mukkilapeedika Archives - Valanchery Online
പേരശ്ശനൂർ-മുക്കിലപ്പീടിക റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങളിലെ മന്ദഗതി; സി.പി.എം. സമരം നടത്തേണ്ടത്‌ എൽ.ഡി.എഫ്. സർക്കാരിനെതിരെയെന്ന് പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ
കുറ്റിപ്പുറം : പേരശ്ശനൂർ-മുക്കിലപ്പീടിക റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാകുന്നതിൽ പ്രതിഷേധിച്ച് സി.പി.എം. സമരം നടത്തേണ്ടത് എൽ.ഡി.എഫ്. സർക്കാരിനെതിരേയാണെന്ന് പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. പറഞ്ഞു. യു.ഡി.എഫ്. മേഖലാ കമ്മിറ്റി പൈങ്കണ്ണൂരിൽ നടത്തിയ വിശദീകരണയോഗവും ബഹുജന പ്രതിഷേധസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പേരശ്ശനൂർ-മുക്കിലപ്പീടിക റോഡിന്റെ രണ്ടാംഘട്ടം പൂർത്തീകരിക്കുന്നതിന് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് നിരന്തരമായ ഇടപെടലുകളാണ് നടത്തിയിട്ടുള്ളതെന്നും ജൽജീവൻ പദ്ധതിയുടെ പൈപ്പ്‌ലൈൻ സ്ഥാപിച്ച കിടങ്ങുകൾ പഴയപടിയാക്കുന്നതിനും റോഡ് റബ്ബറൈസ് ചെയ്യുന്നതിനുമുള്ള സാങ്കേതികാനുമതി കഴിഞ്ഞദിവസം ലഭിച്ചിട്ടുണ്ടെന്നും എം.എൽ.എ. പറഞ്ഞു. മുസ്‌ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. കരീം അധ്യക്ഷതവഹിച്ചു. സലാം വളാഞ്ചേരി, സിദ്ദീഖ് പരപ്പാര, ബഷീർ പാറക്കൽ, മഠത്തിൽ ശ്രീകുമാർ, വി.പി. അബ്ദുറഹിമാൻ, വി.എ. മുസ്തഫ, മൊയ്തുട്ടി വേളേരി, വി.ടി. റസാഖ്, വസീമ വേളേരി തുടങ്ങിയവർ പ്രസംഗിച്ചു.
The post പേരശ്ശനൂർ-മുക്കിലപ്പീടിക റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങളിലെ മന്ദഗതി; സി.പി.എം. സമരം നടത്തേണ്ടത്‌ എൽ.ഡി.എഫ്. സർക്കാരിനെതിരെയെന്ന് പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ appeared first on Valanchery Online.
വളാഞ്ചേരി നഗരസഭ മുക്കില പീടിക കുടുംബശ്രീ സി.ഡി.എസ് ഓണാഘോഷം വർണാഭമായി
വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പാലിറ്റി ഡിവിഷൻ പത്തൊൻപത് മുക്കിലപ്പിടിക കുടുംബശ്രീ സി.ഡി.എസിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ പരിപാടികൾ വർണാഭമായി.നഗരസഭാ ചെയർമാൻ കേക്ക് മുറിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ താഹിറ ഇസ്മയിൽ അധ്യക്ഷത വഹിച്ചു.കൗൺസിലർമാരായ മുജീബ് വാലാസി, ആബിദ മൻസൂർ, ബദരിയ്യ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.സി.ഡി.എസ് മെമ്പർ ടി.കെ ഹൈറുന്നീസയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.തിരുവാതിരക്കളി ഒപ്പന തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി. പായസവിതരണവുമുണ്ടായി.
The post വളാഞ്ചേരി നഗരസഭ മുക്കില പീടിക കുടുംബശ്രീ സി.ഡി.എസ് ഓണാഘോഷം വർണാഭമായി appeared first on Valanchery Online.
മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് മുക്കിലപ്പീടികയിലെ കുടുംബശ്രീ പ്രവർത്തകർ
വളാഞ്ചേരി: മണിപ്പൂർ ജനതക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് മുക്കില പീടിക (ഡിവി: 19 ) കുടുംബശ്രീ പ്രവർത്തകർ സംഘടിപ്പിച്ച പ്രതിഷേധം മുജീബ് വലാസി ഉൽഘാടനം ചെയ്തു.വി.പി.എം. സാലിഹ് സലാഹുദ്ദീൻ, പനങ്കാവിൽ മുഹമ്മദാലി എന്നിവർ സംസാരിച്ചു. താഹിറ ഇസ്മയിൽ അദ്ധ്യക്ഷയായിരുന്നു’ഹൈറുന്നിസ സ്വാഗതവും, u’ മുജീബ് നന്ദിയും പറഞ്ഞു
The post മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് മുക്കിലപ്പീടികയിലെ കുടുംബശ്രീ പ്രവർത്തകർ appeared first on Valanchery Online.
