mud Archives - Valanchery Online
mud Archives - Valanchery Online
എടയൂർ തിണ്ടലത്ത് നെഞ്ചുവേദന വന്ന രോഗിയുമായി പോയ കാര്‍ റോഡിലെ ചെളിയില്‍ കുടുങ്ങി; രോഗി മരിച്ചു
എടയൂർ: മലപ്പുറം എടയൂർ തിണ്ടലത്ത് നെഞ്ചുവേദന വന്ന രോഗിയുമായി ആശുപത്രിയിലേയ്ക്ക് പോയ കാര്‍ ചെളിയില്‍ കുടുങ്ങിയതിനെ തുടർന്ന് രോഗി മരിച്ചു. കരേക്കാട് നമ്പൂതിരിപ്പടിയിൽ താമസിക്കുന്ന പരേതനായ വടക്കേപീടിയേക്കൽ മൊയ്‌ദീൻ കുട്ടിയുടെ മകൻ ലാലി എന്ന സൈതാലിയാണ് ചികിത്സ വൈകിയതിനെ തുടർന്ന് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. ദേശീയപാത വികസന ഭാഗമായി തിണ്ടലത്തിനു സമീപമുള്ള കുന്നിൽ കരാർ കമ്പനി മണ്ണെടുപ്പ് നടത്തിവരികയാണ്. കഴിഞ്ഞ ദിവസം […]
The post എടയൂർ തിണ്ടലത്ത് നെഞ്ചുവേദന വന്ന രോഗിയുമായി പോയ കാര്‍ റോഡിലെ ചെളിയില്‍ കുടുങ്ങി; രോഗി മരിച്ചു appeared first on Valanchery Online.
വെണ്ടല്ലൂർ പുഞ്ചപ്പാടം തോട് ആഴം കൂട്ടി മണ്ണ് നീക്കം ചെയ്യണം; മന്ത്രിക്ക് നിവേദനം നൽകി സംരക്ഷണ സമിതി
ഇരിമ്പിളിയം: മണ്ണുനിറഞ്ഞ് ആഴംകുറഞ്ഞും കാട് മൂടിയും കിടക്കുന്ന വെണ്ടല്ലൂർ പുഞ്ചപ്പാടം തോട് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കുറ്റിപ്പുറം ബ്ലോക്കിനുകീഴിൽ ഏറ്റുവുമധികം നെല്ലുൽപാദിക്കുന്ന വെണ്ടല്ലൂർ പുഞ്ചപ്പാടത്തെയും പരിസരങ്ങളിലുള്ള പാടശേഖരങ്ങളിലെയും കർഷകരാണ് ഇതുമൂലം പ്രതിസന്ധിയിലായത്. തോട്ടിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കംചെയ്ത് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ വെണ്ടല്ലൂർ പുഞ്ചപ്പാട തോട് സ്വതന്ത്ര സംരക്ഷണസമിതി രൂപവത്കരിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും സമിതിയിൽ അംഗങ്ങളാണ്. തോട് സംരക്ഷണവുമായി […]
The post വെണ്ടല്ലൂർ പുഞ്ചപ്പാടം തോട് ആഴം കൂട്ടി മണ്ണ് നീക്കം ചെയ്യണം; മന്ത്രിക്ക് നിവേദനം നൽകി സംരക്ഷണ സമിതി appeared first on Valanchery Online.
ഇരിമ്പിളിയം: മണ്ണുനിറഞ്ഞ് ആഴംകുറഞ്ഞും കാട് മൂടിയും കിടക്കുന്ന വെണ്ടല്ലൂർ പുഞ്ചപ്പാടം തോട് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കുറ്റിപ്പുറം ബ്ലോക്കിനുകീഴിൽ ഏറ്റുവുമധികം നെല്ലുൽപാദിക്കുന്ന വെണ്ടല്ലൂർ പുഞ്ചപ്പാടത്തെയും പരിസരങ്ങളിലുള്ള പാടശേഖരങ്ങളിലെയും കർഷകരാണ് ഇതുമൂലം പ്രതിസന്ധിയിലായത്. തോട്ടിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കംചെയ്ത് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ വെണ്ടല്ലൂർ പുഞ്ചപ്പാട തോട് സ്വതന്ത്ര സംരക്ഷണസമിതി രൂപവത്കരിച്ചു.
