ms nair Archives - Valanchery Online

ഡോ. എം.എസ്. നായർ സ്‌മാരക ക്രിക്കറ്റ് ടൂർണമെന്റ് ഇന്നുമുതൽ
പെരിന്തൽമണ്ണ : ജോളി റോവേഴ്‌സ് ക്ലബ്ബ് പെരിന്തൽമണ്ണ സംഘടിപ്പിക്കുന്ന 39-ാമത് ഡോ. എം.എസ്. നായർ സ്‌മാരക അഖിലകേരള ക്രിക്കറ്റ് ടൂർണമെന്റ് ശനിയാഴ്‌ച പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തുടങ്ങും. 24 പ്രമുഖ ക്രിക്കറ്റ് ക്ലബ്ബുകൾ തമ്മിലുള്ള മത്സരങ്ങളിൽ രഞ്ജി താരങ്ങൾ ഉൾപ്പെടെയുള്ള കളിക്കാർ വിവിധ ടീമുകൾക്കായി ജഴ്‌സിയണിയും. കേരള ക്രിക്കറ്റ് അസോസിയേഷന്റെ എലൈറ്റ് ടൂർണമെന്റ് വിഭാഗത്തിൽപ്പെട്ട ഈ ടൂർണമെന്റ് കേരള സംസ്ഥാന ടീമിലേക്കുള്ള കളിക്കാരെ തിരഞ്ഞെടുക്കാനുള്ള സെലക്‌ഷൻ ടൂർണമെന്റ് കൂടിയാണ്. 26-നാണ് ഫൈനൽ.

ജോളി റോവേഴ്‌സ് പെരിന്തൽമണ്ണ, പ്രസിഡന്റ്‌സ് ജൂനിയർ പെരിന്തൽമണ്ണ, ലോർഡ്‌സ് ക്രിക്കറ്റ് അക്കാദമി, പരപ്പനങ്ങാടി സി.സി., ചലഞ്ചേഴ്‌സ് സി.സി. വണ്ടൂർ, ക്ലാസിക് സി.സി. തിരുവാലി, മാസ്‌കോ സി.സി. മേലാക്കം, മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ്, എസ്-36, മുത്തൂറ്റ് ഇ.സി.സി (എ.), ഇ.കെ.കെ. ഗ്ലോബ്‌സ്റ്റാർ ആലുവ, സ്വാന്റൺസ് സി.സി, തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ്, മാസ്റ്റേഴ്‌സ് ആർ.സി.സി., സെഞ്ചുറി സി.സി., ബുഡോലിൻ സി.എ. കോലാഴി, ആത്രേയ സി.എ. ട്രൈഡന്റ് സി.എ., ലൂങ്‌സ് സി.എ, ഫാൽക്കൺസ് സി.എ., സസക്‌സ് സി.സി., ജാസ്‌മിൻ ഗ്രൂപ്പ് ബി.കെ.-55, പ്രതിഭ സി.സി. കൊട്ടാരക്കര എന്നീ ടീമുകൾ മത്സരിക്കും.

The post ഡോ. എം.എസ്. നായർ സ്‌മാരക ക്രിക്കറ്റ് ടൂർണമെന്റ് ഇന്നുമുതൽ appeared first on Valanchery Online.

എം.എസ്.നായർ ക്രിക്കറ്റ് ടൂർണമെന്റ് ഇന്നു മുതൽ പെരിന്തൽമണ്ണയിൽ
പെരിന്തൽമണ്: ജോളി റോവേഴ്സ് ക്ലബ് സംഘടിപ്പിക്കുന്ന എം.എസ്.നായർ മെമ്മോറിയൽ ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റിനു പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്നു തുടക്കമാകും. ഫൈനൽ ഫെബ്രുവരി ഒന്നിന്. 22 ക്ലബുകൾ ഏറ്റുമുട്ടുന്ന മത്സരങ്ങളിൽ രഞ്ജിതാരങ്ങൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.ജില്ലയിൽനിന്നു പെരിന്തൽമണ്ണ ജോളി റോവേഴ്സ്, പ്രസിഡന്റ്സ് ക്ലബ് പെരിന്തൽമണ്ണ, ലോർഡ്സ് സിസി മലപ്പുറം ടീമുകളാണ് പങ്കെടുക്കുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (തിരുവനന്തപുരം), മുത്തൂറ്റ് മൈക്രോഫിൻ, മാസ്റ്റർ ബ്ലാസ്റ്റേഴ്സ് പറവൂർ, കെസിഎ സീനിയർ ക്രിക്കറ്റ് അക്കാദമി, ഗ്ലോബ് സ്റ്റാർ ആലുവ, സ്വാന്റൺസ് സിസി, മുത്തൂറ്റ് ഇസിസി, സെഞ്ച്വറി ക്രിക്കറ്റ് ക്ലബ്, തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്, മാസ്റ്റേഴ്സ് റോയൽ സെഞ്ചൂറിയൻ സിഎ (എറണാകുളം), സുധർമ അപെക്സ് ക്രിക്കറ്റ് ക്ലബ്, ക്രിക്കറ്റ് അക്കാദമി തൃശൂർ, ഉദ്ഭവ് ആത്രേയ സിഎ, വടക്കാഞ്ചേരി ക്രിക്കറ്റ് ക്ലബ് (തൃശൂർ), ഗാലക്സി സിസി, അനുപമ മണ്ണാർക്കാട് (പാലക്കാട്), ഡബ്ല്യൂഡിസിഎ ഇലവൻ (വയനാട്), ഫാൽക്കൺസ് ക്രിക്കറ്റ് ക്ലബ്, സസക്സ് ക്ലബ് (കോഴിക്കോട്) ടീമുകളും പങ്കെടുക്കും. ക്വാർട്ടർ ഫൈനൽ വരെ മത്സരങ്ങൾ മുപ്പത് ഓവറുകൾ വീതം. ക്വാർട്ടർ ഫൈനൽ മുതൽ 50 ഓവർ വീതമുള്ള ഏകദിനങ്ങളായിരിക്കും.

The post എം.എസ്.നായർ ക്രിക്കറ്റ് ടൂർണമെന്റ് ഇന്നു മുതൽ പെരിന്തൽമണ്ണയിൽ appeared first on Valanchery Online.