money Archives - Valanchery Online
11.5 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി കുറ്റിപ്പുറത്ത് ഒരാൾ പിടിയിൽ
The post 11.5 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി കുറ്റിപ്പുറത്ത് ഒരാൾ പിടിയിൽ appeared first on Valanchery Online.
കുറ്റിപ്പുറത്ത് വൻ കുഴൽപ്പണവേട്ട; 18 ലക്ഷത്തോളം രൂപയുമായി വേങ്ങര സ്വദേശി പിടിയിൽ
കുറ്റിപ്പുറം: 18 ലക്ഷം രുപയുടെ കുഴൽപ്പണവുമായി യുവാവ് കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറ്റിപ്പുറം പോലീസിന്റെ പതിവ് പെട്രോളിങ്ങിനിടെ കുറ്റിപ്പുറം പേരശനൂർ  റോഡിൽ മാനുട്ടി പടിക്ക് സമീപം വെച്ച് KL 65 T 0143 നമ്പർ യൂണികോൺ ബൈക്കിൽ യാതൊരുവിധ രേഖകളും ഇല്ലാതെ കടത്തുകയായിരുന്ന 18 ലക്ഷത്തോളം രൂപയുമായി വേങ്ങര സ്വദേശി പിടിയിലായത്. വേങ്ങര കണ്ണാടിപ്പടി സ്വദേശി പറഞ്ഞിണിക്കാട്ടിൽ കുഞ്ഞാലൻറെ  മകൻ അബ്ദുൽ ഗഫൂർ(40)യാണ് തിരൂർ ഡി.വൈ.എസ.പിയുടെ നിർദ്ദേശ പ്രകാരം എസ്.എച്.ഒ  നൗഫൽ കെയുടെ അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട എസ്.ഐ സുധീറിന്റെ നേതൃത്വത്തിലുള്ള എ.എസ്.ഐ  ജയപ്രകാശ്, എസ്.സി.പി.ഒ വിപിൻസതു, സി.പി.ഒമാരായ സുനിൽ ബാബു, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
The post കുറ്റിപ്പുറത്ത് വൻ കുഴൽപ്പണവേട്ട; 18 ലക്ഷത്തോളം രൂപയുമായി വേങ്ങര സ്വദേശി പിടിയിൽ appeared first on Valanchery Online.
വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട; കാറിലെ രഹസ്യഅറയില്‍ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് 1.76 കോടി രൂപ
The post വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട; കാറിലെ രഹസ്യഅറയില്‍ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് 1.76 കോടി രൂപ appeared first on Valanchery Online.
വളാഞ്ചേരിയിൽ 1.68 കോടിയുടെ കുഴൽപ്പണം പിടികൂടി
വളാഞ്ചേരി : രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന ഒരുകോടി അറുപത്തിയെട്ട് ലക്ഷം രൂപ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ഊരകം ഒ.കെ. മുറി സ്വദേശികളായ പൊതാപ്പറമ്പത്ത് വീട്ടിൽ മുഹമ്മദാലി (34), കുന്നത്തൊടി വീട്ടിൽ മൻസൂർ (37)എന്നിവരെ വളാഞ്ചേരി പോലീസ് പിടികൂടി.
പെരിന്തൽമണ്ണ റോഡിൽ വളാഞ്ചേരി പോലീസ് സ്റ്റേഷനുമുൻവശത്തുനിന്നാണ് കുഴൽപ്പണം പിടികൂടിയത്. കാറിൽ പ്രത്യേകമായി നിർമിച്ച രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. ജില്ലാ പോലീസ് മേധാവി സുജിത്ദാസിന് ലഭിച്ച വിവരത്തെത്തുടർന്ന് തിരൂർ ഡിവൈ.എസ്.പി. കെ. ബിജുവിന്റെ നിർദേശപ്രകാരമാണ് പരിശോധന നടന്നത്.
