movie Archives - Valanchery Online
	1	</sy:updateFrequency>
movie Archives - Valanchery Online
ദീപാവലി ട്രെന്റായി മാറിയ ’96 ലെ ജാനകിയുടെ മഞ്ഞ ചുരിദാർ
ദീപാവലി ആഘോഷങ്ങൾക്ക് ഒരാഴ്ച ബാക്കിനിൽക്കെ തമിഴ്നാട് വസ്ത്ര വിപണിയിൽ ഇപ്പോൾ ട്രെന്റായി മാറിയിരിക്കുകയാണ് ഒരു ചുരിദാർ. ഒക്ടോബർ നാലിന് തിയേറ്ററുകളിലെത്തിയ ’96’ എന്ന തമിഴ് ചലച്ചിത്രത്തിലെ നായികയായ തൃഷ അവതരിപ്പിച്ച ജാനകി എന്ന കഥാപാത്രം അണിഞ്ഞ മഞ്ഞ നിറത്തിലുള്ള ചുരിദാറിനാണ് ഇപ്പോൾ കടകളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാർ. ഗൃഹാതുര പ്രണയകഥ പറഞ്ഞ ചിത്രത്തിലെ നായിക കഥാപാത്രമായ ജാനകിയെ പ്രേക്ഷകർ ഇരുകയ്യോടെയാണ് സ്വീകരിച്ചത്.ഇതിനിടെയാണ് ദീപാവലി […]
The post ദീപാവലി ട്രെന്റായി മാറിയ ’96 ലെ ജാനകിയുടെ മഞ്ഞ ചുരിദാർ appeared first on Valanchery Online.
ദീപാവലി ആഘോഷങ്ങൾക്ക് ഒരാഴ്ച ബാക്കിനിൽക്കെ തമിഴ്നാട് വസ്ത്ര വിപണിയിൽ ഇപ്പോൾ ട്രെന്റായി മാറിയിരിക്കുകയാണ് ഒരു ചുരിദാർ. ഒക്ടോബർ നാലിന് തിയേറ്ററുകളിലെത്തിയ ’96’ എന്ന തമിഴ് ചലച്ചിത്രത്തിലെ നായികയായ തൃഷ അവതരിപ്പിച്ച ജാനകി എന്ന കഥാപാത്രം അണിഞ്ഞ മഞ്ഞ നിറത്തിലുള്ള ചുരിദാറിനാണ് ഇപ്പോൾ കടകളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാർ.
ഗൃഹാതുര പ്രണയകഥ പറഞ്ഞ ചിത്രത്തിലെ നായിക കഥാപാത്രമായ ജാനകിയെ പ്രേക്ഷകർ ഇരുകയ്യോടെയാണ് സ്വീകരിച്ചത്.ഇതിനിടെയാണ് ദീപാവലി വസ്ത്ര വിപണിയിൽ കഥാപാത്രമണിഞ്ഞ ചുരിദാറും ട്രെന്റായി മാറിയിരിക്കുന്നത്. മിക്ക കടകൾക്ക് മുന്നിലും ഡിസ്പ്ലേ ഡെമോയായി മഞ്ഞ ചുരിദാറാണ് സ്ഥാനം പിടിച്ചിട്ടുള്ളത്.
ഫാമിലി ഷോപ്പിങിനെത്തുന്നവരിൽ ചിലർ അരഡസനോളം ’96’ ചുരിദാറുകൾ വാങ്ങിയാണ് മടങ്ങുന്നത്.ചിത്രത്തിലെ ജാനകിയെ സ്വീകരിച്ചതോടൊപ്പം മഞ്ഞച്ചുരിദാർകൂടി ഹിറ്റായതിലുള്ള സന്തോഷം നടി തൃഷ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ദീപാവലി ആഘോഷങ്ങൾക്ക് ഒരാഴ്ച ബാക്കിനിൽക്കെ തമിഴ്നാട്ടിലെ സോഷ്യൽ മീഡിയ ചർച്ചകളും ട്രോളുകളുമിപ്പോൾ 96 ചലച്ചിത്രവും ജാനകിയുടെ മഞ്ഞച്ചുരിദാറുമാണ്.
