morayur Archives - Valanchery Online

നിയമസഭ തിരഞ്ഞെടുപ്പ്: സംഘടന സംവിധാനം ശക്തിപ്പെടുത്തുവാൻ മൊറയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി തീരുമാനം
മൊറയൂർ:നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടന സംവിധാനം ശക്തിപ്പെടുത്തുവാൻ മൊറയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. കോൺഗ്രസ് ബൂത്ത് തലത്തിൽ ശക്തിപ്പെടുത്തുവാൻ  19/01/21 ന് ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ ചേർന്ന ബ്ലോക്ക് കോൺഗ്രസ് എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ജനുവരി 26ന് വൈകിട്ട് മൂന്ന് മണിക്ക് മൊറയൂർ ബ്ലോക്കിലെ മുഴുവൻ ബൂത്തിലും യോഗം ചേരുവാൻ  തീരുമാനിച്ചു. മൊറയൂർ ബ്ലോക്കിൻറെ കീഴിലുള്ള  എല്ലാ മണ്ഡലങ്ങളിലും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ എഴുപത്തിനാലാം സ്മൃതി ദിനമായ 2021 ജനുവരി 30ന് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് മാരുടെ നേതൃത്വത്തിൽ ഗാന്ധി ഗാന്ധിസ്മൃതി പദയാത്ര സംഘടിപ്പിക്കും

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ യു വി ദിനേശ് മണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് സത്യൻ പൂക്കോട്ടൂർ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പിപി ഹംസ മുഖ്യപ്രഭാഷണം നടത്തി. നാണി ടി, ബി കുഞ്ഞയ്മുട്ടി ഹാജി, അജ്മൽ ആനത്താൻ, സനാവുള്ള മാസ്റ്റർ പുൽപ്പറ്റ, കെ പി മുഹമ്മദ് ഷാ, ടിപി യൂസഫ്, ഇഖ്ബാൽ പൂക്കോട്ടൂർ, സികെ ഷാഫി, രായിൻ കുട്ടി ഹാജി പുൽപ്പറ്റ, ബഷീർ തോട്ടക്കാട്, തയ്യിൽ ഉമ്മർ, ഷാജി ഇല്ല്യാസ്, ബി കുഞ്ഞുമുഹമ്മദ്, ആണ്ടി ഒളമതിൽ, മാളിയേക്കൽ ബീരാൻകുട്ടി ഹാജി, സി സൈനുദ്ധീൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

The post നിയമസഭ തിരഞ്ഞെടുപ്പ്: സംഘടന സംവിധാനം ശക്തിപ്പെടുത്തുവാൻ മൊറയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി തീരുമാനം appeared first on Valanchery Online.