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും സമിതിയിൽ അംഗങ്ങളാണ്. തോട് സംരക്ഷണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നിവേദനമായി നൽകാനും തീരുമാനിച്ചു. നിവേദനം മന്ത്രിക്ക് കൈമാറി. വെണ്ടല്ലൂർ പുഞ്ചപ്പാടംതോട് സംരക്ഷണസമിതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരിക്ക് നൽകിയ നിവേദനം പ്രസിഡന്റും കോട്ടയ്ക്കൽ നിയോജകമണ്ഡലം എം.എൽ.എ. ആബിദ് ഹുസൈൻ തങ്ങളുംചേർന്ന് ജലസേചനമന്ത്രി റോഷി അഗസ്റ്റിന് കൈമാറി.
ഒടുവിൽ ഗെയ്ൽ അധികൃതർ എത്തി; ഇല്ലത്ത്പടി തോട് പൂർവ്വ സ്ഥിതിയിലാക്കി
വെണ്ടല്ലൂർ: നാട്ടുകാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും പ്രതിഷേധം ഫലം കണ്ടു. തത്ഫലമായി ഗെയ്ൽ അധികൃതർ സ്ഥലം സന്ദർശിക്കുകയും മണ്ണിട്ട് നികത്തി റോഡാക്കിയ ഇല്ലത്ത്പടി തോടിനെ മണ്ണ് നീക്കി പൂർവ്വ സ്ഥിതിയിൽ ആക്കുകയും ചെയ്തു. തോടിൽ മണ്ണിട്ട് നടത്തുന്ന പൈപ്പിടൽ പുരോഗമിക്കുന്നുണ്ടെങ്കിലും മഴക്കാലത്ത് ഇതുണ്ടാക്കാൻ ഇടയുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി യു.ഡി.എഫ് നേതൃത്വത്തിൽ സ്ഥലത്ത് പ്രതിഷേധം ഉയർന്നിരുന്നു. ഇത്തരത്തിൽ പണി നീളുന്നത് പാടശേഖരത്തിനു ദോഷമാകുമെന്നും ഇത്തരം […]
The post ഒടുവിൽ ഗെയ്ൽ അധികൃതർ എത്തി; ഇല്ലത്ത്പടി തോട് പൂർവ്വ സ്ഥിതിയിലാക്കി appeared first on Valanchery Online.
വെണ്ടല്ലൂർ: നാട്ടുകാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും പ്രതിഷേധം ഫലം കണ്ടു. തത്ഫലമായി ഗെയ്ൽ അധികൃതർ സ്ഥലം സന്ദർശിക്കുകയും മണ്ണിട്ട് നികത്തി റോഡാക്കിയ ഇല്ലത്ത്പടി തോടിനെ മണ്ണ് നീക്കി പൂർവ്വ സ്ഥിതിയിൽ ആക്കുകയും ചെയ്തു.
തോടിൽ മണ്ണിട്ട് നടത്തുന്ന പൈപ്പിടൽ പുരോഗമിക്കുന്നുണ്ടെങ്കിലും മഴക്കാലത്ത് ഇതുണ്ടാക്കാൻ ഇടയുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി യു.ഡി.എഫ് നേതൃത്വത്തിൽ സ്ഥലത്ത് പ്രതിഷേധം ഉയർന്നിരുന്നു. ഇത്തരത്തിൽ പണി നീളുന്നത് പാടശേഖരത്തിനു ദോഷമാകുമെന്നും ഇത്തരം പാടങ്ങൾ പറമ്പായിമാറുമെന്നും ഇവർ ചൂണ്ടിക്കാട്ടി ഇവർ അധികാരികൾക്ക് പരാതി സമർപ്പിച്ചിരുന്നു.
ഇതേതുടർന്നാണ് അധികാരികൾ വന്നു വെള്ളത്തിന്റെ നീരൊഴുക്ക്  ഗതി മാറ്റിയ തോട് താത്കാലികമായി പൂർവ്വസ്ഥിതിയിലാക്കി വരമ്പ് കെട്ടിയത്.