moidheenkutty Archives - Valanchery Online

ഇരിമ്പിളിയത്ത് കെ. മൊയ്തീൻകുട്ടി പ്രസിഡൻ്റ്
ഇരിമ്പിളിയം: ഇരിമ്പിളിയത്ത് മുസ്‌ലിംലീഗിലെ കെ. മൊയ്തീൻകുട്ടിയെന്ന മാനുപ്പ മാസ്റ്റർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എട്ടിനെതിരേ ഒമ്പത് വോട്ടുകൾക്കാണ് വിജയം. കോൺഗ്രസ് മെമ്പർ പി.ടി. ഷംനാസാണ് പേര് നിർദേശിച്ചത്. മുസ്‌ലിംലീഗിലെ വി.ടി. അമീർ പിന്താങ്ങി. പി.എം. ബാലചന്ദ്രനാണ് എൽ.ഡി.എഫ്. സ്ഥാനാർഥിയായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. വരണാധികാരിയായിരുന്ന കുറ്റിപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.വി. സുരേന്ദ്രൻ പ്രസിഡന്റിന് സത്യവാചകം ചൊല്ലിക്കൊടുത്തു.കോൺഗ്രസിലെ കെ.ടി. ഉമ്മുകുൽസുവാണ് വൈസ് പ്രസിഡന്റ്. ഫസീലയാണ് പേര് നിർദേശിച്ചത്. നീന്ത്രത്തൊടി മുഹമ്മദ് പിന്താങ്ങി. റംലയായിരുന്നു എൽ.ഡി.എഫിനുവേണ്ടി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്.

The post ഇരിമ്പിളിയത്ത് കെ. മൊയ്തീൻകുട്ടി പ്രസിഡൻ്റ് appeared first on Valanchery Online.