moorkkanad Archives - Valanchery Online
	1	</sy:updateFrequency>
moorkkanad Archives - Valanchery Online
	<width>32</width>
	<height>32</height>
പോക്‌സോ; വെങ്ങാട് സ്വദേശിക്ക് ആറുവർഷം തടവും പിഴയും
പെരിന്തൽമണ്ണ : പതിനാലുകാരിയെ ലൈംഗികാതിക്രമത്തിനു വിധേയമാക്കിയ കേസിൽ പ്രതിയെ ആറുവർഷം തടവിനും 30,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. വെങ്ങാട് ഇല്ലിക്കോട് പന്തലംതടത്തിൽ സുനിൽകുമാറിനെ(47)യാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി (ഒന്ന്) ജഡ്‌ജി എസ്. സൂരജ് ശിക്ഷിച്ചത്. പോക്‌സോ വകുപ്പ് പ്രകാരം അഞ്ചുവർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. കൂടാതെ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ഒരുവർഷം തടവും അയ്യായിരം രൂപ പിഴയും അടയ്ക്കണം. പിഴ […]
The post പോക്‌സോ; വെങ്ങാട് സ്വദേശിക്ക് ആറുവർഷം തടവും പിഴയും appeared first on Valanchery Online.
പെരിന്തൽമണ്ണ : പതിനാലുകാരിയെ ലൈംഗികാതിക്രമത്തിനു വിധേയമാക്കിയ കേസിൽ പ്രതിയെ ആറുവർഷം തടവിനും 30,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. വെങ്ങാട് ഇല്ലിക്കോട് പന്തലംതടത്തിൽ സുനിൽകുമാറിനെ(47)യാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി (ഒന്ന്) ജഡ്‌ജി എസ്. സൂരജ് ശിക്ഷിച്ചത്. പോക്‌സോ വകുപ്പ് പ്രകാരം അഞ്ചുവർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. കൂടാതെ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ഒരുവർഷം തടവും അയ്യായിരം രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കഠിനതടവും ഒരുമാസം തടവും അനുഭവിക്കണം. അതിജീവിതയ്ക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് നിർദേശിച്ചിട്ടുണ്ട്. 2018-ലാണ് സംഭവം. കൊളത്തൂർ പോലീസ് ഇൻസ്‌പെക്ടറായിരുന്ന ആർ. മധു, എസ്.ഐ. സി.കെ. നൗഷാദ്, സദാനന്ദൻ എന്നിവരാണ് കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റുചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സപ്‌ന പി. പരമേശ്വരത്ത് ഹാജരായി.
			<slash:comments>0</slash:comments>
മൂർക്കനാട് പഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ, വർക്കർ നിയമനം നടത്തുന്നില്ല; ഡി.പി.ഒ ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ച് അംഗം
മൂർക്കനാട്: മൂർക്കനാട് ഗ്രാമപഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ വർക്കർ നിയമനം നടത്താതിൽ പ്രതിഷേധിച്ച് മങ്കട ബ്ലോക്ക് വെങ്ങാട് ഡിവിഷൻ മെമ്പർ പൂളക്കൽ ഷറഫുദ്ദീൻ സി ഡി പി ഒ ഓഫീസ് പൂട്ടിയിട്ടു. മൂർക്കനാട് പഞ്ചായത്ത് ഉൾപ്പെടെ മങ്കട ബ്ലോക്കിലെ അംഗൺ വാടികളിൽ മാത്രം നിയമനം നടക്കാത്തതിലുള്ള പ്രതിഷേധമാണ് ഇത്തരം ഒരു സമരം ചെയ്യേണ്ടി വന്നതെന്ന് ഷറഫുദ്ദീൻ പറഞ്ഞു. ഓഫീസിലെ ജീവനക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് […]
The post മൂർക്കനാട് പഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ, വർക്കർ നിയമനം നടത്തുന്നില്ല; ഡി.പി.ഒ ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ച് അംഗം appeared first on Valanchery Online.
