motor cycle Archives - Valanchery Online
	1	</sy:updateFrequency>
motor cycle Archives - Valanchery Online
എതിരെ വരുന്ന വാഹനത്തിന് ഹെഡ്ലൈറ്റ് മിന്നിച്ച് ചെക്കിങ്ങുണ്ടെന്ന സിഗ്നൽ കൊടുക്കുന്നവർ അറിയണം ഈ കണക്കുകൾ
മലപ്പുറം: ഹെഡ് ലൈറ്റ് മിന്നിത്തെളിയിച്ച് പൊലീസ് പരിശോധനയുണ്ടെന്ന് സിഗ്നലേകുന്നവർ ജില്ലയിൽ ഈവർഷം അപകടത്തിൽ മരിച്ചവരുടെ കണക്കൊന്ന് കാണണം. 288 ജീവനുകൾ പൊലിഞ്ഞപ്പോൾ ഇതിൽ 131ഉം ബൈക്ക് അപകടത്തിലാണ്. ഹെൽമെറ്റില്ലാതെയും അമിത വേഗതയിലും അശ്രദ്ധയിലും മരണഓട്ടമോടിയവരിൽ നല്ലൊരുപങ്കും കൗമാരക്കാരും.ജില്ലയിൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് വർദ്ധിച്ചതോടെ തിങ്കളാഴ്ച്ച മുതൽ പൊലീസ് സ്റ്റേഷന്റെ നൂറ് മീറ്റർ പരിധിക്കുള്ളിൽ കർശന പരിശോധനയ്ക്ക് ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീം […]
The post എതിരെ വരുന്ന വാഹനത്തിന് ഹെഡ്ലൈറ്റ് മിന്നിച്ച് ചെക്കിങ്ങുണ്ടെന്ന സിഗ്നൽ കൊടുക്കുന്നവർ അറിയണം ഈ കണക്കുകൾ appeared first on Valanchery Online.
മലപ്പുറം: ഹെഡ് ലൈറ്റ് മിന്നിത്തെളിയിച്ച് പൊലീസ് പരിശോധനയുണ്ടെന്ന് സിഗ്നലേകുന്നവർ ജില്ലയിൽ ഈവർഷം അപകടത്തിൽ മരിച്ചവരുടെ കണക്കൊന്ന് കാണണം. 288 ജീവനുകൾ പൊലിഞ്ഞപ്പോൾ ഇതിൽ 131ഉം ബൈക്ക് അപകടത്തിലാണ്. ഹെൽമെറ്റില്ലാതെയും അമിത വേഗതയിലും അശ്രദ്ധയിലും മരണഓട്ടമോടിയവരിൽ നല്ലൊരുപങ്കും കൗമാരക്കാരും.ജില്ലയിൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് വർദ്ധിച്ചതോടെ തിങ്കളാഴ്ച്ച മുതൽ പൊലീസ് സ്റ്റേഷന്റെ നൂറ് മീറ്റർ പരിധിക്കുള്ളിൽ കർശന പരിശോധനയ്ക്ക് ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീം നിർദ്ദേശിച്ചിട്ടുണ്ട്. ഇതുപ്രകാരം എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും രാവിലെ മുതൽ വൈകിട്ട് ആറ് വരെ വാഹന പരിശോധന ശക്തമാക്കി. തുടക്കത്തിൽ പൊലീസ് സ്റ്റേഷന്റെ നൂറ് മീറ്റർ പരിധിയെങ്കിലും വാഹനാപകട മുക്ത മേഖലയാക്കുകയാണ് ലക്ഷ്യം. പ്രധാനമായും ഹെൽമെറ്റ് ധരിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. നിയമലംഘകർക്കെതിരെ പെറ്റി കേസെടുക്കും. ഇതോടെ വാഹന പരിശോധനയുണ്ടെന്ന സിഗ്നലേകി നിയമലംഘകർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുന്ന പ്രവണതയും വർദ്ധിച്ചിട്ടുണ്ട്. ഒരുതവണ പിഴ നൽകേണ്ടിവന്നാൽ ഇതാവർത്തിക്കാതിരിക്കാൻ പലരും ശ്രദ്ധിക്കുമെന്നും അപകടങ്ങൾ കുറയ്ക്കാൻ ഉപകരിക്കുമെന്നുമാണ് പൊലീസിന് പറയാനുള്ളത്. കഴിഞ്ഞദിവസം കലാലയങ്ങൾക്ക് സമീപം നടത്തിയ പരിശോധനയിൽ നിരവധി വിദ്യാർത്ഥികളെ ബൈക്കുമായി പിടികൂടിയിരുന്നു.