വളാഞ്ചേരി മുക്കിലപ്പീടികയിൽ ലോറി മറിഞ്ഞു
വളാഞ്ചേരി : ദേശീയപാതയിൽ മുക്കിലപ്പീടികയ്ക്കുസമീപം ലോറി മറിഞ്ഞു. ദേശീയപാത 66-ന്റെ നിർമാണം നടത്തുന്ന കെ.എൻ.ആർ.സി.എല്ലിന്റെ കോൺക്രീറ്റ് മിക്സിങ് യൂണിറ്റിന്റെ ലോറിയാണ് മറിഞ്ഞത്. മൂച്ചിക്കൽ ഓണിയിൽപാലത്തിനും മുക്കിലപ്പീടികയ്ക്കുമിടയിൽ കരിമ്പനക്കുന്ന് റോഡിനുസമീപം നിർമിച്ച താത്‌കാലിക റോഡിലാണ് വാഹനം അപകടത്തിൽപ്പെട്ടത്. വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംംഭവം. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
The post വളാഞ്ചേരി മുക്കിലപ്പീടികയിൽ ലോറി മറിഞ്ഞു appeared first on Valanchery Online.
കുറ്റിപ്പുറം പി.എച്ച് സെന്റർ മുക്കിലപ്പീടിക റോഡ് നവീകരണം; എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു
വളാഞ്ചേരി: കുറ്റിപ്പുറം പി.എച്ച് സെന്റർ മുക്കിലപ്പീടിക റോഡ്  റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന്റെ മുന്നോടിയായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നു.
എം.എൽ.എയുടെ ശുപാർശ പ്രകാരം പൊതു മരാമത്ത് വകുപ്പിൽ നിന്നും റോഡ് നവീകരണത്തിന് 5 കോടി 7 ലക്ഷം രൂപ ഫണ്ടനുവദിച്ച് പ്രവൃത്തി പ്രാരംഭ ഘട്ടത്തിലാണ്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനാണ് എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് ജനപ്രതിനിധികൾ, പൊതുമരാമത്ത് റോഡ് വിഭാഗം, കേരള വാട്ടർ അതോറിറ്റി, പോലീസ്, കെ.എസ്.ഇ.ബി, ജലനിധി, തദ്ദേശ സ്വയം ഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം എന്നിവയുടെ സംയുക്ത യോഗമാണ് ചേർന്നത്.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, പഞ്ചായത്ത് പ്രസിഡന്റ് റംല കറത്തൊടിയിൽ, വൈസ് പ്രസിഡന്റ് കെ.ടി സിദ്ദീഖ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പരപ്പാര സിദ്ദീഖ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ഇ. സഹീർ മാസ്റ്റർ, പഞ്ചായത്ത് മെമ്പർമാരായ സയ്യിദ് ഫസൽ അലി സഖാഫ് തങ്ങൾ, അബൂബക്കർ പി, വേലായുധൻ എം.വി, കെ.ടി ഹമീദ്, സുലൈഖ, റിജിത ഷലീജ്, പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ഗോപൻ മുക്കുളത്ത്, അസിസ്റ്റന്റ്എഞ്ചിനീയർ ജോമോൻ തോമസ്, വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എഞ്ചിനീയർ സലീം കുമാർ എം, അസിസ്റ്റന്റ് എഞ്ചിനീയർ ആനന്ദകുമാർ എ, ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ നന്ദിത എം.ടി, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ സനിൽ പി.ടി, സബ് എഞ്ചിനീയർ മുഷ്താഖ് അഹമ്മദ് കെ.യു, കുറ്റിപ്പുറം പഞ്ചായത്ത് ജെ.എസ് ഷൈജു. ഒ, കുറ്റിപ്പുറം എസ്.ഐ വാസുണ്ണി എം.വി , ഷബീറ എം.പി, കെ അബ്ദുൽ അസീസ്, അസ്കർ കൊളത്തോൾ (ജലനിധി), എന്നിവർ പങ്കെടുത്തു. റോഡിന് വശങ്ങളിലൂടെ കടന്ന് പോകുന്ന കുടിവെള്ള പദ്ധതികളുടെ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് പഞ്ചായത്ത് ഭരണ സമിതി അടിയന്തിര യോഗം ചേരും. റോഡരികിൽ പോലീസ് അധീനതയിലുള്ള വാഹനങ്ങൾ ഇന്ന് (ചൊവ്വ) മുതൽ മാറ്റിത്തുടങ്ങുമെന്ന് കുറ്റിപ്പും എസ്.ഐ യോഗത്തിൽ അറിയിച്ചു. റോഡരികിലുള്ള വൈദ്യുതി പോസ്റ്റുകളും ലൈനും മാറ്റുന്ന പ്രവൃത്തികൾ ത്വരിതപ്പെടുത്തുമെന്ന് കെ.എ.സ്.ഇ.ബി അധികൃതർ അറിയിച്ചു.
