moonakkal juma masjid Archives - Valanchery Online
എടയൂർ മൂന്നാക്കൽ ജുമാ മസ്ജിദ്: അരി വിതരണം; ജനുവരി 18, 2026
എടയൂർ: മൂന്നാക്കൽ പള്ളിയിലെ അരി വിതരണം ജനുവരി 18, 2026 ഞായറാഴ്ച നടക്കുന്നതാണ്. രാവിലെ 6.30 മണി മുതൽ ഉച്ചക്ക് 12 മണി വരെ പള്ളിയിലെ അരി കാർഡും സഞ്ചിയുമായി മൂന്നാക്കൽ പള്ളിയിൽ വന്ന് അരി വാങ്ങാവുന്നതാണ്. (നിലവിൽ അരിക്കാർഡ് ഉള്ളവർക്കാണ് അരി ലഭിക്കുക, കാർഡ് ഇല്ലാത്തവർക്ക് അരി ലഭിക്കുന്നതല്ല) മറ്റു ദിവസങ്ങളിൽ അരിവിതരണം ഉണ്ടായിരിക്കുന്നതല്ല.
NB: ഒരു ആൾക്ക് ഒരു തവണ ഒരു കാർഡിൻമേലുള്ള അരി മാത്രമേ ലഭിക്കുകയുള്ളൂ. ഒന്നിൽ കൂടുതൽ കാർഡുമായി വരുന്നവർ വീണ്ടും വരിയിൽ നിന്ന് അരി വാങ്ങേണ്ടതാണ് ഇൻ്ററിം മുതവല്ലി അറിയിച്ചു.
The post എടയൂർ മൂന്നാക്കൽ ജുമാ മസ്ജിദ്: അരി വിതരണം; ജനുവരി 18, 2026 appeared first on Valanchery Online.
മൂന്നാക്കൽ പള്ളിയിലെ അരി വിതരണം പഴയ രീതിയിലേക്ക് മാറുന്നു
എടയൂർ: മൂന്നാക്കൽ പള്ളിയിലെ അരിവിതരണം പഴയത് പോലെ മൂന്നാക്കൽ പളളിയിൽ വെച്ച് തന്നെ വിതരണം ചെയ്യാൻ തീരുമാനമായതായി വഖഫ് ബോർഡ് ഉദ്യോഗസ്ഥർ അറിയിച്ചു. മാർച്ച് 20 ഞായറാഴ്ച മുതൽ രാവിലെ 6.30 മുതൽ ഉച്ചക്ക് 12 മണി വരെയായിരിക്കും അരി വിതരണം. മഹല്ലിലെയും മറ്റു മഹല്ലുകളിലെയും അരി കാർഡുടമകൾ പള്ളിയിലെത്തി അരികാർഡും സഞ്ചിയുമായി വന്ന് അരി വാങ്ങിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
മറ്റു ദിവസങ്ങളിൽ അരിവിതരണം ഉണ്ടായിരിക്കുന്നതല്ലന്നും
കോവിഡ് 19 നിബന്ധനകൾ പൂർണ്ണമായും പാലിക്കേണമെന്നും ഉദ്യോഗസ്ഥർ അറിയിക്കുന്നു.
The post മൂന്നാക്കൽ പള്ളിയിലെ അരി വിതരണം പഴയ രീതിയിലേക്ക് മാറുന്നു appeared first on Valanchery Online.
ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റും “അഭിപ്രായം പറയാം” വാട്സാപ് കൂട്ടായ്മയും സംയുക്തമായി മൂന്നാക്കൽ പള്ളി അണുവിമുക്തമാക്കി
എടയൂർ: ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റും അഭിപ്രായം പറയാം വാട്സാപ് കൂട്ടായ്മയും സംയുക്തമായി മൂന്നാക്കൽ പള്ളി അണുവിമുക്തമാക്കി. മൂന്നാക്കൽ പള്ളി വഖഫ് ബോർഡ് അംഗം സക്കീർ, അഭിപ്രായം പറയാം വാട്ട്സ്ആപ്പ് ഗ്രൂപ്പ്‌ അഡ്മിൻ റിയാസ് കണിക്കരകത്ത്, ഹറമയിൻ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളായ ഷെരീഫ്, മുഹമ്മദ്‌ അലി, മുസ്തഫ, നൗഷാദ് എന്നിവർ പങ്കാളികളായി
The post ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റും “അഭിപ്രായം പറയാം” വാട്സാപ് കൂട്ടായ്മയും സംയുക്തമായി മൂന്നാക്കൽ പള്ളി അണുവിമുക്തമാക്കി appeared first on Valanchery Online.
