moscow Archives - Valanchery Online

ടെന്നീസ്‌ ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ജയം; ക്യാപ്റ്റൻ ജനാർദനന് ഇരിമ്പിളിയം മോസ്‌കോയിൽ സ്വീകരണം നൽകി
ഇരിമ്പിളിയം: ആന്ധ്രാപ്രദേശിൽ നടന്ന നാലാമത് സൗത്ത് സോൺ ടെന്നീസ്‌ ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കേരള ടീം ക്യാപ്റ്റൻ ജനാർദനന് ഇരിമ്പിളിയം മോസ്‌കോയിൽ സ്വീകരണം നൽകി. ഗ്രാമപ്പഞ്ചായത്തംഗം നൗഷാദ് മണി, ഉണ്ണികൃഷ്ണൻ, സുരേഷ് എന്നിവർ പ്രസംഗിച്ചു. മോസ്‌കോ ക്ലബ് ഭാരവാഹികളായ അഭിലാഷ്, സുര, സനേഷ്, ജിഷ്ണു, അജേഷ്, ഷെബീബ്, മനു, രാജേഷ്, നിതിൻ എന്നിവർ നേതൃത്വം നൽകി.

The post ടെന്നീസ്‌ ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ജയം; ക്യാപ്റ്റൻ ജനാർദനന് ഇരിമ്പിളിയം മോസ്‌കോയിൽ സ്വീകരണം നൽകി appeared first on Valanchery Online.

ഇന്ധന വില വർദ്ധന; ഇരിമ്പിളിയം മേച്ചേരിപ്പറമ്പിൽ കോൺഗ്രസ് നില്പ് സമരം സംഘടിപ്പിച്ചു
ഇരിമ്പിളിയം: പെട്രോൾ, ഡീസൽ വില വർദ്ധനവിലും അമിത നികുതി വർദ്ധനവിലും പ്രതിഷേധിച്ച് ഇരിമ്പിളിയം മേച്ചേരിപ്പറമ്പിൽ നില്പ് സമരം സംഘടിപ്പിച്ചു. കെ.പി.സി.സി ആഹ്വാനപ്രകാരം നടന്ന നില്പ് സമരത്തിൽ മേച്ചേരിപറമ്പ്, മോസ്ക്കോ പങ്കുചേർന്നു. വിനു പുല്ലാനൂർ സമരപരിപാടി ഉത്ഘാടനം ചെയ്തു. മണികണ്ഠൻ മോസ്കോ അധ്യക്ഷത വഹിച്ചു. കുഞ്ഞക്കൻ എം.പി, മുഹമ്മദ് വി,യൂസഫ് കെ.പി, ബാലൻ എം.പി, കൃഷ്ണൻ പടിക്കൻമാരിൽ എന്നിവർ സംസാരിച്ചു. രഞ്ജു എം.പി, ബാബു, മണി കണംമാക്കയിൽ, കുട്ടപ്പ, റഫീക്ക് കെ.പി, ഗോഗുൽ എം.പി, മുജീപ് പള്ളിപ്പടി,

എന്നിവർ നേതൃത്വം നൽക്കി

The post ഇന്ധന വില വർദ്ധന; ഇരിമ്പിളിയം മേച്ചേരിപ്പറമ്പിൽ കോൺഗ്രസ് നില്പ് സമരം സംഘടിപ്പിച്ചു appeared first on Valanchery Online.

മഹാമാരിക്കാലത്ത് കരുതലുമായി ഇരിമ്പിളിയം മോസ്‌ക്കോ യു.ഡി.എഫ് കമ്മിറ്റി
ഇരിമ്പിളിയം: മോസ്ക്കോ ഒൻപതാം വാർഡ് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ മുഴുവൻ വീടികളിലും വാർഡിന് പുറത്ത് ഉള്ള പരിസര വീടുകളിലും അടക്കം. 600 ഓളം വീടുകളിൽ പച്ചറി കിറ്റുകൾ വിതരണം ചെയ്തു. പരിപാടി വിനു പുല്ലാനൂരിൻ്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സി.എ നൂർ, ഒൻപതാം വാർഡ് യു.ഡി.എഫ് കൺവീനറും വാർഡ് മുസ്ലീം ലീഗ് സെക്രട്ടറിയുമായ അലി ഇ.പിയ്ക്ക് ആദ്യ കിറ്റ് നൽകി നിർവ്വഹിച്ചു. മുസ്ലീം ലീഗ്‌ പഞ്ചായത്ത് സെക്രട്ടറി ഷമീം മാസ്റ്റർ മുഖ്യാത്ഥിതി ആയി.