The post കുറ്റിപ്പുറം  പി.എച്ച് സെന്റർ മുക്കിലപ്പീടിക റോഡ് നവീകരണം; എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു appeared first on Valanchery Online.
വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ സ്കോളർഷിപ്പ്; നേഹയെ ആദരിച്ചു
വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിൽ നവംബർ മാസത്തെ മെറിറ്റ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ ഒമ്പതാം ക്ലാസ് വിദ്യാർഥിനി എസ്. നേഹക്ക് മുക്കിലപ്പീടിക അങ്ങാടിയിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ വെച്ച് സ്കോളർഷിപ്പ് വിതരണം ചെയ്തു. അനുമോദന സമ്മേളനം
ഡിവിഷൻ കൗൺസിലർ താഹിറാ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ഇടം സാംസ്ക്കാരിക വേദി കോഡിനേറ്റർ ഡോ.കെ.ടി. റിയാസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സി.ആർ. ശ്രീജ, സ്റ്റാഫ് സെക്രട്ടറി കെ. പ്രേംരാജ്, വി.പി. ഫവാസ്, പി. ഷാക്കിർ, ഡോ. നബീൽ ഹാരിസ് എന്നിവർ സംസാരിച്ചു.വിജയഭേരി കോഡിനേറ്റർ സുരേഷ് പൂവാട്ടു മീത്തൽ സ്വാഗതവും, തൗഫീഖ് പാറമ്മൽ നന്ദിയും പറഞ്ഞു. പനങ്കാവിൽ മുജീബ്, പി. നാസർ, ജി.കെ. പ്രഭു, പി. ഷിബു, കെ.വി. വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.
The post വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ സ്കോളർഷിപ്പ്; നേഹയെ ആദരിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം പി.എച്ച് സെന്റർ – മുക്കിലപ്പീടിക റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് സാങ്കേതികാനുമതിയായി
കുറ്റിപ്പുറം: പി.എച്ച് സെന്റർ മുക്കിലപ്പീടിക റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് സാങ്കേതികാനുമതിയായതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. പൊതു മരാമത്ത് വകുപ്പ് Go( Rt) No. 11/2021 പ്രകാരമാണ് റോഡ് നവീകരണത്തിന് 5 കോടി 7 ലക്ഷം രൂപ ഫണ്ടനുവദിച്ചത്. കുറ്റിപ്പുറം ഗവൺമെന്റ് താലൂക്ക് ആശുപത്രിയുടെ സമീപത്ത് നിന്ന് ദേശീയ പാതയിൽ നിന്നും ആരംഭിച്ച് മുക്കിലപ്പീടികയിലെത്തുന്ന റോഡ് നാലര കിലോമീറ്റർ ദൂരമാണ് ആദ്യ ഘട്ടത്തിൽ നവീകരിക്കുന്നത്. ടെണ്ടർ നടപടികൾ വേഗത്തിലാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
The post കുറ്റിപ്പുറം പി.എച്ച് സെന്റർ – മുക്കിലപ്പീടിക റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് സാങ്കേതികാനുമതിയായി appeared first on Valanchery Online.
മുക്കിലപീടികയിൽ കുടിവെള്ള വിതരണ പദ്ധതിയുടെ മോട്ടർ തകരാറിലായി ; ഡിവിഷൻ കൗൺസിലറുടെ നേതൃത്തിൽ താൽകാലിക കുടിവെള്ള വിതരണത്തിന് സൗകര്യമൊരുക്കി യുവാക്കൾ
വളാഞ്ചേരി (മുക്കിലപ്പീടിക) : പൊതുകുടിവെള്ള വിതരണം മുടങ്ങിയപ്പോൾ ഡിവിഷൻ കൗൺസിലറുടെ നേതൃത്തിൽ വെള്ളം എത്തിച്ചത് ജനങ്ങൾക്ക് ആശ്വാസമായി. വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ മുക്കിലപ്പീടിക കേന്ദ്രീകരിച്ച് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള   നിരവധി വീടുകൾക്ക് സ്ഥിരമായി വെള്ളം വിതരണം ചെയ്യുന്ന പദ്ധതിയുടെ മോട്ടർ കഴിഞ്ഞ ദിവസമാണ് തകരാറിലായതായത്.