സമൂഹമാധ്യമങ്ങളിൽ സർക്കാർ വിരുദ്ധ പരാമർശം; മൂന്നാക്കൽ പള്ളി ഖത്തിബിന് സസ്പെൻഷൻ
എടയൂർ: സർക്കാർ വിരുദ്ധപരാമർശങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട് എടയൂർ മൂന്നാക്കൽ ജുമാ മസ്ജിദ് ഖത്തീബിന് സസ്പെൻഷൻ. ഖത്തീബായ മേലെ പട്ടാമ്പി സ്വദേശി തൊടുകാട്ടിൽ അഹമ്മദ് കബീറിനെയാണ് അന്വേഷണവിധേയമായി ഇന്ററിം സസ്പെന്റ് ചെയ്തത്. സർക്കാരിന് സമൂഹമാധ്യമങ്ങളിലൂടെ ക്രമവിരുദ്ധ വാർത്ത പ്രചരിപ്പിച്ചതായുള്ള കണ്ടെത്തലിനെ തുടർന്നാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു. ഉത്തരവിന്റെ കോപ്പി വളാഞ്ചേരി ഓൺലൈനിന് ലഭിച്ചു. അസിസ്റ്റന്റ് ഇമാം എൻ.പി അബ്ദുറഹ്മാൻ മുസ്ല്യാർക്കാണ് ഖത്തീബിന്റെ ചുമതല കൈമാറിയിരിക്കുന്നത്.
1
2
The post സമൂഹമാധ്യമങ്ങളിൽ സർക്കാർ വിരുദ്ധ പരാമർശം; മൂന്നാക്കൽ പള്ളി ഖത്തിബിന് സസ്പെൻഷൻ appeared first on Valanchery Online.
മൂന്നാക്കൽ പള്ളിയിൽ അരി വിതരണം നാളെ
എടയൂർ: എടയൂർ മൂന്നാക്കൽ ജുമാ മസ്ജിദിൽ നടന്നു വരുന്ന പ്രസിദ്ധമായ അരി വിതരണം മാർച്ച് മൂന്ന് തിങ്കളാഴ്ച. സാധാരണയായി ഞായറാഴ്ചകളിലാണ് മൂന്നാക്കലിൽ അരി വിതരണം നടക്കാറുള്ളത്.
റമളാനിലെ അവസാന ഞായറിൽ പള്ളിയിൽ സ്വലാത്തിനുള്ള തിരക്കു പരിഗണിച്ചാണ് അരി വിതരണം തിങ്കളാഴചയിലേക്ക് മാറ്റിയത്. രാവിലെ ഏഴിന് മുമ്പ് തുടങ്ങുന്ന അരി വിതരണം ഉച്ചക്ക് പന്ത്രണ്ട് മണിയോട് കൂടി അവസാനിക്കും.
Summary: the rice distribution at moonakkal juma masjid postponed to march 2 2019
The post മൂന്നാക്കൽ പള്ളിയിൽ അരി വിതരണം നാളെ appeared first on Valanchery Online.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അരി; മൂന്നാക്കലിൽ നിന്നുള്ള ആദ്യ ലോഡ് പുറപ്പെട്ടു
എടയൂർ:കേരളത്തിലെ അപ്രതീക്ഷിത മഴക്കെടുതിയിൽ പെട്ടുഴലുന്നവർക്ക് അന്നം നൽകാൻ ജാതി-മത വ്യത്യാസമില്ലാതെ ആശ്വാസമായി നിൽക്കുന്ന എടയൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാക്കൽ പളളി വക അരിയുടെ ആദ്യ ലോഡ് പുറപ്പെട്ടു.