പരിശോധന ശക്തമാക്കുമ്പോഴും അപകടങ്ങളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടില്ല. ഈ വർഷം 1,940 അപകടങ്ങളിലായി 2,444 പേർക്ക് പരിക്കേറ്റു. 288 പേർ മരിച്ചു. 271 പേർ അപകടത്തെ തരണം ചെയ്യാനാവാത്ത വിധം കിടപ്പിലായി. 1,385 പേർക്ക് ഗുരുതര പരിക്കുകളേറ്റു. അപകടത്തിൽപ്പെട്ടവരിൽ 586 പേർ കൗമാരക്കാരാണെന്നത് രക്ഷിതാക്കളെ കൂടി ഇരുത്തി ചിന്തിപ്പിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷം ജില്ലയിൽ 2,423 അപകടങ്ങളിലായി 2,​968 പേർക്കാണ് പരിക്കേറ്റത്. 367 പേർ മരണപ്പെട്ടു. കൗമാരക്കാർ ഉൾപ്പെട്ട 690 അപകടങ്ങളാണുണ്ടായത്.
			<slash:comments>0</slash:comments>
സ്കൂൾ വിദ്യാർഥികൾക്ക് ബൈക്ക് നിർത്താൻ ഇടം കൊടുക്കുന്നവരുടെ അറിവിലേക്ക്; ‘പണി’ വരുന്നുണ്ട്
വളാഞ്ചേരി: വളാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹയർ സെക്കഡറി സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ മോട്ടോർ ബൈക്കിൽ വരുന്നതിന് നിയന്ത്രണവുമായി പൊലീസ് രംഗത്ത്. ഇതനുസരിച്ച് വിദ്യാർത്ഥികൾ കൊണ്ടു വരുന്ന വാഹനങ്ങൾ പൊലീസ് പിടിച്ചെടുക്കും. തുടർന്ന് ആർ.സി. ഉടമ, രക്ഷിതാക്കൾ, വാഹനം നിർത്തിയിടാൻ സൗകര്യമൊരുക്കുന്ന വീട്ടുകാർ എന്നിവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. വാഹനം നിർത്തിയിടാൻ സ്കൂളുകൾക്ക് സമീപമുള്ള വീട്ടുകാർ സൗകര്യം ചെയ്തു കൊടുക്കുന്നുണ്ട് എന്ന വിവരം […]
The post സ്കൂൾ വിദ്യാർഥികൾക്ക് ബൈക്ക് നിർത്താൻ ഇടം കൊടുക്കുന്നവരുടെ അറിവിലേക്ക്; ‘പണി’ വരുന്നുണ്ട് appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹയർ സെക്കഡറി സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ മോട്ടോർ ബൈക്കിൽ വരുന്നതിന് നിയന്ത്രണവുമായി പൊലീസ് രംഗത്ത്.
ഇതനുസരിച്ച് വിദ്യാർത്ഥികൾ കൊണ്ടു വരുന്ന വാഹനങ്ങൾ പൊലീസ് പിടിച്ചെടുക്കും. തുടർന്ന് ആർ.സി. ഉടമ, രക്ഷിതാക്കൾ, വാഹനം നിർത്തിയിടാൻ സൗകര്യമൊരുക്കുന്ന വീട്ടുകാർ എന്നിവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.
വാഹനം നിർത്തിയിടാൻ സ്കൂളുകൾക്ക് സമീപമുള്ള വീട്ടുകാർ സൗകര്യം ചെയ്തു കൊടുക്കുന്നുണ്ട് എന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതു പ്രകാരം ഹയർ സെക്കഡറി സ്കൂൾ മേലാധികാരികൾക്ക് പൊലീസ് രേഖാമൂലം നിർദ്ദേശം നൽകിയിട്ടുണ്ട്. വിവരം വിദ്യാർത്ഥികളെ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ഇരുചക്രവാഹനം നിർത്തിയിടാൻ സൗകര്യമൊരുക്കി കൊടുക്കുന്ന വീട്ടുടമ ജാഗ്രത പാലിക്കുക. നിങ്ങൾ കുടുങ്ങും സൂക്ഷിക്കുക.
			<slash:comments>0</slash:comments>
അങ്ങാടിപ്പുറത്ത് ഹോണ്ട ഷോറൂമില്‍ തീപിടുത്തം; 18 വാഹനങ്ങള്‍ അഗ്നിക്കിരയായി
അങ്ങാടിപ്പുറം: അങ്ങാടിപ്പുറത്ത് എ.എം ഹോണ്ടാ ഷോറൂമില്‍ തീപിടിത്തം. ഷോറൂമിലുണ്ടായിരുന്ന 18 വാഹനങ്ങള്‍ കത്തി നശിച്ചു. രാവിലെ ആറു മണിയോടെയാണ് തീപിടിത്തം പരിസരത്തുണ്ടായിരുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഷോറൂമും അതിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സര്‍വീസ് സെന്ററും ഉള്‍പ്പെട്ട ഇരുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലുള്ള ജനറേറ്റര്‍ സ്ഥിതി ചെയ്യുന്ന ഭാഗത്ത് നിന്നാണ് തീപടര്‍ന്നതെന്നാണ് നിഗനമനം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സര്‍വീസിനായി കൊണ്ടുവന്ന 18 വാഹനങ്ങളാണ് […]
The post അങ്ങാടിപ്പുറത്ത് ഹോണ്ട ഷോറൂമില്‍ തീപിടുത്തം; 18 വാഹനങ്ങള്‍ അഗ്നിക്കിരയായി appeared first on Valanchery Online.
			<slash:comments>0</slash:comments>