moodal Archives - Valanchery Online
കുറ്റിപ്പുറം മൂടാലിൽ നിറുത്തിയിട ലോറിയിൽ ബൈക്കിടിച്ച് യുവാവിന് പരിക്ക്
കുറ്റിപ്പുറം : ദേശീയപാത വികസന പ്രവൃത്തികൾ നടക്കുന്ന മൂടാലിൽ നിർത്തിയിട്ട ടോറസ് ലോറിയിൽ ബൈക്കിടിച്ച് യുവാവിന് പരുക്ക്. തവനൂർ തൃക്കണാപുരം സ്വദേശി മകണ്ടത്തിൽ രഞ്ജിത്ത് ലാൽ (27)നെയാണ് വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ മൂടാൽ മേൽപാലത്തിനടിയിലായിരുന്നു അപകടം. അപകടത്തിൽ യുവാവിൻ്റെ തലയ്ക്കും മുഖത്തും കൈക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മുഖത്തിന് ആഴമേറിയ മുറിവുകളാണുള്ളത്. പരുക്ക് ഗുരുതരമായതിനാൽ യുവാവിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് അൽപ്പം മുൻപ് മാറ്റി. കുറ്റിപ്പുറം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഇതേ ദിശയിലേക്ക് മണ്ണ് ലോഡുമായി പോകുകയായിരുന്ന ടോറസ് ലോറി തകരാറിനെ തുടർന്ന് മേൽപ്പാലത്തിനടയിൽ നിർത്തിയിട്ട് വർക്ക് ഷോപ്പിൽ നിന്നും ജോലിക്കാരനെ വിളിക്കാൻ പോയതായിരുന്നു ഡ്രൈവറടക്കമുള്ള ജീവനക്കാർ. എന്നാൽ ഈ സമയത്ത് ലോറി നിർത്തിയിട്ട ഭാഗത്ത് ഒരു തരത്തിലുള്ള സിഗ്നലും ഇവർ സ്ഥാപിച്ചിരുന്നില്ല. ഇത് അപകടത്തിന് കാരണമായതായി നാട്ടുകാർ പറയുന്നു. വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് അപകടത്തിൽ പരുക്കേറ്റ രഞ്ജിത്ത് ലാൽ.
The post കുറ്റിപ്പുറം മൂടാലിൽ നിറുത്തിയിട ലോറിയിൽ ബൈക്കിടിച്ച് യുവാവിന് പരിക്ക് appeared first on Valanchery Online.
മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ്: അഞ്ചുകോടിയുടെ സാങ്കേതികാനുമതിയായി
വളാഞ്ചേരി : കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് റോഡിന്റെ നിർമാണത്തിന് ബജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച അഞ്ച്‌കോടി രൂപയ്ക്ക് സാങ്കേതികാനുമതി ലഭിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. പറഞ്ഞു. 2023-24 ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ മറുപടി പ്രസംഗത്തിലാണ് ബൈപ്പാസ് നിർമാണത്തിന് അഞ്ച്‌കോടി രൂപ പ്രഖ്യാപിച്ചത്. നേരത്തേ 13.37 കോടിയുടെ റിവൈസ്ഡ് എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചിരുന്നു. ബജറ്റിൽ ഉൾപ്പെടുത്തുന്നതിന് കോട്ടയ്ക്കൽ മണ്ഡലത്തിൽനിന്ന് എം.എൽ.എ. നൽകിയ ശുപാർശകളിൽ ആദ്യത്തേതായിരുന്നു കഞ്ഞിപ്പുര-മൂടാൽ ബൈപാസ് പൂർത്തീകരണത്തിന് ഫണ്ടനുവദിക്കണമെന്നുള്ളത്. ബൈപ്പാസിലെ അമ്പലപ്പറമ്പ് മുതൽ മൂടാൽചുങ്കം വരെയുള്ള 1.71കി.മീറ്റർ ഭാഗവും കഞ്ഞിപ്പുരമുതൽ അമ്പലപ്പറമ്പ് വരെയുള്ള 2.5കി. മീറ്റർ ദൂരവും ടാറിങ്‌ നേരത്തേ പൂർത്തിയായിട്ടുണ്ട്.
The post മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ്: അഞ്ചുകോടിയുടെ സാങ്കേതികാനുമതിയായി appeared first on Valanchery Online.