പി.ടി ഷഹനാസ്, മൻസൂർ പി, മണികണ്ഠൻ സി, ബിനേഷ് മങ്കേരി, ബിജു മങ്കേരി, ഫൈസൽ ഇ.പി, നാസർ, കുഞ്ഞയ്ന്ത്രു, കൃഷ്ണൻ പടിക്കൻമാരിൽ, മുഹമ്മദ് വി, അനീസ് എൻ, മജീദ് എൻ, യൂസഫ് കെ.പി എന്നിവർ സംബന്ധിച്ചു. ഹാരിസ് ഇ.പി, ജാബിർ, ഷംസാദ് കെ.പി, രാജേഷ് പി, ഷാജി പി.കെ, മിലൻ, അനീസ് എൻ, രാജു പി, അബൂ താഹിർ കെ, ഖയ്യും, മുസ്തഫ സി.കെ, ഷാരോൺ എൻ.എസ്, ഷഹൽ, ഷംസാദ്, ജാസിർ എൻ എന്നിവർ നേതൃത്വം നൽകി.

The post മഹാമാരിക്കാലത്ത് കരുതലുമായി ഇരിമ്പിളിയം മോസ്‌ക്കോ യു.ഡി.എഫ് കമ്മിറ്റി appeared first on Valanchery Online.

കേരള സർക്കാറിന്റെ പ്രളയാനന്തര പ്രവർത്തനം തൃപ്തികരമല്ല.-വി.ടി.ബൽറാം എം.എൽ.എ
കേരള സർക്കാറിന്റെ പ്രളയാനന്തര പ്രവർത്തനങ്ങൾ തൃപ്തികരമല്ലെന്നും, പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട പലരും, പദ്ധതിക്കു പുറത്തായെന്നും, സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നു പറയുന്ന സർക്കാർ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് ഹെലികോപ്റ്റർ വാങ്ങുന്നതിതും, വാടകക്കെടുക്കുന്നതും സർക്കാർ ഫണ്ട് ഉപയോഗിക്കുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ആവിഷ്കരിച്ചു നടപ്പാക്കുന്ന 1000 ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി, ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി.

ജീവകാരുണ്യ പ്രവർത്തകനും പ്രവാസി വ്യവസായിയുമായ കെ.യം അബ്ദുൾ നാസറിന്റെ സഹായത്തോടെ. 9താം വാർഡിലെ വളപ്പിൽ മുഹമ്മദിന് നിർമ്മിച്ചു നൽകുന്ന “സേനഹ ഭവന “-ത്തിന്റെ കട്ടിളവപ്പ് കർമ്മം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് കെ.ടി.മൊയ്തു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി പി.സി.എ നൂർ, കെ.യം അബ്ദുൾ നാസർ, വിനു പുല്ലാനൂർ, കെ.മൊയ്തീൻ കുട്ടി മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇൻചാർജ്ജ് പ്രവീണാ രാജു, വാർഡ് മെമ്പർ വി മഞ്ജുള ടീച്ചർ, മൻസൂർ മോസ്കൊ, പി മരക്കാർ അലി, പി അബ്ദുൾ റഹ്മാൻ, കെ മുരളീധരൻ, എ.പി.നാരായണൻ, പി സുരേഷ്, ടി.പി അബൂബക്കർ, മാനുട്ടി , എന്നിവർ പ്രസംഗിച്ചു.

The post കേരള സർക്കാറിന്റെ പ്രളയാനന്തര പ്രവർത്തനം തൃപ്തികരമല്ല.-വി.ടി.ബൽറാം എം.എൽ.എ appeared first on Valanchery Online.

കെ.പി.സി.സിയുടെ 1000 വീട് പദ്ധതി; ഇരിമ്പിളിയം പഞ്ചായത്തിൽ നിർമ്മിക്കുന്ന വീടിന് തറക്കല്ലിട്ടു
ഇരിമ്പിളിയം: പ്രളയ ദുരിതത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റി (കെ.പി.സി.സി) നടപ്പാക്കുന്ന 1000 വീട് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മറ്റി നിർമ്മിക്കുന്ന രണ്ടാമത്തെ വീടിന് തറക്കല്ലിട്ടു.

