moorkanad Archives - Valanchery Online
	1	</sy:updateFrequency>
moorkanad Archives - Valanchery Online
മൂർക്കനാട് ഗ്രാമ പഞ്ചായത്തിൽ 13000 പച്ചക്കറി തൈകൾ വിതരണം ചെയ്തു
വെങ്ങാട്‌: കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി യുടെ ഭാഗമായി മൂർക്കനാട് ഗ്രാമ പഞ്ചായത്തിൽ 13000 പച്ചക്കറി തൈകൾ സൗജന്യമായി വിതരണം ചെയ്തു. വെണ്ട, മുളക്, വഴുതന, തക്കാളി തുടങ്ങിയ തൈകളാണ് 500 ഇൽ പരം വരുന്ന വീടുകളിലേക്ക് വിതരണം ചെയ്യുന്നത്. മൂർക്കനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ രാജഗോപാലൻ പദ്ധതിയുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. […]
The post മൂർക്കനാട് ഗ്രാമ പഞ്ചായത്തിൽ 13000 പച്ചക്കറി തൈകൾ വിതരണം ചെയ്തു appeared first on Valanchery Online.
വെങ്ങാട്‌: കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി യുടെ ഭാഗമായി മൂർക്കനാട് ഗ്രാമ പഞ്ചായത്തിൽ 13000 പച്ചക്കറി തൈകൾ സൗജന്യമായി വിതരണം ചെയ്തു. വെണ്ട, മുളക്, വഴുതന, തക്കാളി തുടങ്ങിയ തൈകളാണ് 500 ഇൽ പരം വരുന്ന വീടുകളിലേക്ക് വിതരണം ചെയ്യുന്നത്. മൂർക്കനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ രാജഗോപാലൻ പദ്ധതിയുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. മുരളീധരൻ, ക്ഷേമ കാര്യം സ്റ്റാന്റിംഗ് കമ്മിറ്റി പി. ഷാഹിന, വാർഡ് മെമ്പർമാരായ കെ. പി ഹംസ മാസ്റ്റർ, കെ. കൃഷ്ണൻ കുട്ടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൃഷി ഓഫീസർ സമീർ മാമ്പ്രത്തൊടി പദ്ധതി വിശദീകരിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ അനികുമാർ നന്ദി രേഖപ്പെടുത്തി.
			<slash:comments>0</slash:comments>
മൂര്‍ക്കനാട് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്
മൂര്‍ക്കനാട്:പൊട്ടിക്കുഴിയില്‍ ഒന്‍പത് വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമികാന്വേഷണത്തില്‍ ദുരൂഹതയില്ലെന്ന് കൊളത്തൂര്‍ എസ്.ഐ. സുരേഷ് ബാബു അറിയിച്ചു. പോസ്റ്റുമോര്‍ട്ടം ചെയ്തതിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ കുട്ടി ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് മൂര്‍ക്കനാട് പൊട്ടിക്കുഴിയില്‍ പൂന്തോട്ടത്തില്‍ അബ്ദുല്‍ മജീദിന്റെ മകള്‍ ഷിംല ഷറി (9)നെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ ഉടനെ വളാഞ്ചേരിയിലെ സ്വകാര്യ ആസ്​പത്രിയില്‍ എത്തിച്ചെങ്കിലും […]
The post മൂര്‍ക്കനാട് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ് appeared first on Valanchery Online.
			<slash:comments>0</slash:comments>
കളരിയിൽ പയറ്റിത്തെളിയാൻ കൊളത്തൂർ നാഷണൽ സ്കൂളിലെ 35 പെൺകൊടികൾ
കൊളത്തൂർ: കളരിയഭ്യാസത്തി​െൻറ പാഠങ്ങൾ സ്വായത്തമാക്കുകയാണ് കൊളത്തൂർ നാഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പെൺകൊടികൾ. ഹയർ സെക്കൻഡറി കുട്ടികൾക്കുള്ള ‘കരുത്ത്’ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം. പെൺകുട്ടികളുടെ മാനസിക–ശാരീരിക ആരോഗ്യവും സമൂഹത്തിൽ നിർഭയമായി ഇടപെടാനുള്ള കഴിവും വർധിപ്പിക്കുന്നതിനാണ് പദ്ധതി. ടി.എ. അഹമ്മദ് കബീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മൂർക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. രാജഗോപാലൻ അധ്യക്ഷത വഹിച്ചു. ശാസ്ത്ര- കലാമേള പരിശീലകരായ കലാനിലയം കൃഷ്ണകുമാർ, മനു […]
The post കളരിയിൽ പയറ്റിത്തെളിയാൻ കൊളത്തൂർ നാഷണൽ സ്കൂളിലെ 35 പെൺകൊടികൾ appeared first on Valanchery Online.
