muslim league Archives - Valanchery Online

പണം കിട്ടിയാൽ എന്തുംചെയ്യുന്ന കൊള്ളക്കാരുടെ സംഘമാണ് സംസ്ഥാനം ഭരിക്കുന്നത്- വി.ഡി. സതീശൻ
വളാഞ്ചേരി : പണം കിട്ടിയാൽ എന്തുംചെയ്യുന്ന കൊള്ളക്കാരുടെ സംഘമാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പിണറായി സർക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും ദുർഭരണത്തിനുമെതിരേ യു.ഡി.എഫ്. കോട്ടയ്ക്കൽ നിയോജകമണ്ഡലം കമ്മിറ്റി വളാഞ്ചേരിയിൽ സംഘടിപ്പിച്ച കുറ്റവിചാരണസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാർ ദുർഭരണവും ധൂർത്തുമാണ് നടത്തുന്നത്. അഞ്ചുമാസമായി സാമൂഹികസുരക്ഷാ പെൻഷൻ കിട്ടാതെ മരുന്നുവാങ്ങുന്നതിനുപോലും പണമില്ലാതെ പാവപ്പെട്ട ജനങ്ങൾ വലയുകയാണ്. സപ്ലൈകോ, മാവേലി, കെ.എസ്.ആർ.ടി.സി. ഉൾപ്പെടെ സാധാരണക്കാരന്റെ ആശ്രയമെല്ലാം അടച്ചുപൂട്ടലിന്റെ വക്കിലാണ്. ലൈഫ് ഭവനപദ്ധതിയിൽ ഒൻപതുലക്ഷം അപേക്ഷകർ രണ്ട്, മൂന്ന് ഗഡുക്കൾ കിട്ടാതെ അധികൃതരുടെ മുന്നിൽ യാചിക്കുന്നു.

സർക്കാർ ജീവനക്കാർക്കും പെൻഷർകാർക്കും അർഹമായ ആനുകൂല്യങ്ങൾ നൽകുന്നില്ല. എന്നിട്ടും യാതോരു ജാള്യതയുമില്ലാതെ മുഖ്യമന്ത്രിയും മന്ത്രിമാരും പരിവാരങ്ങളും ഉല്ലാസയാത്ര നടത്തുന്നു. ഇക്കാരണങ്ങൾകൊണ്ടാണ് പ്രതിപക്ഷം കേരളജനതയുടെ മനഃസാക്ഷിയുടെ കോടതിയിൽ സംസ്ഥാനസർക്കാരിനെ വിചാരണ നടത്തി മുന്നോട്ടുപോകുന്നത്‌ -വി.ഡി. സതീശൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനംകണ്ട ഏറ്റവുംവലിയ ഭീരുവാണെന്നും സ്വന്തം നിഴലിനെപ്പോലും പേടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ്. ചെയർമാൻ വി. മധുസൂദനൻ അധ്യക്ഷതവഹിച്ചു. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. വിചാരണാപത്രം വായിച്ചു. അഡ്വ. കെ.എൻ.എ. ഖാദർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്‌ കോൺഗ്രസ് സംസ്ഥാനസെക്രട്ടറി റിജിൽ മാക്കുറ്റി, ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയി, ഇ.ടി. മുഹമ്മദ്‌ബഷീർ എം.പി., പി. ഇഫ്ത്തിക്കാറുദ്ദീൻ, ഉമർ ഗുരുക്കൾ, ബഷീർ രണ്ടത്താണി, മുഹമ്മദ് പാറയിൽ, വസീമ വേളേരി തുടങ്ങിയവർ പ്രസംഗിച്ചു.

The post പണം കിട്ടിയാൽ എന്തുംചെയ്യുന്ന കൊള്ളക്കാരുടെ സംഘമാണ് സംസ്ഥാനം ഭരിക്കുന്നത്- വി.ഡി. സതീശൻ appeared first on Valanchery Online.

കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റായി നസീറയെ തിരഞ്ഞെടുത്തു
കുറ്റിപ്പുറം: പ്രതിപക്ഷാംഗങ്ങൾ ബഹിഷ്കരിച്ച പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ നസീറയെ കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു. നാലാം വാർഡായ പകരനെല്ലൂരിൽ നിന്നുള്ള അംഗമാണ് നസീറ.

o

ഭരണകക്ഷിക്കെതിരായ വിമർശനങ്ങൾ ഉയർത്തി

പ്രതിപക്ഷ അംഗങ്ങൾ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നപ്പോൾ എതിരില്ലാതെയായിരുന്നു നസീറയെ തിരഞ്ഞെടുപ്പ്. നിലവിലുള്ള ഭരണകക്ഷിയുടെ നാലാമത്തെ പ്രസിഡന്റാണ് നസീറ. അന്തരിച്ച റംല കറുത്തേടത്ത്, ഫസീന അഹമ്മദ്കുട്ടി, റിജിത ഷലീജ് തുടങ്ങിയവായിരുന്നു മുൻ പ്രസിഡന്റുമാർ.

The post കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റായി നസീറയെ തിരഞ്ഞെടുത്തു appeared first on Valanchery Online.

വളാഞ്ചേരിയിൽ ലീഗിനെ ടി.കെ ആബിദ് അലി നയിക്കും
വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മറ്റിയെ ഇനി ടി.കെ ആബിദ് അലി നയിക്കും. നിലവിലെ പ്രസിഡന്റ് അഷറഫ് അമ്പലത്തിങ്ങൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ ഭാഗമായി സ്ഥാനമൊഴിയുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം.

The post വളാഞ്ചേരിയിൽ ലീഗിനെ ടി.കെ ആബിദ് അലി നയിക്കും appeared first on Valanchery Online.

ഹത്രാസ് സംഭവം; മുസ്ലിം ലീഗ് കോട്ടക്കലിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു
കോട്ടക്കൽ: യു.പിയിലെ ഹത്രാസിൽ ദലിത് പെൺകുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ മുസ്ലിംലീഗ് ദേശീയ കമ്മിറ്റി പ്രഖ്യാപിച്ച രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം നാലു മണിക്ക് കേരളത്തിൽ പ്രതിഷേധ പരിപാടികൾ  സംഘടിപ്പിക്കാൻ സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം കോട്ടക്കൽ മുൻസിപ്പൽ  കമ്മിറ്റി നിൽപ്പ് സമരം സംഘടിപ്പിച്ചു. പ്രത്യേക സാഹചര്യത്തിൽ പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് അഞ്ചു പേർ മാത്രം അണിനിരന്ന  സമരത്തിൽ  പങ്കെടുത്തത്. ബി.ജെ.പിക്കും എൻ.ഡി.എക്കുമെതിരെ  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന പ്രതിഷേധ പരിപാടിയിൽ സാജിദ് മങ്ങാട്ടിൽ, കല്ലിങ്ങൽ മുഹമ്മദ് കുട്ടി, മുക്രി അബ്ദുറഹിമാൻ, സുലൈമാൻ പാറമ്മൽ, അബു കിഴക്കേതിൽ നേതൃത്വം നൽകി

The post ഹത്രാസ് സംഭവം; മുസ്ലിം ലീഗ് കോട്ടക്കലിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു appeared first on Valanchery Online.

യൂത്ത് ലീഗ് മാർച്ചിനിടെ നടന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് വളാഞ്ചേരി ടൗണിൽ മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി
വളാഞ്ചേരി: സംശയ നിഴലിലായ മന്ത്രി കെ.ടി ജലീൽ രാജി വെക്കണമെന്നാവശ്യപ്പെട്ടു മന്ത്രിയുടെ കാവുംപുറത്തെ വീട്ടിലേക്ക് മാർച്ച് ചെയ്ത യൂത്ത് ലീഗ് നേതാക്കളെയും പ്രവർത്തകരെയും ക്രൂരമായി ലാത്തിച്ചാർജ് ചെയ്യുകയും പ്രതിഷേധിച്ചവർക്കെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി കള്ളക്കേസെടുക്കുകയും ചെയ്തെന്നാരോപിച്ചും പോലീസ് നടപടിയിൽ പ്രതിഷേധിച്ചും മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ പ്രകടനം നടത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.എം ഗഫൂർ, മുനിസിപ്പൽ ഭാരവാഹികളായ അഷ്റഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, സി അബ്ദുൽ നാസർ, മുഹമ്മദലി നീറ്റുകാട്ടിൽ, യു.യൂസഫ്, കെ മുസ്തഫ മാസ്റ്റർ, സി, ദാവൂദ്, മൂർക്കത്ത് മുസ്തഫ, ടി.കെ സലിം, പി.പി ഷാഫി, അഡ്വ. പി.പി ഹമീദ്, വി.പി അബ്ദുറഹ്മാൻ എന്ന മണി, സി.എം റിയാസ്, മുജീബ് വാലാസി, അൻവർ മുളമുക്കിൽ നേതൃത്വം നൽകി.

