moochikkal bypass Archives - Valanchery Online

മൂച്ചിക്കൽ -കരിങ്കല്ലത്താണി ബൈപ്പാസ് റോഡിൽ തെരുവ് വിളക്കുകൾ തെളിഞ്ഞു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ മാജിക്ക് ക്രിയേഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന മൂച്ചിക്കൽ -കരിങ്കല്ലത്താണി ബൈപ്പാസ് റോഡിലെ സ്ട്രീറ്റ് ലൈറ്റുകളുടെ ഉദ്ഘാടനം  ജനപ്രതിനികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. പത്തോളം സ്ട്രീറ്റ് ലൈറ്റുകളാണ് ബൈപ്പാസ് റോഡിൽ  സ്ഥാപിച്ചിട്ടുള്ളത്. വളാഞ്ചേരിയിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നതിനു വേണ്ടി നഗരസഭ മാസങ്ങൾക്ക് മുമ്പാണ് വീതിക്കൂട്ടി പുനർ നിർമ്മിച്ച ബൈപ്പാസ് റോഡ് നാടിനായി സമർപ്പിച്ചത്. നഗരസഭ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്, സ്ഥിരം സമിതി അംഗങ്ങളായ സി.എം റിയാസ്, മുജീബ് വാലാസി, മാരാത്ത് ഇബ്രാഹിം, റൂബി ഖാലിദ്,  കൗൺസിലർമാരായ തസ്ലീമ നദീർ, നൂർജഹാൻ, ഈസ സമ്പ്രത്ത്, ഷിഹാബ് പാറക്കൽ സിദ്ധീഖ്, ഹാജി,ബദരിയ ടീച്ചർ, ആബിദ മൻസൂർ, ശൈലജ കെ.വി, ഷാഹിന റസാഖ്, നാട്ടുക്കാരായ ജലാലുദ്ധീൻ മാനു, എൻ. അബ്ദുൽ കരീം, ചാച്ചു പൊറ്റമ്മൽ, ടി.സൈതാലിക്കുട്ടി, അൻസാർ, മോഹനൻ തുടങ്ങിയവർ സംബന്ധിച്ചു.

The post മൂച്ചിക്കൽ -കരിങ്കല്ലത്താണി ബൈപ്പാസ് റോഡിൽ തെരുവ് വിളക്കുകൾ തെളിഞ്ഞു appeared first on Valanchery Online.

മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപാസ്; ടാറിങ് ആരംഭിച്ചു
വളാഞ്ചേരി: നവീകരണം നടന്നുവരുന്ന കരിങ്കല്ലത്താണി-മൂച്ചിക്കൽ ബൈപാസ് റോഡിൽ ടാറിങ്ങ് ആരംഭിച്ചു. നവീകരണം നടത്തുന്നതിൻ്റെ ഭാഗമായി റോഡ് കഴിഞ്ഞ ഒരാഴ്ചയായി അടച്ചിട്ട് പ്രവൃത്തികൾ നടന്നു വരികയായിരുന്നു. നഗരസഭാ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങലിൻ്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് ടാറിങ്ങ് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി. ബൈപാസ് റോഡിൻ്റെ പ്രവൃത്തി പൂർത്തിയാക്കുന്നതടക്കമുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ദിവസം സി.പി.എമ്മിൻ്റെ നേതൃത്വത്തിൽ നഗരസഭാ കാര്യാലയത്തിലേക്ക് മാർച്ച് നടത്തിയിരുന്നു.

The post മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപാസ്; ടാറിങ് ആരംഭിച്ചു appeared first on Valanchery Online.

വളാഞ്ചേരിയിലെ ഗതാഗത തടസ്സത്തിന് അറുതിയാകുന്നു; മൂച്ചിക്കൽ ബൈപാസിന് സൌജന്യമായി സ്ഥലം വിട്ടു നൽകി പ്രദേശവാസികൾ
വളാഞ്ചേരി: വളാഞ്ചേരി പട്ടണത്തിലെ ട്രാഫിക്ക് പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാകുന്നു. പ്രദേശവാസികളുടെ സഹകരണത്താൽ റോഡ് വീതി കൂട്ടുന്നതിനുള്ള വഴികളാണ് ഇപ്പോൾ നഗരസഭക്ക് ലഭ്യമായിരിക്കുന്നത്. വളാഞ്ചേരി മൂച്ചിക്കൽ ബൈപാസ് റോഡ് വീതി കൂട്ടുന്നതിന്  ലക്ഷങ്ങൾ വില വരുന്ന ഭൂമി ഒരു മീറ്റർ വീതിയിൽ നഗരസഭക്ക് സൗജന്യമായി വിട്ടു നൽകാനാണ് പ്രദേശവാസികൾ തയ്യാറായിരുക്കുന്നത്.

