mp Archives - Valanchery Online
	1	</sy:updateFrequency>
mp Archives - Valanchery Online
വയനാട് മണ്ഡലത്തിലെ പോലീസുകാർക്ക് മഴക്കോട്ടുകൾ നൽകി രാഹുൽഗാന്ധി
നിലമ്പൂർ : വയനാട് എം.പി. രാഹുൽഗാന്ധി തന്റെ മണ്ഡലത്തിലെ പോലീസുകാർക്ക് എം.പി. ഫണ്ടിൽ ഉൾപ്പെടുത്തി മഴക്കോട്ടുകൾ നൽകി. ഓരോ മണ്ഡലത്തിലും 200 മഴക്കോട്ടുകളാണ് നൽകിയത്. നിലമ്പൂർ മണ്ഡലത്തിലെ പോലീസുകാർക്കുള്ള മഴക്കോട്ടുകൾ മുൻമന്ത്രി ആര്യാടൻ മുഹമ്മദ് നിലമ്പൂർ ഡിവൈ.എസ്.പി. സാജു കെ. അബ്രഹാമിന് കൈമാറി. ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം എൻ.എ. കരീം, സംസ്കാരസാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത്, ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. ബാബു […]
The post വയനാട് മണ്ഡലത്തിലെ പോലീസുകാർക്ക് മഴക്കോട്ടുകൾ നൽകി രാഹുൽഗാന്ധി appeared first on Valanchery Online.
നിലമ്പൂർ : വയനാട് എം.പി. രാഹുൽഗാന്ധി തന്റെ മണ്ഡലത്തിലെ പോലീസുകാർക്ക് എം.പി. ഫണ്ടിൽ ഉൾപ്പെടുത്തി മഴക്കോട്ടുകൾ നൽകി. ഓരോ മണ്ഡലത്തിലും 200 മഴക്കോട്ടുകളാണ് നൽകിയത്. നിലമ്പൂർ മണ്ഡലത്തിലെ പോലീസുകാർക്കുള്ള മഴക്കോട്ടുകൾ മുൻമന്ത്രി ആര്യാടൻ മുഹമ്മദ് നിലമ്പൂർ ഡിവൈ.എസ്.പി. സാജു കെ. അബ്രഹാമിന് കൈമാറി.
ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം എൻ.എ. കരീം, സംസ്കാരസാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത്, ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. ബാബു മോഹനക്കുറുപ്പ്, നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ ടി.എസ്. ബിനു, യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ കെ.ടി. കുഞ്ഞാൻ, നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ. ഗോപിനാഥ്, മുനിസിപ്പൽ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ്വ. ഷെറി ജോർജ്, അഡ്വ. ഹംസ കുരിക്കൾ എന്നിവർ പങ്കെടുത്തു. നിലമ്പൂർ, പൂക്കോട്ടുംപാടം, എടക്കര, വഴിക്കടവ്, പോത്തുകൽ സ്റ്റേഷനുകളിലെ പോലീസുകാർക്കാണ് മഴക്കോട്ടുകൾ നൽകുന്നത്.
			<slash:comments>0</slash:comments>
എം.പി. അബ്ദുസ്സമദ് സമദാനി ലോക്‌സഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
മലപ്പുറം: ലോക്‌സഭാംഗമായി എം.പി. അബ്ദുസ്സമദ് സമദാനി തിങ്കളാഴ്ച രാവിലെ പതിനൊന്നിന് സത്യപ്രതിജ്ഞ ചെയ്യും. സഭാനടപടികളുടെ തുടക്കത്തിലാണ് പ്രതിജ്ഞ നടക്കുക.
The post എം.പി. അബ്ദുസ്സമദ് സമദാനി ലോക്‌സഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും appeared first on Valanchery Online.