മൂർക്കനാട്: മൂർക്കനാട് ഗ്രാമപഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ വർക്കർ നിയമനം നടത്താതിൽ പ്രതിഷേധിച്ച് മങ്കട ബ്ലോക്ക് വെങ്ങാട് ഡിവിഷൻ മെമ്പർ പൂളക്കൽ ഷറഫുദ്ദീൻ സി ഡി പി ഒ  ഓഫീസ്  പൂട്ടിയിട്ടു. മൂർക്കനാട്  പഞ്ചായത്ത് ഉൾപ്പെടെ മങ്കട ബ്ലോക്കിലെ അംഗൺ വാടികളിൽ മാത്രം നിയമനം നടക്കാത്തതിലുള്ള പ്രതിഷേധമാണ് ഇത്തരം ഒരു സമരം ചെയ്യേണ്ടി വന്നതെന്ന് ഷറഫുദ്ദീൻ പറഞ്ഞു. ഓഫീസിലെ ജീവനക്കാരിക്ക്  ദേഹാസ്വാസ്ഥ്യം  അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. സെക്രട്ടറിയുടെ പരാതിയിൽ കൊളത്തൂർ പോലീസ് കേസെടുത്തു
			<slash:comments>0</slash:comments>
വായ്പ ക്രമക്കേട്; സഹകരണ ബാങ്ക് സെക്രട്ടറിക്ക് സസ്‌പെൻഷൻ
മൂർക്കനാട്: ബാങ്കിൽ സൂക്ഷിക്കേണ്ട സ്ഥിരനിക്ഷേപരേഖയില്ലാതെ വായ്‌പ നൽകി ക്രമക്കേടുനടത്തിയ സഹകരണബാങ്ക് സെക്രട്ടറിയെ സസ്‌പെൻഡ്ചെയ്തു. മൂർക്കനാട് പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എം.കെ. ഉമറുദ്ദീനെ(53)യാണ് അന്വേഷണവിധേയമായി സസ്‌പെൻഡ്ചെയ്തത്. പെരിന്തൽമണ്ണ സഹകരണ അസിസ്റ്റന്റ്‌ രജിസ്ട്രാർ (ജനറൽ) പി. ഷംസുദ്ദീന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേടു കണ്ടെത്തിയത്. 33 വായ്‌പകളിലായി 63 ലക്ഷത്തോളം രൂപയുടെ ക്രമക്കേടാണു കണ്ടെത്തിയതെന്നാണ് വിവരം. സ്ഥിരനിക്ഷേപം നടത്തുമ്പോൾ നൽകുന്ന രസീത് ബാങ്കിൽ […]
The post വായ്പ ക്രമക്കേട്; സഹകരണ ബാങ്ക് സെക്രട്ടറിക്ക് സസ്‌പെൻഷൻ appeared first on Valanchery Online.
മൂർക്കനാട്: ബാങ്കിൽ സൂക്ഷിക്കേണ്ട സ്ഥിരനിക്ഷേപരേഖയില്ലാതെ വായ്‌പ നൽകി ക്രമക്കേടുനടത്തിയ സഹകരണബാങ്ക് സെക്രട്ടറിയെ സസ്‌പെൻഡ്ചെയ്തു. മൂർക്കനാട് പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എം.കെ. ഉമറുദ്ദീനെ(53)യാണ് അന്വേഷണവിധേയമായി സസ്‌പെൻഡ്ചെയ്തത്. പെരിന്തൽമണ്ണ സഹകരണ അസിസ്റ്റന്റ്‌ രജിസ്ട്രാർ (ജനറൽ) പി. ഷംസുദ്ദീന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേടു കണ്ടെത്തിയത്.
33 വായ്‌പകളിലായി 63 ലക്ഷത്തോളം രൂപയുടെ ക്രമക്കേടാണു കണ്ടെത്തിയതെന്നാണ് വിവരം. സ്ഥിരനിക്ഷേപം നടത്തുമ്പോൾ നൽകുന്ന രസീത് ബാങ്കിൽ വാങ്ങിവെച്ചാണ് സ്ഥിരനിക്ഷേപത്തിൻമേൽ വായ്‌പ നൽകേണ്ടത്. എന്നാൽ നൽകിയ വായ്‌പകളുടെ രസീതുകൾ പരിശോധനാസമയത്ത് ബാങ്കിൽ കണ്ടെത്താനായില്ല. കൂടാതെ കംപ്യൂട്ടറിൽ മുൻകാല നമ്പറുകളിൽ വ്യാജമായി സ്ഥിരനിക്ഷേപമുണ്ടാക്കി അതിൽനിന്ന് വായ്‌പയെടുത്തതായും കണ്ടെത്തി.