വളാഞ്ചേരി സബ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത്, എ.എസ്.ഐമാരായ ബിജു, അൻവർ, സിവിൽ പോലീസ് ഓഫീസർമാരായ റഷീദ്, ശൈലേഷ്, ആൻസർ എന്നിവരുൾപ്പെട്ട സംഘമാണ് കുഴൽപ്പണം പിടികൂടിയത്.
The post വളാഞ്ചേരിയിൽ 1.68 കോടിയുടെ കുഴൽപ്പണം പിടികൂടി appeared first on Valanchery Online.
യുവാവിൻ്റെ സത്യസന്ധത തുണയായി; വളാഞ്ചേരി സ്വദേശിക്ക് തിരികെ ലഭിച്ചത് നഷ്ടപ്പെട്ട പണം
കോട്ടക്കൽ: കളഞ്ഞുപോയ പണം തിരികെ ലഭിക്കില്ലെന്ന് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വളാഞ്ചേരി സ്വദേശി മുബാറക്കിന് ആശ്വാസമായി വിളിയെത്തുന്നതും പണം തിരിച്ച് കിട്ടുന്നതും. ഇതിനു നിമിത്തമായത് മറ്റൊരു യുവാവിൻ്റെ സത്യസന്ധതയും. വളാഞ്ചേരി സ്വദേശിയായ സന്നദ്ധ പ്രവർത്തകൻ മുബാറകിന്റെ പണമാണ് കഴിഞ്ഞ ദിവസം കോട്ടക്കലിൽ വച്ച്‌ നടന്ന KET ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കവെ നഷ്ടപ്പെട്ടത്, ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും ഇരുട്ടും മഴയുമായതിനാൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.  വൈകുന്നേരത്തോടെ  സമ്മേളന ഹാളിലേക്കുള്ള വഴിയിൽ നിന്നും പണം കോട്ടക്കലിലെ ഫനാൻ ബ്യൂട്ടി പാർലർ ജീവനക്കാരനായ നൗഫലിന് കിട്ടുകയായിരുന്നു.
വീണു കിട്ടിയ പണം നൗഫൽ അടുത്തുള്ള പള്ളിയിലെ ജോലിക്കാരനായ ബാവയെ ഏൽപ്പിക്കുകയായിരുന്നു, ഇന്ന് കാലത്ത്  ബാവയുടെ സാനിധ്യത്തിൽ കോട്ടക്കൽ പോലീസ്‌ സ്റ്റേഷനിൽ വച്ച് നൗഫൽ പണം മുബാറക്കിനെ ഏൽപ്പിച്ചു. നൗഫലിന്റെ മാതൃകാപരമായ ഈ പ്രവർത്തനത്തിന് സമൂഹമാധ്യമങ്ങളിലും മറ്റും  അഭിനന്ദന പ്രവാഹമാണ്.
The post യുവാവിൻ്റെ സത്യസന്ധത തുണയായി; വളാഞ്ചേരി സ്വദേശിക്ക് തിരികെ ലഭിച്ചത് നഷ്ടപ്പെട്ട പണം appeared first on Valanchery Online.
അടിപിടിക്കേസിൽപ്പെട്ടയാളെ സ്വാധീനിച്ച് പണം തട്ടിയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ
വളാഞ്ചേരി : അടിപിടിക്കേസിൽപ്പെട്ടയാളെ സ്വാധീനിച്ച് കേസ് നടത്തി അനുകൂലമാക്കിത്തരാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. തിരുവനന്തപുരം പട്ടം മുട്ടട സ്വദേശി രോഹിണി നിവാസിൽ നിധിൻ അനന്തപുരി(43)യാണ് അറസ്റ്റിലായത്. സംഭവത്തിൽ താനൂർ ചെറുപുരയ്ക്കൽ വീട്ടിൽ ഹസ്‌കറും ഇരിമ്പിളിയം പുറമണ്ണൂർ സ്വദേശി ഇരുമ്പലയിൽ സിയാദും കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. തുടർന്നുനടന്ന അന്വേഷണത്തിലാണ് നിധിനും പിടിയിലായത്. കഴിഞ്ഞമാസം 27-നാണ് കേസിനാസ്‌പദമായ സംഭവം.