			<slash:comments>0</slash:comments>
പൊന്നാനിയിലെ കന്നി വോട്ടര്‍മാരെ തേടി വിഷുദിനത്തില്‍ ‘ചങ്ക് വിസിറ്റ് ചലഞ്ച്’
കോട്ടക്കല്‍: പൊന്നാനി ലോക്‌സഭ മണ്ഡലം യു. ഡി. എഫ് സ്ഥാനാര്‍ഥി ഇ. ടി മുഹമ്മദ് ബഷീറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം വിഷുദിനത്തില്‍ സ്ഥാനാര്‍ഥിയുടെ ക്യൂ ആര്‍ കോഡുള്ള അഭ്യര്‍ഥനയുമായി മണ്ഡലത്തിലെ യു. ഡി. വൈ. എഫ്, യു. ഡി. എസ്. എഫ് പ്രവര്‍ത്തകര്‍ വീടുകളിലെത്തും. രാവിലെ 7 മണി മുതല്‍ 11 മണ്ി വരെ നാല് മണിക്കൂറിനുള്ളിലാണ് ചങ്ക്‌സ് വിസിറ്റ് ചലഞ്ച് നടക്കുന്നത്. ഈ […]
The post പൊന്നാനിയിലെ കന്നി വോട്ടര്‍മാരെ തേടി വിഷുദിനത്തില്‍ ‘ചങ്ക് വിസിറ്റ് ചലഞ്ച്’ appeared first on Valanchery Online.
			<slash:comments>0</slash:comments>
മുത്തലാഖ്; എം. പി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് ഐ.എൻ.എൽ മാർച്ച്
മലപ്പുറം: പാർലമെന്റിൽ നടന്ന മുത്തലാഖ് ചർച്ചയിൽ നിന്ന് വിട്ടുനിന്ന പി.കെ. കുഞ്ഞാലിക്കുട്ടി എം. പി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.എൽ പ്രവർത്തകർ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് മാർച്ച് നടത്തി. കാരാത്തോട് നിന്നും ആരംഭിച്ച മാർച്ച് കുഞ്ഞാലിക്കുട്ടിയുടെ വീടിനടുത്ത് പൊലീസ് തടഞ്ഞു. ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി അംഗം കെ. പി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ.കെ. അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി. […]
The post മുത്തലാഖ്; എം. പി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് ഐ.എൻ.എൽ മാർച്ച് appeared first on Valanchery Online.
മലപ്പുറം: പാർലമെന്റിൽ നടന്ന മുത്തലാഖ് ചർച്ചയിൽ നിന്ന് വിട്ടുനിന്ന പി.കെ. കുഞ്ഞാലിക്കുട്ടി എം. പി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.എൽ പ്രവർത്തകർ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് മാർച്ച് നടത്തി. കാരാത്തോട് നിന്നും ആരംഭിച്ച മാർച്ച് കുഞ്ഞാലിക്കുട്ടിയുടെ വീടിനടുത്ത് പൊലീസ് തടഞ്ഞു. ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി അംഗം കെ. പി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ.കെ. അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.കെ.എസ്. മുജീബ് ഹസ്സൻ, സ്വാലിഹ് മേടപ്പിൽ, ജില്ലാ സെക്രട്ടറി ഖാലിദ് മഞ്ചേരി, തെന്നല മജീദ്, എൻ.എം മഷൂദ്, അബ്ദുള്ള പൂക്കോട്ടൂർ എന്നിവർ പ്രസംഗിച്ചു. നേതാക്കളായ ഒ.എം. ജബ്ബാർ ഹാജി, അസീസ് കളപ്പാടൻ, സി.എച്ച് അലവിക്കുട്ടി, ഇ. കെ. സമദ് ഹാജി, നാസർ മാമ്പറമ്പ്, കുഞ്ഞാലി മലപ്പുറം, അസീസ് ചേപ്പൂർ, കബീർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
			<slash:comments>0</slash:comments>
മലപ്പുറം പാസ്പോർട്ട് ഓഫീസ് അടക്കില്ല
മലപ്പുറം: രാജ്യത്തെ ഏറ്റവും തിരക്കേറിയ പാസ്‌പോർട്ട് ഓഫീസുകളിൽ ഒന്നായ മലപ്പുറത്തെ കോഴിക്കോട്ടെ പാസ്‌പോർട്ട് ഓഫീസുമായി ലയിപ്പിക്കുന്നതിന്റെ ഭാഗമായി അടച്ചുപൂട്ടാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം റദ്ദാക്കി. അടച്ചുപൂട്ടാനുള്ള തീരുമാനം ഹൈക്കോടതിയിൽ സർക്കാർ ബോധിപ്പിക്കുകയും ചെയ്തിരുന്നു. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഓഫീസ് ബന്ധപ്പെട്ടവരെ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. പാസ്പോർട്ട് ഓഫീസിന്റെ സേവനങ്ങൾ ജില്ലയിൽ അവസാനിപ്പിച്ചതിന്റെ ഭാഗമായി മലപ്പുറത്ത് നിന്നും ജീവനക്കാരെ മറ്റിടങ്ങളിലേക്ക് നിയമിക്കുകയും ഔദ്യോഗിക വസ്തുക്കളും മറ്റും […]
The post മലപ്പുറം പാസ്പോർട്ട് ഓഫീസ് അടക്കില്ല appeared first on Valanchery Online.