			<slash:comments>0</slash:comments>
മൂ​ർ​ക്ക​നാ​ട് ​ഗ്രാ​മ​പ​ഞ്ചാ​യ​​ത്ത്​ ​വി​ക​സ​ന​ ​സെ​മി​നാ​ർ​ ​ന​ട​ത്തി
പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​മൂ​ർ​ക്ക​നാ​ട് ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​ ​ജ​ന​കീ​യാ​സൂ​ത്ര​ണം​ 2023​-24​ ​വാ​ർ​ഷി​ക​ ​പ​ദ്ധ​തി​ ​രൂ​പ​വ​ത്ക​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ വി​ക​സ​ന​ ​സെ​മി​നാ​ർ​ ​ന​ട​ത്തി.​ ​പ​ഞ്ചാ​യ​ത്ത് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​അ​ബ്ദു​ൾ​ ​മു​നീ​റി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്ന​ ​സെ​മി​നാ​ർ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ര​ശ്മി​ ​ശ​ശി​കു​മാ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ക​ര​ട് ​പ​ദ്ധ​തി​ ​രേ​ഖ​ ​ആ​സൂ​ത്ര​ണ​ ​സ​മി​തി​ ​ഉ​പാ​ദ്ധ്യ​ക്ഷ​ൻ​ ​മു​ര​ളി​ ​അ​വ​ത​രി​പ്പി​ച്ചു.​ ​ജ​ന​റ​ൽ,​ ​പ​ട്ടി​ക​ജാ​തി​ ​വി​ഭാ​ഗം,​ ​റോ​ഡ്,​ ​റോ​ഡി​ത​ര​ ​വി​ഭാ​ഗം​ ​എ​ന്നി​വ​യി​ലാ​യി​ 6.35​കോ​ടി​യു​ടെ​ ​ക​ര​ട് ​പ​ദ്ധ​തി​യാ​ണ് ​അ​വ​ത​രി​പ്പി​ച്ച​ത്.​ […]
The post മൂ​ർ​ക്ക​നാ​ട് ​ഗ്രാ​മ​പ​ഞ്ചാ​യ​​ത്ത്​ ​വി​ക​സ​ന​ ​സെ​മി​നാ​ർ​ ​ന​ട​ത്തി appeared first on Valanchery Online.
പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​മൂ​ർ​ക്ക​നാ​ട് ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​ ​ജ​ന​കീ​യാ​സൂ​ത്ര​ണം​ 2023​-24​ ​വാ​ർ​ഷി​ക​ ​പ​ദ്ധ​തി​ ​രൂ​പ​വ​ത്ക​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ വി​ക​സ​ന​ ​സെ​മി​നാ​ർ​ ​ന​ട​ത്തി.​ ​പ​ഞ്ചാ​യ​ത്ത് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​അ​ബ്ദു​ൾ​ ​മു​നീ​റി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്ന​ ​സെ​മി​നാ​ർ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ര​ശ്മി​ ​ശ​ശി​കു​മാ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ക​ര​ട് ​പ​ദ്ധ​തി​ ​രേ​ഖ​ ​ആ​സൂ​ത്ര​ണ​ ​സ​മി​തി​ ​ഉ​പാ​ദ്ധ്യ​ക്ഷ​ൻ​ ​മു​ര​ളി​ ​അ​വ​ത​രി​പ്പി​ച്ചു.​ ​ജ​ന​റ​ൽ,​ ​പ​ട്ടി​ക​ജാ​തി​ ​വി​ഭാ​ഗം,​ ​റോ​ഡ്,​ ​റോ​ഡി​ത​ര​ ​വി​ഭാ​ഗം​ ​എ​ന്നി​വ​യി​ലാ​യി​ 6.35​കോ​ടി​യു​ടെ​ ​ക​ര​ട് ​പ​ദ്ധ​തി​യാ​ണ് ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​ക​ള​ത്തി​ങ്ങ​ൽ​ ​സ​ക്കീ​ർ,​ ​​ ​ബ്ലോ​ക്ക് ​മെ​മ്പ​ർ​മാ​രാ​യ​ ​ഷ​റ​ഫു​ദ്ധീ​ൻ,​ ​റ​ഹ്മ​ത്തു​ന്നീ​സ,​ ​വി​ക​സ​ന​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​ല​ക്ഷ്മി​ ​ദേ​വി,​ ​പ​ഞ്ചാ​യ​ത്ത് ​സെ​ക്ര​ട്ട​റി​ ​ബെ​ൻ​സി​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.
