motivation Archives - Valanchery Online
	1	</sy:updateFrequency>
motivation Archives - Valanchery Online
	<width>32</width>
	<height>32</height>
വളാഞ്ചേരി നഗരസഭ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതി; വിജയതീരം എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സും അഞ്ച് ദിവസത്തെ ട്രെയിനിങ് സമാപനവും നടന്നു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമയി വിജയതീരം എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സും അഞ്ച് ദിവസത്തെ ട്രെയിനിങ് സമാപനവും നടന്നു. പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ ഉയർന്ന മാർക്ക് കരസ്ഥമാക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതിയാണ് വിജയതീരം. വിദ്യാഭ്യാസ കലാകായിക സ്റ്റാന്റിംഗ് […]
The post വളാഞ്ചേരി നഗരസഭ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതി; വിജയതീരം എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സും അഞ്ച് ദിവസത്തെ ട്രെയിനിങ് സമാപനവും നടന്നു appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമയി വിജയതീരം എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സും അഞ്ച് ദിവസത്തെ ട്രെയിനിങ് സമാപനവും നടന്നു. പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ ഉയർന്ന മാർക്ക് കരസ്ഥമാക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതിയാണ് വിജയതീരം. വിദ്യാഭ്യാസ കലാകായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, കൗൺസിലർ ആബിദ മൻസൂർ, ശിഹാബ് പാറക്കൽ, ഇസ്ഹാഖ്, നാസർ ഹുദവി, രാജേന്ദ്രൻ, യാദവ് തുടങ്ങിയവർ സംസാരിച്ചു. ഡോ.ഫവാസ് മുസ്തഫയുടെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ്സും നടന്നു.
			<slash:comments>0</slash:comments>
“Kaithang-2013”- Motivation program for SSLC students by Bavapady Green Power Club
ബാവപ്പടിയിലെ ഗ്രീന്‍പവര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രദേശത്തെ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളുടെ വിജയശതമാനം വര്‍ധിപ്പിക്കാനായി തീവ്രപരിശീലന പരിപാടിയായ ‘കൈത്താങ്ങ് 2013’ന് തുടക്കം കുറിച്ചു. യു. മുഹമ്മദലി, വാഹിദ്, പി.പി. ബഷീര്‍, കെ. മുസ്തഫ എന്നീ അധ്യാപകരമാണ് ക്യാമ്പിന് നേതൃത്വംനല്‍കുന്നത്. മോട്ടിവേഷന്‍ ക്ലാസ്, യൂണിറ്റ് ടെസ്റ്റ് എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടത്തുന്നുണ്ട്. Summary: Motivation program and intensive care is being organized […]
The post “Kaithang-2013”- Motivation program for SSLC students by Bavapady Green Power Club appeared first on Valanchery Online.
Summary: Motivation program and intensive care is being organized by the Green Power Arts & Sports Club Bavapady
			<slash:comments>0</slash:comments>