			<slash:comments>0</slash:comments>
സുഡാനിയെ വാഴ്ത്തി സുരാജ്; അടുത്തിടെ ഒരു സിനിമ കണ്ടിട്ട് കണ്ണ് നിറഞ്ഞിട്ടില്ല
വളാഞ്ചേരി സ്വദേശിയായ സക്കറിയ സാംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ തിയേറ്ററുകളിൽ മികച്ച കൈയ്യടി നേടി മുന്നേറുകയാണ്. ചിത്രം കണ്ടവരെല്ലാം സംവിധായകനെയും അഭിനേതാക്കളെയും പുകഴ്ത്തി രംഗത്തെത്തുന്നുണ്ട്. നടൻ സുരാജ് വെഞ്ഞാമൂടും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി. അടുത്ത കാലത്ത് സിനിമ കണ്ടിട്ട് കണ്ണ് നിറഞ്ഞിട്ടില്ലെന്ന് സുരാജ് ഫേസ്ബുക്കിൽ കുറിച്ചു. ചിത്രത്തിലെ മിക്ക കഥാപാത്രങ്ങളെയും പേരെടുത്ത് പറഞ്ഞ് അഭിനന്ദനങ്ങൾ കൊണ്ട് മൂ‍ടുകയാണ് സുരാജ്. ഒരു മനുഷ്യനു […]
The post സുഡാനിയെ വാഴ്ത്തി സുരാജ്; അടുത്തിടെ ഒരു സിനിമ കണ്ടിട്ട് കണ്ണ് നിറഞ്ഞിട്ടില്ല appeared first on Valanchery Online.
വളാഞ്ചേരി സ്വദേശിയായ സക്കറിയ സാംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ തിയേറ്ററുകളിൽ മികച്ച കൈയ്യടി നേടി മുന്നേറുകയാണ്. ചിത്രം കണ്ടവരെല്ലാം സംവിധായകനെയും അഭിനേതാക്കളെയും പുകഴ്ത്തി രംഗത്തെത്തുന്നുണ്ട്. നടൻ സുരാജ് വെഞ്ഞാമൂടും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി. അടുത്ത കാലത്ത് സിനിമ കണ്ടിട്ട് കണ്ണ് നിറഞ്ഞിട്ടില്ലെന്ന് സുരാജ് ഫേസ്ബുക്കിൽ കുറിച്ചു.
ഒരു മനുഷ്യനു മറ്റൊരു മനുഷ്യനോട്‌ തോന്നുന്ന അനിർവ്വചനീയമായ ഒരു കരുതലും ബന്ധവും സ്നേഹവും അതിലുപരി എന്തൊക്കെയോ ഉണ്ട്‌.. അതിന്‌ ഭാഷയും ദേശവും മതവും നിറവും ഒന്നും.. ഒന്നും തന്നെ ഒരു പ്രശനമല്ല.. പലപ്പോഴും മറ്റുള്ളവരുടെ പ്രശ്നങ്ങൾ കേൾക്കുമ്പോൾ ആണ്‌ നമ്മുടെയൊന്നും ഒരു പ്രശ്നമേ അല്ല എന്ന് തോന്നിപ്പോവുക...ഒരുപാട് വട്ടം ഇത്രെയും പ്രായത്തിനിടക്ക് അനുഭവിച്ചറിഞ്ഞതാണ് ഇത്, ഈ അടുത്ത് ഒന്നും ഒരു സിനിമ കണ്ടിട്ട് എനിക്ക് കണ്ണ് നിറഞ്ഞിട്ടില്ല, ഇടക്ക് പറയാറുണ്ട് രോമം എഴുനേറ്റു നിന്ന് എന്ന്, അത് പോലെ ഒന്ന് ഞാൻ ഇന്നലെ അനുഭവിച്ചറിഞ്ഞു.. ഒരുപാട് യാത്രകളിൽ ഒരുപാട് സുഡാനികളെ കണ്ടിട്ടുണ്ട് അന്ന് എല്ലാരേം പോലെ ഞാനും വിളിച്ചിട്ടുണ്ട് സുടു എന്ന് 
 ഒരുപക്ഷെ ഇതേപോലെ ഒരുപാട് വേദനകൾ കടിച്ചമർത്തിയാവും ആ പാവങ്ങൾ ജീവിക്കുന്നത്. സുഡാനി ഫ്രം നൈജീരിയ എന്ന അതിമനോഹര സിനിമ അടിവരയിടുന്നത്‌ ഇതിനേയെല്ലാമാണ്‌‌..
