monitoring Archives - Valanchery Online

16 കോവിഡ് കേസുകൾ; കുറ്റിപ്പുറം പഞ്ചായത്തിൽ അടിയന്തിര മോണിറ്ററിങ് കമ്മിറ്റി വിളിച്ചു ചേർത്തു
കുറ്റിപ്പുറം: മേഖലയിൽ16 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയത സാഹചര്യത്തിൽ കുറ്റിപ്പുറം പഞ്ചായത്തിൽ അടിയന്തിര മോണിറ്ററിങ് കമ്മിറ്റി വിളിച്ചു ചേർത്തു. കുറ്റിപ്പുറം താലൂക് ഹോസ്പിറ്റലിൽ നടത്തിയ ആന്റിജൻ ടെസ്റ്റിലൂടെ രാങ്ങാട്ടൂർ പ്രദേശത്തുനിന്നും ഒമ്പതും എടച്ചലം പ്രദേശത്തു നിന്ന് ഏഴും പോസിറ്റീവ് കേസുകളുമാണ് കണ്ടെത്താൻ കഴിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് രോഗലക്ഷണങ്ങൾ ഉള്ളവരെല്ലാം സർവ്വേ നടത്തി ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്. പ്രസിഡന്റ് ഫസീന അഹമ്മദ്‌കുട്ടി വിളിച്ച് ചേർത്ത യോഗത്തിൽ വൈസ് പ്രസിഡണ്ട്‌ സിദ്ധീഖ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സബിത, ഹെൽത്ത്‌ ഇൻസ്‌പെക്ടർ, സെക്രട്ടറി, വില്ലേജ് ഓഫീസർ, എ.എസ്.ഐ തുടങ്ങിയവർ പങ്കെടുത്തു.

The post 16 കോവിഡ് കേസുകൾ; കുറ്റിപ്പുറം പഞ്ചായത്തിൽ അടിയന്തിര മോണിറ്ററിങ് കമ്മിറ്റി വിളിച്ചു ചേർത്തു appeared first on Valanchery Online.