മലപ്പുറം: രാജ്യത്തെ ഏറ്റവും തിരക്കേറിയ പാസ്‌പോർട്ട് ഓഫീസുകളിൽ ഒന്നായ മലപ്പുറത്തെ കോഴിക്കോട്ടെ പാസ്‌പോർട്ട് ഓഫീസുമായി ലയിപ്പിക്കുന്നതിന്റെ ഭാഗമായി അടച്ചുപൂട്ടാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം റദ്ദാക്കി. അടച്ചുപൂട്ടാനുള്ള തീരുമാനം ഹൈക്കോടതിയിൽ സർക്കാർ ബോധിപ്പിക്കുകയും ചെയ്തിരുന്നു. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഓഫീസ് ബന്ധപ്പെട്ടവരെ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. പാസ്പോർട്ട് ഓഫീസിന്റെ സേവനങ്ങൾ ജില്ലയിൽ അവസാനിപ്പിച്ചതിന്റെ ഭാഗമായി മലപ്പുറത്ത് നിന്നും ജീവനക്കാരെ മറ്റിടങ്ങളിലേക്ക് നിയമിക്കുകയും ഔദ്യോഗിക വസ്തുക്കളും മറ്റും കോഴിക്കോട് കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. മലപ്പുറം എം.പി കുഞ്ഞാലിക്കുട്ടിയുടെയും മറ്റ് ജന പ്രഹിനിധികളുടെയും സമ്മർദവും മറ്റും മൂലം ഏറെ ആശങ്ക്കൾക്കൊടുവിൽ ഓഫീസ് വീണ്ടും തുറക്കാൻ തീരുമാനമാവുകയായിരുന്നു. പാസ്പോർട്ട് ഓഫിസ് പൂട്ടാനുള്ള തീരുമാനത്തിനെതിരെ പി.കെ.കുഞ്ഞാലിക്കുട്ടി എംപി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒട്ടേറെ സംഘടനകൾ പ്രക്ഷോഭവുമായി രംഗത്തിറങ്ങുകയും ചെയ്തിരുന്നു.
മന്ത്രിയുടെ ഒപ്പില്ല
മലപ്പുറം പാസ്പോർട്ട് ഓഫിസ് പൂട്ടി കോഴിക്കോട് ഓഫിസിൽ ലയിപ്പിക്കാനുള്ള ഉത്തരവിൽ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഒപ്പുവച്ചിട്ടില്ല എന്ന കാരണത്താലാണു മുൻതീരുമാനം മരവിപ്പിച്ചതെന്ന് അനൗദ്യോഗിക വിവരം. ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയതു വിദേശകാര്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി പാസ്പോർട്ട് ഓഫിസർ മുഹമ്മദ് നസീമായിരുന്നു. ഉത്തരവിലെ സാങ്കേതികത്വം കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നതിനാലാണു തീരുമാനം മരവിപ്പിച്ചതെന്നാണു സൂചന.