കുറ്റിപ്പുറം മൂടാലിൽ ബൈക്കും കാറും കൂട്ടിയിടിച്ച് വളാഞ്ചേരി സ്വദേശിയായ യുവാവിന് പരിക്ക്
കുറ്റിപ്പുറം: കുറ്റിപ്പുറം മൂടാലിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വളാഞ്ചേരി സ്വദേശിയായ യുവാവിന് പരിക്ക്. വളാഞ്ചേരി കൊട്ടാരം സ്വദേശി പരവക്കൽ ഹാരിസ് ബാബുവി(27)നാണ് പരിക്കേറ്റത്. ആതവനാട്ടെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ കായികാധ്യാപകനാണ് ഇദ്ദേഹം. ഇന്ന് രാവിലെ 11 മണിയോടെ കാർത്തല ചുങ്കത്തിനടുത്തായാണ് അപകടം. ഹാരിസ് സഞ്ചരിച്ചിരുന്ന ബജാജ് പൾസർ ബൈക്ക് മാരുതി അൾട്ടോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ യുവാവിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
The post കുറ്റിപ്പുറം മൂടാലിൽ ബൈക്കും കാറും കൂട്ടിയിടിച്ച് വളാഞ്ചേരി സ്വദേശിയായ യുവാവിന് പരിക്ക് appeared first on Valanchery Online.
കഞ്ഞിപ്പുര – മൂടാൽ ബൈപ്പാസ്; ആം ആദ്മി പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചു
പുത്തനത്താണി: ആം ആദ്മി പാർട്ടി മണ്ഡലം കോട്ടക്കൽ കമ്മറ്റിയുടെ അഭിമുഖ്യത്തിൽ കഞ്ഞിപ്പുര – മൂടാൽ ബൈപ്പാസ് റോഡ് നിർമ്മാണം വൈകുന്നതിൽ പ്രതിഷേധം സംഘടിപ്പിച്ചു. 10 വർഷത്തിലേറെയായി മുടങ്ങി കിടക്കുന്ന റോഡിൻ്റെ പ്രവർത്തിപൂർത്തിയാക്കുക, ജനങ്ങൾക്കുള്ള ദുരിതം അവസാനിപ്പിക്കുക, സർക്കാറിൽ നിന്നും കൃത്യമായ ഫണ്ട് മാറ്റി വെച്ച് ബാക്കിയുള്ള പ്രവർത്തികൾ പൂർത്തികരിച്ച് ജനങ്ങൾക്ക് ഗതാഗത സൗകര്യം ഒരുക്കുക എന്നീ അവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 3 മണിക്ക് കഞ്ഞിപ്പുരയിൽ നിന്നും ആരംഭിച്ച പ്രതിഷേധം നിരവധി ആളുകളുടെ ഒപ്പ് ശേഖരണത്തോടെ വൈകുന്നേരം 6 മണിക്ക് മൂടാൽ പരിസരത്ത് സമാപിച്ചു. മണ്ഡലം കോഡിനേറ്റർ ഹാരിസ് കുറ്റിപ്പുറം അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ:സഗീർ പ്രതിഷേധം ഉത്ഘാടനം ചെയ്തു. രാഷ്ട്രീയ കാര്യ സമിതി അംഗം ഷമീർ കുറ്റൂർ മുഖ്യ പ്രഭാഷണവും,നടത്തി തുടർന്ന് മുഖ്യമന്ത്രിക്കുള്ള നിവേദനത്തിൻ്റെ ഒപ്പ് ശേഖരണം കഞ്ഞിപ്പുര വ്യാപാരി വ്യവസായി എകോപന സമിതി വൈസ് പ്രസിഡണ്ട് ശംസുദ്ധിന് നൽകി കൊണ്ട് ക്യാമ്പയിൻ ആരംഭിച്ചു. ജില്ലാ ആക്ടീവ് വളണ്ടിയർമാരായ. ബക്കർ കുണ്ടുപുഴക്കൽ, അൻവർ ഒതുക്കുങ്ങൾ, ഷബീറലി മാസ്റ്റർ, റശീദ് കുറ്റിപ്പാല, ശാഫി തവനൂർ, അലി കള്ളിവളപ്പിൽ, പ്രദീപ് കുമാർ എന്നിവർ നേത്യത്വം നൽകി. റഹിം ആർ.ടി.ഐ നന്ദിയും പറഞ്ഞു
The post കഞ്ഞിപ്പുര – മൂടാൽ ബൈപ്പാസ്; ആം ആദ്മി പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം മൂടാലിൽ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം, ഒരാൾക്ക് പരിക്ക്
കുറ്റിപ്പുറം : ദേശീയപാത 66ലെ കുറ്റിപ്പുറംമൂടാലിൽ വാഹനാപകടം, ഒരാൾക്ക് പരിക്ക്. മൂടാൽ കെഎസ്ഡിസി ക്ക് സമീപം പെട്രോൾ പമ്പിന് മുൻ വശത്താണ് അപകടമുണ്ടായത്, കുറ്റിപ്പുറം ഭാഗത്തേക്ക് പോകുന്ന ബൈക്കും വളാഞ്ചേരി ഭാഗത്തേക്ക് പോകുന്ന മിനി ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ബൈക്ക് യാത്രക്കാരനായ  കുറ്റിപ്പും ചെമ്പിക്കൽ സ്വദേശി സിദ്ദിഖിനെ പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് നാഷണൽ ഹൈവേ യിൽ ഭാഗിക ഗതാഗത തടസ്സം അനുഭവപ്പെട്ടു. കുറ്റിപ്പുറം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
The post കുറ്റിപ്പുറം മൂടാലിൽ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം, ഒരാൾക്ക് പരിക്ക് appeared first on Valanchery Online.
