moorkath hamza master Archives - Valanchery Online

മലപ്പുറം ജില്ലാ പഞ്ചായത്തംഗം മൂർക്കത്ത് ഹംസ മാസ്റ്റർ അന്തരിച്ചു
മാറാക്കര: മലപ്പുറം ജില്ലാ പഞ്ചായത്ത്‌ ആതവനാട് ഡിവിഷൻ നിന്നുള്ള അംഗമായ മൂർക്കത്ത് ഹംസ മാസ്റ്റർ അന്തരിച്ചു. മുൻ മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. പി.എസ്.എം.ഒ കോളജ് എം.എസ്.എഫിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം തുടക്കം കുറിച്ചത്.മാറാക്കര പഞ്ചായത്ത് മുസ് ലിം ലീഗ് ജനറൽ സെക്രട്ടറിയായും, ദീർഘകാലം പഞ്ചായത്ത് യു.ഡി.എഫ് കൺവീനർ സ്ഥാനവും വഹിച്ചിരുന്നു. കാടാമ്പുഴ യു.പി. സ്കൂൾ പ്രധാനാധ്യാപകനായാണ് വിരമിച്ചത്.മാറാക്കര യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി, കുറ്റിപ്പുറം മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി, ട്രഷറർ, കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി, മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ.എസ്.ടി.യു കുറ്റിപ്പുറം സബ് ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റായപ്പോൾ അക്ഷയ പദ്ധതി ആദ്യമായി തുടങ്ങുകയും മികച്ച രീതിയിൽ നടപ്പിലാക്കുകയും ചെയ്തതിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. ജനകീയാസൂത്രണം സംസ്ഥാന – ജില്ലാ റിസോഴ്സ് പേഴ്സൺ എന്നി മേഖലയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കുറുകത്താണി പാറപ്പുറം ജി.എം.എൽ.പി സ്കൂൾ പ്രധാന അധ്യാപിക സുബൈദ ടീച്ചർ

The post മലപ്പുറം ജില്ലാ പഞ്ചായത്തംഗം മൂർക്കത്ത് ഹംസ മാസ്റ്റർ  അന്തരിച്ചു appeared first on Valanchery Online.

മൂർക്കത്ത് ഹംസ മാസ്റ്ററുടെ നടുവട്ടം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലെ പര്യടനം സമാപിച്ചു
കുറ്റിപ്പുറം: അങ്ങാടികളിലും പ്രധാന കലകളിലും വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യത്ഥിച്ചും കുശലാന്വേഷണങ്ങൾ നടത്തിയും ജനഹൃദയങ്ങളിലേറി ജില്ലാ പഞ്ചായത്ത് ആതവനാട് ഡിവിഷൻ  യു.ഡി.എഫ് സ്ഥാനാർത്ഥി മൂർക്കത്ത് ഹംസ മാസ്റ്റർ. കുറ്റിപ്പുറത്ത് നടുവട്ടം ബ്ലോക്ക് പഞ്ചായത്ത്

ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാനാർത്ഥി പര്യടനം നടത്തി. ആവേശകരമായ സ്വീകരണമാണ് യു.ഡി.എഫ് പ്രവർത്തകരും വോട്ടർമാരും ഓരോ കേന്ദ്രത്തിലും നൽകിയത്. രാവിലെ 10 മണിക്ക്  ചെമ്പിക്കലിൽ നിന്നും പര്യടനം ആരംഭിച്ചു.കോട്ടക്കൽ മണ്ഡലം യു.ഡി.എഫ് ചെയർമാൻ

പാഴൂർ മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. കെ.ടി.സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ജില്ലാ ഡിവിഷൻ കൺവീനർ ആതവനാട് മുഹമ്മദ് കുട്ടി, പരപ്പാര സിദ്ദീഖ്, കൈപ്പള്ളി അബ്ദുള്ളക്കുട്ടി, അഹമ്മദ്കുട്ടി ചെമ്പിക്കൽ, ആഷിഖ് കൊളത്തോൾ, പി. പേങ്ങൻ എന്നിവർ പ്രസംഗിച്ചു. പാഴൂർ, പകരനെല്ലൂർ മേലെ അങ്ങാടി, പകരനെല്ലൂർ അങ്ങാടി, ഊരോത്ത് പള്ളിയാൽ, കൊളത്തോൾ ബദ്ർ പള്ളി,  നരിക്കുളം, മാണിയംകാട്, തെക്കേ നാഗപറമ്പ്, നടുവിലങ്ങാടി, കൊളത്തോൾ, കൈതൃക്കോവിൽ, വെള്ളാറമ്പ്, നടുവട്ടം പാറ, ജില്ലി കമ്പനി, ഹെൽത്ത് സെന്റർ, കമ്പനിപ്പടി, രാങ്ങാട്ടൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തി നടുവട്ടം നാഗപറമ്പിൽ സമാപിച്ചു.

സമാപന പൊതു യോഗം മുസ്ലിം ലീഗ് ദേശീയ  സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജില്ലാ ഡിവിഷൻ കൺവീനർ ഉമർ ഗുരുക്കൾ, വി. മദുസൂദനൻ, കടവണ്ടി ഉമ്മർ, എം.എ റഹ്മാൻ, എം.വി ഷുക്കൂർ, എം.പി സിദ്ദീഖ്, പിലാത്തേത്ത് കുഞ്ഞാപ്പുട്ടി ഹാജി, കല്ലിങ്ങൽ മൊയ്തീൻ കുട്ടി മാസ്റ്റർ, അഷ്റഫ് രാങ്ങാട്ടൂർ, സിദ്ദീഖ് പാലാറ, മുനീർ മാസ്റ്റർ താഴത്തേതിൽ, ഹനീഫ പരപ്പാര, സുഹൈൽ വി.ടി, ഹമീദ് ഹാജി നടുവട്ടം, ഗഫൂർ കിഴക്കും പാട്ട്, ജാഫർ പറമ്പാടൻ, ഹമീദ് കൊളത്തോൾ, പ്രതാപൻ മാണിയംകാട്, എ വേലായുധൻ, പരുത്തിപ്ര യാഹുട്ടി, കെ.പി വാരിജാക്ഷൻ, അലി വെട്ടിക്കാട്ടിൽ, മേലേതിൽ മാനു, സൈനുദ്ദീൻ ഒ.പി എന്നിവർ പ്രസംഗിച്ചു. യു.ഡി.എഫ് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായ കെ.ഇ സഹീർ മാസ്റ്റർ (കഴുത്തല്ലൂർ), സറീന ടീച്ചർ (നടുവട്ടം) വാർഡ് സ്ഥാനാർത്ഥികളായ പരപ്പാര സിദ്ദീഖ്, കെ.ടി സിദ്ദീഖ്, ഫസീന അഹമ്മദ് കുട്ടി, നസീറ ഹനീഫ, താഴത്തേതിൽ ജാബിർ മാസ്റ്റർ പരുത്തിപ്ര സൈഫുന്നിസ,

രബിത കൊടലത്ത് വളപ്പിൽ, നിഷ രാജേഷ് എന്നിവരും വിവിധ കേന്ദ്രങ്ങളിൽ വോട്ടഭ്യർത്ഥിച്ചു സംസാരിച്ചു.

The post മൂർക്കത്ത് ഹംസ മാസ്റ്ററുടെ നടുവട്ടം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലെ പര്യടനം സമാപിച്ചു appeared first on Valanchery Online.