ഈ വെള്ളം മാത്രം ആശ്രയിച്ച് കഴിയുന്ന നിരവധി വീട്ടുകാരാണ് ഇതുമൂലം പ്രയാസത്തിലായത്. മോട്ടർ റിപ്പയറിംഗ് പൂർത്തിയാക്കാൻ ഇനിയും രണ്ട് ദിവസം കൂടി കലതാമസമുണ്ടാകുമെന്ന് കമ്മിറ്റി ഭാരവാഹികളുമായി സംസാരിച്ചപ്പോൾ മനസ്സിലാക്കിയ ഡിവിഷൻ കൗൺസിലർ താഹിറ ഇസ്മായിൽ പ്രദേശത്തെ യുവാക്കളുടെ സഹായത്തോടെ ലോറിയിൽ വെളളം എത്തിച്ച് നൽകുകയായിരുന്നു.
ഈ പ്രതിസന്ധി അറിയിച്ചപ്പോൾ ടാങ്ക് ഉപയോഗിക്കാൻ നൽകിയ സീതി കൂവ്വമ്മൽ, സൗജന്യമായി വാഹന സൗകര്യം ഏർപ്പെടുത്തിയ മുൻ കൗൺസിലർ യു. മുജീബ് റഹ്മാൻ, വിതരണത്തിന് നേതൃത്വം നൽകിയ യുവാക്കൾ എന്നിവർക്ക് ഡിവിഷൻ കൗൺസിലർ താഹിറ ഇസ്മായിൽ പ്രത്യേക നന്ദി അറിയിച്ചു. കേടുപാടുകൾ പരിഹരിച്ച് മോട്ടോർ പുനസ്ഥാപിക്കുന്നത് വരെ വെള്ള വിതരണം തുടരുമെന്നും ആവശ്യമുള്ളവർ അറിയിക്കണമെന്നും കൗൺസിലർ അറിയിച്ചു. മുജീബ് പനങ്കാവിൽ, പി.പി. നാസർ, ഫസലുറഹ്മാൻ കെ.വി, അനസ് അലി,  നിസാർ, ശഫീഖ്  കെ.ടി എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
The post മുക്കിലപീടികയിൽ കുടിവെള്ള വിതരണ പദ്ധതിയുടെ മോട്ടർ തകരാറിലായി ; ഡിവിഷൻ കൗൺസിലറുടെ നേതൃത്തിൽ താൽകാലിക കുടിവെള്ള വിതരണത്തിന് സൗകര്യമൊരുക്കി യുവാക്കൾ appeared first on Valanchery Online.
മുക്കിലപ്പീടിക ഡിവിഷനിലെ നിർധനരായ കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു
വളാഞ്ചേരി: കോറോണ വ്യാപനത്തിന്റെയും  ലോക്ക്ഡൗണിന്റെയും സാഹചര്യത്തിൽ നിർധന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് വെൽഫെയർ പാർട്ടി മുക്കിലപ്പീടിക ഡിവിഷൻ കമ്മിറ്റിയുടെയും ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. വിതരണം ചെയ്യാനുള്ള പഠനോപകരണ കിറ്റ് ഡിവിഷൻ കൗൺസിലർ താഹിറ ഇസ്മായിലിന് കൈമാറി ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ഡലം കൺവീനർ യു.  മുബാരിസ് നിർവഹിച്ചു.
ദിവസക്കൂലിക്കാരും ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്നവരും വലിയ പ്രയാസങ്ങളാണ് അനുഭവിക്കുന്നതെന്നും അത്തരം കുടുംബങ്ങൾക്ക് ആശ്വാസമേകുന്നതാണ് ഈ സൽകർമമെന്നും കൗൺസിലർ താഹിറ ഇസ്മായിൽ അഭിപ്രായപ്പെട്ടു. വെൽഫെയർ പാർട്ടി മുക്കിലപ്പീടിക ഡിവിഷൻ കമ്മിറ്റി പ്രസിഡന്റ് പി. യാസീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡന്റ് യു. മുജീബ് റഹ്മാൻ, ഡിവിഷൻ കമ്മിറ്റി വൈസ് പ്രസിഡന്റ് സൈതാലി പി.പി, ഫസലുറഹ്മാൻ കെ.വി, ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകരായ റമദാൻ അനസ്, പി. ത്വയ്യിബ് എന്നിവർ പങ്കെടുത്തു.