പെരുമ്പറമ്പ് മൂടാൽ ഗ്ലോബൽ കെ.എം.സി.സി.യുടെ നേതൃത്വത്തിൽ സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു
ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ക്യാബ് ഡയറക്ടർമാരയ മുസ, മൂസ ഫൗലദ്, രായിൻ കുട്ടി നിറാട്, ടി.സി മുർഷിദ് എന്നിവർ ക്ലാസ് എടുത്തു.
കെ.എം.സി.സി മേഖല പ്രസിഡന്റ് മാനുപ്പ പരിയംങ്കാട് സെക്ക്രട്ടറി ഹബിബ് തോട്ടത്തിൽ എന്നിവർ കോ ഓഡിനേറ്റർമാർ ആയി. പരിപാടിക്ക് പാലക്കൽ സുബൈർ, ടി.പി ഹമീദ്, അഷ്റഫ് മൂടാൽ ജാഫർ പൈങ്കൽ, അഷ്റഫ് കുണ്ടനിയിൽ, ടി.പി അജ്മൽ, കെ.പി അഷിഖ്, എം.ടി അബ്ദുൽ ഫത്താഹ്, തോട്ടത്തിൽ ഉനൈസ് , പാലക്കൽ തൻസിഹ്, പാലക്കൽ ഷബീബ്, കെ ഷഹിൻഷാ മുഷറഫ്, ടി.പി ജസീൽ, എസ് മഹമ്മദ് ഷാദി, അമീറ ഹമീദ്, ഷഹല ഷെറിൻ സാബ്രിക്കൽ എന്നിവർ ക്യാബിന് നേത്യത്വം നൽകി.
The post പെരുമ്പറമ്പ് മൂടാൽ ഗ്ലോബൽ കെ.എം.സി.സി.യുടെ നേതൃത്വത്തിൽ സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു appeared first on Valanchery Online.
തൻബീഹ് 2021: മൂടാലിൽ സി.എച് അനുസ്മണവും ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു
കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ, കൊടിക്കുന്ന് മേഖല മുസ്ലിം യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ‘തൻബീഹ് 2021‘ എന്ന പേരിൽ സീ.എച് അനുസ്മണവും ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി ജില്ല മൂസ്ലിം ലീഗ് സെക്ക്രട്ടറി നൗഷാദ് മണ്ണിശ്ശേരി ഉദ്ഘാടനം ചെയ്തു. മേഖല എം.എസ്.എഫ് പ്രസിഡന്റ് എം.പി അബ്ദുൽ ഫത്താഹ് അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ഹരിത സംസ്ഥാന പ്രസിഡന്റ് ആയിശ ബാനു, സിദ്ധീഖലി രാങ്ങട്ടൂർ, മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ്  അഡ്വ: റൗഫ്, എം.എസ്.എഫ് മണ്ഡലം സെക്ക്രട്ടറി സിദ്ധീക്ക് പാലാറ, ആമീറ വഫിയ കുന്നത്ത് എന്നിവർ വിവിധ ഭാഗങ്ങളിൽ ക്ലാസടുത്തു. പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പരപ്പാര സിദ്ധീഖ്, നിസാർ സി.പി, കെ.ടി ഹമീദ്, സെമീർ തടത്തിൽ, ഹുസൈൻ കൊട്ടില്ലുങ്ങൽ, റാഷിദ് ചെലക്കൽ, ഹക്കിം പൈങ്കണ്ണുർ, അഷറഫ് മൂടാൽ, ടി.പി അജ്മൽ ഇബ്രാഹിം താഴംപള്ളി, ജാഫർ പൈങ്കൽ, ശംസു സാബ്രിക്കൽ, പാലക്കൽ സുബൈർ, സാബിർ കൊടിക്കുന്ന്, ടി.പി ഫറൂഖ്, പാലക്കൽ ഷാദി, പി.കെ ജസീൽ, അസ്ക്കർ പി.പി എന്നിവർ പ്രസംഗിച്ചു.
