msp malappuram Archives - Valanchery Online

ഷില്ലോങ്ങിനെ തകർത്തു; റിലയൻസ്‌ കപ്പ്‌ എംഎസ്‌പിക്ക്‌
മലപ്പുറം:ആവേശം നിറഞ്ഞ  മത്സരത്തിൽ ഷിലോങ് ടീമിനെ മുട്ടുകുത്തിച്ച്‌  എംഎസ്‌പി ഹയർ സെക്കൻഡറി സ്‌കൂൾ റിലയൻസ്‌ കപ്പ്‌ ഫുട്‌ബോൾ ചാമ്പ്യന്മാരായി. മുംബൈയിൽ നടന്ന ഫൈനലിൽ 3–-2നായിരുന്നു വിജയം. കഴിഞ്ഞ വർഷം ഇതേ ടീമിനോട്‌ ഫൈനലിൽ വീറോടെ പൊരുതിയിട്ടും ഷൂട്ടൗട്ടിൽ തോറ്റ എംഎസ്‌പിക്കിത്‌ മധുര പ്രതികാരമായി. ആറാം മിനിറ്റിൽ രാഹുൽ രാജിന്റെ ഗോളിലൂടെയാണ് എംഎസ്‌പി  മുന്നിലെത്തിയത്‌. ഇടതുവശത്തിനിന്ന്‌ ജിഷ്ണു  നൽകിയ ക്രോസ്‌ രാഹുൽ ഉയർത്തിയടിച്ചത്‌ ക്രോസ്‌ ബാറിൽ തട്ടി നിലത്തുവീണു. ഇരു ടീമുകളും കളി തുടർന്നെങ്കിലും  ഗോൾ വര കടന്നതിനാൽ റഫറി ഗോൾ വിധിച്ചു.  10ാം  മിനിറ്റിൽ ഐബിയങ്ങ്മംമും ഹോജോങ് ഷില്ലോങ് കോളേജ്‌ എച്ച്‌എസ്‌എസിനായി സമനില ഗോൾ നേടി. 25ാം മിനിറ്റിൽ  ഹാറൂണിലൂടെ എംഎസ്‌പി വീണ്ടും മുന്നിലെത്തി.

ആദിൽ ഷിബു എടുത്ത കോർണർ ഹാറൂൺ ദിൽഷാദിന്റെ ഷൂട്ടിലൂടെ ഗോൾ പോസ്റ്റിൽ തട്ടി വലയിലായി. 59ാം മിനിറ്റിൽ പെനാൽറ്റി മുതലാക്കിയ ബോക്ക്ലംങ് ഷിലോങ് ടീമിനായി   സമനില തിരിച്ചുപിടിച്ചു. 65ാം മിനിറ്റിൽ  ബോക്‌സിനുള്ളിൽ കൂട്ടുകാരൻ തലകൊണ്ട്‌ മറിച്ചുകൊടുത്ത പന്ത്‌ ഒന്നാന്തരം ഇടങ്കാലൻ ഷോട്ടിലൂടെ വലയിലാക്കിയ മുഹമ്മദ്‌ അജ്‌സലാണ്‌ എംഎസ്‌പിയുടെ വിജയ ഗോൾ നേടിയത്‌. മുഹമ്മദ്‌ അജ്‌സലാണ്‌ പ്ലെയർ ഓഫ്‌ ദ മാച്ച്‌. എംഎസ്‌പിയുടെ മുഹമ്മദ്‌ ഫായിസാണ്‌ മികച്ച ഗോളി. മികച്ച കളിക്കാരനുള്ള ഗോൾഡൻ ബൂട്ട്‌ ഹാറൂൺ ദിൽഷാദിനാണ്‌. ജേതാക്കളായ എംഎസ്‌പിക്ക്‌ മൂന്നുലക്ഷം രൂപ ലഭിക്കും. ഇന്ത്യൻ ടീമിന്റെ മുൻ സീനിയർ താരം ബിനോയ്‌ സി ജയിംസാണ്‌ എംഎസ്‌പിയുടെ പരിശീലകൻ.

The post ഷില്ലോങ്ങിനെ തകർത്തു; റിലയൻസ്‌ കപ്പ്‌ എംഎസ്‌പിക്ക്‌ appeared first on Valanchery Online.

റിലയൻസ് ഫൌണ്ടേഷൻ ഫുട്ബോൾ; വീണ്ടും എംഎസ്‌പി
മലപ്പുറം: റിലയൻസ്‌ ഫൗണ്ടേഷൻ കേരള ദക്ഷിണ മേഖലാ ഫുട്‌ബോളിൽ സബ് ജൂനിയർ, സീനിയർ വിഭാഗത്തിൽ എംഎസ്‌പി സ്‌കൂൾ ചാമ്പ്യന്മാർ.  വാശിയേറിയ മത്സരത്തിൽ എൻഎംഎച്ച്‌എസ്‌  ചേലേമ്പ്രയെയാണ്‌ പരാജയപ്പെടുത്തിയത്‌.

ഏഴ്‌ ജില്ലകളിലെ ടീമുകൾ മത്സരിച്ച ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ   2-–-1നും   സീനിയർ വിഭാഗത്തിൽ 1–-0നുമാണ്‌ വിജയം.

ജൂനിയറിൽ എൻഎംഎച്ച്‌എസ്‌  ചേലേമ്പ്രയെ ടൈബ്രേക്കറിൽ 5-–-3ന്‌ കീഴടക്കി  ജിഎച്ച്‌എസ്‌ എടത്തനാട്ടുകര (ഗോകുലം) ജേതാക്കളായി.  വിജയികൾ കോയമ്പത്തൂരിൽ  നടക്കുന്ന സൗത്ത് ഇന്ത്യ ലെവൽ മത്സരങ്ങൾക്ക് യോഗ്യത നേടി. 8, 9, 10 തീയതികളിലാണിത്‌.

The post റിലയൻസ് ഫൌണ്ടേഷൻ ഫുട്ബോൾ; വീണ്ടും എംഎസ്‌പി appeared first on Valanchery Online.