msf Archives - Valanchery Online
എടയൂർ പഞ്ചായത്ത് എംഎസ്എഫ് സമ്മേളനം പൂക്കാട്ടിരിയിൽ നടന്നു
എടയൂർ: എടയൂർ പഞ്ചായത്ത് എംഎസ്എഫ് സമ്മേളനം പൂക്കാട്ടിരിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. നജാഫ് ഉദ്ഘാടനം ചെയ്തു. ജാഫർ സാദിഖ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി.എ. വഹാബ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ജലീൽ കാടാമ്പുഴ, ഒ.പി. റഹൂഫ്, സിദ്ദിഖ് പാലാറ, ശരീഫ്, കെ.ടി. മജീദ്, എ.കെ. മുസ്തഫ, ഷാഫി വള്ളൂരാൻ, എടയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇമ്പ്രാഹിം, റിഫാകത്ത് അലി, ഷാഫി പാറമ്മൽ, അബ്ദുൽഖാദിർ അത്തിപ്പറ്റ, അബൂതാഹിർ കരേക്കാട് എന്നിവർ പ്രസംഗിച്ചു. പൂക്കാട്ടിരിയിൽനിന്ന് തുടങ്ങിയ പ്രകടനം ടി.ടി. പടിയിൽ സമാപിച്ചു. എംഎസ്എഫ് സംസ്ഥാനവിങ് കൺവീനർ സമീർ എടയൂർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
The post എടയൂർ പഞ്ചായത്ത് എംഎസ്എഫ് സമ്മേളനം  പൂക്കാട്ടിരിയിൽ നടന്നു appeared first on Valanchery Online.
കുറ്റിപ്പുറം കെ.എം.സി.റ്റി ലോ കോളേജ് എം എസ് എഫ് യൂണിറ്റ് നേതൃസംഗമം നടത്തി
കുറ്റിപ്പുറം: കെ.എം.സി.റ്റി ലോ കോളേജ് എം എസ് എഫ്  യൂണിറ്റ് നേതൃസംഗമം നടത്തി. മുസ്‌ലിം ലീഗ് കോട്ടക്കൽ മണ്ഡലം ട്രഷറർ സിദ്ധീഖ് പരപ്പാര ഉദ്ഘാടനം ചെയ്തു.  എം എസ് എഫ് സംസ്ഥാന കമ്മറ്റി വൈസ് പ്രസിഡന്റ് ഷറഫു പിലാക്കൽ മുഖ്യപ്രഭാഷണം നടത്തി. നൂറുദ്ദീൻ പള്ളിയാലിൽ അധ്യക്ഷത വഹിച്ചു. ഫാരിസ്, ബദറുദ്ദീൻ,  കെ ജഫാന പ്രസംഗിച്ചു.
The post കുറ്റിപ്പുറം കെ.എം.സി.റ്റി ലോ കോളേജ് എം എസ് എഫ്  യൂണിറ്റ് നേതൃസംഗമം നടത്തി appeared first on Valanchery Online.
സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ കരുത്തുറ്റ വ്യക്തിത്വം -സമദാനി
വളാഞ്ചേരി : വളാഞ്ചേരിയുടെ വികസനപ്രവർത്തനങ്ങളിൽ മുഖ്യപങ്കുവഹിച്ച സി.എച്ച്. അബൂയൂസഫ്‌ ഗുരുക്കളെ അനുസ്‌മരിച്ചു. കോട്ടയ്ക്കൽ നിയോജകമണ്ഡലം എം.എസ്.എഫ്. കമ്മിറ്റി‘ഓർമയിലെ അബുട്ട്യാക്ക’ എന്ന പേരിൽ സംഘടിപ്പിച്ച അനുസ്‌മരണം എം.പി. അബ്ദുസ്സമദ് സമദാനി എം.പി. ഉദ്ഘാടനംചെയ്തു. കരുത്തുറ്റ സൗഹൃദവും മനുഷ്യബന്ധങ്ങളും നിലനിർത്തിയ വ്യക്തിയും കാർഷികമേഖലയ്ക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകിയ ആളുമായിരുന്നു ഗുരുക്കളെന്ന് അദ്ദേഹം പറഞ്ഞു. എം.എസ്.എഫ്. മണ്ഡലം പ്രസിഡന്റ് ഒ.പി. റഊഫ് അധ്യക്ഷതവഹിച്ചു. മുസ്‌ലിംലീഗ് ജില്ലാ ജനറൽസെക്രട്ടറി കെ.എം. ഗഫൂർ മുഖ്യപ്രഭാഷണം നടത്തി.പി.കെ. നവാസ്, ബഷീർ രണ്ടത്താണി, സലാം വളാഞ്ചേരി, അഷറഫ് അമ്പലത്തിങ്ങൽ, ബുഷ്‌റ ഷബീർ, പരപ്പാര സിദ്ദിഖ്, എ.പി. മൊയ്തീൻകുട്ടി, യു.എ. ബഷീർ എന്നിവർ പ്രസംഗിച്ചു.