			<slash:comments>0</slash:comments>
മൂർക്കനാട് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി ഒന്നാം അർദ്ധ വാർഷിക സോഷ്യൽ ഓഡിറ്റ് നടന്നു
മൂർക്കനാട് ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2022-23 ഒന്നാം അർദ്ധ വാർഷിക സോഷ്യൽ ഓഡിറ്റ് അഞ്ചാം വാർഡ് ഗ്രാമസഭ കൊളത്തൂർ സ്റ്റേഷൻപ്പടി ജവാഹിറുൽ ഉലൂം മദ്രസയിൽ വെച്ച് ചേർന്നു. തൊഴിലുറപ്പ് തൊഴിലാളി പറമ്പുക്കാട്ടിൽ വൽസല അധ്യക്ഷത വഹിച്ച ഗ്രാമസഭയിൽ സോഷ്യൽ ഓഡിറ്റ് ടീം അംഗങ്ങളായ ഷഖീബ്, ശിബിത, ബിജിഷ എന്നിവർ തൊഴിലുറപ്പ് പ്രവർത്തികൾ വിലയിരുത്തി സംസാരിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ […]
The post മൂർക്കനാട് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി ഒന്നാം അർദ്ധ വാർഷിക സോഷ്യൽ ഓഡിറ്റ് നടന്നു appeared first on Valanchery Online.
മൂർക്കനാട് ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2022-23 ഒന്നാം അർദ്ധ വാർഷിക സോഷ്യൽ ഓഡിറ്റ് അഞ്ചാം വാർഡ് ഗ്രാമസഭ  കൊളത്തൂർ സ്റ്റേഷൻപ്പടി ജവാഹിറുൽ ഉലൂം മദ്രസയിൽ വെച്ച് ചേർന്നു. തൊഴിലുറപ്പ് തൊഴിലാളി പറമ്പുക്കാട്ടിൽ വൽസല അധ്യക്ഷത വഹിച്ച ഗ്രാമസഭയിൽ സോഷ്യൽ ഓഡിറ്റ് ടീം അംഗങ്ങളായ ഷഖീബ്, ശിബിത, ബിജിഷ എന്നിവർ തൊഴിലുറപ്പ് പ്രവർത്തികൾ വിലയിരുത്തി സംസാരിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ അവരുടെ തൊഴിൽ സംബന്ധിച്ച കാര്യങ്ങളും ബുദ്ധിമുട്ടുകളും ഓഡിറ്റർമാരെ അറിയിച്ചു. വാർഡ് മെമ്പർ കലമ്പൻ ബാപ്പു സ്വാഗതവും തൊഴിലുറപ്പ് മേറ്റ്‌ പ്രിയ പറമ്പുക്കാട്ടിൽ നന്ദിയും അറിയിച്ചു സംസാരിച്ചു.
