mosque Archives - Valanchery Online
സ്ഥലം മാറി പോകുന്ന ഖത്തീബിന് യാത്രായപ് നൽകി തിണ്ടലം കക്കൻചിറയിലെ മഹല്ല് കമ്മറ്റി അംഗങ്ങൾ
വളാഞ്ചേരി: തിണ്ടലം കക്കൻചിറ മഹല്ലിലെ ഖത്തീബിന് യാത്രായപ് നൽകി. അഞ്ചു വർഷത്തിലധികമായി  മഹല്ല് ഖത്തീബ്  ആയി ജോലി ചെയ്ത് നാട്ടിലേക്ക് സ്ഥലം മാറി പോകുന്ന   ചെമ്മാട് സികെ നഗർ സ്വദേശിയായ  സിദ്ദിഖ് അഹ്സനി ഉസ്താതിന്  മഹല്ല് നിവാസികൾ  യാത്രയപ്പ് സംഘടിപ്പിച്ചു. ഇന്നലെ വൈകീട്ട്  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ലളിതമായ ചടങ്ങിൽ മഹല്ല് പള്ളിയിൽ വെച്ചാണ് ചടങ്ങ് നടന്നത്. കക്കൻചിറ മഹല്ല് പ്രസിഡണ്ട്  അയ്യൂബ് നഈമി CK യുടെ അധ്യക്ഷതയിൽ ചേർന്ന മഹല്ല് ഖത്തീബിനുള്ള  യാത്രയയപ്പ് പരിപാടിയിൽ മഹല്ലിൻ്റെ നിയുക്ത ഖത്തീബ് അബ്ദുൽ റഷീദ് സഖാഫി ഉദ്ഘാടനം ചെയ്യുകയുണ്ടായി.  മഹല്ല് സെക്രട്ടറിയായ ഇബ്രാഹിം ഒറവക്കോട്ടിൽ ആശംസയും ഷുക്കൂർ പറശ്ശേരി നന്ദിയും രേഖപ്പെടുത്തി സംസാരിച്ചു . ഈ കോവിഡ്  മഹാമാരിയെ ചെറുക്കുന്നതിനായി നാമോരോരുത്തരും  നമ്മളാൽ കഴിയുന്ന  കാര്യങ്ങൾ ചെയ്യണമെന്ന്  മറുപടി പ്രസംഗത്തിൽ ഖത്തീബ് സിദ്ദിഖ് അഹ്സനി അഭിപ്രായപ്പെടുകയുണ്ടായി.
The post സ്ഥലം മാറി പോകുന്ന ഖത്തീബിന് യാത്രായപ് നൽകി തിണ്ടലം കക്കൻചിറയിലെ മഹല്ല് കമ്മറ്റി അംഗങ്ങൾ appeared first on Valanchery Online.
ജുമുഅക്കും പെരുന്നാൾ നിസ്കാരത്തിനും അനുമതി; കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് സംഘടനകൾ
കുറ്റിപ്പുറം:സമസ്ത കോർഡിനേഷൻ കമ്മിറ്റി കീഴിലായി സംസ്ഥാന വ്യാപകമായി നടത്തുന്ന സമസ്ത പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി  കുറ്റിപ്പുറം എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് എന്നിവയുടെ ആഭിമുഖ്യത്തിൽ  കുറ്റിപ്പുറം പഞ്ചായത്തിന്ന് മുന്നിൽ നടന്ന പ്രതിഷേധ സംഗമം ജംഇയത്തുൽ ഖുതബാഅ മേഖല സെക്രട്ടറി ഇഖ്ബാൽ യമാനി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് റൈഞ്ച് സെക്രട്ടറി അഹമ്മദ് ഫൈസി  അദ്ധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സെക്രട്ടറി സൈതലവി എടച്ചലം സ്വാഗതം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ക്ലസ്റ്റർ സെക്രട്ടറി അബ്ദുൽ റസാഖ് ഫൈസി, എസ്.വൈ.എസ് കഴുത്തല്ലൂർ മേഖല സെക്രട്ടറി ശഖീർ എന്നിവർ ആശംസകൾ അർപ്പിച്ചു. എസ്.വൈ.എസ് ജോയിൻ്റ് സെക്രട്ടറി ടി.കെ മുഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.