തിങ്കളാഴ്ച രാവിലെ ആണ് ആദ്യ ലോഡ് പുറപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച വിതരണത്തിനായി നൽകേണ്ട അരിയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നൽകാൻ തീരുമാനിച്ചത്. ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ്  അരി നൽകാൻ തീരുമാനിച്ചത്.
സംഭാവനയായി നൽകിയ അരി വഖഫ് ബോർഡ് ചെയർമാൻ സയ്യിദ് റഷീദലി തങ്ങളിൽ നിന്നും ഡോ: കെ.ടി.ജലീൽ ഏറ്റുവാങ്ങി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചിരുന്നു. 1500 ചാക്ക് (90 ക്വിന്റൽ) അരിയാണ് ഇത്തരത്തിൽ ക്യാമ്പുകളിലേക്ക് നൽകുന്നത്.
The post ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അരി; മൂന്നാക്കലിൽ നിന്നുള്ള ആദ്യ ലോഡ് പുറപ്പെട്ടു appeared first on Valanchery Online.
മൂന്നാക്കൽ പള്ളിയിലെ അരി ദുരിതാശ്വാസ ക്യാമ്പിലേക്ക്
എടയൂർ: മൂന്നാക്കൽ ജുമാ മസ്ജിദിൽ ആഴ്ച തോറും വിതരണം ചെയ്യുന്ന അരി ദുരിതാശ്വാസ ക്യാമ്പിലേക്ക് വകയിരുത്തി. ജില്ലാ കളക്ടരുടെ നിർദേശാനുസരണമാണ് തീരുമാനം. ഇന്ന് ഉച്ചക്ക് നടന്ന കൂടിയാലോചന യോഗത്തിന് ശേഷമാണ് പള്ളി അധികൃതർ ഇക്കാര്യം അറിയിച്ചത്.
എടയൂർ പഞ്ചായത്തിലേയും സമീപത്തെ പത്തോളം പഞ്ചായത്തുകളിലെയും മഹല്ലുകളിൽ കഴിയുന്ന കുടുംബങ്ങൾക്ക് വിതരണം ഒന്നിടവിട്ട് എല്ലാ ഞായറാഴ്ചകളിലും അരി വിതരണം ചെയ്യുന്ന പള്ളിയാണ് പുരാതനമായ മൂന്നാക്കൽ ജുമാ മസ്ജിദ്. 1000ലധികം ചാക്ക് അരി ഒരു പ്രാവശ്യം വിതരണത്തിനാവശ്യമാകുന്ന ഇവിടെ നിന്നുള്ള വിഹിതം കൂടെ ക്യാമ്പുകളിലേക്കെത്തുന്നതോടുകൂടി ജില്ലയിലെ ക്യാമ്പുകളിൽ അരിയുടെ ലഭ്യത ഉറപ്പുവരുത്താം എന്ന കണക്കുകൂട്ടലിലാണ് അധികൃതർ.
The post മൂന്നാക്കൽ പള്ളിയിലെ അരി ദുരിതാശ്വാസ ക്യാമ്പിലേക്ക് appeared first on Valanchery Online.
മൂന്നാക്കൽ പള്ളിയിലെ അഴിമതി; മഹല്ല് കമ്മറ്റിക്കെതിരെ നിയമ നടപടിക്കൊരുങ്ങി സംരക്ഷണ കമ്മറ്റി ഭാരവാഹികൾ
എടയൂർ: പ്രശസ്തമായ മൂന്നാക്കൽ ജുമാ മസ്ജിദിലെ അഴിമതിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സംരക്ഷണ കമ്മറ്റി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. പള്ളിയിലെ വഖഫ് സ്വത്ത് നഷടപ്പെടുത്തിയ പള്ളിക്കമ്മറ്റിക്കെതിരെയാണ് നടപടി അവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ മൂന്നാക്കൽ ജുമാ അത്ത് പള്ളി പരിപാലന സംരക്ഷണ കമ്മറ്റി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചത്. മുൻ കമ്മറ്റിക്കെതിരെ വിജിലൻസ് അഴിമതി കണ്ടെത്തിയിട്ടും നടപടി ഉണ്ടാവാത്തതിൽ ദുരൂഹതയുണ്ടെന്ന് ഇവർ പറഞ്ഞു.