The post സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ കരുത്തുറ്റ വ്യക്തിത്വം -സമദാനി appeared first on Valanchery Online.
മാറാക്കര പഞ്ചായത്തുതല എം.എസ്.എഫ് ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു
മാറാക്കര: മാറാക്കര പഞ്ചായത്തുതല എം.എസ്.എഫ്. ബാലകേരളം കളിയും കലയും എന്ന പേരിൽ ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു. എം.എസ്.എഫ്. സംസ്ഥാന സെക്രട്ടറി പി.എ. ജവാദ് ഉദ്ഘാടനംചെയ്തു. അസ്‌കർ കാടാമ്പുഴ ക്ലാസെടുത്തു. അഡ്വ. റഊഫ്, സിദ്ദിഖ് പാലാറ, എ.പി. ജാഫർ, ജംഷാദ്, ഫവാസ് നെടുവഞ്ചേരി, കെ.കെ. റജിൽ, അനസുദ്ദീൻ, പി.വി. സുബൈർ, സി.എം. മുഹമ്മദ്, കൊട്ടാരത്ത് ബീരാൻ തുടങ്ങിയവർ പ്രസംഗിച്ചു. ഒൻപതാം വാർഡിലെ ചങ്ങാതിക്കൂട്ടം മുസ്‌ലിംലീഗ് കോട്ടയ്ക്കൽ മണ്ഡലം വൈസ് പ്രസിഡന്റ് എ.പി
The post മാറാക്കര പഞ്ചായത്തുതല എം.എസ്.എഫ് ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു appeared first on Valanchery Online.
ന്യൂനപക്ഷ സ്കോളർഷിപ്പുകൾ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ എം.എസ്.എഫ് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി
കുറ്റിപ്പുറം :ന്യൂനപക്ഷ സ്കോളർഷിപ്പുകൾ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ എം.എസ്.എഫ് കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് മുസ്‌ലിം ലീഗ് കോട്ടക്കൽ നിയോജക മണ്ഡലം പ്രവർത്തക സമിതി അംഗം സിദ്ധീഖ് പരപ്പാര ഉദ്ഘാടനം ചെയ്തു. അഡ്വ മുഹമ്മദ്‌ റഊഫ് അധ്യക്ഷത വഹിച്ചു.
എം.എസ്.എഫ് സംസ്ഥാന വിംഗ് കൺവീനർ ഷമീർ ബാബു എടയൂർ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി സിദ്ദിഖ് പാലാറ, നിയോജക മണ്ഡലം ഭാരവാഹികളായ ആഷിക് പുറമണ്ണൂർ,റാഷിദ്‌ മാറാക്കര,ഹകീം പൈങ്കണ്ണൂർ, ആഷിക് കോൽക്കളം, ശിബ്‌ലി കോട്ടക്കൽ, എ കെ ഷബീർ, സുഹൈൽ ഇരിംബിളിയം,നാദിർ കോട്ടക്കൽ തുടങ്ങിയവർ സംസാരിച്ചു
The post ന്യൂനപക്ഷ സ്കോളർഷിപ്പുകൾ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ എം.എസ്.എഫ് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി appeared first on Valanchery Online.
