muslim Archives - Valanchery Online
	1	</sy:updateFrequency>
muslim Archives - Valanchery Online
	<width>32</width>
	<height>32</height>
അക്രമികളുടെ കല്ലേറിൽ കണ്ണ് നഷ്ടപ്പെട്ട പ്രവർത്തകന് സ്നേഹവീടുമായി യൂത്ത് ലീഗ്
വളാഞ്ചേരി: സംസ്ഥാന യൂത്ത്‌ലീഗ് യുവജനയാത്രയുടെ സമാപനസമ്മേളനം കഴിഞ്ഞ് മടങ്ങുമ്പോൾ അക്രമികളുടെ കല്ലേറിൽ പരിക്കേറ്റ് വലതുകണ്ണ് നഷ്ടപ്പെട്ട എടയൂർ പഞ്ചായത്ത് യൂത്ത്‌ലീഗ് വൈസ് പ്രസിഡന്റ് വി.പി. മുഹമ്മദാലിയുടെ കുടുംബത്തിന് സ്‌നേഹവീട് നിർമിച്ചുകൊടുക്കുന്നു. സംസ്ഥാന യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് നിർമിക്കുന്നതിന് വിലയ്ക്ക് വാങ്ങിയ സ്ഥലത്തിന്റെ പ്രമാണം പാണക്കാട് നടന്ന ചടങ്ങിൽ എം.എൽ.എയും കുടംബസഹായസമിതി ചെയർമാനുമായ ആബിദ് ഹുസൈൻ തങ്ങളുടെ സാന്നിധ്യത്തിൽ കൈമാറി പഞ്ചായത്ത് മുസ്‌ലിംീഗ് […]
The post അക്രമികളുടെ കല്ലേറിൽ കണ്ണ് നഷ്ടപ്പെട്ട പ്രവർത്തകന് സ്നേഹവീടുമായി യൂത്ത് ലീഗ് appeared first on Valanchery Online.
വളാഞ്ചേരി: സംസ്ഥാന യൂത്ത്‌ലീഗ് യുവജനയാത്രയുടെ സമാപനസമ്മേളനം കഴിഞ്ഞ് മടങ്ങുമ്പോൾ അക്രമികളുടെ കല്ലേറിൽ പരിക്കേറ്റ് വലതുകണ്ണ് നഷ്ടപ്പെട്ട എടയൂർ പഞ്ചായത്ത് യൂത്ത്‌ലീഗ് വൈസ് പ്രസിഡന്റ് വി.പി. മുഹമ്മദാലിയുടെ കുടുംബത്തിന് സ്‌നേഹവീട് നിർമിച്ചുകൊടുക്കുന്നു.
സംസ്ഥാന യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് നിർമിക്കുന്നതിന് വിലയ്ക്ക് വാങ്ങിയ സ്ഥലത്തിന്റെ പ്രമാണം പാണക്കാട് നടന്ന ചടങ്ങിൽ എം.എൽ.എയും കുടംബസഹായസമിതി ചെയർമാനുമായ ആബിദ് ഹുസൈൻ തങ്ങളുടെ സാന്നിധ്യത്തിൽ കൈമാറി
പഞ്ചായത്ത് മുസ്‌ലിംീഗ് പ്രസിഡന്റ് മൊയ്തു എടയൂർ, സെക്രട്ടറി എ.പി. അസീസ്, മണ്ഡലം മുസ്‌ലിംലീഗ് സെക്രട്ടറി സി.പി. ഹംസ, കെ. റഷീദ്, ഗഫൂർ തയ്യിൽ, പി.ടി. അയ്യൂബ് തുടങ്ങിയവർ സംബന്ധിച്ചു. സ്‌നേഹവീടിന്റെ തറക്കല്ലിടൽ തിങ്കളാഴ്ച നാലിന് പൂക്കാട്ടിരിയിൽ മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കും. 
			<slash:comments>0</slash:comments>
സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ വഖഫ് ട്രൈബ്യൂണല്‍ നിലവിൽ വന്നു
സമ്പൂര്‍ണ വഖഫ് ട്രൈബ്യൂണല്‍ നിലവില്‍ വന്നതോടെ മൂന്ന് ജില്ലകളിലായി ചിതറിക്കിടക്കുന്ന മേഖലാ വഖഫ് ട്രൈബ്യൂണലുകള്‍ ഇനി ഇല്ലാതാകും.
