mourn Archives - Valanchery Online

സി.എച്ച്. അബു യൂസഫ് ഗുരുക്കളുടെ നിര്യാണം; സർവകക്ഷിയോഗം അനുശോചിച്ചു
വളാഞ്ചേരി : പൗരപ്രമുഖനും മുസ്‌ലിംലീഗ് നേതാവുമായ സി.എച്ച്. അബുയൂസഫ് ഗുരുക്കളുടെ നിര്യാണത്തിൽ സർവകക്ഷിയോഗം അനുശോചിച്ചു. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. എം.എൽ.എ.മാരായ ആബിദ് ഹുസൈൻ തങ്ങൾ, കെ.ടി. ജലീൽ, സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി. സക്കരിയ, പി.സി.എ. നൂർ, സലീം കുരുവമ്പലം, കെ.എം. ഗഫൂർ, സി.പി.എം. ഏരിയാ സെക്രട്ടറി കെ.പി. ശങ്കരൻ, അഷറഫലി കാളിയത്ത്, മാനവേന്ദ്രനാഥ്, പറശ്ശേരി അസൈനാർ, സുരേഷ് പാറത്തൊടി, ഷഫീർഷാ, എൻ. വേണുഗോപാൽ, കെ. മുഹമ്മദാലി തുടങ്ങിയവർ പ്രസംഗിച്ചു.

The post സി.എച്ച്. അബു യൂസഫ് ഗുരുക്കളുടെ നിര്യാണം; സർവകക്ഷിയോഗം അനുശോചിച്ചു appeared first on Valanchery Online.

പൊറ്റേക്കളത്തിൽ രാമകൃഷ്ണമേനോന്റെ നിര്യാണത്തിൽ വളാഞ്ചേരി ഹൈസ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയും സ്റ്റാഫും അനുശോചിച്ചു
വളാഞ്ചേരി : വളാഞ്ചേരി ഹൈസ്‌കൂൾ മുൻ മാനേജരും സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റുമായിരുന്ന വടക്കുംപുറം പൊറ്റേക്കളത്തിൽ രാമകൃഷ്ണമേനോന്റെ നിര്യാണത്തിൽ മാനേജ്‌മെന്റ് കമ്മിറ്റിയും സ്റ്റാഫും അനുശോചിച്ചു.

കമ്മിറ്റി സെക്രട്ടറി പി. സുരേഷ് അധ്യക്ഷത വഹിച്ചു. മാനേജർ സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ, പ്രിൻസിപ്പൽമാരായ ടി.വി. ഷീല, കെ.ആർ. രാജീവ്, പ്രഥമാധ്യാപകരായ പി.കെ. പ്രേമ, സി.ആർ. ശ്രീജ, സ്റ്റാഫ് സെക്രട്ടറി കെ. പ്രേംരാജ്, പി. സുധീർ, സുരേഷ് പൂവാട്ടുമീത്തൽ, പി. ജ്യോതികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

The post പൊറ്റേക്കളത്തിൽ രാമകൃഷ്ണമേനോന്റെ നിര്യാണത്തിൽ വളാഞ്ചേരി ഹൈസ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയും സ്റ്റാഫും അനുശോചിച്ചു appeared first on Valanchery Online.

പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ കുറ്റിപ്പുറത്ത് സർവ്വകക്ഷി അനുസ്മരണം സംഘടിപ്പിച്ചു
കുറ്റിപ്പുറം: മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ നിര്യാണത്തിൽ കുറ്റിപ്പുറത്ത് സർവ്വകക്ഷി അനുസ്മരണം സംഘടിപ്പിച്ചു. പാറക്കൽ ബഷീർ അധ്യക്ഷത വഹിച്ചു. ഉമ്മർ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. ബി ജെ പി പ്രതിനിധി വി.രാജേന്ദ്രൻ ഇന്ത്യൻ യൂനിയൻ മുസ്ലീം ലീഗ് പ്രതിനിധി പരപ്പാര സിദ്ധീഖ് സി പി ഐ പ്രതിനിധി അരവിന്ദാക്ഷൻ മാസ്റ്റർ, എൻ സി പി പ്രതിനിധി സി എം മുത്തുണ്ണി, വ്യാപാരി വ്യവസായി പ്രതിനിധി കെ ടി കുഞ്ഞിമുഹമ്മദ്, KSCB പ്രസിഡന്റ് മഠത്തിൽ ശ്രീകുമാർ, ബ്ലോക്ക് മെമ്പർ കെ ടി സിദ്ധീഖ്, എ എ സുൾഫിക്കർ, കെ പി അസീസ്, ടി കെ സക്കീർ, ടി കെ ബഷീർ, ടി ഹംസ എന്നിവർ സംസാരിച്ചു.

The post പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ കുറ്റിപ്പുറത്ത് സർവ്വകക്ഷി അനുസ്മരണം സംഘടിപ്പിച്ചു appeared first on Valanchery Online.