മൂച്ചിക്കൽ ബൈപ്പാസിന് ഒരു മീറ്റർ വീതിയിൽ സൗജന്യമായി ഭൂമി വിട്ടു നൽകി കൊണ്ടുള്ള സമ്മതപത്രം നടക്കാവിൽ കരീമാണ് ആദ്യമായി നഗരസഭ ചെയർപേഴ്സൺ സി.കെ റുഫീനക്ക് നൽകി കൊണ്ട് തുടക്കം കുറിച്ചത്. തുടർന്ന് സമീപവാസിയായ പൊറ്റമ്മൽ ചാച്ചുവും മകൻ ഡോ സുബാഷും ചേർന്ന് സമ്മതപത്രം കൈമാറി. മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി. അബ്ദുന്നാസർ, കൗൺസിലർ പി.പി ഹമീദ്, നഗരസഭാ സെക്രട്ടറി അഡ്വ.ഫൈസൽ എ, പ്രദേശവാസികളായ ഹബീബ് റഹ്മാൻ, ജാഫർ എൻ, ജലാലുദ്ധീൻ എന്ന മാനു, ഖമറുസ്സമാൻ തുടങ്ങിയവർ സംബന്ധിച്ചു. നഗരസഭയുടെ വികസന സ്വപ്ന സാക്ഷാത്കാരത്തിന്റെ ചരിത്ര മുഹൂർത്തമായാണ് ഇതിനെ വിലയിരുത്തുന്നത്.

The post വളാഞ്ചേരിയിലെ ഗതാഗത തടസ്സത്തിന് അറുതിയാകുന്നു; മൂച്ചിക്കൽ ബൈപാസിന് സൌജന്യമായി സ്ഥലം വിട്ടു നൽകി പ്രദേശവാസികൾ appeared first on Valanchery Online.

കരിങ്കല്ലത്താണി–മൂച്ചിക്കൽ റോഡ് വികസനം കടലാസിലൊതുങ്ങുന്നു
വളാഞ്ചേരി: ടൗണിൽ പട്ടാമ്പി റോഡിലെ കരിങ്കല്ലത്താണിയിൽ നിന്നു മൂച്ചിക്കലേക്കുള്ള ബൈപാസ് റോഡ് വീതികൂട്ടി യാത്രായോഗ്യമാക്കുന്നതിനുള്ള നടപടി എങ്ങുമെത്തിയില്ല. വലിയകുന്ന്, തിരുവേഗപ്പുറ, കൊപ്പം ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾക്ക് വളാഞ്ചേരി നഗരം സ്പർശിക്കാതെ ദേശീയപാത മൂച്ചിക്കൽ എത്താൻ ഉപകരിക്കുന്ന നാട്ടുപാതയാണിത്. കുറ്റിപ്പുറം ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്കു തിരിച്ചും ഇതേ സൗകര്യം ഉപയോഗപ്പെടുത്താം.

നിലവിൽ നിരത്തിനു വീതി കുറവുള്ളതിനാൽ കാറുകൾ അടക്കമുള്ള ചെറുവാഹനങ്ങൾക്കു മാത്രമേ റോഡ് ഉപകരിക്കുന്നുള്ളൂ. വാഹനങ്ങൾക്കു പരസ്പരം വഴിമാറുന്നതിനുള്ള വീതിക്കുറവുണ്ട്. റോഡ് വീതികൂട്ടുന്നതിനു നഗരസഭാ അധികൃതർ മാസങ്ങൾക്കു മുൻപ് പാതയോരവാസികളുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും കാര്യമായ ഗുണമുണ്ടായില്ല. നഗരത്തിൽ വാഹനങ്ങളുടെ വഴിക്കുരുക്ക് ഒഴിവാക്കാൻ റിങ് റോഡ് പണിയുമെന്നു പറഞ്ഞതും എങ്ങുമെത്താത്ത അവസ്ഥയിലാണ്.

The post കരിങ്കല്ലത്താണി–മൂച്ചിക്കൽ റോഡ് വികസനം കടലാസിലൊതുങ്ങുന്നു appeared first on Valanchery Online.