msmhss Archives - Valanchery Online

കുറ്റിപ്പുറം ഉപജില്ലാ കായികമേള; അഞ്ചാംതവണയും കല്ലിങ്ങൽപ്പറമ്പ്‌ എം.എസ്.എം.എച്ച്.എസ്.എസ്. ജേതാക്കൾ
കുറ്റിപ്പുറം: മർക്കസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കുറ്റിപ്പുറം ഉപജില്ലാ കായികമേളയിൽ 318 പോയിന്റുകളുമായി കല്ലിങ്ങൽപ്പറമ്പ്‌ എം.എസ്.എം. ഹയർസെക്കൻഡറി സ്കൂൾ ജേതാക്കളായി. തുടർച്ചയായി അഞ്ചാംതവണയാണ് ഇവർ ഓവറോൾ ജേതാക്കളാകുന്നത്. 102 പോയിന്റോടെ ജി.വി.എച്ച്.എസ്.എസ്. കൽപ്പകഞ്ചേരി രണ്ടാംസ്ഥാനം നേടി. 79പോയിന്റോടെ അതവനാട് ജി.എച്ച്.എസ്.എസിനാണ് മൂന്നാംസ്ഥാനം. തിരൂർ നിയോജകമണ്ഡലം എം.എൽ.എ. കുറുക്കോളി മൊയ്തീൻ ട്രോഫികൾ വിതരണംചെയ്തു. കുറ്റിപ്പുറം ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി, വൈസ് പ്രസിഡന്റ് കെ.ടി. ആസാദ്, ഹരീഷ്, അബ്ദുൽവഹാബ്, വിജയകുമാർ, അബ്ദുൽസലീം, പി.എൻ. രാജീവ്, വി.പി. സുമേഷ്, സാജിദ് എന്നിവർ പ്രസംഗിച്ചു.

The post കുറ്റിപ്പുറം ഉപജില്ലാ കായികമേള; അഞ്ചാംതവണയും കല്ലിങ്ങൽപ്പറമ്പ്‌ എം.എസ്.എം.എച്ച്.എസ്.എസ്. ജേതാക്കൾ appeared first on Valanchery Online.

കുറ്റിപ്പുറം ഉപജില്ലാ കായിക മേള : എം.എസ്.എച്ച്.എസ്.എസ് കല്ലിങ്ങപറമ്പ് ചാമ്പ്യന്മാര്‍
വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ രണ്ട് ദിവസമായി നടന്നു വന്ന കുറ്റിപ്പുറം ഉപജില്ലാ കായിക മേളയിൽ 319 പോയ്ന്റുകൾ കരസ്ഥമാക്കി കല്ലിങ്ങപറമ്പ് എം.എസ്.എച്ച്.എസ്.എസ് ഓവറോൾ ചാമ്പ്യൻമാരായി. 97 പോയ്ന്റുകൾ കരസ്ഥമാക്കി വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ രണ്ടാം സ്ഥാനവും, 86 പോയ്ന്റുകൾ നേടി വളാഞ്ചേരി ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആതവനാട് മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.

ഉപജില്ലാ ഓഫീസർ ഗീതാലക്ഷ്മി അധ്യക്ഷത വഹിച്ചു. വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ എം.പി. ഫാത്തിമ കുട്ടി, പി.എം. മോഹനൻ, ബി.പി.ഒ പി.എ. ഗോപാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു. വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ പ്രധാനധ്യാപിക ടി.വി. ഷീല സ്വാഗതവും, കെ. പ്രേംരാജ് നന്ദിയും പറഞ്ഞു. . വിജയികൾക്ക് ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡണ്ട് ട്രോഫികൾ വിതരണം ചെയ്തു

The post കുറ്റിപ്പുറം ഉപജില്ലാ കായിക മേള : എം.എസ്.എച്ച്.എസ്.എസ് കല്ലിങ്ങപറമ്പ് ചാമ്പ്യന്മാര്‍ appeared first on Valanchery Online.