The post യൂത്ത് ലീഗ് മാർച്ചിനിടെ നടന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് വളാഞ്ചേരി ടൗണിൽ മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി appeared first on Valanchery Online.

ഇരുപത് വർഷമായി തരിശായി കിടക്കുന്ന അഞ്ച് ഏക്കർ ഭൂമിയിൽ നെൽകൃഷിക്ക് തുടക്കം കുറിച്ച് ഇരിമ്പിളിയം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി
ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്മയുടെ മണ്ണിൽ യുവതയുടെ കരുതൽ എന്ന ക്യാപ്ഷനിൽ വലിയകുന്ന് നീലാടപാറ കക്കുന്ന് പാട ശേഖരത്തിൽ ഇരുപത് വർഷമായി തരിശായി കിടക്കുന്ന അഞ്ച് ഏക്കർ ഭൂമിയിൽ നെൽകൃഷി ചെയ്യുന്നതിന്റെ ഉൽഘാടനം കോട്ടക്കൽ എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി മുഖ്യാതിഥി ആയിരുന്നു. ചടങ്ങിന് സാജിദ് ഇരിമ്പിളിയം സ്വാഗതവും മുഹമ്മദ്റ ഫീഖ് എം.ടി അദ്ധ്യക്ഷതയും വഹിച്ചു. ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ്, കുറ്റിപ്പുറം ബ്ലോക്ക് മെമ്പർ മൊയ്‌തു എടയുർ, ഇരിമ്പിളിയം കൃഷി ഓഫീസർ മഞ്ജു മോഹൻ, മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മാനുപ്പ മാസ്റ്റർ, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അമീർ വി.ടി, ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മൊയ്‌ദു മാസ്റ്റർ, ഷാനു തുടിമ്മൽ, ബാബു ഏർകോട്ടിൽ, സുബൈർ വെണ്ടല്ലൂർ, സൈനു ചോലപ്ര, യൂസഫലി കൊടുമുടി, നജ്മുദ്ധീൻ മാസ്റ്റർ, നൗഷാദ് ബാബു വി.കെ, സുഹൈബ് ചോലപ്ര എന്നിവർ സംബന്ധിച്ചു. പാക്കത്ത് അസി, മുസ്തഫ എന്നിവരുടെ മാർഗ നിർദേശങ്ങൾക്ക് അനുസൃതമായാണ് കൃഷി ചെയ്യുന്നത്.

The post ഇരുപത് വർഷമായി തരിശായി കിടക്കുന്ന അഞ്ച് ഏക്കർ ഭൂമിയിൽ നെൽകൃഷിക്ക് തുടക്കം കുറിച്ച് ഇരിമ്പിളിയം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി appeared first on Valanchery Online.