The post ജുമുഅക്കും പെരുന്നാൾ നിസ്കാരത്തിനും അനുമതി; കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് സംഘടനകൾ appeared first on Valanchery Online.
പള്ളികൾ തുറക്കണമെന്നാവശ്യപ്പെട്ട് ഇരിമ്പിളിയത്ത് മുസ്ലീം ലീഗ് നിൽപ്പ് സമരം നടത്തി
ഇരിമ്പിളിയം: പള്ളികൾ തുറക്കണമെന്നാവശ്യപ്പെട്ട് പുറമണ്ണൂരിലും തോട്ടിലാക്കലും മുസ്ലീംലീഗ് നിൽപ്പ് സമരം നടത്തി. ബാറുകൾ തുറക്കാൻ അനുമതി നൽകിയ സർക്കാറിന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നമസ്ക്കാരം നിർവ്വഹിക്കാൻ കഴിയുന്ന രൂപത്തിൽ എന്ത് കൊണ്ട് ആരാധനാലയങ്ങൾ തുറന്ന് നൽകിക്കൂടാ എന്ന് പ്രതിഷേധക്കാർ ചോദിച്ചു.  വിവിധ രൂപത്തിലുള്ള പ്രതിഷേധങ്ങൾ എഴുതിയ പ്ലക്കാർഡുകൾ കയ്യിൽ പിടിച്ചാണ് പ്രതിഷേധക്കാർ നിൽപ്പ് സമരത്തിൽ പങ്കാളിയായത്. പ്രതിഷേധ സമരം മുഹമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വി.ടി അമീർ, മുജീബ്, ആശിഖ്, ഫൈസൽ, അബു, മുഹമ്മദ്, കുത്തിപ്പ, അനസ്, നാസർ എന്നിവർ നേതൃത്വം നൽകി.
The post പള്ളികൾ തുറക്കണമെന്നാവശ്യപ്പെട്ട് ഇരിമ്പിളിയത്ത് മുസ്ലീം ലീഗ് നിൽപ്പ് സമരം നടത്തി appeared first on Valanchery Online.
വലിയകുന്ന് മഹല്ല് ഖബര്‍സ്ഥാന്‍ ജുമാ മസ്ജിദിന്റെ ഉദ്ഘാടനവും മജ്‌ലിസുന്നൂര്‍ വാര്‍ഷികവും ഫെബ്രുവരി 9ന്
The post വലിയകുന്ന് മഹല്ല് ഖബര്‍സ്ഥാന്‍ ജുമാ മസ്ജിദിന്റെ ഉദ്ഘാടനവും മജ്‌ലിസുന്നൂര്‍ വാര്‍ഷികവും ഫെബ്രുവരി 9ന് appeared first on Valanchery Online.
പെരുമ്പറമ്പിൽ സാമൂഹിക വിരുദ്ധർ പള്ളിയുടെ സ്ഥലത്ത് കോഴി അവശിഷ്ടങ്ങൾ തള്ളി
വളാഞ്ചേരി: പെരുമ്പറമ്പ് മൂടാൽ ജുമാ മസ്ജിദിന്റെ ഉടമസ്ഥതയിലുള്ള പറമ്പിൽ സാമൂഹിക വിരുദ്ധർ കോഴി മാലിന്യം തള്ളിയതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് നടപടി കൈകൊള്ളണമെന്നാവശ്യപ്പെട്ട് പള്ളി സെക്രട്ടറി കുറ്റിപ്പുറം പോലീസിൽ പരാതി നൽകി.
ഒന്നിലേറെ ലോഡ് കോഴിമാലിന്യമാണ് ഇവിടെ തള്ളിയിരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. കടുത്ത ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് പള്ളിയിൽ വരുന്നവരും പള്ളി പറമ്പിന് സമീപം താമസിക്കുന്നവർക്കും വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.
വളാഞ്ചേരി നഗരസഭാ പരിധിയിൽ പെടുന്ന ഈ പ്രദേശത്ത് തള്ളിയ മാലിന്യം നീക്കണമെന്ന് നഗരസഭാ അധികൃതരെ അറിയിച്ചിരുന്നെങ്കിലും വൈകുന്നേരം വരെ നടപടികൾ ആയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. എത്രയും പെട്ടെന്ന് മാലിന്യ കൂമ്പാരം പ്രദേശത്ത് നിന്ന് ഒഴിവാക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ. മുൻപും ഈ പ്രദേശങ്ങളിൽ ലോഡ് കണക്കിന് കോഴി അവശിഷ്ടങ്ങൾ തള്ളി വിട്ടിരുന്നു.
