mullappalli Archives - Valanchery Online

ജനമഹായാത്രയ്ക്ക് കുറ്റിപ്പുറത്ത് വൻ സ്വീകരണം
കുറ്റിപ്പുറം: കേന്ദ്രത്തിൽ മോദി പിന്തുടരുന്നത് ഫാസിസ്റ്റ് രീതിയും കേരളത്തിൽ പിണറായി പിന്തുടരുന്നത് സ്റ്റാലിനിസ്റ്റ് രീതിയുമാണെന്ന് കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ജനമഹായാത്രയ്ക്ക് കോട്ടയ്ക്കൽ മണ്ഡലം കമ്മിറ്റി കുറ്റിപ്പുറത്ത് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ കോൺഗ്രസ് വലിയ ഒറ്റക്കക്ഷിയാകുന്നത് തടയാനാണ് ബി.ജെ.പിയും സി.പി.എമ്മും ചേർന്ന് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2014-ൽ ജനാധിപത്യത്തിന് പറ്റിയ പിഴവാണ് നരേന്ദ്രമോദിയെ അധികാരത്തിലേറ്റിയത്. വീണ്ടും മോദി അധികാരത്തിലെത്തുന്നത് തടയാനാണ് മതേതരകക്ഷികൾ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത് -മുല്ലപ്പള്ളി പറഞ്ഞു.

സി.കെ. ഉമ്മർ ഗുരുക്കൾ അധ്യക്ഷനായി. എ.പി. അനിൽകുമാർ എം.എൽ.എ, കൊടിക്കുന്നിൽ സുരേഷ്, വി.വി. പ്രകാശ്, കെ.പി. അനിൽകുമാർ, കെ.സി. അബു, ലതിക സുഭാഷ്, മുജീബ് കൊളക്കാട് എന്നിവർ പ്രസംഗിച്ചു.

The post ജനമഹായാത്രയ്ക്ക് കുറ്റിപ്പുറത്ത് വൻ  സ്വീകരണം appeared first on Valanchery Online.