mujeeb kolakkad Archives - Valanchery Online

ഇന്ധന വില വർദ്ധനവിനെതിരെ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃതത്തിൽ വളാഞ്ചേരിയിൽ പെട്രോൾ പമ്പിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
വളാഞ്ചേരി: ദിവസം തോറും കുതിച്ചുയരുന്ന പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേത്ര്വതത്തിൽ വളാഞ്ചേരി പെട്രോൾ പമ്പിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പറശ്ശേരി അസൈനാർ അധ്യക്ഷത വഹിച്ച ചടങ്ങ് കുറ്റിപ്പുറം ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുജീബ് കൊളക്കാട് ഉത്ഘാടനം നിർവഹിച്ചു സംസാരിച്ചു. മുൻ ബ്ലോക്ക്‌ പ്രസിഡന്റ് കെ വി ഉണ്ണികൃഷ്ണൻ, മുനിസിപ്പൽ വൈസ്‌ ചെയർപേഴ്സൺ റംല മുഹമ്മദ്,പനകാവിൽ ഉമ്മർ, ജില്ല യൂത്ത് കോൺഗ്രസ് ജനറൽ സെക്രെട്ടറി മുഹമ്മദ് പാറയിൽ, യു മണി,രാജൻ മാസ്റ്റർ,മുനിസിപ്പൽ കൗൺസിലർ മാരായ സുബിത രാജൻ, ദീപ്തി ഷൈലേഷ്, ശൈലജ, ഷാഹിന റസാഖ്, കോട്ടക്കൽ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷബാബ് വക്കരത്, ഭക്തവത്സലൻ, അലി കൊട്ടാരം, മുസ്തഫ പാറമ്മൽ, കെ ടി ബാപ്പു, വത്സൻ ബാബു, വി ടി മുസ്തഫ, രാജേഷ് കാർത്തല, ടി വി ശ്രീകുമാർ എന്നിവർ സംസാരിച്ചു.

The post ഇന്ധന വില വർദ്ധനവിനെതിരെ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃതത്തിൽ വളാഞ്ചേരിയിൽ പെട്രോൾ പമ്പിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു appeared first on Valanchery Online.

പ്രസിഡന്റ്‌ പദവിയെചൊല്ലിയുള്ള തർക്കം; കുറ്റിപ്പുറത്ത്‌ കോൺഗ്രസ്‌ പൊട്ടിത്തെറിയിലേക്ക്‌
കുറ്റിപ്പുറം: പഞ്ചായത്തിൽ പ്രസിഡന്റ്‌ പദവിയെചൊല്ലിയുള്ള കോൺഗ്രസിലെ തർക്കം പൊട്ടിത്തെറിയിലേക്ക്‌. പഞ്ചായത്ത്‌ പ്രസിഡന്റായി ഡിസിസി നിർദേശിച്ച ഫസീന അഹമ്മദ്കുട്ടി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും തർക്കം തുടരുകയാണ്‌. വെള്ളിയാഴ്ച സ്ഥിരം സമിതി അധ്യക്ഷ എം വി ലത മെമ്പർസ്ഥാനം രാജിവച്ചതിനു പിന്നാലെ പാർടിയിലും രാജി തുടർന്നു. മണ്ഡലം വൈസ് പ്രസിഡന്റ്‌ കെ പി അസീസ്, സെക്രട്ടറി ഇച്ചായി ബഷീർ എന്നിവരും രാജിവച്ചു. പ്രാദേശിക നേതൃത്വം പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ നിർദേശിച്ച ലതയെ ഒഴിവാക്കിയതാണ്‌ തർക്കത്തിന്‌ വഴിവച്ചത്‌. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഫസീനക്ക് 13 വോട്ടും എതിർ സ്ഥാനാർഥി സിപിഐ എമ്മിലെ പ്രീതി വിജയന് എട്ട് വോട്ടും ലഭിച്ചു. ഏക ബിജെപി അംഗം വോട്ട് അസാധുവാക്കി.  യുഡിഎഫ് ധാരണ പ്രകാരം ലീഗ്‌ അംഗം സ്ഥാനം  രാജിവച്ചതിനെ തുടർന്നായിരുന്നു പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌.

The post പ്രസിഡന്റ്‌ പദവിയെചൊല്ലിയുള്ള തർക്കം; കുറ്റിപ്പുറത്ത്‌ കോൺഗ്രസ്‌ പൊട്ടിത്തെറിയിലേക്ക്‌ appeared first on Valanchery Online.