പതിറ്റാണ്ടുകളോളം യാതൊരുവിധ വരവ്ച്ചിലവ് കണക്കുകൾ രേഖപ്പെടുത്താതെ ചില സങ്കുചിത താല്പര്യക്കാർ പള്ളി ഭരണം കൈയ്യടക്കി വച്ചിരിക്കുകയായിരുന്നു. വിശ്വാസികൾ അവരുടെ ഉദ്ദിഷ്ട കാര്യങ്ങൾക്കായി പണവും ആഭരണങ്ങളും മറ്റ് ലോഹപാത്രങ്ങളും മറ്റും നേർച്ചയായി നൽകാറുണ്ട്. ഇവയുടെ കണക്കുകൾ പതിറ്റാണ്ടുകളായി അവതരിപ്പിക്കാറില്ല. മൂന്നാക്കൽ ജുമുഅത്ത് പള്ളി മുൻ അനധികൃത കമ്മറ്റി നടത്തിയ സാമ്പത്തിക ക്രമക്കേടുകളും, പള്ളിയിൽ വരുന്ന വരുമാനം സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ചു വരുന്നതും, അനധികൃതമായി വസ്തു വഹകൾ വാങ്ങുകയും, നിർമാണ പ്രവർത്തനങ്ങൾ നത്തുകയും, നിർമാണ പ്രവർത്തനങ്ങളുടെ മറവിൽ വലിയ രീതിയിലുള്ള അഴിമതികളും മറ്റും നടത്തി വരികയും ചെയ്തിരുന്നു. ഈ അഴിമതികൾക്കെതിരെ നിരവധികളായ പരാതികളുടെ അടിസ്ഥാനത്തിൽ കൊടിയേരി ബാലകൃഷ്ണൻ ആഭ്യന്തര വിജിലൻസ് മന്ത്രി ആയിരുന്ന കാലത്ത് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുകയും വിജിലൻസ് ഉദ്യോഗസ്ഥർ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ഗവണ്മെന്റിലേക്കു സമർപിക്കുകുകയുമുണ്ടായി. ഇതേ സമയത്തു തന്നെ അന്നത്തെ വഖഫ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി ഒരു ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടുകയും അതിനായി നിസാർ കമ്മീഷനെ നിയമിക്കുകയുമുണ്ടായി. നിസാർ കമ്മീഷൻ അന്വേഷണം നടത്തുകയും റിപ്പോർട്ട് സർകാറിലേക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു.
കൂടാതെ മഞ്ചേരി ഡിവിഷണൽ ഓഫീസർ മുപ്പത്തി മൂന്നാം വകുപ് പ്രകാരം പ്രത്യേക അന്വേഷണം നടത്തുകയും റിപ്പോർട്ട് വഖഫ് ബോർഡിന് സമർപ്പിക്കുകയുമുണ്ടായി. 1996 -97 മുതൽ 2010 വരെയുള്ള 14 വർഷത്തെ കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതിന് 2012- ൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഉത്തരവ് ഇറക്കിയിട്ടും ഓഡിറ്റ് നടത്താതെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് വഖഫ് ബോർഡ് നടപ്പാക്കുന്നത്.
വിവിധ അന്വേഷണ ഏജൻസികൾ ഗുരുതരമായ അഴിമതികൾ കണ്ടെത്തിയിട്ടും അന്വേഷണം നടത്താത്തത് ദുരൂഹത ജനിപ്പിക്കുന്നുവെന്നും അന്യാതീനപ്പെട്ട പണവും മറ്റ് സ്വത്തുവഹകളും തിരിച്ച് പിടിക്കുന്നതിന് മൂന്നാക്കൽ ജുമുഅത്ത് പള്ളി പരിപാലന കമ്മറ്റി വഖഫ് ബോർഡിനെതിരെയും സർക്കാറിനെതിരെയും ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യാൻ ഒരുങ്ങുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.