പ്രവാസികളോട്‌ കേന്ദ്ര – സംസ്ഥാന സർക്കാറുകൾ ദ്രോഹ നടപടികൾ കാണിക്കുന്നുവെന്നാരോപിച്ച് പ്രതിഷേധിച്ച്‌ വളാഞ്ചേരി വില്ലേജ്‌ ഓഫീസിന്‌ മുന്നിൽ ധർണ്ണ നടത്തി വനിതാ ലീഗ്‌
വളാഞ്ചേരി: പ്രവാസികളോട്‌ കേന്ദ്ര – സംസ്ഥാന സർക്കാറുകൾ ദ്രോഹ നടപടികൾ കാണിക്കുന്നുവെന്നാരോപിച്ച് പ്രതിഷേധിച്ച്‌ വളാഞ്ചേരി വില്ലേജ്‌ ഓഫീസിന്‌ മുന്നിൽ ധർണ്ണ നടത്തി വനിതാ ലീഗ്‌. വനിതാലീഗ്‌ സംസ്ഥാന പ്രസിഡണ്ട്‌ സുഹറ മമ്പാട്‌ ധർണ ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി വില്ലേജ്‌ ഓഫീസിന്‌ മുന്നിൽ നടന്ന ധർണ്ണാസമരത്തിൽ വനിതാലീഗ്‌ കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട്‌ സുലൈഖാബി അധ്യക്ഷത വഹിച്ചു. വനിതാലീഗ്‌ ജില്ലാ ജനറൽ സെക്രട്ടറി ബുഷ്‌റ ഷബീർ മുഖ്യ പ്രഭാഷകണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് വഹീദാ, മണ്ഡലം സെക്രട്ടറി ശരീഫാ ബഷീർ, ട്രഷറർ നഫീസ, മണ്ഡലം ഭാരവാഹികളായ വസീമ, ഫസീല, ഫാത്തിമാക്കുട്ടി, നഗരസഭ ചെയർ പേഴ്‌സണൽ റൂഫിനാ, കൗണ്സിലർമാരായ മൈമൂന, ഷഫീന, നിഷാദത്, നാസിയ, റംല ടീച്ചർ(കോട്ടക്കൽ), രജുള നൗഷാദ്, മണ്ഡലം മുസ്‌ലിം ലീഗ് നേതാക്കളും പരിവാടിയിൽ പങ്കെടുത്തു സംസാരിച്ചു.

The post പ്രവാസികളോട്‌ കേന്ദ്ര – സംസ്ഥാന സർക്കാറുകൾ ദ്രോഹ നടപടികൾ കാണിക്കുന്നുവെന്നാരോപിച്ച് പ്രതിഷേധിച്ച്‌ വളാഞ്ചേരി വില്ലേജ്‌ ഓഫീസിന്‌ മുന്നിൽ ധർണ്ണ നടത്തി വനിതാ ലീഗ്‌ appeared first on Valanchery Online.

വൈദ്യുതി ചാർജ്ജ് വർദ്ധനയിൽ പ്രതിഷേധം മാറാക്കര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ‘വിളക്കു സമരം’ നടത്തി
കാടാമ്പുഴ: വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിച്ച് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കിയ എൽ.ഡി. എഫ് സർക്കാരിനെതിരെ മുസ് ലിം യൂത്ത് ലീഗ് മാറാക്കര പഞ്ചായത്ത് കമ്മി  ‘വിളക്കു സമരം’ നടത്തി. കാടാമ്പുഴ കെ.എസ്. ഇ .ബി. ഓഫീസിന് മുന്നിൽ കത്തിച്ച് പിടിച്ച മണ്ണെണ്ണ വിളക്കുകളുമായാണ് പ്രവർത്തകർ സമരം നടത്തിയത്.

പ്രതിഷേധ സമരം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.എം. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എ.പി. ജാഫറലി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി മൂർക്കത്ത് ഹംസ മാസ്റ്റർ, ഭാരവാഹികളായ അബൂബക്കർ തുറക്കൽ, റഫീഖ് കല്ലിങ്ങൽ, യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, ട്രഷറർ ജംഷാദ് കല്ലൻ, പി.വി നാസിബുദ്ദീൻ, ഹംസ ചോഴിമഠത്തിൽ, യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ ഫൈസൽ കെ.പി, അഡ്വ. എ.കെ. സകരിയ്യ, സിയാദ് എൻ, ശിഹാബ് മങ്ങാടൻ, ഫഹദ് കരേക്കാട് , സിദ്ദീഖ് കെ.പി, അഷ്റഫ് പട്ടാക്കൽ, മുസ്തഫ തടത്തിൽ എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡൻ്റ് റാഷിദ് പി.ടി, ജനറൽ സെക്രട്ടറി ജസീൽ എൻ എന്നിവർ പങ്കെടുത്തു.

The post വൈദ്യുതി ചാർജ്ജ് വർദ്ധനയിൽ പ്രതിഷേധം മാറാക്കര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ‘വിളക്കു സമരം’ നടത്തി appeared first on Valanchery Online.