The post പെരുമ്പറമ്പിൽ സാമൂഹിക വിരുദ്ധർ പള്ളിയുടെ സ്ഥലത്ത് കോഴി അവശിഷ്ടങ്ങൾ തള്ളി appeared first on Valanchery Online.
പള്ളിയിൽ പോയി പറഞ്ഞു; സത്യവാണിയുടെ പഠനച്ചെലവ് ഏറ്റെടുത്ത് മഹല്ല് കമ്മറ്റി
മങ്കട: പള്ളിയിൽ പോയി പറയുക എന്നത് ഒരു വെറും വാക്കല്ല എന്നു തെളിയിച്ചിരിക്കുകയാണ് പുഴക്കാട്ടിരി മഹല്ല് കമ്മറ്റി. സത്യവാണിയുടെ ഉപരി പഠനച്ചെലവുകൾ ഏറ്റെടുത്ത് പുഴക്കാട്ടിരി മഹല്ല് കമ്മിറ്റി മാതൃകയാകുന്നു. മഹല്ല് പരിധിയിലെ കോട്ടുവാട് വടക്കേത്തൊടി കോളനിയിലെ പരേതനായ വി.ടി.രമേഷിന്റെ മൂത്ത മകൾ സത്യവാണിയുടെ ബിഎസ്‌സി നഴ്‌സിങ് പഠനച്ചെലവുകളാണ് മസ്ജിദ് കമ്മിറ്റി ഏറ്റെടു‌ത്തത്. മംഗളൂരുവിലെ സ്വകാര്യ നഴ്‌സിങ് കോളജിലാണ് ഒരു ലക്ഷം രൂപ വാർഷിക ഫീ അടിസ്ഥാനത്തിൽ സത്യവാണി പഠനത്തിന് ചേർന്നത്. പഠനമാരംഭിച്ച ആദ്യ വർഷത്തിൽത്തന്നെ പിതാവ് രമേഷ് രോഗംബാധിച്ച് മരിച്ചു.
രമേഷിന്റെ ചികിത്സയ്ക്കായി ലക്ഷങ്ങളുടെ കടവും ബാങ്ക് ലോണുകളും കുടുംബം എടുത്തിരുന്നു. ഇതിനിടെ സത്യവാണി കോളജ് ഫീസിന്റെ ഗഡു അടയ്ക്കേണ്ട അവധി തെറ്റി. കോളജ് അധികൃതർ പുറത്താക്കൽ മുന്നറിയിപ്പു നൽകി. സത്യവാണിയും അമ്മ ശാന്തയും ഏക സഹോദരൻ വിഘ്‌നേഷും സഹായംതേടി ഒട്ടേറെ ആളുകളെ സമീപിച്ചു. സാമ്പത്തിക ഞെരുക്കം പറഞ്ഞ് പലരും കൈമലർത്തി. ഒടുവിൽ സത്യവാണിയുടെ കയ്യുംപിടിച്ച് ശാന്ത പള്ളിക്കമ്മറ്റിയെ സമീപിച്ചു. ശാന്തയുടെ അഭ്യർഥന മാനിച്ച് പഠനച്ചെലവ് ഏറ്റെടുക്കാൻ മഹല്ല് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. മഹല്ല് പ്രസിഡന്റ് എൻ.മുഹമ്മദ് മുസല്യാർ, ഖത്തീബ് അഷറഫ് ഫൈസി മുള്ള്യാകുർശി, സെക്രട്ടറി കല്ലൻകുന്നൻ മൊയ്തി, ട്രഷറർ കക്കാട്ടിൽ ഹംസ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഭാരവാഹികൾ കഴിഞ്ഞദിവസം സത്യവാണിയുടെ വീട്ടിലെത്തി ഫീസ് അടച്ച രേഖകൾ കൈമാറി.
The post പള്ളിയിൽ പോയി പറഞ്ഞു; സത്യവാണിയുടെ പഠനച്ചെലവ് ഏറ്റെടുത്ത് മഹല്ല് കമ്മറ്റി appeared first on Valanchery Online.