കേസ് അനുകൂലമാക്കിത്തരാമെന്നുപറഞ്ഞ് മൂന്നുപേരുംകൂടി കേസിൽപ്പെട്ടയാളിൽനിന്ന് 1,27,000 രൂപയോളം കൈക്കലാക്കിയെന്നാണ് പരാതി. 2016-ൽ തേഞ്ഞിപ്പലത്ത് എസ്.ഐ.യെ തട്ടിക്കൊണ്ടുപോയ കേസും നിധിനെതിരേ നിലവിലുണ്ട്. എസ്.എച്ച്.ഒ. കെ.ജെ. ജിനേഷിന്റെ നിർദേശാനുസരണം എസ്.ഐ.മാരായ ഉണ്ണികൃഷ്ണൻ, അസീസ് തുടങ്ങിയവരുൾപ്പെടുന്ന സംഘമാണ് ഇയാളെ എറണാകുളത്തുനിന്ന് പിടികൂടിയത്.
The post അടിപിടിക്കേസിൽപ്പെട്ടയാളെ സ്വാധീനിച്ച് പണം തട്ടിയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ appeared first on Valanchery Online.
വളാഞ്ചേരിയിൽ വൻ കുഴൽപ്പണവേട്ട; 1.03 കോടി രൂപയും സ്വർണ്ണവുമായി ദമ്പതികൾ അറസ്റ്റിൽ
വളാഞ്ചേരി: ഒരു കോടിയിലേറെ രൂപയുടെ കുഴൽപ്പണവും സ്വർണവുമായി ദമ്പതികൾ വളാഞ്ചേരിയിൽ പിടിയിലായി. സംഭവുമായി ബന്ധപ്പെട്ട് എറണാകുളം തൃപൂണിത്തറയിൽ താമസിച്ചു വരുന്ന മഹാരാഷ്ട്ര സ്വദേശികളായ സഞ്ജയ് താനാജി സബ്കൽ(45), ഭാര്യ അർച്ചന(38) എന്നിവരെ വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ ജെ ജിനേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ഞായറാഴ്ച വൈകിട്ട്‌ അഞ്ചരയോടെ പട്ടാമ്പി റോഡിൽ കാർത്തിക തിയറ്ററിനുസമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് കുഴൽപ്പണം പിടികൂടിയത്. ഒരു കോടി  മൂന്നു ലക്ഷത്തി എൺപതിനായിരം രൂപയാണ് പൊലീസ് പിടികൂടിയത്. കോയമ്പത്തൂരിൽനിന്ന് വേങ്ങരയിലേക്ക് കൊണ്ടു പോവുകയായിരുന്നു പണമെന്ന് പോലീസ് പറഞ്ഞു. 116 ഗ്രാം തൂക്കം വരുന്ന സ്വർണ നാണയങ്ങളും ഇവരിൽ നിന്നും പോലീസ് കണ്ടെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന  കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചനിലയിൽ പണവും സ്വർണവും കണ്ടെടുത്തത്. ഇവർ  20 വർഷമായി സ്വർണ വ്യാപാരം നടത്തിവരികയാണ്. പിടികൂടിയ പണവും സ്വർണവും കോടതിയിൽ ഹാജരാക്കി ട്രഷറിയിൽ നിക്ഷേപിക്കുമെന്ന്‌ പൊലീസ് ഇൻസ്പെകർ പറഞ്ഞു.
The post വളാഞ്ചേരിയിൽ വൻ കുഴൽപ്പണവേട്ട; 1.03 കോടി രൂപയും സ്വർണ്ണവുമായി ദമ്പതികൾ അറസ്റ്റിൽ appeared first on Valanchery Online.
