muneer hudawi Archives - Valanchery Online

വളാഞ്ചേരി ബുസ്താനുൻ ഉലൂം വിമൺസ് കോളേജിൽ ഫാളില കോഴ്സിന് അഡ്മിഷൻ ആരംഭിച്ചു
വളാഞ്ചേരി: വളാഞ്ചേരി ബുസ്താനുൻ ഉലൂം വിമൺസ് കോളേജിൽ ഫാളില കോഴ്സിലേക്ക് 2020 അദ്ധ്യയന വർഷ അഡ്മിഷൻ ആരംഭിച്ചു.  മഹല്ല് നിവാസി വി.കെ മൊയ്തീന്റെ മകൾക്ക് അഡ്മിഷൻ നൽകി പ്രിൻസിപ്പൾ മുനീർ ഹുദവി വിളയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡണ്ട് അസ്ലം പാലാറ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം ജിഷാർ, യു.ടി ഹംസ ഫൈസി, ജഅഫർ ഹുദവി എന്നിവർ സംബന്ധിച്ചു.

The post വളാഞ്ചേരി ബുസ്താനുൻ ഉലൂം വിമൺസ് കോളേജിൽ ഫാളില കോഴ്സിന് അഡ്മിഷൻ ആരംഭിച്ചു appeared first on Valanchery Online.

ഗ്രീൻപവർ പ്രവാസി ഗ്രൂപ് എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ ആദരിക്കുന്നു
വളാഞ്ചേരി: ബാവപ്പടി ആസ്ഥാനമാക്കി ജീവകാരുണ്യരംഗത്ത് പ്രവർത്തിക്കുന്ന പ്രവാസി കൂട്ടായ്മയായ ഗ്രീൻ പവർ പ്രവാസി ഗ്രൂപ്പിന്റ്റെ ആഭിമുഖ്യത്തിൽ പ്രദേശത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ ആദരിക്കുന്നു. കൂട്ടായ്മയുടെ മൂന്നാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി ബാവപ്പടി എ.എം.എൽ.പി സ്കൂളിൽ വച്ച് നടക്കുന്ന ചടങ്ങിലാണ് വിജയികളെ ആദരിക്കുന്ന ചടങ്ങ് നടക്കുന്നത്.

മെയ് 27 ഞായറാഴ്ച്ച ഉച്ചക്ക് രണ്ട് മണിക്കാണ് ചടങ്ങ് നടക്കുക. പരിപാടിയുടെ ഉദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ കെ.കെ ആബിദ് ഹുസൈൻ തങ്ങൾ നിർവഹിക്കും. പ്രഭാഷകനും വളാഞ്ചേരി ജുമാ മസ്ജിദ് ഇമാമുമായ മുനീർ ഹുദവി വിളയിൽ ചടങ്ങിൽ മുഖ്യ പ്രഭാഷകനായിരിക്കും.

The post ഗ്രീൻപവർ പ്രവാസി ഗ്രൂപ് എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ ആദരിക്കുന്നു appeared first on Valanchery Online.

വളാഞ്ചേരി ബുസ്താൻ വാഫി കോളേജിൽ ‘നിലാവു കൊള്ളാം, കുളിരു പുതുക്കാം’ സംഗമം നടത്തി
വളാഞ്ചേരി ∙ ബസ്താനുൽ വാഫി കോളജ് പരിസ്ഥിതി ക്ലബ് പൗർണമി രാവിൽ ‘നിലാവു കൊള്ളാം, കുളിരു പുതുക്കാം’ സംഗമം നടത്തി. വിദ്യാർഥികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു. കോളജ് പ്രിൻസിപ്പൽ മുനീർ ഹുദവി വിളയിൽ, ലത്തീഫ് കുറ്റിപ്പുറം എന്നിവർ പ്രസംഗിച്ചു.

The post വളാഞ്ചേരി ബുസ്താൻ വാഫി കോളേജിൽ ‘നിലാവു കൊള്ളാം, കുളിരു പുതുക്കാം’ സംഗമം നടത്തി appeared first on Valanchery Online.

വളാഞ്ചേരിയിൽ ബാർ തുടങ്ങുന്നതിനെതിരെ ധർണ തുടങ്ങി
വളാഞ്ചേരി: നഗരത്തിൽ പുതുതായി ബാർ തുടങ്ങുന്നതിനുള്ള

നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് വളാഞ്ചേരി ബാർ വിരുദ്ധ ആക്‌ഷൻ കൗൺസിൽ പ്രവർത്തകർ അനിശ്ചിതകാല ധർണ തുടങ്ങി. വളാഞ്ചേരി ടൗൺ ജുമാ മസ്ജിദ് ഇമാം മുനീർഹുദവി വിളയിൽ ധർണ ഉദ്ഘാടനം ചെയ്തു. കൗൺസിൽ ചെയർമാൻ ഡോ. എൻ.എം.മുജീബ്റഹ്മാൻ ആധ്യക്ഷ്യം വഹിച്ചു.

സ്വാമി അദ്വൈതാനന്ദ സരസ്വതി, ഫാ. ആൻത്രിയോസ്, കെ.കുഞ്ഞിമുഹമ്മദ് ഫൈസി, കെ.വി.ഉണ്ണിക്കൃഷ്ണൻ, സി.എച്ച്.അബൂയൂസഫ് ഗുരുക്കൾ, ഡോ. എൻ.മുഹമ്മദലി, സലാം വളാഞ്ചേരി, പറശ്ശേരി അസൈനാർ, തൗഫീഖ് പാറമ്മൽ, കെ.മുഹമ്മദലി, മുസ്തഫ കാളിയത്ത്, കെ.ടി.വേണുഗോപാൽ, ടി.പി.മൊയ്തീൻകുട്ടി, റബിയ മുഹമ്മദ്കുട്ടി എന്നിവർ പ്രസംഗിച്ചു.

The post വളാഞ്ചേരിയിൽ ബാർ തുടങ്ങുന്നതിനെതിരെ ധർണ തുടങ്ങി appeared first on Valanchery Online.