യൂണിയൻ തിരഞ്ഞെടുപ്പ്; വളാഞ്ചേരി മേഖലയിലെ കോളേജുകളിൽ എം.എസ്.എഫ്.-കെ.എസ്.യു. സഖ്യത്തിന് ജയം
വളാഞ്ചേരി : മേഖലയിലെ കോളേജുകളിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ എം.എസ്.എഫ്., കെ.എസ്.യു. സഖ്യത്തിന് വിജയം. വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജ്, പുറമണ്ണൂർ മജിലിസ് കോളേജ്, പൂക്കാട്ടരി സഫ കോളേജ്, മരവട്ടം ഗ്രേസ്‌വാലി കോളേജ് എന്നിവിടങ്ങളിലാണ് സഖ്യം വിജയിച്ചത്.
എം.ഇ.എസ്.കെ.വി.എം. കോളേജിൽ ആകെയുള്ള 81 സീറ്റിൽ 49 സീറ്റും നേടി നാലാംതവണയാണ് സഖ്യം വിജയിച്ചത്. സഫ കോളേജിൽ 59-ൽ 50 സീറ്റും സഖ്യം നേടി. പുറമണ്ണൂർ മജ്‌ലിസിൽ 118-ൽ 113 സീറ്റും സഖ്യം കരസ്ഥമാക്കി. മരവട്ടം ഗ്രേസ് വാലിയിൽ 55-ൽ 48 സീറ്റ്‌ സഖ്യത്തിനാണ്.
The post യൂണിയൻ തിരഞ്ഞെടുപ്പ്; വളാഞ്ചേരി മേഖലയിലെ കോളേജുകളിൽ എം.എസ്.എഫ്.-കെ.എസ്.യു. സഖ്യത്തിന് ജയം appeared first on Valanchery Online.
എടയൂരിലെ റോഡുകൾ ഗതാഗതയോഗ്യമാക്കണം; പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി എം.എസ്.എഫ്
The post എടയൂരിലെ റോഡുകൾ ഗതാഗതയോഗ്യമാക്കണം; പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി എം.എസ്.എഫ് appeared first on Valanchery Online.
കുറ്റിപ്പുറം മിനിപമ്പയിലെ അന്നദാന ക്യാമ്പിലേക്ക് അരി നൽകി എം.എസ്.എഫ്
കുറ്റിപ്പുറം: ശബരിമല തീർഥാടകർക്കായി അയ്യപ്പസേവാസംഘം മിനിപമ്പയിൽ നടത്തുന്ന അന്നദാനത്തിലേക്ക് എം.എസ്.എഫ്. രണ്ട് ചാക്ക് അരി നൽകി. എം.എസ്.എഫ്. നേതാക്കളെയും പ്രവർത്തകരെയും സേവാസംഘം ഭാരവാഹികൾ സ്വീകരിച്ചു. ചടങ്ങിൽ സേവാസംഘം കോ-ഓർഡിനേറ്റർ കണ്ണൻ പന്താവൂർ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിൽനിന്ന് സേവാസംഘം ഭാരവാഹികൾ അരി സ്വീകരിച്ചു.
എം.എസ്.എഫ്. മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, എം.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് ഷറഫു പിലാക്കൽ, സെക്രട്ടറി അഷ്ഹർ പെരുമുക്ക്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി.എ. വഹാബ്, ആസിം ആളത്ത്, വി.കെ.എ. മജീദ്, എം.എസ്.എഫ്. നേതാക്കളായ എം.വി. അസൈനാർ നെല്ലിശ്ശേരി, റാഷിദ് കൊക്കൂർ, ഫർഹാൻ ബിയ്യം, ഷഫീഖ് കൂട്ടായി, എ.വി. നബീൽ, ഷാഹിദ് വാഫി, ആഷിഖ് മദിരശ്ശേരി, സേവാസംഘം ഭാരവാഹികളായ മനോജ് കെ.വി., കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
The post കുറ്റിപ്പുറം മിനിപമ്പയിലെ അന്നദാന ക്യാമ്പിലേക്ക് അരി നൽകി എം.എസ്.എഫ് appeared first on Valanchery Online.
കേരളത്തിലെ വിദ്യാർത്ഥികൾ ഇടതു സർക്കാരിൽ നിന്നും നേരിടുന്നത് കടുത്ത അവഗണന: കെ.എം ഗഫൂർ
വളാഞ്ചേരി : കേരളത്തിലെ വിദ്യാർത്ഥികൾ ഇടതു സർക്കാരിൽ നിന്നും നേരിടുന്നത് കടുത്ത അവഗണനയാണെന്ന് മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി കെ.എം.ഗഫൂർ പറഞ്ഞു.