The post സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ വഖഫ് ട്രൈബ്യൂണല്‍ നിലവിൽ വന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറത്ത് രണ്ട് ലീഗ് ഭാരവാഹികള്‍ രാജിവെച്ചു
കുറ്റിപ്പുറം: മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റിയ്ക്കുള്ളിലെ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് രണ്ടുഭാരവാഹികള്‍ സ്ഥാനങ്ങള്‍ രാജിവെച്ചു.വൈസ്​പ്രസിഡന്റും മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായ കാങ്കുന്നത്ത് അബ്ദുല്‍ അസീസ്, ട്രഷറര്‍ വി.പി. അബ്ദുറഹിമാന്‍ എന്നിവരാണ് രാജിവെച്ചതായി പഞ്ചായത്ത് കൗണ്‍സില്‍യോഗത്തെ അറിയിച്ചത്. പാര്‍ട്ടിയിലെ ഔദ്യോഗികപക്ഷവും പഞ്ചായത്ത് പ്രസിഡന്റും ചേര്‍ന്ന് ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുകയാണെന്നാണ് രാജിവെച്ചവരുടെ ആരോപണം. ജലനിധിപദ്ധതി നടപ്പാക്കാത്തതിലും പക്ഷപാതപരമായ നിലപാടുകളിലും പ്രതിഷേധിച്ചാണ് രാജിയെന്ന് ഇരുവരുംഅറിയിച്ചു.
The post കുറ്റിപ്പുറത്ത് രണ്ട് ലീഗ് ഭാരവാഹികള്‍ രാജിവെച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
സി.പി.എം ഏരിയാ സെക്രട്ടറിക്കെതിരെ അപവാദം: ഒരാള്‍ അറസ്റ്റില്‍
സി.പി.എം താനൂര്‍ ഏരിയാ സെക്രട്ടറിക്കെതിരെ അപവാദപ്രചാരണം നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മുസ്ലിംലീഗ് പ്രവര്‍ത്തകനായ അന്‍വര്‍ ഉണ്ണ്യാലിനെയാണ് വളാഞ്ചേരി സി.ഐ വി.എ. ഉല്ലാസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരം ഒമ്പതുപേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. നവമാധ്യമങ്ങള്‍ ഉപയോഗിച്ചും അല്ലാതെയും ഇത്തരത്തില്‍ വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരുമെന്ന് സി.ഐ പറഞ്ഞു. മൂന്നുവര്‍ഷം തടവും പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണ് […]
The post സി.പി.എം ഏരിയാ സെക്രട്ടറിക്കെതിരെ അപവാദം: ഒരാള്‍ അറസ്റ്റില്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>
Take action against the illegal sand mining banks: Youth league Irimbiliyam committee
അനധികൃത കടവിലെ മണൽ വാരിയ ലോറി ഇടിച്ചു മരിക്കാനിടയായതിനെ തുടർന്ന് ഗ്രാമ പഞ്ചായത്ത് പരിധിയിലെ അനധികൃത മണൽ‌ വാരൽ കടവുകൾക്കെതിരെ നടപടിയെടുക്കണമെന്ന് ഇരിമ്പിളിയം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പി.ഷെമീം അധ്യക്ഷതവഹിച്ചു. കെ.മുഹമ്മദ്ഷാഫി, വി.മുഹമ്മദ് ഷെഫീഖ്, മുഹമ്മദാലി കോട്ടപ്പുറം, സജില്‍ എം, എം.ടി.റഫീഖ്, പി.സാജിദ് എന്നിവര്‍ പ്രസംഗിച്ചു. Summary: Take action against the illegal sand mining banks:youth […]
The post Take action against the illegal sand mining banks: Youth league Irimbiliyam committee appeared first on Valanchery Online.
Summary: Take action against the illegal sand mining banks:youth league Irimbiliyam committee
			<slash:comments>0</slash:comments>
Muslim league convention  held at Valanchery
കോട്ടയ്ക്കൽ മണ്ഡലം മുസ്ലീം ലീഗ് കൺ‌വെൻഷൻ വളാഞ്ചേരിയിൽ വച്ചു നടത്തപ്പെട്ടു. വളാഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന കൺ‌വെൻഷൻ ലീഗ് ജില്ലാ സെക്രട്ടറി പി അബ്ദുൾ‌ഹമീദ് ഉദ്ഘാടനം ചെയ്തു. മുസ്ലീ ലീഗിനെ ആക്രമിക്കാനാണ് എല്ലാവരും ശ്രമിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. സി.എച്ച് അബുയൂസഫ് ഗുരുക്കൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹമീദ് വാണിന്മേൽ, ബഷീർ രണ്ടത്താണി, ഇല്ലിക്കോട്ടിൽ കുഞ്ഞലവി ഹാജി എന്നിവർ […]
The post Muslim league convention  held at Valanchery appeared first on Valanchery Online.
