motivation class Archives - Valanchery Online

ജെ.സി.ഐ വളാഞ്ചേരിയും കെ എം.ആർ.യു വളാഞ്ചേരി മേഖല കമ്മിറ്റിയും സംയുക്തമായി വളാഞ്ചേരി ഹയർ സെക്കൻററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു
വളാഞ്ചേരി: ജൂനിയർ ചേമ്പർ ഓഫ് ഇൻ്റെർനാഷണൽ (ജെ.സി.ഐ) വളാഞ്ചേരി,കേരള റിപ്പോർട്ടേഴ്സ് &മീഡിയ പേഴ്സൺസ് യൂണിയൻ വളാഞ്ചേരി മേഖല കമ്മിറ്റി, വളാഞ്ചേരി ഹയർ സെക്കൻററി സ്കൂൾ വിജയഭേരി യൂനിറ്റുമായി സഹകരിച്ച് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് ”എംപവറിങ് യൂത്ത്” എന്ന പേരിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് നസീർ തിരൂർക്കാട് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹാളിൽ നടത്തിയ പരിപാടിയിൽ ജെ.സി.ഐ പ്രസിഡൻറ് ജെ.സി നൗഫൽ അൽബെയ്ക്ക് അധ്യക്ഷത വഹിച്ചു.പ്രധാനധ്യാപിക സി.ആർ. ശ്രീജ, കെ.ആർ.എം.യു മേഖലാ സെക്രട്ടറി നൂറുൽ ആബിദ് നാലകത്ത്, സംസ്ഥാന കൗൺസിൽ അംഗം കെ.പി. മുഹമ്മദ് അബ്ദു റഹ്മാൻ എന്നിവർ സംസാരിച്ചു.ട്രെയ്നർ ജെ.സി സുധീഷ് പളളിപ്പുറത്ത് ക്ലാസെടുത്തു. വിജയഭേരി കോഡിനേറ്റർ സുരേഷ് പൂവാട്ടു മീത്തൽ സ്വാഗതവും, കെ.ആർ.എം.യു.മേഖലാ ജോയിൻ സെക്രട്ടറി ഷിബിലി പാലച്ചോട് നന്ദിയും പറഞ്ഞു.

The post ജെ.സി.ഐ വളാഞ്ചേരിയും കെ എം.ആർ.യു വളാഞ്ചേരി മേഖല കമ്മിറ്റിയും സംയുക്തമായി വളാഞ്ചേരി ഹയർ സെക്കൻററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു appeared first on Valanchery Online.

ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസുകാർക്കു പ്രചോദക ക്ലാസെടുത്ത് പൂർവവിദ്യാർഥികൾ
വളാഞ്ചേരി : എസ്.എസ്.എൽ.സി. വിദ്യാർഥികൾക്ക് പ്രചോദകക്ലാസ് നൽകി പൂർവവിദ്യാർഥികൾ. ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ 1992 ബാച്ച് വിദ്യാർഥികളാണ് ഇപ്പോഴത്തെ പത്താംക്ലാസ് കുട്ടികൾക്ക് ‘എസ്പറർ 92-22’ എന്ന പേരിൽ പ്രചോദകക്ലാസ് സംഘടിപ്പിച്ചത്. വാർഡംഗം കെ. മുഹമ്മദാലി ഉദ്ഘാടനംചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ശ്രീരേഖ അധ്യക്ഷതവഹിച്ചു.

പി.ടി.എ. പ്രസിഡന്റ് ഒ. വിജയകുമാർ, ജയപ്രകാശ്, അമീർ ഫൈസൽ, നാസർ ഇരിമ്പിളിയം, ഒ.പി. റഫീഖ്, സുധ എന്നിവർ പ്രസംഗിച്ചു. വിജയഭേരി ജില്ലാ കോ-ഓർഡിനേറ്റർ ടി. മുഹമ്മദ് സലീം ക്ലാസെടുത്തു.

1992 ബാച്ചിലെ വിദ്യാർഥികൾ സ്‌കൂൾബസിന്റെ അറ്റകുറ്റപ്പണികൾക്കായി സ്വരൂപിച്ച ഫണ്ട് കൂട്ടായ്‌മയുടെ പ്രസിഡന്റ് അമീർ ഫൈസൽ പ്രഥമാധ്യാപിക ഗീതാദേവിക്ക് കൈമാറി. ഫണ്ട്‌ സമാഹരണത്തിന് അനിൽ പൂക്കാട്ടിരി, ബിൻസി എം. ചാണ്ടി, അബ്ദുൽ റസാഖ്, മുഹമ്മദ്കുഞ്ഞി, വേണുഗോപാൽ, നജ്മുദ്ദീൻ, ഷീബ, സുധ എന്നിവർ നേതൃത്വംനൽകി.

The post ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസുകാർക്കു പ്രചോദക ക്ലാസെടുത്ത് പൂർവവിദ്യാർഥികൾ appeared first on Valanchery Online.