 സൗബിൻ നീ മജീദ് ആയി ജീവിക്കുക ആയിരുന്നു, ഒരു നാടൻ മലപ്പുറം കാരനായി എന്താ കൂടുതൽ പറയാ...
 സ്നേഹം ആഘോഷമാക്കുന്ന ഒരു സിനിമ.. എല്ലാവരുടേയും മികച്ച പെർഫോമൻസ്‌., മലപ്പുറത്തിന്റെ ഭംഗി കാണിക്കുന്ന യഥാർത്ഥ സിനിമ .. അങ്ങനെ എല്ലാം കൊണ്ടും ഒരു ആസ്വാദകന്റെ മനസ്സ് നിറക്കുന്ന, കണ്ണ് നിറക്കുന്ന ഒരു ബഹളവും ഇല്ലാത്ത ഒരു കൊച്ചു ഗംഭീര സിനിമ.. 
 ഇവരെ കുറിച്ച് പറയാതെ ഇരിക്കാൻ വയ്യ, ആ രണ്ടു ഉമ്മമാർ... ഇത്രെയും കാലം എവിടെയായിരുന്നു... ഒരു ശതമാനം പോലും അഭിനയിക്കാതെ ലാളനയും സ്നേഹവും ദേഷ്യവും എല്ലാം നിങ്ങളിലൂടെ പ്രേക്ഷകരിലേക്ക് വന്ന്... ഒരുപക്ഷെ ഈ സിനിമയുടെ യഥാർത്ഥ അവകാശികൾ നിങ്ങൾ ആണ് ഉമ്മമാര. പിന്നെ അബ്ദുള്ളക്കാനെ കുറിച്ച് പറയാതെ വയ്യ... 
 "ഫാദർ "എന്ന് പറയുമ്പോൾ, ആവർത്തിക്കുമ്പോൾ ആ കണ്ണിലെ തിളക്കം.
 സുഡുവിനോടുള്ള കൈ വീശി കാട്ടൽ.
 മിക്ചർ പെറുക്കി തിന്നുള്ള ചായകുടി.
 ഒടുക്കം കൊതുക് പാറുന്ന ആ ATM കൗണ്ടറിന് മുന്നിലെ ഇരുത്തം. 'അറബിക്കഥ'യിൽ 
 കൂടെ അഭിനയിച്ച ആളാണ്.
 ഇപ്പോഴും 'സുഡാനി'യിൽ എന്നെ ഹോണ്ട് ചെയ്യുന്നത് ഈ 'പുത്യാപ്ല'യാണ്
 കെ .ടി .സി . അബ്ദുള്ളക്കാ,
 നിങ്ങളെന്തൊരു മനുഷ്യനാണ്!
 ഒരുപാട് കൂട്ടുകാരുടെ സഹകരണം ഈ സിനിമക്ക് പിന്നിലുണ്ട്, ഷൈജു ഖാലിദ് താങ്കൾ ക്യാമറ കണ്ണിലൂടെ അല്ല ഈ ചിത്രം പകർത്തിയത് പ്രേക്ഷകരുടെ കണ്ണിലൂടെ ആണ്... സമീർ താഹിർ സക്കറിയ എന്ന സംവിധായകനെ ജീനിയസിനെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയതിനു ബിഗ് സല്യൂട്ട്...