			<slash:comments>0</slash:comments>
വെങ്ങാട് ഇല്ലിക്കോട് വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവര്‍ന്ന സംഘം പിടിയില്‍
മൂർക്കനാട്: വീട്ടുകാര്‍ പുറത്തുപോയ സമയത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് കവര്‍ച്ച നടത്തിയ കേസില്‍ അന്തര്‍സംസ്ഥാന കവര്‍ച്ചാസംഘത്തിലെ മൂന്നുപേർ പിടിയിലായി. 45 പവനും 30,000 രൂപയും 15,000 രൂപയുടെ മൂന്ന് വിലകൂടിയ വാച്ചുകളും യു.എ.ഇ. ദിര്‍ഹവും കവര്‍ച്ച ചെയ്ത കേസിലാണ് തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശി പഴയവിളാത്തില്‍ രാജേഷ് എന്ന കൊപ്ര ബിജു(41), കൊല്ലം കടക്കല്‍ സ്വദേശി പ്രിയാസദനത്തില്‍ പ്രവീണ്‍ (40), ആലുവ നൊച്ചിയ സ്വദേശി […]
The post വെങ്ങാട് ഇല്ലിക്കോട് വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവര്‍ന്ന സംഘം പിടിയില്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>
വെങ്ങാട് 
മൂതിക്കയം റഗുലേറ്റർ കം ബ്രിഡ്ജ് 
നിർമാണത്തിനിടെ മണ്ണിടിഞ്ഞ് 5 തൊഴിലാളികൾക്ക് പരിക്ക്
മൂർക്കനാട്:വെങ്ങാട് മൂതിക്കയം റഗുലേറ്റർ കം ബ്രിഡ്ജ് നിർമാണസ്ഥലത്ത് മണ്ണിടിഞ്ഞ് അഞ്ച് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്. ജാർഖണ്ഡ് സ്വദേശികളായ കാർത്തിക് (31), ഇന്ദ്രജിത്ത് (24), സരോജ് (31), ഉമേഷ് (30), ഉപേന്ദർ (38) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്തിപ്പുഴയ്ക്ക് കുറുകെ പണിയുന്ന റഗുലേറ്റർ കം ബ്രിഡ്ജ് നിർമാണസ്ഥലത്ത്‌ ബുധന്‍ രാവിലെ 10.45ഓടെയാണ് അപകടം. പുഴയോരത്ത് ഭിത്തി നിർമിക്കുന്നതിനായി […]
The post വെങ്ങാട് 
മൂതിക്കയം റഗുലേറ്റർ കം ബ്രിഡ്ജ് 
നിർമാണത്തിനിടെ മണ്ണിടിഞ്ഞ് 5 തൊഴിലാളികൾക്ക് പരിക്ക് appeared first on Valanchery Online.
മൂർക്കനാട്:വെങ്ങാട് മൂതിക്കയം റഗുലേറ്റർ കം ബ്രിഡ്ജ് നിർമാണസ്ഥലത്ത് മണ്ണിടിഞ്ഞ് അഞ്ച് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്. ജാർഖണ്ഡ് സ്വദേശികളായ കാർത്തിക് (31), ഇന്ദ്രജിത്ത് (24), സരോജ് (31), ഉമേഷ് (30), ഉപേന്ദർ (38) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
The post വെങ്ങാട് 
മൂതിക്കയം റഗുലേറ്റർ കം ബ്രിഡ്ജ് 
			<slash:comments>0</slash:comments>
മാലാപറമ്പിൽ കാർ ബൈക്കിൽ തട്ടി മറിഞ്ഞു; മൂന്നുപേർക്ക് പരിക്ക്
കൊളത്തൂർ : ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ്‌ കാറിലെ മൂന്നു യാത്രക്കാർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 10.45-ന് പെരിന്തൽമണ്ണ-വളാഞ്ചേരി റൂട്ടിൽ മാലാപറമ്പ് എം.ഇ.എസ്. മെഡിക്കൽ കോളേജിനു സമീപമായിരുന്നു അപകടം. അങ്ങാടിപ്പുറം ഭാഗത്തുനിന്ന് എത്തിയ കാർ എതിർദിശയിൽ വന്ന ബൈക്കിൽ തട്ടി റോഡരികിലെ ഭിത്തിയിൽ തട്ടി മറിയുകയായിരുന്നു. വെങ്ങാട് വെള്ളാരമ്പാറ മനേഷ്, സുജിത, ആദിത്യ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ എം.ഇ.എസ് മെഡിക്കൽ കോളേജാശുപത്രിയിൽ […]
The post മാലാപറമ്പിൽ കാർ ബൈക്കിൽ തട്ടി മറിഞ്ഞു; മൂന്നുപേർക്ക് പരിക്ക് appeared first on Valanchery Online.
