moodal darga Archives - Valanchery Online

മൂടാൽ ദർഗ ശരീഫ് ആണ്ടുനേർച്ച തുടങ്ങി
വളാഞ്ചേരി: ദേശീയപാതയ്ക്കു സമീപം മൂടാൽ ദർഗ ശരീഫിലെ ആണ്ടുനേർച്ച

തുടങ്ങി. പെരുമ്പറമ്പ് കോട്ടപ്പുറത്ത് ഹുസൈൻ സഖാഫ് തങ്ങളുടെ മഖ്ബറ സിയാറത്തിനു ശേഷമാണ് നേർച്ചയ്ക്കു കൊടിയേറിയത്. മതപ്രഭാഷണ സദസ്സിൽ ദർഗ ശരീഫ് കമ്മിറ്റി പ്രസിഡന്റ് ടി.കെ.കുഞ്ഞിമ്മു ഹാജി ആധ്യക്ഷ്യം വഹിച്ചു.

അബൂബക്കർ മുണ്ടപറമ്പ്, സ്വാലിഹ് ഹുദവി തൂത എന്നിവർ പ്രസംഗിച്ചു. നേർച്ചയുടെ ഭാഗമായി ഇന്ന് നടക്കുന്ന ദുഅ സമ്മേളനത്തിനും കൂട്ടപ്രാർഥനയ്ക്കു മാത്തൂർ യു.പി.മുഹമ്മദ് മുസ‌ല്യാർ, തലപ്പാറ മൊയ്തീൻകുട്ടി മുസല്യാർ എന്നിവർ നേതൃത്വം നൽകും. ഉച്ചയ്ക്ക് അന്നദാനവുമുണ്ട്.

The post മൂടാൽ ദർഗ ശരീഫ് ആണ്ടുനേർച്ച തുടങ്ങി appeared first on Valanchery Online.