യുവാവിനെ മയക്കി പണവും മൊബൈലും കവർന്നു; ആതവനാട് സ്വദേശി വളാഞ്ചേരി പോലീസിന്റെ പിടിയിൽ
വളാഞ്ചേരി: ബാറിൽ നിന്നും പരിചയപ്പെട്ട യുവാവിനെ തെറ്റിദ്ധരിപ്പിച്ച് ഒപ്പം കൂട്ടി മയക്ക് സ്പ്രെ മുഖത്തടിച്ച ബോധം കെടുത്തി പണവും, ടാബും, മൊബൈൽ ഫോണും കവർന്ന കേസിൽ യുവാവിനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ആതവനാട് അണ്ണത്ത് കാഞ്ഞിരങ്ങാട് മുഹമ്മദ് ഷെരീഫ് എന്ന പന്തൽ ബാപ്പു (33) നെ വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷും സബ് ഇൻസ്പെക്ടർ മുഹമ്മദ് റഫീക്കുമടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
അങ്ങാടിപ്പുറത്തുള്ള ബാറിൽ നിന്നും പരിചയപ്പെട്ട പുത്തനങ്ങാടി സ്വദേശിയായ യുവാവിൻറെ പരാതിയിലാണ് അറസ്റ്റ്. സഹോദരിയുടെ കുട്ടി ആശുപത്രിയിലാണെന്നും വീട്ടിൽ നിന്നും  പണം എടുത്തു നൽകണമെന്നും പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് യുവാവിനെ ഒപ്പം കൂട്ടിയ പ്രതി ആതവനാട് പരിതിക്കടുത്തുള്ള കൊടക്കാട് ഹിൽസ് എന്ന ഒഴിഞ്ഞ സ്ഥലത്ത് എത്തിക്കുകയും യുവാവിൻെറ മുഖത്ത് മയക്കു സ്പ്രേ അടിക്കുകയുമായിരുന്നു. പ്രതിയെ പെരുമ്പാവൂരിൽ നിന്നുമാണ് കസ്റ്റഡയിൽ എടുത്തത്. പ്രതി ഇതിനു മുമ്പും സമാന രീതിയിൽ പല കളവു കേസിലും പ്രതിയായി ജയിലിൽ കിടന്നിട്ടുണ്ട്. ഇതാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ എസ്ഐ അബ്ദുൽ അസീസ്,  സിവിൽ പോലീസ് ഓഫീസറായ രജീഷ്, അഖിൽ, ശ്രീജിത്ത്, അബ്ദുൽ റഷീദ് എന്നിവരുമുണ്ടായിരുന്നു.
The post യുവാവിനെ മയക്കി പണവും മൊബൈലും കവർന്നു; ആതവനാട് സ്വദേശി വളാഞ്ചേരി പോലീസിന്റെ പിടിയിൽ appeared first on Valanchery Online.
കുഴൽപ്പണം തട്ടിയ കേസ്; പ്രതി ഒരു വർഷത്തിനു ശേഷം കുറ്റിപ്പിറം പോലീസിൻ്റെ പിടിയിൽ
കുറ്റിപ്പുറം : കുഴൽപ്പണം തട്ടിയെടുത്ത കേസിൽ ഒരു വർഷത്തിനുശേഷം ഒരാൾ പോലീസ് പിടിയിലായി. കടകശ്ശേരിയിൽവെച്ച് കഴിഞ്ഞവർഷം കുഴൽപ്പണവുമായി വന്നയാളെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിലാണ് കടകശ്ശേരി ചാക്കയിൽ അക്ബറിനെ(35) കുറ്റിപ്പുറം സി.ഐ. ശശീന്ദ്രൻ മേലേയിൽ അറസ്റ്റ് ചെയ്തത്.