കോട്ടയ്ക്കൽ മണ്ഡലം മുസ്ലീം ലീഗ് കൺ‌വെൻഷൻ വളാഞ്ചേരിയിൽ വച്ചു നടത്തപ്പെട്ടു. വളാഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന കൺ‌വെൻഷൻ ലീഗ് ജില്ലാ സെക്രട്ടറി പി അബ്ദുൾ‌ഹമീദ് ഉദ്ഘാടനം ചെയ്തു.
മുസ്ലീ ലീഗിനെ ആക്രമിക്കാനാണ് എല്ലാവരും ശ്രമിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. സി.എച്ച് അബുയൂസഫ് ഗുരുക്കൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹമീദ് വാണിന്മേൽ, ബഷീർ രണ്ടത്താണി, ഇല്ലിക്കോട്ടിൽ കുഞ്ഞലവി ഹാജി എന്നിവർ പ്രസംഗിച്ചു.
Summary: Muslim league convention  held at Valanchery Panchayath Community Hall.
			<slash:comments>0</slash:comments>
Muslim League ‘Sneha sandhesha yatra’ completed in Edayur Panchayath
കോട്ടയ്ക്കല്‍ മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച സപ്തദിന സന്ദേശയാത്രയുടെ നാലാം ദിവസം എടയൂര്‍ പഞ്ചായത്തില്‍ പര്യടനം പൂര്‍ത്തിയാക്കി. ജനാധിപത്യ മുന്നേറ്റത്തിന്റെ ആറര പതിറ്റാണ്ട് പ്രമേയവുമായായുള്ള യാത്ര വലാര്‍ത്തപടിയില്‍ എടയൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് പരീത് കരേക്കാട് ഉദ്ഘാടനം ചെയ്തു. യാത്രയ്ക്ക് മൂന്നാക്കൽ, പൂക്കാട്ടിരി എന്നിവിടങ്ങളിൽ സ്വീകരണം നൽകി. മൊയ്തു എടയൂര്‍, കെ.ടി.അബ്ദുല്‍ മജീദ്,  എന്നിവര്‍ പ്രസംഗിച്ചു. പൂക്കാട്ടിരിയില്‍ നടന്ന സമാപന […]
The post Muslim League ‘Sneha sandhesha yatra’ completed in Edayur Panchayath appeared first on Valanchery Online.
Summary: Sneha sandesha yatra by muslim youth league completed at Edayur panchayath on its fourth day.
Assistant Professor Vacancy at Aligarh Muslim University Malappuram centre
അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി മലപ്പുറം സെന്ററില്‍ സാമ്പത്തിക ശാസ്ത്രത്തിന് ഒന്നും നിയമത്തിന് രണ്ടും അസി. പ്രൊഫസര്‍മാരുടെ താത്കാലിക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിലുള്ള പി.എച്ച്ഡിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ 55% മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദവും ദേശീയ യോഗ്യതാ പരീക്ഷയില്‍ വിജയവുമുള്ളവരെ പരിഗണിക്കും. www.amuregistrar.com എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാഫോമുകള്‍ ലഭിക്കും. അപേക്ഷകള്‍ 25ന് മുമ്പായി ഉത്തര്‍പ്രദേശിലെ യൂണിവേഴ്‌സിറ്റി ആസ്ഥാനത്തുള്ള നിയമവിഭാഗം ഡീനിന്റെ ഓഫീസില്‍ ലഭിച്ചിരിക്കണം. ഫോണ്‍: […]
The post Assistant Professor Vacancy at Aligarh Muslim University Malappuram centre appeared first on Valanchery Online.
Summary: Temporary post of Assistan professor is vacant in Malappuram centre on Aligarh Muslim University.
Vacancies:
Economics:2
Law:1
Qualification: Phd in related subject. If none with PG applied for the post, those who hold a PG with 55% marks and NET score will be considered.
Visit:www.amuregistrar.com for application form