരഹിത മലപ്പുറം ജില്ലാ പദ്ധതി വളാഞ്ചേരി വട്ടപ്പാറയില്‍ പദ്ധതിക്ക് തുടക്കം കുറിച്ചു.ജില്ലാ ഭരണകൂടം, പോലീസ് മോട്ടോര്‍ […]
The post ‘അപകടരഹിത മലപ്പുറം’ പദ്ധതി വട്ടപ്പാറയില്‍ നടന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
വാ​ഹ​ന രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി മാ​ർ​ച്ച് 31 വ​രെ നീ​ട്ടി​
ന്യൂ​ഡ​ൽ​ഹി: വാ​ഹ​ന രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി. 2020 ഫെ​ബ്രു​വ​രി ഒ​ന്നി​നു​ശേ​ഷം തീ​ർ​ന്ന​വ​യു​ടെ കാ​ലാ​വ​ധി​യാ​ണ് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യം 2021 മാ​ർ​ച്ച് 31 വ​രെ നീ​ട്ടി​യ​ത്. നേ​ര​ത്തെ ഡി​സം​ബ​ർ വ​രെ നീ​ട്ടി​യി​രു​ന്നു. ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, പെ​ർ​മി​റ്റ്, ഫി​റ്റ്ന​സ്, താ​ൽ​കാ​ലി​ക ര​ജി​സ്ട്രേ​ഷ​ൻ എ​ന്നി​വ​യു​ടെ കാ​ലാ​വ​ധി​യാ​ണ് കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് നീ​ട്ടു​ന്ന​ത്. കോ​വി​ഡ് സൃ​ഷ്ടി​ച്ച സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്തു വാ​ഹ​ന​രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​ക​ണ​മെ​ന്ന് ച​ര​ക്കു​വാ​ഹ​ന […]
The post വാ​ഹ​ന രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി മാ​ർ​ച്ച് 31 വ​രെ നീ​ട്ടി​ appeared first on Valanchery Online.
ന്യൂ​ഡ​ൽ​ഹി: വാ​ഹ​ന രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി. 2020 ഫെ​ബ്രു​വ​രി ഒ​ന്നി​നു​ശേ​ഷം തീ​ർ​ന്ന​വ​യു​ടെ കാ​ലാ​വ​ധി​യാ​ണ് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യം 2021 മാ​ർ​ച്ച് 31 വ​രെ നീ​ട്ടി​യ​ത്. നേ​ര​ത്തെ ഡി​സം​ബ​ർ വ​രെ നീ​ട്ടി​യി​രു​ന്നു. ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, പെ​ർ​മി​റ്റ്, ഫി​റ്റ്ന​സ്, താ​ൽ​കാ​ലി​ക ര​ജി​സ്ട്രേ​ഷ​ൻ എ​ന്നി​വ​യു​ടെ കാ​ലാ​വ​ധി​യാ​ണ് കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് നീ​ട്ടു​ന്ന​ത്. കോ​വി​ഡ് സൃ​ഷ്ടി​ച്ച സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്തു വാ​ഹ​ന​രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​ക​ണ​മെ​ന്ന് ച​ര​ക്കു​വാ​ഹ​ന ഉ​ട​മ​ക​ളും സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും കേ​ന്ദ്ര​ത്തി​നു ക​ത്ത് ന​ൽ​കി​യി​രു​ന്നു. ഇ​തു ക​ണ​ക്കി​ലെ​ടു​ത്താ​ണു കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നം.
			<slash:comments>0</slash:comments>
ലോ​ക്ഡൗ​ണി​ന് മു​ൻപ് ലേ​ണേ​ഴ്സ് എ​ടു​ത്ത​വ​ർ​ക്ക് ടെ​സ്റ്റി​നു ബു​ക്ക് ചെ​യ്യാം
മ​ല​പ്പു​റം: കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തെ തു​ട​ർ​ന്നു 2020 ഏ​പ്രി​ൽ മാ​സ​ത്തി​നു മു​ന്പു ലേ​ണേ​ഴ്സ് ടെ​സ്റ്റ് പാ​സാ​യ നി​ര​വ​ധി പേ​ർ​ക്ക് ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നു ഹാ​ജ​രാ​കു​ന്ന​തി​നു ത​ട​സം നേ​രി​ട്ട​തി​നാ​ൽ അ​വ​ർ​ക്കു​ള്ള ഡ്രൈ​വിം​ഗ്് ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​നു പു​തി​യ ബാ​ച്ച് (സ്ലോ​ട്ട്) ഉ​ച്ച​യ്ക്കു ര​ണ്ടു മു​ത​ൽ 3.30 വ​രെ അ​നു​വ​ദി​ച്ചു. ലോ​ക്ക്്ഡൗ​ണി​നു മു​ന്പു ലേ​ണേ​ഴ്സ് എ​ടു​ത്ത​വ​ർ​ക്ക് സാ​ര​ഥി പോ​ർ​ട്ട​ലി​ൽ ക​യ​റി സ്ലോ​ട്ട് ബു​ക്ക് ചെ​യ്യാം. ലോ​ക്ക് ഡൗ​ണി​നു​ശേ​ഷം ലേ​ണേ​ഴ്സ് എ​ടു​ത്ത​വ​രെ […]
The post ലോ​ക്ഡൗ​ണി​ന് മു​ൻപ് ലേ​ണേ​ഴ്സ് എ​ടു​ത്ത​വ​ർ​ക്ക് ടെ​സ്റ്റി​നു ബു​ക്ക് ചെ​യ്യാം appeared first on Valanchery Online.
			<slash:comments>0</slash:comments>