മലബാറിന് പ്ലസ് വൺ അധിക ബാച്ചുകൾ വേണമെന്ന ആവശ്യമുയർത്തി എം.എസ്.എഫ് കോട്ടക്കൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമര കാഹളം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലസ് വൺ  അലോട്ട്മെന്റ് രണ്ടും കഴിഞ്ഞിട്ടും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് പോലും സീറ്റ് കിട്ടാത്ത അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്. പൊതുവിദ്യാഭ്യാസ യജ്ഞത്തെ കുറിച്ച് സംസാരിക്കുന്ന ഇടതു സർക്കാർ കോടികൾ പൊടിച്ച് പത്രങ്ങളിൽ പരസ്യം ചെയ്യുകയല്ലാതെ വിദ്യാഭ്യാസമേഖലക്ക് ആവശ്യമായ ഒരു മാറ്റവും കൊണ്ടുവന്നില്ല.
നിലവിലുള്ള എല്ലാ കോഴ്സുകളും ബാച്ചുകളും യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഉള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ എം.എസ്.എഫ് കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട് അഡ്വ: ഒ.പി.മുഹമ്മദ് റഊഫ് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി.സബാഹ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മൂർക്കത്ത് ഹംസ മാസ്റ്റർ, ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡണ്ട് മാനുപ്പ മാസ്റ്റർ, പൊന്മള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജസീന മജീദ്, കെ.എസ്‌.ടി.യു സംസ്ഥാന സെക്രട്ടറി മുസ്തഫ മാസ്റ്റർ,അൽ ഐൻ കെഎംസിസി സ്റ്റേറ്റ് സെക്രട്ടറി അഷ്റഫ് വെള്ളെങ്ങൽ,എം.എസ്.എഫ്  മണ്ഡലം ജനറൽ സെക്രട്ടറി സിദ്ദീഖ് പാലാറ, മുസ്‌ലിം യൂത്ത്ലീഗ് മണ്ഡലം ട്രഷറർ സി.പി.നിസാർ, സി.എംറിയാസ്, ജഅ്ഫർ മാറാക്കര, മുജീബ് വാലാസി, ജുനൈദ് പാമ്പലത്ത്, അഡ്വ: എ.കെ.സക്കരിയ, പി.പി.ശിഹാബ്, പി.ടി.റാഷിദ്, ഫഹദ് കരേക്കാട്, എൻ.കെ ഗഫൂർ പൊന്മള, ആഷിഖ് പുറമണ്ണൂർ, അജ്മൽ മേലേതിൽ, വി.പി.ഫവാസ്, ടി.വി.ഷമീം, എ.കെ.ഷബീർ മുബഷിർ മാറാക്കര, മർഷാദ് സിംസാർ, അമീൻ ബാദുഷ, മുർഷിദ്, അമീൻ സുഫിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.
The post കേരളത്തിലെ വിദ്യാർത്ഥികൾ ഇടതു സർക്കാരിൽ നിന്നും നേരിടുന്നത് കടുത്ത അവഗണന: കെ.എം ഗഫൂർ appeared first on Valanchery Online.