മലപ്പുറം ജില്ലയിലെ ഇരിമ്പിളിയം പഞ്ചായത്തിലെ ഒമ്പതാം വാർഡായ മോസ്കോയിലെ മോസ്കോ 9 താം വാർഡിൽ താമസികുന്ന വടക്കനായിൽ മുഹമ്മദിനാണ് വ്വീഐട് നിർമ്മിച്ച് നൽകുന്നത്. ഇരിമ്പിളിയം മണ്ഡലം പ്രസിഡന്റ് കെ.ടി മൊയ്തു മാസ്റ്റർ, വാർഡ് മെമ്പറും നിർമ്മാണ കമ്മറ്റി ചെയർപേഴ്സൺ കൂടിയായ മഞ്ചുള ടീച്ചർ, മറ്റ് യു.ഡി.എഫ് നേതാക്കളുടെയും സാന്നിധ്യത്തിൽ പള്ളി ഇമാം റഷീദ് മുസ്ലിയാർ കല്ലിടൽ കർമ്മം നിർവഹിച്ചു. വീട് നിർമാണത്തിനാവശ്യമായി മുഴുവൻ ചിലവും പ്രവാസിയായ കോൺഗ്രസ് നേതാവ് കെ.എം അബ്ദുൾ നാസറാണ് വഹിക്കുന്നത്.

The post കെ.പി.സി.സിയുടെ 1000 വീട് പദ്ധതി; ഇരിമ്പിളിയം പഞ്ചായത്തിൽ നിർമ്മിക്കുന്ന വീടിന് തറക്കല്ലിട്ടു appeared first on Valanchery Online.

വളാഞ്ചേരിയിൽ കൂടുതൽ വീടുകളിൽ വെള്ളം കയറി; മൂന്ന് പുതിയ ക്യാമ്പുകൾ തുറന്നു
വളാഞ്ചേരി: കനത്ത മഴ മൂലം ഇരിമ്പിളിയം പഞ്ചായത്തിലെയും, വളാഞ്ചേരി നഗരസഭയിലെയും വിവിധ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഇന്ന് വൈകുന്നേരത്തോടുകൂടി കൂടുതൽ വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് മൂന്ന് പുതിയ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇരിമ്പിളിയം പഞ്ചായത്തിൽ കൊട്ടാരം, പുറമണ്ണൂർ തുടങ്ങിയ ഇടങ്ങളിൽ രണ്ടെണ്ണവും വളാഞ്ചേരി നഗരസഭയിലെ പേരശ്ശനൂരിലും ഒരു ക്യാമ്പ് തുറന്നത്.

നേരത്തെ കരുമുഖം മദ്രസയിൽ ആരംഭിച്ച മോസ്കൊയിലെ ക്യാമ്പ് പിന്നീട് സ്ഥലപരിമിതി മൂലം കൊടുമുടി ക്യാമ്പിലേക്ക് മാറ്റി. മോസ്കോ ക്യാമ്പിൽ 42 കുടുംബങ്ങൾ കഴിഞ്ഞിരുന്നു. ഇവിടേക്ക് വേണ്ടിയിരുന്ന വസ്ത്രങ്ങളും പുതപ്പ്, പായ മുതലായവ വളാഞ്ചേരിയിലെ വ്യാപാരികൾ നേരിട്ടെത്തിച്ചു.

വൈകുന്നേരമായതോടെ വളാഞ്ചേരി പ്രദേശത്തെ ചില ഇടങ്ങളിൽ വെള്ളം കയറുന്നതായി വാർത്ത വന്നതിനെതുടർന്ന് പേരശ്ശനൂരിൽ ക്യാമ്പ് ആരംഭിച്ചത്. 200ൽ അധികം പേർ ഇവിടെ ഇതു വരെ റജിസ്റ്റർ ചെയ്തു. നിലവിലുള്ള ക്യാമ്പുകളിൽ കൂടുതൽ പേർക്ക് കഴിയാൻ അസൗകര്യം ഉണ്ടാവുന്ന പക്ഷം വളാഞ്ചേരി സർവ്വീസ് ബാങ്കിലെ ഓഡിറ്റോറിയം ഉപയോഗിക്കാവുന്നതാണെന്ന് ബാങ്ക് ഭരണസമിതി അറിയിച്ചിട്ടുണ്ട്.

ക്യാമ്പുകളിൽ റവന്യു, ആരോഗ്യ വകുപ്പ് അധികൃതർ കൃത്യമായി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. കോട്ടക്കൽ മണ്ഡലം എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ നേരിട്ടെത്തി ക്യാമ്പുകളുടെ മേൽനോട്ടം വഹിച്ചു. ജനങ്ങൾ ഒരുതരത്തിലും പരിഭ്രാന്തരാകേണ്ട ആവശ്യം നിലവിലില്ല. വെള്ളം കയറുന്നതായി ബോധ്യപ്പെട്ടാൽ ഉടൻ തൊട്ടടുത്ത ക്യാമ്പിലേക്ക് എത്തിച്ചേരണം.

The post വളാഞ്ചേരിയിൽ കൂടുതൽ വീടുകളിൽ വെള്ളം കയറി; മൂന്ന് പുതിയ ക്യാമ്പുകൾ തുറന്നു appeared first on Valanchery Online.