കടകശ്ശേരി ഭാഗത്ത് കുഴൽപ്പണം വിതരണം ചെയ്യാനെത്തിയ മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശിയായ യുവാവിനെ പിടികൂടി കണ്ണുകെട്ടി കാറിൽ കയറ്റി മർദ്ദിച്ചവശനാക്കിയതിനുശേഷം പണം കവർന്ന് പാലക്കാട് ജില്ലയിലെ കോങ്ങാട് ഉപേക്ഷിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ പിന്നീട് പോലീസ് പാലക്കാട് ഭാഗത്തുനിന്ന് പിടിച്ചെടുത്തിരുന്നു. ഈ കേസിലെ അക്ബറിന്റെ കൂട്ടുപ്രതിയായ കോങ്ങാട് പൂളക്കുണ്ട് വിജേഷിനെ (24) നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മറ്റ് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
The post കുഴൽപ്പണം തട്ടിയ കേസ്; പ്രതി ഒരു വർഷത്തിനു ശേഷം കുറ്റിപ്പിറം പോലീസിൻ്റെ പിടിയിൽ appeared first on Valanchery Online.
പണം വെച്ച് ചീട്ടുകളി: അത്തിപ്പറ്റയിൽ ഒമ്പതുപേർ അറസ്റ്റിൽ
എടയൂർ: പണംവെച്ച് ചീട്ടുകളിച്ചതുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ വളാഞ്ചേരി പോലീസ് പിടികൂടി. വെങ്ങാട് അത്തിപ്പറ്റ പഴയചന്ത മജ്‌ലിസ് റോഡിൽ വാക്കയിൽ കുഞ്ഞുട്ടിയുടെ സ്ഥലത്തുനിന്നാണ് വളാഞ്ചേരി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ടി. മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി അറസ്റ്റ്ചെയ്തത്.
പുറമണ്ണൂർ വടക്കേപ്പാട്ട് ഷംസുദ്ദീൻ (40), വെങ്ങാട് ചേറ്റുപാറ മേലേപറമ്പത്ത് ഷാജി (38), വെങ്ങാട് മേലേപറമ്പത്ത് സുനിൽ (35), കുളമംഗലം പാണത്തൊടി മുഹമ്മദ് (52), വെങ്ങാട് പറയൻപള്ളത്ത് ഹംസ (55), എടയൂർ പീടികപ്പടി കുന്താണിക്കൽ അഷറഫ് (34), വെങ്ങാട് മൂത്തേടത്ത് അഫ്‌സൽ (34), എടയൂർ പീടീകപ്പടി ചക്കുംപുരക്കൽ സൈനുദ്ദീൻ (38), വെങ്ങാട് പണിക്കപ്പറമ്പിൽ മുഹമ്മദലി (40) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 26,425 രൂപയും പിടിച്ചെടുത്തു. പോലീസ് സംഘത്തിൽ എ.എസ്.ഐ വി.ആർ. സത്യൻ, എസ്.സി.പി.ഒ എം. ജെറിഷ്, സി.പി.ഒമാരായ കെ.പി. രമേഷ്, എ. മനോജ്, പി. പ്രദീപ്, ജോൺസൺ, സോമൻ എന്നിവരുമുണ്ടായിരുന്നു.
The post പണം വെച്ച് ചീട്ടുകളി: അത്തിപ്പറ്റയിൽ ഒമ്പതുപേർ അറസ്റ്റിൽ appeared first on Valanchery Online.
അനധികൃത പണമിടപാട്; യുവാവിന്റെ വീട്ടിൽ റെയ്ഡ്: ലക്ഷകണക്കിന് രൂപയും രേഖകളും പിടികൂടി
എടയൂർ: ബിസിനസ് ആവശ്യാർഥം കൊള്ള പലിശക്ക് പണം കടം കൊടുത്ത് ആളുകളെ വഴിയാധാരമാക്കുന്ന യുവാവിന്റെ വീട്ടിൽ റെയ്ഡ്. പരിശോധനയിൽ നോട്ടെണ്ണുന്ന മെഷീനടക്കം ഇരുപത്തൊന്നു ലക്ഷത്തി അമ്പതിനായിരം രൂപയും രണ്ട് ലാപ്‌ടോപ്പുകളും ബ്ലാങ്ക് ചെക്കുകളും ബ്ലാങ്ക് മുദ്രപേപ്പറുകളും നിരവധി ഒറിജിനൽ ആധാരങ്ങളും എഗ്രിമെന്റുകളും പിടിച്ചെടുത്തു.
