mrakkara Archives - Valanchery Online

മാറാക്കര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡിന് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങൾ നൽകി
കാടാമ്പുഴ:മാറാക്കര പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡിന് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ഉപകരണങ്ങൾ നൽകി. കോവിഡ് വ്യാപനം തടയുന്നതിനായി വീടുകളും പൊതുസ്ഥലങ്ങളും അണു നശീകരണം നടത്തുന്നതിനായുള്ള ഉപകരണങ്ങളാണ് വൈറ്റ് ഗാർഡിന് നൽകിയത്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ വിതരണോദ് ഘാടനം നിർവ്വഹിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എ.പി. ജാഫറലി, ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, ട്രഷറർ ജംഷാദ് കല്ലൻ, വൈസ് പ്രസിഡൻ്റുമാരായ അഡ്വ. എ.കെ. സകരിയ്യ , സിയാദ് എൻ , ശിഹാബ് മങ്ങാടൻ, സെക്രട്ടറിമാരായ ഫഹദ് കരേക്കാട് , സിദ്ദീഖ് കെ.പി, അഷ്റഫ് പട്ടാക്കൽ, വൈറ്റ് ഗാർഡ് ക്യാപ്റ്റൻ നജീബ് ഒ.കെ, മുനീർ ചോമയിൽ എന്നിവർ പങ്കെടുത്തു. അണു നശീകരണം നടത്തുന്നതിനുള്ള ഫോഗ്ഗിംഗ് മെഷീൻ, ഇലക്ട്രോണിക് സ്പ്രെയർ, മാന്വൽ സ്പ്രെയർ, പി.പി.ഇ കിറ്റുകൾ, മാസ്കുകൾ, ഗ്ലൗസുകൾ, സേഫ്റ്റി ഹെൽമെറ്റുകൾ , ഫെയ്സ് ഷീൽഡുകൾ തുടങ്ങിയ വിവിധ ഉപകരണങ്ങളാണ് ആദ്യഘട്ടത്തിൽ നൽകിയത്.

The post മാറാക്കര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡിന് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങൾ നൽകി appeared first on Valanchery Online.