munvar thangal Archives - Valanchery Online

ഏകദിന സത്യഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുറ്റിപ്പുറത്ത് യൂത്ത് ലീഗ് പ്രതിഷേധ സായാഹ്ന സമരം സംഘടിപ്പിച്ചു
കുറ്റിപ്പുറം: പ്രവാസികളും മനുഷ്യരാണ് സർക്കാറിൻ്റെ ക്രൂരത അവസാനിപ്പിക്കുക പ്രവാസികളോടുള്ള പിണറായി സർക്കാറിൻ്റെ വഞ്ചനാപരമായ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന യൂത്ത് ലീഗ് പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ കോഴിക്കോട് നടത്തുന്ന ഏകദിന സത്യഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് പ്രതിഷേധ സായാഹ്ന സമരം സംഘടിപ്പിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് സയ്യിദ് ലുഖ്മാൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പ്രസിഡൻ്റ് കെ.ടി ഹമീദ് അദ്യക്ഷത വഹിച്ചു. സെക്രട്ടറി ശമീർ തടത്തിൽ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി സിദ്ധീഖ് പരപ്പാര, കൈപള്ളി അബ്ദുള്ളകുട്ടി, കെ.എം.സി.സി പ്രതിനിധി റഷീദ്, വി.ടി അബുബക്കർ പ്രസംഗിച്ചു. റാഫി പകരനല്ലൂർ, സി.പി നിസാർ, ഷാഫി പൂങ്ങോട്ടിൽ, സഖാഫ് തങ്ങൾ, റാഫി കൊട്ടിലുങ്ങൽ, സജാദ്, ആബിദ് വി പി, അജ്മൽ മൂടാൽ, റാഷിദ് ചെല്ലൂർ, ഹക്കീം തുടങ്ങിയവർ നേതൃത്വം നൽകി.

The post ഏകദിന സത്യഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുറ്റിപ്പുറത്ത് യൂത്ത് ലീഗ് പ്രതിഷേധ സായാഹ്ന സമരം സംഘടിപ്പിച്ചു appeared first on Valanchery Online.