വളാഞ്ചേരി അത്തിപറ്റ വലിയകത്ത് മുഹമ്മദ് റഫീഖ് (35) ന്റെ വീട്ടിലും ഗസ്റ്റ് ഹൌസിലും ബന്ധു വീടുകളിലും ഒരേ സമയം അഞ്ച് കേന്ദ്രങ്ങളിലാണ് വളാഞ്ചേരി പോലീസ് പരിശോധന നടത്തിയത്. വളാഞ്ചേരി ബസ് സർവീസ് നടത്തുന്ന മൂത്തേടത്ത് അഷറഫിന്റെ പരാതിയെ തുടർന്നാണ് പോലീസ് നടപടി. 2015 മാർച്ച് മാസം മുഹമ്മദ് റഫീഖിൽ നിന്നും ബിസിനസ് ആവശ്യാർഥം 50 ലക്ഷം രൂപ കടംവാങ്ങിയത് 75 ലക്ഷം രൂപ തിരിച്ച് നൽകിയിട്ടും വീണ്ടും 75 ലക്ഷം രൂപ വേണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ്. പണം കൊടുക്കാൻ സാധിക്കാതെ വന്നതിനെ തുടർന്ന് പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള രണ്ടേക്കർ എട്ട് സെന്റ് സ്ഥലം മുഹമ്മദ് റഫീക്കിന് കരാർ ചെയ്ത് കൊടുത്തു. ഈ ഭൂമിയിൽ ലോൺ ഉണ്ടായത് രജിസ്റ്റർ ചെയ്യുന്നതിന് തടസ്സമായി. പ്രതി കരാറിൽ നിന്നും പിൻ‌വാങ്ങി പിന്നീട് വെങ്ങാട് ടൌണിലെ ഒരു കോടി എഴുപത്തി അഞ്ച് ലക്ഷം വിലമതിക്കുന്ന പതിനഞ്ചര സെന്റ് ഭൂമി തീരാധാരമാക്കി രജിസ്റ്റർ ചെയ്ത് കൊടുത്തു. അത് അമ്പത് ലക്ഷം രൂപയും ആയതിന്റെ പലിശയും കൂട്ട് പലിശയും കിട്ടുമ്പോൾ തിരിച്ച് രജിസ്റ്റർ ചെയ്തു കൊടുക്കാമെന്ന വ്യവസ്ഥയിലാണ് നടപടി. മുതലായ അമ്പത് ലക്ഷം രൂപയും ആയതിന്റെ പലിശയായ ഇരുപത്തഞ്ച് ലക്ഷം രൂപ നൽകിയിട്ടും വീണ്ടും പലിശയും കൂട്ട് പലിശയുമായി 75 ലക്ഷം രൂപ കൂടി കിട്ടിയേ തീരൂ എന്ന മുഹമ്മദ് റഫീഖിന്റെ വാശിയാണ് കേസിലെത്തിച്ചത്.