കൊളത്തൂർ : ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ്‌ കാറിലെ മൂന്നു യാത്രക്കാർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 10.45-ന് പെരിന്തൽമണ്ണ-വളാഞ്ചേരി റൂട്ടിൽ മാലാപറമ്പ് എം.ഇ.എസ്. മെഡിക്കൽ കോളേജിനു സമീപമായിരുന്നു അപകടം. അങ്ങാടിപ്പുറം ഭാഗത്തുനിന്ന് എത്തിയ കാർ എതിർദിശയിൽ വന്ന ബൈക്കിൽ തട്ടി റോഡരികിലെ ഭിത്തിയിൽ തട്ടി മറിയുകയായിരുന്നു. വെങ്ങാട് വെള്ളാരമ്പാറ മനേഷ്, സുജിത, ആദിത്യ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ എം.ഇ.എസ് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
			<slash:comments>0</slash:comments>
വെങ്ങാട് കരുപറമ്പ് ചിറക്കൽ പാലത്തിൽ കണ്ടെയ്നർ ലോറി അപകടത്തിൽ പെട്ടു
മൂർക്കനാട്: ചെമ്മലശ്ശേരി റോഡില്‍ മൂര്‍ക്കനാട് ചിറക്കൽ പാലത്തിൽ കണ്ടെയ്നർ ലോറി അപകടത്തിൽപെട്ടു. പാലത്തിന്‍റെ കൈവരികളില്‍ തട്ടി കണ്ടെയ്നർ ലോറി പാലത്തില്‍ കുടുങ്ങി. ഇന്ന് രാവിലെയാണ് സംഭവം. റോഡില്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. വാഹനം പാലത്തില്‍ നിന്ന് നീക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. വെങ്ങാട് നിന്നും മൂര്‍ക്കനാട്ടേക്കുള്ള പാതയില്‍ വളരെ വീതി കുറവായ പാലമാണ് ഇത്. മുമ്പും അപകടങ്ങള്‍ ഇവിടെ പതിവാണ്.
The post വെങ്ങാട് കരുപറമ്പ് ചിറക്കൽ പാലത്തിൽ കണ്ടെയ്നർ ലോറി അപകടത്തിൽ പെട്ടു appeared first on Valanchery Online.
			<slash:comments>0</slash:comments>
വെങ്ങാട് ഇല്ലിക്കോട് ലഹരി മാഫിയയുടെ ഒളിത്താവളവും മുളപ്പിച്ച കഞ്ചാവ്‌ ചെടികളും കണ്ടെത്തി
മൂർക്കനാട്:ഇല്ലിക്കോട് തെങ്കാശിയിൽ ലഹരി മാഫിയയുടെ ഒളിത്താവളവും മുളപ്പിച്ച കഞ്ചാവ്‌ ചെടികളും കണ്ടെത്തി. പൊന്തക്കാട്ടിലേക്കുള്ള വഴി കണ്ട് സംശയം തോന്നിയ നാട്ടുകാർ നടത്തിയ തിരച്ചിലിനിടയിലാണ് മുളപ്പിച്ച കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. സ്ഥലത്തെത്തിയ ജനപ്രതിനിധികൾ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് കുളത്തൂർ എസ്ഐ റെജിമോന്റെ നേതൃത്വത്തിലുള്ള സംഘം എത്തി ഒളിത്താവളവും മുളപ്പിച്ച കഞ്ചാവ് ചെടികളും നശിപ്പിച്ചു. ഈ മേഖലകളിൽ നിരീക്ഷണം ശക്തമാക്കുമെന്നും ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണ പരിപാടികൾ […]
The post വെങ്ങാട് ഇല്ലിക്കോട് ലഹരി മാഫിയയുടെ ഒളിത്താവളവും മുളപ്പിച്ച കഞ്ചാവ്‌ ചെടികളും കണ്ടെത്തി appeared first on Valanchery Online.
മൂർക്കനാട്:ഇല്ലിക്കോട് തെങ്കാശിയിൽ ലഹരി മാഫിയയുടെ ഒളിത്താവളവും മുളപ്പിച്ച കഞ്ചാവ്‌ ചെടികളും കണ്ടെത്തി. പൊന്തക്കാട്ടിലേക്കുള്ള വഴി കണ്ട് സംശയം തോന്നിയ നാട്ടുകാർ നടത്തിയ തിരച്ചിലിനിടയിലാണ് മുളപ്പിച്ച കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. സ്ഥലത്തെത്തിയ ജനപ്രതിനിധികൾ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് കുളത്തൂർ എസ്ഐ റെജിമോന്റെ നേതൃത്വത്തിലുള്ള സംഘം എത്തി ഒളിത്താവളവും മുളപ്പിച്ച കഞ്ചാവ് ചെടികളും നശിപ്പിച്ചു. ഈ മേഖലകളിൽ നിരീക്ഷണം ശക്തമാക്കുമെന്നും ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണ പരിപാടികൾ തുടരുമെന്നും എസ്ഐ പറഞ്ഞു.