			<slash:comments>0</slash:comments>
സുരേഷ്‌ഗോപി എം.പി കാടാമ്പുഴ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി
വളാഞ്ചേരി: സുരേഷ്‌ഗോപി എം.പി. കാടാമ്പുഴ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ബുധനാഴ്ച രാവിലെ ഒമ്പതിന് ക്ഷേത്രത്തിലെത്തിയ എം.പിയേയും കുടുംബത്തേയും എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി.സി. ബിജു, മാനേജര്‍ അപ്പുവാരിയര്‍, സൂപ്രണ്ട് എം.വി. മുരളീധരന്‍, ക്ഷേത്രം ജീവനക്കാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പുണെയില്‍നിന്നുള്ള മടക്കയാത്രയിലാണ് അദ്ദേഹം ഇവിടെയെത്തിയത്. ആലത്തിയൂര്‍ ഹനുമാന്‍കാവിലും അദ്ദേഹം ദര്‍ശനം നടത്തി. ഹനുമാന് കുഴച്ച അവില്‍, വെള്ള അവില്‍, കദളിക്കുല എന്നിവ സമര്‍പ്പിച്ചു. പിന്നീട് […]
The post സുരേഷ്‌ഗോപി എം.പി കാടാമ്പുഴ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി appeared first on Valanchery Online.
			<slash:comments>0</slash:comments>
Drinking water project inaguarated at Valanchery
വട്ടപ്പാറ-മൂര്‍ക്കംപാട് കോളനി ശുദ്ധജല കുടിവെള്ള വിതരണ പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.നിര്‍വഹിച്ചു. എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും എട്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു. Summary: MP ET Muhammed Basheer inaugurated the drinking water project at Vattappara-Moorkampad Colony, Valanchery. The […]
The post Drinking water project inaguarated at Valanchery appeared first on Valanchery Online.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു.
Summary: MP ET Muhammed Basheer inaugurated the drinking water project at Vattappara-Moorkampad Colony, Valanchery. The project estimated INR 8 lakhs allotted from the MP’s development fund.
INR 1.3 crore central aid for development of Valanchery town
വളാഞ്ചേരി പട്ടണത്തിന്റെ വികസനത്തിലേക്ക് 1.3 കോടിയുടെ കേന്ദ്ര സഹായം. തിങ്കളാഴ്ച്ച കാവും‌പുറത്തുള്ള ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ജനസമ്പർക്ക പരിപാടിയിൽ പൊന്നാനി ലോകസഭാ മണ്ഡലം എം പി, ഇ ടി മുഹമ്മദ് ബഷീർ ആണ് ഇക്കാര്യം അറിയിച്ചത്. ക്ലീൻ സിറ്റി എന്ന വികസന പദ്ധതിയിലേക്ക് 1.3 കോടിയുടെ എസ്റ്റിമേറ്റും അനുമതിയുമായതായി എം‌പി പറഞ്ഞു. ഈ പദ്ധതിയുടെ ഭാഗമായി ടൗണില്‍ നിലവിലുള്ള റോഡുകള്‍ […]
The post INR 1.3 crore central aid for development of Valanchery town appeared first on Valanchery Online.
വളാഞ്ചേരി പട്ടണത്തിന്റെ വികസനത്തിലേക്ക് 1.3 കോടിയുടെ കേന്ദ്ര സഹായം. തിങ്കളാഴ്ച്ച കാവും‌പുറത്തുള്ള ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ജനസമ്പർക്ക പരിപാടിയിൽ പൊന്നാനി ലോകസഭാ മണ്ഡലം എം പി, ഇ ടി മുഹമ്മദ് ബഷീർ ആണ് ഇക്കാര്യം അറിയിച്ചത്.
Summary: 1.3 Crore central aid for development in Valanchery town as a part of clean city project. MP ET Muhammed basheer informed this.