The post തൻബീഹ് 2021: മൂടാലിൽ സി.എച് അനുസ്മണവും ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
മൂടാല്‍-കഞ്ഞിപ്പുര ബൈപ്പാസ് റോഡില്‍ ഗതാഗതം നിരോധിച്ചു
മൂടാല്‍-കഞ്ഞിപ്പുര ബൈപ്പാസ് റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വാഹന ഗതാഗതം പ്രവൃത്തി തീരുന്നതുവരെ പൂര്‍ണമായും നിരോധിച്ചു. വാഹനങ്ങള്‍ കുറ്റിപ്പുറം-തിരുന്നാവായ-പുത്തനത്താണി വഴിയും മൂടാല്‍-വളാഞ്ചേരി (എന്‍.എച്ച് 66) വഴിയും തിരിഞ്ഞു പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
The post മൂടാല്‍-കഞ്ഞിപ്പുര ബൈപ്പാസ് റോഡില്‍ ഗതാഗതം നിരോധിച്ചു appeared first on Valanchery Online.
മൂടാൽ മേഖലയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആംബുലൻസ് നൽകി ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റിയും ഗ്ലോബൽ കെ.എം.സി.സിയും
കുറ്റിപ്പുറം: മൂടാൽ മേഖലയിൽ ജീവകാരുണ്യരംഗത്ത് പുതിയ തണലൊരുക്കി സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്‌മ. ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റിയും പെരുമ്പറമ്പ് മൂടാലിലെ ഗ്ലോബൽ കെ.എം.സി.സി.യും ചേർന്ന് ആംബുലൻസ് നൽകിയാണ് സന്നദ്ധപ്രവർത്തകർ സേവനവഴിയിൽ കർമസജ്ജരായത്.
മുസ്‌ലിംലീഗ് ജില്ലാപ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു. കൊട്ടില്ലങ്ങൽ ഹുസൈൻ അധ്യക്ഷതവഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ, ഇബ്രാഹിം തായംപള്ളി, സി.പി. ബാവ ഹാജി, പരപ്പാര സിദ്ദിഖ്, സലാം വളാഞ്ചേരി, കെ.ഇ. സഹീർ, കൈപ്പള്ളി അബ്ദുള്ളക്കുട്ടി, വസീമ വേളേരി, റംല കറത്തൊടി, മൂർക്കത്ത്‌ ഹംസ തുടങ്ങിയവർ പ്രസംഗിച്ചു. ഉന്നതവിജയികൾക്കുള്ള അനുമോദനവുമുണ്ടായി.
The post മൂടാൽ മേഖലയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആംബുലൻസ് നൽകി ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റിയും ഗ്ലോബൽ കെ.എം.സി.സിയും appeared first on Valanchery Online.
കുറ്റിപ്പുറം മൂടാലിൽ ബാലനെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം: ഒമ്പതു വയസുകാരനെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം മൂടാൽ ചുങ്കം റോഡ് എം.എം.എം ഹൈസ്കൂളിന് സമീപം താമസിക്കുന്ന കുണ്ടനിയിൽ അഷറഫിന്റെ മകൻ മുഹമ്മദ് ഹഫീഫ് (9)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരൂർ ജില്ലാ അശുപത്രിയിലേക്ക് മാറ്റി.
മാതാവ്: റഫീന. ഹഫീഫ സഹോദരിയാണ്.
The post കുറ്റിപ്പുറം മൂടാലിൽ ബാലനെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.
