muralika Archives - Valanchery Online

വയലിൻ പരിശീലനവും കൃഷിയും പാചകവുമായി ലോക്ക്ഡൌൺ ഉപയോഗപ്രദമാക്കി ഇരിമ്പിളിയത്തെ സഹോദരിമാർ
ഇരിമ്പിളിയം: ലോക്ക്ഡൌൺ കാലം ഫലപ്രദമായി ഉപയോഗപ്പെടുത്തി ഇരിമ്പിളിയത്തെ സഹോദരിമാർ. ഇരിമ്പിളിയം കൊട്ടപ്പുറം നീഹാരത്തിൽ മുരളീധരൻ മാസ്റ്ററുടെയും ദേവി ടീച്ചറുടെ മക്കളാണ് ഒഴിവുക്കാലവും ലോക്ക്ഡൌണും ഒന്നിച്ച് വന്നതോടെ വീട്ടിലിരുന്ന് വിവിധ പ്രവർത്തനങ്ങളിൽ ഏർപെട്ട് ഇരിക്കുന്നത്. ഇരിമ്പിളിയം എം.ഇ.എസ് എച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിനിയായ അർച്ചനയാണ് സഹോദരിമാരിൽ മൂത്തയാൾ. അർച്ചനയുടെ വയലിൻ പ്രകടനം കാണാം.

അർച്ചനയുടെ സഹോദരി മുരളികയുടെ പാചക വീഡിയോ ഇതിനു മുന്നെ വളാഞ്ചേരി ഓൺലൈനിൽ വന്നിരുന്നു.

The post വയലിൻ പരിശീലനവും കൃഷിയും പാചകവുമായി ലോക്ക്ഡൌൺ ഉപയോഗപ്രദമാക്കി ഇരിമ്പിളിയത്തെ സഹോദരിമാർ appeared first on Valanchery Online.