പത്രസമ്മേളനത്തിൽ ജുമുഅത്ത് പള്ളി സംരക്ഷണ കമ്മറ്റി പ്രസിഡന്റ് കലകപ്പാറ മൊയ്തീൻ‌കുട്ടി, വൈസ് പ്രസിഡന്റ് വലിയപറമ്പിൽ കോയ, സെക്രട്ടറി വി.പി സ്വാലിഹ്, ജോ. സെക്രട്ടറി എം‌പി ഇസ്‌ഹാഖ്, അമീറലി ടി, അബ്ദു സമദ് ടി തുടങ്ങിയവർ പങ്കെടുത്തു.
The post മൂന്നാക്കൽ പള്ളിയിലെ അഴിമതി; മഹല്ല് കമ്മറ്റിക്കെതിരെ നിയമ നടപടിക്കൊരുങ്ങി സംരക്ഷണ കമ്മറ്റി ഭാരവാഹികൾ appeared first on Valanchery Online.
മൂന്നാക്കൽ പള്ളിയിലെ അരി വിതരണത്തിനുള്ള കാർഡുകൾ പുതുക്കുന്ന തിയ്യതികൾ പ്രഖ്യാപിച്ചു
മൂന്നാക്കൽ: എടയൂർ മൂന്നാക്കൽ പള്ളിയിലെ അരി വിതരണ കാർഡുകൾ പുതുക്കുന്ന തിയ്യതികൾ പ്രഖ്യാപിച്ചു. മൂന്നാക്കലിനു വെളിയിലുള്ള മഹല്ലുകളിലെ കാർഡുകൾ പുതുക്കുന്ന തിയ്യതികളാണ് പ്രഖ്യാപിച്ചത്. ഡിസംബർ 26 മുതൽ ജനുവരി 28 വരെയുള്ള വിവിധ ദിവസങ്ങളിലായാണ് ഓരോ മഹല്ലിലെയും കാർഡുകൾ പുതുക്കുന്ന തിയ്യതികൾ ക്രമീകരിച്ചിരിക്കുനത്. പുതുക്കിയ കാർഡുകളുടെ ലിസ്റ്റ് അതത് മഹല്ലുകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ലിസ്റ്റിൽ പേരുള്ള ആളുകൾ അവർക്ക് അനുവദിച്ചിട്ടുള്ള തിയ്യതികളിൽ മൂന്നാക്കൽ പള്ളി പരിസരത്ത് എത്തണം. പുതുക്കുവാൻ വരുന്ന സമയത്ത് മഹല്ലിൽ നിന്ന് ലഭിച്ച ക്രമ നമ്പർ, ആധാർ/തിരിച്ചറിയൽ കാർഡ്, നിലവിൽ അരി വാങ്ങിക്കൊണ്ടിരിക്കുന്ന കാർഡ് എന്നിവയോടൊപ്പം 150/- രൂപയുമായാണ് എത്തേണ്ടത്. കാർഡ് വിതരണ സമയം; രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി രെയും ഉച്ചക്ക് 1.30 മുതൽ 5 മണിവരെയും ആയിരിക്കും. ഓരോ മഹല്ലിനും അനുവദിച്ച ദിവസങ്ങളുടെ പട്ടിക ചുവടെ നൽകുന്നു.
moon
The post മൂന്നാക്കൽ പള്ളിയിലെ അരി വിതരണത്തിനുള്ള കാർഡുകൾ പുതുക്കുന്ന തിയ്യതികൾ പ്രഖ്യാപിച്ചു appeared first on Valanchery Online.
മൂന്നാക്കൽ പള്ളി ഭരണം ഇനി വഖഫ് ബോർഡിനു കീഴിൽ
The post മൂന്നാക്കൽ പള്ളി ഭരണം ഇനി വഖഫ് ബോർഡിനു കീഴിൽ appeared first on Valanchery Online.