കുറ്റിപ്പുറത്ത് പള്ളിയുടെ മുന്നിൽ ഹോട്ടൽ മാലിന്യം തള്ളിയതായി പരാതി
കുറ്റിപ്പുറം: രാത്രിയുടെ മറവിൽ പള്ളിക്ക് മുന്നിൽ ഹോട്ടൽ മാലിന്യം തള്ളിയതായി പരാതി. ദേശീയപാത 66ന് സമീപത്തായി സ്ഥിതി ചെയ്യുന്ന പെരുമ്പറമ്പ് മൂടാൽ മഹല്ല് കബർസ്ഥാൻ പളളിയുടെ പ്രധാന കവാടത്തിന് മുന്നിലായാണ് ചാക്കിൽ നിറച്ച നിലയിൽ ഒരു ലോഡ് മാലിന്യം തളളിയത്. കഴിഞ്ഞ ദിവസം രാത്രി 8 മണിക്കാണ് മഹിന്ദ്ര ജീത്തോ പിക്കപ്പ് വാനിൽ വന്ന മുന്ന് പേർ ചേർന്നാണ്  മാലിന്യം തള്ളിയത്. പള്ളിയിൽ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയിൽ മാലിന്യം തട്ടുന്ന ദ്യശ്യം പതിഞ്ഞിരുന്നു. വാഹനത്തിന്റെ നമ്പറിൽ നിന്ന് വാഹന ഉടമയെ കണ്ടത്തി മഹല്ല് കമ്മിറ്റി വിഡിയോ സഹിതം കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.  മഹല്ല് കമ്മിറ്റിയുടെ പരാതി പ്രകാരം മാലിന്യം തള്ളിയവർക്ക് എതിരെ കേസ് എടുത്തു. ഒന്നര വർഷം മുൻപ് രണ്ട് ലോഡ് കോഴി മാലിന്യം തള്ളിയിരുന്നു. ആ സംഭവത്തിന് ശേഷം പെരുമ്പറമ്പ് മൂടാൽ വാട്സ് ആപ്പ് കുട്ടായ്മ പള്ളിയിൽ സി.സി.ടി.വി സ്ഥാപിച്ചിരുന്നു.
The post കുറ്റിപ്പുറത്ത് പള്ളിയുടെ മുന്നിൽ ഹോട്ടൽ മാലിന്യം തള്ളിയതായി പരാതി appeared first on Valanchery Online.
കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് : വിദഗ്ധസംഘം പരിശോധിച്ചു
വളാഞ്ചേരി : കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്‌ വിദഗ്ധസംഘം സ്ഥലത്ത് പരിശോധന നടത്തി. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ.യും മറ്റു ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. റോഡ്‌നിർമാണവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ ഒഴിവാക്കുന്നതിനും പ്രദേശവാസികളിൽനിന്ന് നിർദേശങ്ങൾ ആരായുന്നതിനുമാണ് വിദഗ്ധസംഘം സ്ഥലത്തെത്തിയത്. തിരുവനന്തപുരത്തുനിന്നുള്ള പി.പി. യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടർ പി. മണിലാലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നേരത്തേയുള്ള രൂപകല്പന പ്രകാരം റോഡ് നിർമിക്കുമ്പോൾ അമ്പലപ്പറമ്പിലുള്ള കെ.എസ്.ഇ.ബി.യുടെ സബ്‌സ്റ്റേഷനും തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിനും പ്രയാസമുണ്ടാക്കുമെന്ന എക്‌സിക്യുട്ടീവ് എൻജിനീയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സംഘം പരിശോധനയ്ക്കെത്തിയത്. ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് ചീഫ് എൻജിനീയറുടെ കാര്യാലയത്തിലെ പി.പി.യു. അസിസ്റ്റന്റ് ഡയറക്ടർ വി. മണിലാൽ പറഞ്ഞു.
വളാഞ്ചേരി നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ, സ്ഥിരംസമിതി അധ്യക്ഷൻ മാരാത്ത് ഇബ്രാഹിം, ആതവനാട് ഗ്രാമപ്പഞ്ചായത്ത് അംഗം കെ.ടി. സലീന, പി.ഡബ്ല്യു.ഡി. റോഡ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ ഗോപൻ മുക്കുളത്ത്, അസിസ്റ്റന്റ് എൻജിനീയർ ജോമോൻ തോമസ്, ചീഫ് എൻജിനീയറുടെ കാര്യലയത്തിലെ എം. ഹിരൺ എന്നിവരും ഒപ്പമുണ്ടായിരുന്നു.
The post കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് : വിദഗ്ധസംഘം പരിശോധിച്ചു appeared first on Valanchery Online.