തൻബീഹ് 2021: മൂടാലിൽ സി.എച് അനുസ്മണവും ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു
കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ, കൊടിക്കുന്ന് മേഖല മുസ്ലിം യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ‘തൻബീഹ് 2021‘ എന്ന പേരിൽ സീ.എച് അനുസ്മണവും ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി ജില്ല മൂസ്ലിം ലീഗ് സെക്ക്രട്ടറി നൗഷാദ് മണ്ണിശ്ശേരി ഉദ്ഘാടനം ചെയ്തു. മേഖല എം.എസ്.എഫ് പ്രസിഡന്റ് എം.പി അബ്ദുൽ ഫത്താഹ് അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ഹരിത സംസ്ഥാന പ്രസിഡന്റ് ആയിശ ബാനു, സിദ്ധീഖലി രാങ്ങട്ടൂർ, മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ്  അഡ്വ: റൗഫ്, എം.എസ്.എഫ് മണ്ഡലം സെക്ക്രട്ടറി സിദ്ധീക്ക് പാലാറ, ആമീറ വഫിയ കുന്നത്ത് എന്നിവർ വിവിധ ഭാഗങ്ങളിൽ ക്ലാസടുത്തു. പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പരപ്പാര സിദ്ധീഖ്, നിസാർ സി.പി, കെ.ടി ഹമീദ്, സെമീർ തടത്തിൽ, ഹുസൈൻ കൊട്ടില്ലുങ്ങൽ, റാഷിദ് ചെലക്കൽ, ഹക്കിം പൈങ്കണ്ണുർ, അഷറഫ് മൂടാൽ, ടി.പി അജ്മൽ ഇബ്രാഹിം താഴംപള്ളി, ജാഫർ പൈങ്കൽ, ശംസു സാബ്രിക്കൽ, പാലക്കൽ സുബൈർ, സാബിർ കൊടിക്കുന്ന്, ടി.പി ഫറൂഖ്, പാലക്കൽ ഷാദി, പി.കെ ജസീൽ, അസ്ക്കർ പി.പി എന്നിവർ പ്രസംഗിച്ചു.
The post തൻബീഹ് 2021: മൂടാലിൽ സി.എച് അനുസ്മണവും ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
മലബാർ സമരം, വിവാദങ്ങളും വസ്തുതയും; എം എസ് എഫിൻ്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ ഹിസ്റ്റോറിക്കൽ സിമ്പോസിയം സംഘടിപ്പിച്ചു
വളാഞ്ചേരി: മലബാർ സമരം; വിവാദങ്ങളും വസ്തുതയും ‘എന്ന പ്രമേയത്തിൽ എം എസ് എഫ് കോട്ടക്കൽ മണ്ഡലം കമ്മിറ്റി നടത്തിയ ഹിസ്റ്റോറിക്കൽ സിമ്പോസിയം വളാഞ്ചേരിയിൽ പ്രൊഫ.കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി കെ.എം.ഗഫൂർ, വി.എ വഹാബ്, അസൈനാർ, സലാം വളാഞ്ചേരി, മുജീബ് വലാസി. അഡ്വ.റഹൂഫ് എന്നിവർ സംസാരിച്ചു.
The post മലബാർ സമരം, വിവാദങ്ങളും വസ്തുതയും; എം എസ് എഫിൻ്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ ഹിസ്റ്റോറിക്കൽ സിമ്പോസിയം സംഘടിപ്പിച്ചു appeared first on Valanchery Online.
എസ്.എസ്.എൽ.സി പരിക്ഷയിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകളെ ആദരിച്ചു എം.എസ്.എഫ്‌ ചെറിയ പരപ്പൂർ ശാഖ
തൃപ്രങ്ങോട്: ചെറിയ പരപ്പൂർ ശാഖ എം.എസ്.എഫ്‌ സംഘടിപ്പിച്ച എസ്.എസ്.എൽ.സി പരിക്ഷയിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകളെ ആദരിച്ചു. തവനൂർ മണ്ഡലം മുസലിം ലീഗ് ജനറൽ സെക്രറട്ടറി ആർ.കെ ഹമീദ് ഉത്ഘാടനം ചെയ്തു. എം.എസ്.എഫ് പ്രസിഡന്റ് സിറാജ് അധ്യക്ഷത വഹിചു. പഞ്ചായത്ത് മുസലിം ലീഗ് പ്രസിഡന്റ് മുസ്തഫ ഹാജി, ഹനീഫ ചെമ്മല, അയൂബ് ആലുക്കൽ, വാർഡ് മെമ്പർ സുൽഫത്ത് അലിമോൻ, ആലത്തിയൂർ ആരിഫ്, ആലത്തിയൂർ അഷ്റഫ് ആലുക്കൽ മുറത്ത് ചെമ്മല നവാസ്, സി.പി.ആർ ഹകീം അന്താരം എന്നിവർ സംസാരിച്ചു. എം.ടി ആദിൽ, ഒ. അജ്മൽ, എം.പി സിഫ്ലി എന്നിവർ നേതൃത്വം നൽകി.
The post എസ്.എസ്.എൽ.സി പരിക്ഷയിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകളെ ആദരിച്ചു എം.എസ്.എഫ്‌ ചെറിയ പരപ്പൂർ ശാഖ appeared first on Valanchery Online.