The post മുക്കിലപ്പീടിക ഡിവിഷനിലെ  നിർധനരായ കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു appeared first on Valanchery Online.
വാക്സിൻ ചലഞ്ച് ഫണ്ടിലേക്ക് സംഭാവന നൽകി പൈങ്കണ്ണൂർ മുക്കിലപ്പീടിക ടി പി ഹൈദ്രു സ്മാരക ട്രസ്റ്റ്
വളാഞ്ചേരി: പൈങ്കണ്ണൂർ മുക്കിലപ്പീടിക സഖാവ് ടി പി ഹൈദ്രു സ്മാരക ട്രസ്റ്റ് മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ച് ഫണ്ടിലേക്ക് 30000 രൂപ നൽകി. ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് തുക നൽകിയത്. ടി പി ഹൈദ്രുവിന്റെ ഭാര്യ പാത്തുട്ടി എസ്എ ഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനുവിന് ചെക്ക് കൈമാറി. ചടങ്ങിൽ സി പി ഐ എം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി പി സക്കറിയ, ബ്രാഞ്ച് സെക്രട്ടറിമാരായ കെ വി ബാബുരാജ്, കെ സുരേന്ദ്രൻ , ടി പി അബ്ദുൽ ഗഫൂർ, ടി പി ഇഖ്‌ബാൽ, ടി പി അഷ്‌റഫ് എന്നിവർ സംബന്ധിച്ചു.
The post വാക്സിൻ ചലഞ്ച് ഫണ്ടിലേക്ക് സംഭാവന നൽകി പൈങ്കണ്ണൂർ മുക്കിലപ്പീടിക ടി പി ഹൈദ്രു സ്മാരക ട്രസ്റ്റ് appeared first on Valanchery Online.
ദേശീയ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം; മുക്കിലപ്പീടികയിൽ വെൽഫെയർ പാർട്ടി കാര്‍ഷിക ബില്ല് കത്തിച്ചു പ്രതിഷേധിച്ചു
മുക്കിലപ്പീടിക അങ്ങാടിയിൽ നടന്ന പ്രതിഷേധം പ്രവാസി ഇന്ത്യാ പ്രതിനിധി പി.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാർഡ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ.ടി. കോയ അധ്യക്ഷത വഹിച്ചു. ചേരിയിൽ മുഹമ്മദ്, പി.പി. ഫാറൂഖ്, പി.പി. കുഞ്ഞിപ്പ, ടി.ടി. ഇസ്മായിൽ, തൗഫീഖ് പാറമ്മൽ എന്നിവർ നേതൃത്വം നൽകി.
The post ദേശീയ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം; മുക്കിലപ്പീടികയിൽ വെൽഫെയർ പാർട്ടി കാര്‍ഷിക ബില്ല് കത്തിച്ചു പ്രതിഷേധിച്ചു appeared first on Valanchery Online.
മുക്കിലപ്പീടികയിൽ ഷാഹിൻ ബാഗ് സ്‌ക്വയർ സംഘടിപ്പിച്ചു
വളാഞ്ചേരി: മുസ്ലിം യൂത്ത് ലീഗ് വളാഞ്ചേരി മുൻസിപ്പൽ കമ്മറ്റി ഷാഹിൻ ബാഗ് സ്‌ക്വയർ മുക്കിലപ്പീടികയിൽ സംഘടിപ്പിച്ചു. പരിപാടി സലാം വളാഞ്ചേരി ഉദ്ഘാടനം നിർവഹിച്ചു. സമരത്തിന് അഭിവാദ്യമർപ്പിച്ച മുജീബ് കൊളക്കാട്, ടി.എം പത്മകുമാർ, കെ.ടി ഹംസ മാസ്റ്റർ, യു.കെ.മുജീബ് റഹ്മാൻ, തൗഫീഖ് പാറമ്മൽ, ഡോ നബീൽ ഹാരിസ്, ഡോ റിയാസ് ജാഫർ വാഫി എന്നിവർ സംബന്ധിച്ചു.
The post മുക്കിലപ്പീടികയിൽ ഷാഹിൻ ബാഗ് സ്‌ക്വയർ സംഘടിപ്പിച്ചു appeared first on Valanchery Online.