തിരൂർ ഡി.വൈ.എസ്.പി കെ.എ സുരേഷ് ബാബുവിന്റെ നിർദേശപ്രകാരം വളാഞ്ചേരി ഇൻസ്പെക്ടർ എസ്.ച്.ഒ ടി മനോഹരൻ, വളാഞ്ചേരി എസ്.ഐ രഞ്ചിത്ത് കെ.ആർ, കോട്ടക്കൽ എസ്.ഐ റിയാസ് ചാക്കീരി, കൽ‌പകഞ്ചേരി എസ്.ഐ പ്രിയൻ, കാടാമ്പുഴ എസ്.ഐ കെ സുധീർ കുമാർ, എസ്.എസ്.ഐ അബൂബക്കർ സിദ്ധീഖ്, കെ.പി ചന്ദ്രൻ, എസ്.സി.പി.ഒ വി രാജൻ, എം ജറീഷ്, അനീഷ് ജോൺ, ടി വിവേക്, യു അക്ബർ, ജയകൃഷ്ണൻ, സുജിത്ത് പി, കെ മുഹമ്മദ് ഫാസിൽ, കൃഷ്ണപ്രസാദ്, ആർ ജെ ജോഷി സേവ്യർ, ഡബ്ല്യു.സി.പി.ഒ സൌജത്ത്, ഗ്രെയ്സ്, ലതിക, അമ്പിളി എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
The post അനധികൃത പണമിടപാട്; യുവാവിന്റെ വീട്ടിൽ റെയ്ഡ്: ലക്ഷകണക്കിന് രൂപയും രേഖകളും പിടികൂടി appeared first on Valanchery Online.
ചിപ്പുള്ള എ.ടി.എം നിലവിൽ വന്നപ്പോഴും തട്ടിപ്പിന് കുറവില്ല; പുലാമന്തോളിലെ അധ്യാപക ദമ്പതിമാർക്ക് ഒറ്റ രാത്രിയിൽ നഷ്ടമായത് നാൽപതിനായിരം രൂപ!
പുലാമന്തോൾ: ഇന്റർനെറ്റ് ബാങ്കിങ്ങിലൂടെ ബാങ്ക് അക്കൗണ്ടിൽനിന്ന്‌ അധ്യാപികയുടെ 40,000 രൂപ നഷ്ടപ്പെട്ടതായി പരാതി. പുലാമന്തോൾ ചെമ്മലശ്ശേരി സ്വദേശി രാജേഷ് എന്ന അധ്യാപകനാണ് പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകിയത്. ഇദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൌണ്ടിൽ നിന്നാണ് പണം കവർന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് രാജേഷ് ഫേസ്)ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ചെമ്മലശ്ശേരി എ.യു.പി സ്കൂൾ അധ്യാപകനാണ് രാജേഷും ഇതേ സ്കൂളിലെ അധ്യാപികയായ ഭാര്യയും ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ നഷ്ടമായത് നാല്പതിനായിരം രൂപയാണ്.
ജാർഖണ്ഡിലെ ഹസാരിബാഗിൽനിന്നാണ് പണം പിൻവലിച്ചിരിക്കുന്നത്. ഈമാസം എട്ടിനും ഒൻപതിനുമായി രണ്ടുതവണ 20,000 രൂപവീതമാണ് നഷ്ടപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. സ്വന്തംപേരിൽ പുലാമന്തോൾ എസ്.ബി.ഐ. ശാഖയിലെ അക്കൗണ്ടിൽനിന്നാണ് പണം നഷ്ടപ്പെട്ടിരിക്കുന്നത്. എ.ടി.എം മറ്റൊരു സ്ഥലത്ത് വച്ച ഉപയോഗിച്ചാണ് പണം കവർന്നതെന്ന് അധ്യാപകൻ പറയുന്നു. തനിക്ക് സംഭവിച്ചത് മറ്റുള്ളവർക്ക് ഒരു പാഠമാണെന്നും ജാഗ്രത പുലർത്തണമെന്നും അധ്യാപകൻ പറയുന്നു. പെരിന്തൽമണ്ണ പോലീസ് അന്വേഷണംതുടങ്ങി.
വീഡിയോ കാണാം
The post ചിപ്പുള്ള എ.ടി.എം നിലവിൽ വന്നപ്പോഴും തട്ടിപ്പിന് കുറവില്ല; പുലാമന്തോളിലെ അധ്യാപക ദമ്പതിമാർക്ക് ഒറ്റ രാത്രിയിൽ നഷ്ടമായത് നാൽപതിനായിരം രൂപ! appeared first on Valanchery Online.