mssa Archives - Valanchery Online

വെങ്ങാട് മബഉസ്സുന്നയിലെ വാർഷിക കൗൺസിൽ സമാപിച്ചു
വെങ്ങാട്:വെങ്ങാട് വാദി ബദർ ടൗൺ സുന്നി ജുമാമസ്ജിദിൽ പ്രവർത്തിച്ചു വരുന്ന മബഉസ്സുന്നദർസിലെ വിദ്യാർത്ഥി സംഘടന ആയ MSSA യുടെ വാർഷിക കൗൺസിൽ സമാപിച്ചു.2019-20 കാലയളവിലെ പഴയ കമ്മിറ്റി പിരിച്ചു വിടുകയും പുതിയ നേതൃത്വം നിലവിൽ വരികയും ചെയ്തു.  വാദി ബദർ ദർസ് ഹാളിൽ വെച്ച് സഈദ് സഖാഫി പെരുവള്ളൂരിൻ്റേ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രധാന മുദരിസ് പിവി സൈതലവി  സഖാഫി  ഉദ്ഘാടനം നിർവഹിച്ചു. പുതിയ നേതൃനിരയെ പ്രോത്സാഹിപ്പിക്കുകയും സംഘടന പ്രവർത്തന ത്തിൻ്റെ ആവശ്യകതയും ഉൾകൊള്ളിച്ചു കൊണ്ട് നജീബ് സഖാഫി  പാണ്ടിക്കാട് പ്രസംഗിച്ചു. ഉമൈർ കുരുവമ്പലം സ്വാഗതവും അസ്‌ലം ഇരിമ്പിളിയം നന്ദിയും പറഞ്ഞു.

ഭാരവാഹികൾ

ചെയർമാൻ:സയ്യിദ്  PMSA ശിഹാബ് തങ്ങൾ

ജന:കൺവീനർ:ഉമൈർ കുരുവമ്പലം

ഫിനാൻസ് സെക്രട്ടറി:അൻസാരി തിരൂർ

വൈസ് ചെയർമാൻ :ഫൈറൂസ് കുറുമ്പത്തൂർ

ഷിബിലി വെങ്ങാട്

കൺവീനർ :അസ്‌ലം ഇരിമ്പ്ളിയം

സഫ്‌വാൻ പാറക്കടവ്

ഇർഷാദ് വെങ്ങാട്

റബീഹ് ചമ്രവട്ടം

The post വെങ്ങാട് മബഉസ്സുന്നയിലെ വാർഷിക കൗൺസിൽ സമാപിച്ചു appeared first on Valanchery Online.