muslim jamaat Archives - Valanchery Online

കേരള മുസ്ലിം ജമാഅത്ത് വളാഞ്ചേരി സർക്കിൾ വാർഷിക കൗൺസിൽ നടന്നു
വളാഞ്ചേരി: കേരള മുസ്ലിം ജമാഅത്ത് വളാഞ്ചേരി സർക്കിൾ വാർഷിക കൗൺസിൽ ദ്വീപ് സുന്നി മദറസയിൽ നടന്നു. സയ്യിദ് ഇബിച്ചികോയ തങ്ങളുടെ അദ്ധ്യഷതയിൽ സയ്യിദ് അബ്ദുളളകോയ ബുഖാരി ഉദ്ഘാടനം ചെയ്തു. ചലനം എന്ന വിഷയത്തിൽ P.S.K. ദാരിമി ക്ലാസെടുത്തു. പുന:സംഘടനക്ക് ബഷീർ കൊടുമുടിയും ഹംസ മുസ്ലിയാർ കരേകാടും നേദ്യത്വം നൽകി

പുതിയ ഭാരവാഹികൾ:

പ്രസിഡണ്ട്: സയ്യിദ് അബ്ദുള്ള കോയതങ്ങൾ ബുഖാരി, സെക്രട്ടറി: K. ഉസ്മാൻ അഹ്സനി, ഫിനാൻസ് സെക്രട്ടറി: ഷംസുദ്ധീൻ മുസ്ലിയാർ, വൈസ് പ്രസിഡന്റ്: അബ്ദുള്ള മുസ്ലിയാർ .VT, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ കാർത്തല, ജോയിന്റ് സെക്രട്ടറി: ഉബൈദ് ഹാജി KK, അബൂബക്കർ സിദ്ധീഖ് കുളമംഗലം

The post കേരള മുസ്ലിം ജമാഅത്ത് വളാഞ്ചേരി സർക്കിൾ വാർഷിക കൗൺസിൽ നടന്നു appeared first on Valanchery Online.