ms prasad Archives - Valanchery Online

അക്രമരാഷ്ട്രീയത്തിനെതിരെ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ വിദ്യാർത്ഥി ധർണ സംഘടിപ്പിച്ചു
വളാഞ്ചേരി: എം.എസ് പ്രസാദ് രക്തസാക്ഷി ദിനമായ സെപ്തംബർ 7 ന് അക്രമരാഷ്ട്രീയത്തിനെതിരെ എസ്.എഫ്.ഐ വളാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി രോഷം എന്ന പേരിൽ വളാഞ്ചേരി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥി ധർണ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ വളാഞ്ചേരി ബ്ലോക്ക് സെക്രട്ടറി എ.സൈതലവി ഉദ്ഘാടനം ചെയ്തു.

എസ്എഫ്ഐ ജില്ല സെക്രട്ടേറിയറ്റ് അംഗം വൃന്ദ രാജ്, ഏരിയ സെക്രട്ടറി ജിത്തു കൃഷ്ണ, മുൻ ജില്ല കമ്മിറ്റി അംഗം എം.ഷബീർ, ഏരിയ പ്രസിഡന്റ് വി. പി സബിനേശ്, ഏരിയ ജോയിന്റ് സെക്രട്ടറി എം.സുജിൻ, വളാഞ്ചേരി ലോ ക്കൽ സെക്രട്ടറി ഹനീൻ എന്നിവർ സംസാരിച്ചു.

The post അക്രമരാഷ്ട്രീയത്തിനെതിരെ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ വിദ്യാർത്ഥി ധർണ സംഘടിപ്പിച്ചു appeared first on Valanchery Online.