പുറമണ്ണൂരിൽ പുഴയിലേക്കുവീണ മരങ്ങൾ മുറിച്ചുമാറ്റി സന്നദ്ധപ്രവർത്തകർ
ഇരിമ്പിളിയം: തൂതപ്പുഴ ഒഴുകുന്ന ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂർ ഭാഗത്ത് നീരൊഴുക്ക് സുഗമമാക്കാൻ പുഴയിലേക്ക് കടപുഴകിവീണ മരങ്ങൾ സന്നദ്ധപ്രവർത്തകർ മുറിച്ചുമാറ്റി. പുറമണ്ണൂർ മേഖലാ മുസ്‌ലിംലീഗ്, യൂത്ത്‌ലീഗ്, എം.എസ്.എഫ്, കെ.എം.സി.സി. പ്രവർത്തകരാണ് മരങ്ങൾ മുറിച്ചുനീക്കിയത്. കഴിഞ്ഞവർഷത്തെ പ്രളയത്തിൽ പുഴ കരകവിഞ്ഞതിനെത്തുടർന്ന് പുഴയോരം മീറ്ററുകളോളം ഇടിഞ്ഞിരുന്നു. ഇതേത്തുടർന്നാണ് പുഴയിലേക്ക് മരങ്ങൾ നിലംപൊത്തിയത്.

വാർഡ് അംഗം വി.ടി. അമീർ, കെ. മാനുപ്പ, എൻ. കുഞ്ഞാപ്പു, ഷമീം, ഷാഫി, യൂനുസ്, മൊയ്തു, എം.ടി. റഫീഖ്, കെ.പി. മുജീബ് തുടങ്ങിയവർ നേതൃത്വംനൽകി. ബ്ലോക്ക് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി, ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഫസീല എന്നിവരും പങ്കെടുത്തു.

The post പുറമണ്ണൂരിൽ പുഴയിലേക്കുവീണ മരങ്ങൾ മുറിച്ചുമാറ്റി സന്നദ്ധപ്രവർത്തകർ appeared first on Valanchery Online.

തിരിച്ചെത്തുന്ന പ്രവാസികളുടെ ക്വാറന്റൈൻ ചിലവ്‌ മുസ്‌ലിം ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി ഏറ്റെടുക്കും
വളാഞ്ചേരി: വിദേശ രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്ന വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ പ്രവാസികളുടെ ക്വാറന്റൈൻ ചിലവുകൾ മുസ്‌ലിം ലീഗ്‌ ഏറ്റെടുക്കുമെന്ന് മുസ്‌ലിം ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി വ്യക്തമാക്കി. പ്രവാസികളോട്‌ കൂടുതൽ ചേർന്ന് നിൽക്കേണ്ട സമയമാണിത്‌. അവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഈ നാടിനും ഇവിടുത്തെ സർക്കാറിനുമുണ്ട്‌. ആപത്ത്‌ കാലത്തെ അവരെ കൈവിടുന്ന സർക്കാർ നടപടി പ്രതിഷേധാർഹമാണ്‌.

പിണറായി സർക്കാറിന്റെ പ്രവാസി വിരുദ്ധ നിലപാടുകളുടെ നീചമായ ഉദാഹരണമാണ്‌ പ്രവാസികളുടെ ക്വാറന്റൈൻ ചിലവുകൾ അവർ തന്നെ വഹിക്കണമെന്ന് പറയുന്നതെന്ന് മുസ്‌ലിം ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി പറഞ്ഞു. പ്രവാസികളോടുള്ള നന്ദി കേടാണ്‌ മുഖ്യമന്ത്രിയുടെ വാക്കുകളിൽ പ്രകടമാവുന്നത്‌. പ്രവാസികളെ നാട്ടിൽ തിരിച്ചെത്തിക്കാൻ സർക്കാർ കാണിക്കുന്ന വിമുഖത ഇപ്പോൾ മറനീക്കി പുറത്ത്‌ വന്നിരിക്കുകയാണ്‌. ഇതിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും മുസ്‌ലിം ലീഗ്‌ കമ്മിറ്റി അഭ്യർത്ഥിച്ചു.

