muslim youh leagure Archives - Valanchery Online

“കുരുന്ന് പഠിതാവിന് ഒരു കൈതാങ്” പദ്ധതിയിൽ സ്കൂൾ കിറ്റ് വിതരണം നടത്തി മേച്ചേരിപ്പറമ്പ് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി
ഇരിമ്പിളിയം പഞ്ചായത്ത് പത്താം വാർഡ് മേച്ചേരിപ്പറമ്പ് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി “കുരുന്ന് പഠിതാവിന് ഒരു കൈതാങ്” എന്ന പേരിൽ യൂണിക്‌ വേൾഡ് എഡ്യൂക്കേഷൻ ദുബായിയുമായി ചേർന്ന് സ്കൂൾ കിറ്റ് വിതരണം നടത്തി. പൊതു വിദ്യാലയത്തിൽ പഠിക്കുന്ന സാധാരണക്കാരായ മക്കളായിരുന്നു ഇതിന്റെ ഗുണഭോക്താക്കൾ. യൂത്ത് ലീഗ് പ്രസിഡന്റ് TPK അബ്ദുല്ല അധ്യക്ഷത വഹിച്ച ചടങ്ങ് സംസ്ഥാന ട്രഷറർ MA സമദ് ഉത്ഘാടനം നിർവ്വഹിച്ചു.

സമൂഹത്തിലെ ഇല്ലാത്തവന്റെ വേദന മനസ്സിലാക്കാനും പൊതു വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി കമ്മറ്റി നടത്തിയ ഈ പരിപാടി ഏറെ ശ്ലാഘനീയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അബ്ദുറഹിമാൻ ഹാജി, മാനുപ്പ മാസ്റ്റർ,റഫീഖ് MT, യൂനുസ് പുറമണ്ണൂർ, സുലൈമാൻ തുടിമ്മൽ, ഷംസു പാറമ്മൽ, ഷാനവാസ് ടി, സക്കീർ KP എന്നിവർ സംസാരിച്ചു. മജീദ് TP സ്വാഗതവും അബ്ദുറഹിമാൻ PK നന്ദിയും പറഞ്ഞു. റാഫി TP, ബാബു മങ്കേരി, സൈദാലിക്കുട്ടി PT, ബിനീഷ് മേച്ചേരി, സിദ്ദിഖ് TP എന്നിവർ നേതൃത്വം നൽകി.

Summary: mecheriparamba muslim youth leagure committee distributed school kits

The post “കുരുന്ന് പഠിതാവിന് ഒരു കൈതാങ്” പദ്ധതിയിൽ സ്കൂൾ കിറ്റ് വിതരണം നടത്തി മേച്ചേരിപ്പറമ്പ് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി appeared first on Valanchery Online.