			<slash:comments>0</slash:comments>
വെങ്ങാട് ശക്തമായ കാറ്റിൽ വീടിന് മുകളിൽ തെങ്ങ് വീണു
വെങ്ങാട് : ശക്തമായ കാറ്റിൽ വീടിനു മുകളിൽ തെങ്ങ് പൊട്ടി വീണു. ശനിയാഴ്ച ഉച്ചക്ക് ശേഷം ഉണ്ടായ കാറ്റിൽ തെങ്ങ് പൊട്ടി വീടിന് മേൽക്കൂരക്ക് മുകളിൽ വീഴുകയായിരുന്നു. മൂർക്കനാട് പഞ്ചായത്തിൽ പതിനേഴാം വാർഡിൽ മമ്മാറാൻ കുന്നത്ത് മുഹമ്മദ് കുട്ടിയുടെ വീടിനു മുകളിലാണ് തെങ്ങ് വീണത്. വീട്ടിനകത്ത് ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
The post വെങ്ങാട് ശക്തമായ കാറ്റിൽ വീടിന് മുകളിൽ തെങ്ങ് വീണു appeared first on Valanchery Online.
			<slash:comments>0</slash:comments>
കേരള ഗ്രന്ഥശാലാ സംഘം മൂർക്കനാട് പഞ്ചായത്തുതല വായനമത്സരവും ചിത്രപ്രദർശനവും നടന്നു
മൂർക്കനാട്: കേരള ഗ്രന്ഥശാലാ സംഘം മൂർക്കനാട് പഞ്ചായത്തുതല വായനമത്സരവും ചിത്രപ്രദർശനവും പ്രസിഡന്റ് സി.പി. രശ്മി ഉദ്ഘാടനംചെയ്തു. യുവജനസംഘം വായനശാല പ്രസിഡന്റ് പി. രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. സെബിന ഉമ്മർ, ദിവ്യ ബിജേഷ് എന്നിവരുടെ ചിത്രപ്രദർശനവും നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുനീർ, ബ്ലോക്ക് അംഗം റഹ്മത്തുന്നിസ്സ, വാർഡംഗങ്ങളായ ദീപ, ശ്രീകല മദനൻ, മണിലാൽ എന്നിവർ പ്രസംഗിച്ചു. താലൂക്ക് വായനമത്സരത്തിലേക്ക് കെ.പി. ആബിദ, റസീന, കെ.കെ. […]
The post കേരള ഗ്രന്ഥശാലാ സംഘം മൂർക്കനാട് പഞ്ചായത്തുതല വായനമത്സരവും ചിത്രപ്രദർശനവും നടന്നു appeared first on Valanchery Online.
മൂർക്കനാട്: കേരള ഗ്രന്ഥശാലാ സംഘം മൂർക്കനാട് പഞ്ചായത്തുതല വായനമത്സരവും ചിത്രപ്രദർശനവും പ്രസിഡന്റ് സി.പി. രശ്മി ഉദ്ഘാടനംചെയ്തു. യുവജനസംഘം വായനശാല പ്രസിഡന്റ് പി. രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. സെബിന ഉമ്മർ, ദിവ്യ ബിജേഷ് എന്നിവരുടെ ചിത്രപ്രദർശനവും നടന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുനീർ, ബ്ലോക്ക് അംഗം റഹ്മത്തുന്നിസ്സ, വാർഡംഗങ്ങളായ ദീപ, ശ്രീകല മദനൻ, മണിലാൽ എന്നിവർ പ്രസംഗിച്ചു. താലൂക്ക് വായനമത്സരത്തിലേക്ക് കെ.പി. ആബിദ, റസീന, കെ.കെ. അശ്വതി എന്നിവരെ തിരഞ്ഞെടുത്തു .
			<slash:comments>0</slash:comments>