പ്രസിഡണ്ട്‌ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി, ട്രഷറർ ടി കെ ആബിദലി, ഭാരവാഹികളായ സി അബ്ദുന്നാസർ, യു യൂസുഫ്‌, മൂർക്കത്ത്‌ മുസ്‌തഫ, സി ദാവൂദ്‌ മാസ്‌റ്റർ, നീറ്റുകാട്ടിൽ മുഹമ്മദലി കെ മുസ്‌തഫ മാസ്റ്റർ, പി പി ഷാഫി, ടി കെ സലീം എന്നിവർ സംബന്ധിച്ചു.

The post തിരിച്ചെത്തുന്ന പ്രവാസികളുടെ ക്വാറന്റൈൻ ചിലവ്‌ മുസ്‌ലിം ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി ഏറ്റെടുക്കും appeared first on Valanchery Online.

പാചക വാതക വില വർധന; കുറ്റിപ്പുറത്ത് മുസ്ലിം ലീഗ് പ്രകടനം
കുറ്റിപ്പുറം: കേന്ദ്ര സർക്കാറിന്റെ പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കുറ്റിപ്പുറം പഞ്ചായത്ത് മുസ്സീം ലീഗ് ടൗണിൽ പ്രകടനം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സിദ്ധീഖ് പരപ്പാര നേതൃത്വം നൽകി.

കൈപള്ളി അബ്ദുള്ളകുട്ടി, തെക്കഞ്ചേരി മുഹമ്മദ് കുട്ടി, സഹീർ മാസ്റ്റർ, ടി കെ മുഹമ്മദ് കുട്ടി, ഷാജി, പി കെ മുഹമ്മദ്, ബീരാൻ കുട്ടി, കെ.ടി. ഹമീദ്, റാഫി പകരനല്ലൂർ,സഖാഫ് തങ്ങൾ, സി പി നിസാർ, ഷാഫി പൂങ്ങോട്ടിൽ, റാഫി കൊട്ടിലുങ്ങൽ, വി ടി അബൂബക്കർ, ആബിദ്, എൻ പി അലി, വി പി മജിനുവാദ്, എം പി എം ബഷീർ, ജാബിർ മാഷ്, ഹംസ പരപ്പാര, എം.കെ മരക്കാർ, മച്ചിങ്ങൽ മുസ്ത്തഫ തുടങ്ങിയവർ പങ്കെടുത്തു.

The post പാചക വാതക വില വർധന; കുറ്റിപ്പുറത്ത് മുസ്ലിം ലീഗ് പ്രകടനം appeared first on Valanchery Online.

വിഷൻ 2020; ഹരിത സംഗമം പള്ളി റോഡിൽ നടന്നു
എടയൂർ: എടയൂർ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി നടത്തുന്ന “വിഷൻ 2020″യുടെ ഭാഗമായി വാർഡ് തലങ്ങളിൽ സംഘടിപ്പിക്കുന്ന ഹരിത സംഗമം പതിനൊന്നാം വാർഡിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം എ.പി അസീസ് നിർവഹിച്ചു.”പൗരത്വം ജന്മാവകാശം” എന്ന വിഷയത്തെ കുറിച്ച് ബഷീർ രണ്ടത്താണി പ്രഭാഷണം നടത്തി.കീഴിശേരി റഷീദ്, ഷെരീഫ് മാസ്റ്റർ, മൊയ്തു എടയൂർ എന്നിവർ പ്രസംഗിച്ചു. ഇബ്രാഹീം കെ.കെ അദ്ധ്യക്ഷത വഹിച്ചു.ഷാനിൽ സ്വാഗതവും അൻവർ മൂന്നാക്കൽ പ്രാർത്ഥനയും നിർവഹിച്ചു.എൻ.ടി.മുജീബ്, ബീരാൻകുട്ടി അത്താണിക്കൽ, ഷെമീർ ബാബു കെ.കെ, ജംഷിദ്, കുഞ്ഞാണി, നൗഷാദ്, അമീർ, ജസാർ, അക്ബർഷ എന്നിവർ നേതൃത്വം നൽകി.

The post വിഷൻ 2020; ഹരിത സംഗമം പള്ളി റോഡിൽ നടന്നു appeared first on Valanchery Online.