motivational clas Archives - Valanchery Online

ഇരിമ്പിളിയം എം ഇ എസ് ഹയർ സെക്കണ്ടറി സ്കൂളിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപിച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ എ പ്ലസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ-രക്ഷിതാക്കൾ-അധ്യാപകർ എന്നിവർക്ക് ഇൻസ്പിരേഷണൽ & മോട്ടിവേഷണൽ ക്ലാസ് ഇന്റർനാഷണൽ ട്രൈനർ ജിജോ ചിറ്റടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

സ്കൂൾ പ്രിൻസിപ്പൾ ഫിറോസ് സി.എംന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രോഗ്രാം വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് പ്രിൻസിപ്പൾ കേണൽ Dr. ഹമീദ് ഉദ്ഘാടനം നിർവ്വഹിച്ചു. എ പ്ലസ് ക്ലബ്ബ് കൺവീനർമാരായ ത്വയ്യിബ് കെ.എ, ഷാഹിന എം.വി എന്നിവർ സ്വാഗതവും നന്ദിയും നിർവ്വഹിച്ച യോഗത്തിന് അധ്യാപകരായ സുധീർ.വി, മുഹ്സിൻ നിയാസ് ടി, ശറഫുദ്ധീൻ പി തുടങ്ങിയവർ നേതൃത്വം നൽകി.

Summary: motivational class conducted at irimbiliyam mes school

The post ഇരിമ്പിളിയം എം ഇ എസ് ഹയർ സെക്കണ്ടറി സ്കൂളിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപിച്ചു appeared first on Valanchery Online.