കൊളത്തൂർ: കളരിയഭ്യാസത്തി​െൻറ പാഠങ്ങൾ സ്വായത്തമാക്കുകയാണ് കൊളത്തൂർ നാഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പെൺകൊടികൾ. ഹയർ സെക്കൻഡറി കുട്ടികൾക്കുള്ള ‘കരുത്ത്’ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം. പെൺകുട്ടികളുടെ മാനസിക–ശാരീരിക ആരോഗ്യവും സമൂഹത്തിൽ നിർഭയമായി ഇടപെടാനുള്ള കഴിവും വർധിപ്പിക്കുന്നതിനാണ് പദ്ധതി. ടി.എ. അഹമ്മദ് കബീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മൂർക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. രാജഗോപാലൻ അധ്യക്ഷത വഹിച്ചു. ശാസ്ത്ര- കലാമേള പരിശീലകരായ കലാനിലയം കൃഷ്ണകുമാർ, മനു താനൂർ, ഹരീഷ് കുരുവമ്പലം എന്നിവരെ ആദരിച്ചു. വിജയികൾക്കുള്ള സമ്മാനദാനം ജില്ല പഞ്ചായത്തംഗം എം.കെ. റഫീഖ നിർവഹിച്ചു. ഹലീമ ഖാദർ, എബ്രഹാം പൈനാപ്പിള്ളി, ഇന്ദിര, കെ.വി. ശ്രീകല, കെ.ടി.എ. ഖാദർ, പ്രിൻസിപ്പൽ സി.വി. മുരളി, ഹെഡ്മിസ്ട്രസ് വി.സി. നിർമല, പി.കെ. അഭിലാഷ്, കെ.എൻ. നന്ദിനി എന്നിവർ സംസാരിച്ചു.
			<slash:comments>0</slash:comments>
മൂര്‍ക്കനാട്ടില്‍ ആഴ്ചകളായി കുടിവെള്ളമില്ല
കൊളത്തൂര്‍: മൂര്‍ക്കനാട് പഞ്ചായത്തിലെ 11 ആം വാര്‍ഡ് ആലക്കടവ് നിവാസികള്‍ക്ക് ഓണമായാലും പെരുന്നാളായാലും കുടിവെള്ളമില്ലാത്തത് ദുരിതത്തിലാക്കി. ആലക്കടവ് മുണ്ടുമ്മല്‍കുന്ന് കുടിവെള്ള പദ്ധതിയുടെ മോട്ടോര്‍ തകരാറിലായിട്ട് ആഴ്ചകള്‍ ഏറെയായി. മൂര്‍ക്കനാട് പൂഴിപൊറ്റ, മുണ്ടുമ്മല്‍ കുന്ന് കോളനി, കല്ല് വെട്ടുകുഴി എന്നീ പ്രദേശവാസികളടെ ഏക കുടിവെള്ള ആശ്രയമാണ് ഭരണസമിതിയുടെ അനാസ്ഥകൊണ്ട് മുങ്ങിയിരിക്കുന്നത്. ഈ പ്രദേശത്തുള്ളവര്‍ക്ക് കുടിവെള്ളം മുടങ്ങുന്നത് നിത്യസംഭവമാണ്. അടുത്തെങ്ങും കിണറുകള്‍ ഇല്ലാത്തതും പ്രശ്‌നം രൂക്ഷമാക്കുന്നു. […]
The post മൂര്‍ക്കനാട്ടില്‍ ആഴ്ചകളായി കുടിവെള്ളമില്ല appeared first on Valanchery Online.
Summary: Lack of drinking water troubles the life of the people from 11th ward of Moorkanad Grama panchayath during Onam and Bakrid.
			<slash:comments>0</slash:comments>