			<slash:comments>0</slash:comments>
നാല്‍പ്പതുവര്‍ഷങ്ങള്‍ക്കിപ്പുറം ‘തമ്പി‘ന്റെ ഓര്‍മകളില്‍ നിളാതീരത്ത് വീണ്ടും കൂടാരമൊരുങ്ങുന്നു
തിരുനാവായ : തമ്പിന്റെ ഓര്‍മകള്‍ നാല്‍പ്പതുവര്‍ഷങ്ങള്‍ക്കിപ്പുറം തിരുനാവായയില്‍ വീണ്ടും കൂടാരമൊരുക്കുകയാണ്. മാര്‍ച്ചില്‍ നിളയുടെ തീരത്ത് ജി. അരവിന്ദന്റെ തമ്പ് സിനിമയുടെ സഹപ്രവര്‍ത്തകരെല്ലാം വീണ്ടും ഒത്തുകൂടുന്നു. വെറുമൊരു ഒത്തുകൂടലിനപ്പുറം വര്‍ഷങ്ങള്‍ക്കുമുമ്പ് സിനിമയ്ക്ക് ജീവന്‍പകര്‍ന്ന ഭാരതപ്പുഴ ഇന്നില്ല എന്ന തിരിച്ചറിവാണ് ഈ കൂട്ടായ്മയുടെ പ്രാധാന്യമെന്ന് തമ്പിലൂടെ സിനിമയിലെത്തിയ വി.കെ. ശ്രീരാമന്‍. ആര്യവൈദ്യശാല ചാരിറ്റബിള്‍ ഹോസ്​പിറ്റലിലെ ചികിത്സയ്ക്കിടയിലും വാര്‍ഷികാഘോഷത്തിനായുള്ള തയ്യാറെടുപ്പുകളിലാണ് അദ്ദേഹം. നെടുമുടി വേണുവടക്കം തമ്പിലെ കലാകാരന്മാരെ ഉള്‍പ്പെടുത്തിയുള്ള […]
The post നാല്‍പ്പതുവര്‍ഷങ്ങള്‍ക്കിപ്പുറം ‘തമ്പി‘ന്റെ ഓര്‍മകളില്‍ നിളാതീരത്ത് വീണ്ടും കൂടാരമൊരുങ്ങുന്നു appeared first on Valanchery Online.
തമ്പിന്റെ കഥയിങ്ങനെ
			<slash:comments>0</slash:comments>
Sreekumar back in full fledge after renovation
നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു മാസത്തിലേറെയായി അടച്ചിട്ടിരുന്ന വളാഞ്ചേരി ശ്രീകുമാർ തീയേറ്റർ ഈ തിരുവോണ നാളിൽ (29/08/2012) വീണ്ടും തുറന്ന് പ്രവർത്തനമാരംഭിക്കുന്നു. സുപ്പർസ്റ്റാർ മോഹൻലാലിന്റെ ഓണം റിലീസായ റൺ ബേബി റൺ (Run Babby Run)ആണ് ഉദ്ഘാടന ചിത്രം. വളരെയധികം പുതുമകളോടെയാണ് തീയേറ്റർ ആസ്വാദകർക്കായി വാതിൽ തുറക്കുന്നത്. ഇതോടുകൂടി, ടൌണിലെ രണ്ടാമത്തെ എയർ കണ്ടീഷണ്ട് തീയേറ്റർ എന്ന ഖ്യാതിയും ശ്രീകുമാറിനു സ്വന്തം. […]
The post Sreekumar back in full fledge after renovation appeared first on Valanchery Online.
നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു മാസത്തിലേറെയായി അടച്ചിട്ടിരുന്ന വളാഞ്ചേരി ശ്രീകുമാർ തീയേറ്റർ ഈ തിരുവോണ നാളിൽ (29/08/2012) വീണ്ടും തുറന്ന് പ്രവർത്തനമാരംഭിക്കുന്നു. 
സുപ്പർസ്റ്റാർ മോഹൻലാലിന്റെ ഓണം റിലീസായ റൺ ബേബി റൺ (Run Babby Run)ആണ് ഉദ്ഘാടന ചിത്രം. വളരെയധികം പുതുമകളോടെയാണ് തീയേറ്റർ ആസ്വാദകർക്കായി വാതിൽ തുറക്കുന്നത്. ഇതോടുകൂടി, ടൌണിലെ രണ്ടാമത്തെ എയർ കണ്ടീഷണ്ട് തീയേറ്റർ എന്ന ഖ്യാതിയും ശ്രീകുമാറിനു സ്വന്തം.