mprak Archives - Valanchery Online
എം.പി.ആർ.എ.കെ. വളാഞ്ചേരി യൂണിറ്റ് നഗരത്തിൽ പ്രതിഷേധസംഗമം നടത്തി
വളാഞ്ചേരി: മൊബൈൽ ഫോൺ റീട്ടെയ്‌ലേഴ്‌സ് അസോസിയേഷൻ ഓഫ് കേരള (എം.പി.ആർ.എ.കെ) വളാഞ്ചേരി യൂണിറ്റ് നഗരത്തിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു. കുറഞ്ഞ വിലക്ക് ബിരിയാണി വിറ്റായിരുന്നു പ്രതിഷേധം. സംസ്ഥാന ജനറൽ സെക്രട്ടറി കെ. മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ഷാഫി അധ്യക്ഷത വഹിച്ചു. ഗഫൂർ പൊന്നാനി, ഷാഫി, നാസർ, സജിത്ത്, സുനിൽ സക്കീർ, ഫസൽ, മുജീബ് പനങ്കായി എന്നിവർ പ്രസംഗിച്ചു
The post എം.പി.ആർ.എ.കെ. വളാഞ്ചേരി യൂണിറ്റ് നഗരത്തിൽ പ്രതിഷേധസംഗമം നടത്തി appeared first on Valanchery Online.
മൊബൈൽ ഫോൺ കടകൾ തുറക്കാൻ അനുവദിക്കണം-എം.പി.ആർ.എ.കെ
മലപ്പുറം: മൊബൈൽ ഫോണുകളും റീ ചാർജ്‌ കൂപ്പൺ അടക്കമുള്ള അനുബന്ധ സാധനങ്ങളും വിൽക്കുന്ന സ്ഥാപനങ്ങളെ കോവിഡ്‌ നിയന്ത്രണങ്ങളിൽനിന്ന്‌ ഒഴിവാക്കണമെന്ന്‌ മൊബൈൽ ഫോൺ റീട്ടെയ്‌ലേഴ്‌സ്‌ അസോസിയേഷൻ ഓഫ്‌ കേരള സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. നിത്യജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നായി മാറിയ മൊബൈൽ ഫോണിനെ അവശ്യവസ്‌തുക്കളുടെ ലിസ്‌റ്റിൽ ഉൾപ്പെടുത്തണം.
കോവിഡ്‌ കാലത്ത്‌ ഓൺലൈൻ ഇടപാടുകളും വിദ്യാർഥികളുടെ പഠനവുമെല്ലാം മൊബൈൽ ഫോൺവഴിയാണ്‌. കേടുപാട്‌ സംഭവിച്ചാൽ നന്നാക്കാൻ കഴിയാത്ത അവസ്ഥയുണ്ട്‌. ഈ സാഹചര്യത്തിൽ മൊബൈൽ ഫോൺ വ്യാപാര മേഖല തുറക്കാൻ അനുമതി നൽകണമെന്ന്‌ ജനറൽ സെക്രട്ടറി മുഹമ്മദ്‌കുട്ടി റബിയയും പ്രസിഡന്റ്‌ കെ സദാം ഹുസൈനും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‌ നിവേദനം നൽകി.
The post മൊബൈൽ ഫോൺ കടകൾ തുറക്കാൻ അനുവദിക്കണം-എം.പി.ആർ.എ.കെ appeared first on Valanchery Online.
ബസ് സ്റ്റാന്റ് പരിസരം ശുചീകരിക്കാൻ സാധനസാമഗ്രഹികൾ ഒരുക്കി നൽകി വളാഞ്ചേരിയിലെ മൊബൈൽ വ്യാപാരികൾ
വളാഞ്ചേരി: കോവിഡ്19 വ്യാപനം തടയുന്നതിന്റെ ഭാഗമായി വളാഞ്ചേരി ജനമൈത്രി പോലീസ് ബസ് സ്റ്റാൻഡ് പരിസരത്ത് നടത്താൻ ഉദ്ദേശിക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് വേണ്ട സാധനങ്ങൾ MPRAK വളാഞ്ചേരി യൂണിറ്റ് പ്രവർത്തകർ വളാഞ്ചേരി സി.ഐ ടി മനോഹരന് കൈമാറി. എം.പി.ആർ.എ.കെ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ്കുട്ടി റബിയ, ജില്ലാ പ്രസിഡന്റ് ഗഫൂർ പൊന്നാനി, യൂണിറ്റ് സെക്രട്ടറി ഹംസ മൈ ടച്ച്, ഷാഫി ജിൻസ, ഷാഫി ഫ്രണ്ട്സ്, നാസർ സീറോ ഔട്ട്, സജിത്ത് ഫാന്റെസി, സൈഫൂ സലാല എന്നിവർ പങ്കെടുത്തു.
The post ബസ് സ്റ്റാന്റ് പരിസരം ശുചീകരിക്കാൻ സാധനസാമഗ്രഹികൾ ഒരുക്കി നൽകി വളാഞ്ചേരിയിലെ മൊബൈൽ വ്യാപാരികൾ appeared first on Valanchery Online.
സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ മൊബൈല്‍ കടകളില്‍ മുന്നറിയിപ്പുബോര്‍ഡ് സ്ഥാപിച്ചു
Summary: The Mobile Phone Retailers Association Kerala (MPRAK ) joinsed hands with kerala police to plant warning boards in each mobile shops about cyber crimes.
The post സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ മൊബൈല്‍ കടകളില്‍ മുന്നറിയിപ്പുബോര്‍ഡ് സ്ഥാപിച്ചു appeared first on Valanchery Online.
മാർച്ച് 15 മുതൽ എല്ലാ റീച്ചാർജുകളും നിർത്തി സമരം തുടങ്ങുമെന്ന് മൊബൈൽ ഫോൺ വ്യാപാരികൾ
മൊബൈൽ ഫോൺ അനുബന്ധ കച്ചവടം നടത്തുന്നവരെ മൊബൈൽ കമ്പനികൾ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിൽ മാർച്ച് 15 മുതൽ റീചാർജ് അടക്കമുള്ള എല്ലാ സേവനങ്ങളും നിർത്തിവക്കാൻ മൊബൈൽ ഫോൺ റീടൈലേഴ്‌സ് അസോസിയേഷൻ ഓഫ് കേരളയുടെ ജില്ലാ കമ്മറ്റി അറിയിച്ചു.
കഴിഞ്ഞ പതിനഞ്ച് വർഷങ്ങളായി റീചാർജ്ജുകൾക്ക് 4 ശതമാനം കമ്മീഷൻ മാത്രമാണ് കമ്പനികൾ റീടൈലർക്ക് നൽകുന്നത്. കൂപ്പണുകളിലെ അക്കങ്ങളിലുള്ള അവ്യക്തതയും ചുരണ്ടികളയുമ്പോൾ അടിയിലുള്ള അക്കങ്ങൾ മാഞ്ഞുപോകുന്നതും മൂലം ഉപഭോക്താക്കളുമായി തർക്കങ്ങൾ ഉണ്ടാകുന്നു.
ഉറപ്പില്ലാത്ത ഓഫറുകൾ നൽകി ഉപഭോക്താക്കളെയും കമ്പനികൾ ചൂഷണം ചെയ്യുകയാണ്. രേഖാമൂലം പരാതി നൽകിയെങ്കിലും ചർച്ചക്കുപോലും വിളിക്കാത്ത മൊബൈൽ കമ്പനികളുടെ നടപടിയിൽ പ്രതിഷേധിച്ച് 15 മുതൽ എല്ലാ കമ്പനികളുടെയും റീചാർജ്ജ് സേവനങ്ങൾ നിർത്തിവക്കുമെന്ന് കമ്മറ്റി അറിയിച്ചു. മുസ്തഫ മലപ്പുറം അദ്യക്ഷത വഹിച്ച പത്രസമ്മേളനത്തിൽ മുഹമ്മദ്‌കുട്ടി, ഹക്കീം, നാസർ, ഷാഫി, റഹ്‌മത്തുള്ള എന്നിവർ സംസാരിച്ചു.
The post മാർച്ച് 15 മുതൽ എല്ലാ റീച്ചാർജുകളും നിർത്തി സമരം തുടങ്ങുമെന്ന് മൊബൈൽ ഫോൺ വ്യാപാരികൾ appeared first on Valanchery Online.
മൊബൈൽ ഫോൺ റീട്ടൈലേഴ്സ് തിരൂർ മേഖലാ കൺവെൻഷൻ മാർച്ച് 2ന്
മൊബൈൽ ഫോൺ റീട്ടൈലേഴ്സ് അസോസിയേഷൻ ഓഫ് കേരള(MPRAK)യുടെ തിരൂർ മേഖലാ കമ്മറ്റി കൺ‌വെൻഷനും സ്വീകരണ യോഗവും മാർച്ച് 2ന് തിരൂർ ഏഴൂർ റോഡിലുള്ള കോരങ്ങത്ത് സാംസ്കാരിക സമുച്ചയത്തിൽ വച്ച് നടക്കും.
ചടങ്ങിൽ മലപ്പുറം ജില്ലാ കമ്മറ്റിയുടെ ലീഗൽ അഡ്വൈസറും ഉപദേശക സമിതി ചെയർമാനുമായ അഡ്വ. സി‌കെ സമദ് മഞ്ചേരിക്ക് സ്വീകരണം നൽകും. തുടർന്ന് അംഗങ്ങൾക്കുള്ള ബോധവൽക്കരണ ക്ലാസും നടക്കും. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഷൈജൽ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി ഷൌക്കത്ത് ഗസൽ, ജില്ലാ പ്രസിഡന്റ് മുസ്‌തഫ, ജില്ലാ സെക്രട്ടറി റബിയ മുഹമ്മദ് കുട്ടി, വ്യാപാരി വ്യവസായി സമിതി തിരൂർ ഏരിയ പ്രസിഡന്റ് എ‌‌കെ ജാഫർ, തിരൂർ ഗൾഫ് മാർക്കറ്റ് അസോസിയേഷൻ സെക്രട്ടറി കെ‌ടി ഇബ്‌നുൽ വഫ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
The post മൊബൈൽ ഫോൺ റീട്ടൈലേഴ്സ് തിരൂർ മേഖലാ കൺവെൻഷൻ മാർച്ച് 2ന് appeared first on Valanchery Online.