muthoot employees Archives - Valanchery Online
muthoot employees Archives - Valanchery Online
കേരള ഗ്രാമപഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റന്റ് ഓർഗനൈസേഷൻ മുത്തൂറ്റ് സമര സഹായ ഫണ്ട്  കൈമാറി
മലപ്പുറം: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിൽ സാങ്കേതിക സഹായം നൽകിവരുന്ന ജിവനക്കാരുടെ സംഘടനയായ കേരള ഗ്രാമപഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റന്റ് ഓർഗനൈസേഷൻ (കെ.ജി.പി.ടി.എ.ഒ-സി.ഐ.ടി.യു) സംസ്ഥാന മുഴുവൻ ടെക്നിക്കൽ അസിസ്റ്റന്റ്മാരിൽ നിന്നും സമാഹരിച്ച മുത്തൂറ്റ് സമര സഹായ ഫണ്ട് സംസ്ഥാന പ്രസിഡന്റ് കെ.സ് സുനിൽ കുമാർ, സംസ്ഥാന സെക്രട്ടറി വിജീഷ് എന്നിവർ ചേർന്ന് മുത്തുറ്റ് നോണ്‍ ബാങ്കിങ് employees യൂണിയന്‍ സെക്രട്ടറി സി.സി രതീഷ്ന് കൈമാറി. മലപ്പുറത്ത് […]
The post കേരള ഗ്രാമപഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റന്റ് ഓർഗനൈസേഷൻ മുത്തൂറ്റ് സമര സഹായ ഫണ്ട്  കൈമാറി appeared first on Valanchery Online.
മലപ്പുറത്ത് വെച്ച് നടന്ന  ചടങ്ങിൽ  സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് വി.ശശികുമാർ  സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കെ.ജി.പി.ടി.എ.ഒ പ്രസിഡന്റുംമായ കെ.എസ് സുനിൽ കുമാർ, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ജോർജ് കെ ആന്റണി, ജില്ലാ സെക്രട്ടറി വി.പി സകറിയ, എ.കെ വേലായുധൻ, കേരള ഗ്രാമ പഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റൻറ് ഓർഗനൈസേഷൻ (സിഐടിയു), സംസ്ഥന സെക്രട്ടറി വിജേഷ് കെ പി, സംസ്ഥാന വൈസ് പ്രസിഡന്റ് ഷഫീഖ് റഹ്മാൻ, ജില്ലാ പ്രസിഡന്റ് അലി മബ്റൂക്ക്, ജില്ലാ ട്രഷറർ മുഹമ്മദ് ജസിം തുടങ്ങിയവർ സംബന്ധിച്ചു.